International
- Feb- 2019 -12 February
കാട്ടുതീ പടരുന്നു; 3000 പേരെ ഒഴുപ്പിച്ചു
ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ദക്ഷിണ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇതെന്നാണ് വിലയിരുത്തൽ. 3000ത്തോളം പേര് വീടുകള്‍…
Read More » - 12 February
രാഖൈനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെന്ന് റിപ്പോര്‍ട്ട്
ബര്‍മ: മ്യാന്മറിലെ രാഖൈനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ട്. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വെടിവെപ്പ്.…
Read More » - 12 February
പബ്ജി കളിക്കാന്‍ സമ്മതിക്കാത്ത ഭാര്യയെ തനിക്ക് വേണ്ട : ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാട് വിട്ടു
മലേഷ്യ : ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിക്കാന്‍ മനസമാധാനം തേടി യുവാവ് ഗര്‍ഭിണിയായ ഭാര്യയേയും കുടുംബത്തേയും ഉപേക്ഷിച്ച് നാട് വിട്ടു. മലേഷ്യയിലാണ് ഈ വിചിത്രമായ സംഗതി…
Read More » - 12 February
കാമുകി ബീജം മോഷ്ടിച്ചെന്ന് യുവാവിന്റെ പരാതി; സംഭവം ഇങ്ങനെ
ന്യൂയോര്‍ക്ക്: കാമുകി തന്റെ ബീജം മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ്. കോണ്ടം ഉപയോഗിച്ച് കാമുകിയുമായി ലൈംഗിംക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് താന്‍ ബാത്ത് റൂമില്‍ പോയ തക്കത്തിന് കോണ്ടത്തിലെ…
Read More » - 12 February
ഓടയിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷപ്പെടുത്തി (വീഡിയോ )
ഡര്ബന്: പിറന്നപടി അഴുക്കുചാലിൽ എറിയപ്പെട്ട നവജാതശിശുവിനെ രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ ഡര്‍ബനിലെ ന്യൂലന്‍ഡ് ഈസ്റ്റില്‍ വഴിപോക്കരിലൊരാള്‍ പെണ് കുഞ്ഞിന്റെ…
Read More » - 12 February
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ക്ക് ദാരുണാന്ത്യം
ഇസ്താംബുള്‍: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ക്ക് ദാരുണാന്ത്യം. തുര്‍ക്കിയിലെ ഇസ്താംബുളില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അപകടം. ജനവാസമേഖലയിലാണ്…
Read More » - 12 February
യുഎസ് വീണ്ടും ഭരണ സ്തംഭനത്തിലേക്ക്
വാഷിംഗ്ടണ്‍: യുഎസ് വീണ്ടും ഭരണ സ്തംഭനത്തിലേക്ക്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാനുള്ള ഫണ്ടിനെ ചൊല്ലിയാണ് യുഎസില്‍ വീണ്ടും ഭരണ സ്തംഭനം ഉടലെടുത്തത്. ഇക്കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് യോജിപ്പിലെത്താന്‍…
Read More » - 12 February
ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം
കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന് ഹരീഷ് (33) ആണ്…
Read More » - 11 February
വൻ പൊട്ടിത്തെറിയിൽ നിന്ന് വീട്ടുകാരെ രക്ഷിച്ച് വളർത്തുനായ
ടക്കഹോ: വീട്ടുകാരെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചിരിക്കുകയാണ് ഒരു വളർത്തുനായ. ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഫെയര്‍വ്യൂ അവന്യൂവില്‍ നിന്ന് അസാധാരണമായ രീതിയില്‍ ഒരു വളര്‍ത്തുപട്ടി…
Read More » - 11 February
കഴുത്തിൽ പാമ്ബിനെ ചുറ്റിയിട്ട് പോലീസിന്റെ ചോദ്യംചെയ്യൽ ( വീഡിയോ )
ജക്കാര്‍ത്ത: പ്രതിയെ കുറ്റം സമ്മതിക്കാനായി കഴുത്തില്‍ പാമ്ബിനെ ചുറ്റിയിട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസ് ചീഫ് ക്ഷമ പറഞ്ഞു. ഇന്തോനേഷ്യയിലെ പാപ്പുവായിലാണ് സംഭവം. യുവാവിന്റെ കൈകള്‍ പുറകില്‍…
Read More » - 11 February
ഖഷോഗി വധം; അന്വേഷണത്തില്‍ ട്രംപ് പരാജയമായിരുന്നെന്ന് റിപ്പബ്ലിക്കന്‍ നേതാവ്
വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി വധത്തിന്റെ അന്വേഷണത്തില്‍ ട്രംപ് പൂര്‍ണ പരാജയമായിരുന്നുവെന്ന് മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് മിഖായേല്‍ മക്കൗള്. ക്രൂരവും നിഷ്ഠുരവുമായ കൊലപാതകത്തിന് പിന്നിലുള്ളവരെ…
Read More » - 11 February
വെനസ്വേലയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ യുഎന്നില്‍ പ്രമേയവുമായി അമേരിക്ക
വാഷിങ്ടണ്‍: വെനസ്വേലയില്‍ പൊതുതെരെഞ്ഞടുപ്പ് നടത്താന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച് അമേരിക്ക. വെനസ്വേലയില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്നത് ദേശിയ അസംബ്ലി മാത്രമാണ്. എത്രയും പെട്ടെന്ന് അന്താരാഷ്ട്ര…
Read More » - 11 February
ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: 61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചത്. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ്…
Read More » - 11 February
അപകടകാരികളായ ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരി; വീഡിയോ കാണാം
അപകടകാരികളായ ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരിയുടെ നെഞ്ചിടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം. വലിയ താഴ്ചയിലുള്ള…
Read More » - 11 February
ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
ബെര്‍ലിന്‍ : 69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചു. സ്ത്രീ പ്രാധാന്യമുളള ചിത്രങ്ങള്‍ക്കാണ് മേള ധാന്യം. ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍…
Read More » - 11 February
ബാഫ്ത 2019; ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി ‘ദ ഫേവറിറ്റ്’
72ാം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്‍പ്പെടെ 7 അവാര്‍ഡുകള്‍ നേടി ദ ഫേവറിറ്റ് ബാഫ്തയില്‍ തിളങ്ങി. അല്‍ഫോണ്‍സോ ക്വറോണ്‍ സംവിധാനം ചെയ്ത റോമ…
Read More » - 11 February
61 ാമത് ഗ്രാമി അവാര്‍ഡ്; ദിസ് ഈസ് അമേരിക്ക സോങ് ഓഫ് ദ ഇയര്‍
61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത ലോകത്തെ ഓസ്കര് എന്നറിയപ്പെടുന്ന ഗ്രാമി വേദിയില്‍ ചൈല്‍ഡിഷ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക കയ്യടിനേടി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍,…
Read More » - 11 February
ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ പ്രക്ഷോഭവുമായി പലസ്തീന് പോരാളികള്‍
ഗാസ: പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ പ്രക്ഷോഭവുമായി പലസ്തീന് പോരാളികളെത്തി. സംഘര്‍ഷം മുറുകിയതോടെ ഇസ്രയേല്‍ സൈന്യം വെടിവയ്പ് നടത്തി. ആളിപ്പടര്‍ന്ന തീയും പുകയും…
Read More » - 11 February
ഹിറ്റ്ലറിന്റെ ചിത്രങ്ങൾ വിറ്റുപോയില്ല
ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ലേലത്തിൽ വെച്ച വസ്തുക്കൾ വിറ്റുപോയില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗിലായിരുന്നു ലേലം. ഹിറ്റ്ലറുടെ പെയിന്റിങ്ങുകൾ അടക്കമുള്ള…
Read More » - 11 February
ഇന്ത്യയിൽ നിന്നുള്ള ചിക്കന്‍ കുവൈത്ത് നിരോധനം ഏർപ്പെടുത്തി
കുവൈത്ത് സിറ്റി; ഇന്ത്യയിൽ നിന്നുള്ള എല്ലാതരത്തിലും പെടുന്ന ചിക്കൻ ഉത്പന്നങ്ങൾക്കും കുവൈത്ത് നിരോധനം ഏർപ്പെടുത്തി. ഫ്രോസൺ കോഴി ഇറച്ചിയും , ഫ്രഷ് കോഴി ഇറച്ചിയും എന്നിവ ഉൾപ്പെടുന്ന…
Read More » - 10 February
ഞെട്ടരുത്; പെറ്റമ്മ മകന്റെ ചോരയൂറ്റിയെടുത്തത് അഞ്ചുവര്‍ഷം
ഡാനിഷ് നഗരമായ ഹെര്‍ണിങ്ങില്‍ വ്യഴാഴ്ച ചേര്‍ന്ന കോടതി സാക്ഷ്യം വഹിച്ച വിസ്താരം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അഞ്ചു വര്‍ഷമായി മകന്റെ ദേഹത്ത് നിന്നും ആഴ്ചയില്‍ അര ലിറ്ററോളം…
Read More » - 10 February
ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം
ബെയ്റൂട്ട് : ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം. ലോകത്ത് ശേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന ഭീകരനെയും ഇല്ലാതാക്കാനുള്ള അന്തിമയുദ്ധം സിറിയയില്‍ മുറുകുന്നു. സിറിയയെ ദിവസങ്ങള്‍ക്കകം ഐഎസില്‍…
Read More » - 10 February
ജനവാസ മേഖലയില്‍ ധ്രുവക്കരടികളുടെ ശല്യം : ജനങ്ങള്‍ ആശങ്കയില്‍
മോസ്കോ: ജനവാസ മേഖലയില്‍ ധ്രുവക്കരടികളുടെ ശല്യം. ഇവയെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങളും. റഷ്യയിലെ നോവായാ സെംല്യ ദ്വീപിലാണ് ധ്രുവകരടികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.. ഡസന്‍ കണക്കിന് ധ്രുവകരടികളാണ്…
Read More » - 10 February
തുച്ഛവിലയ്ക്ക് വാങ്ങിയ പളുങ്ക് മോതിരം കോടിക്കണക്കിന് രൂപ വിലയുള്ള വജ്രമാണെന്ന് അറിയുന്നത് 33 വർഷങ്ങൾക്ക് ശേഷം; ഒടുവിൽ നടന്നതിങ്ങനെ
വെറും 925 രൂപ കൊടുത്ത് വാങ്ങിയ പളുങ്ക് മോതിരം വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്ക് ശേഷം. ലണ്ടൻ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് ആണ് 10 പൗണ്ട് നൽകി…
Read More » - 10 February
ഭീതി നിറച്ച് എബോള വൈറസ് ബാധ :മരണസംഖ്യ 500 കടന്നു
കൊങ്കോ : ഭീതി നിറച്ച് എബോള വൈറസ് ബാധ കൊങ്കോയില് പടരുന്നു. ഇതുവരെ അഞ്ഞൂറിലേറെ പേര് രോഗം ബാധിച്ച് മരണമടഞ്ഞതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ…
Read More »