International
- Feb- 2019 -20 February
യുഎസില്‍ ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു
ഹൈദരാബാദ്: യുഎസില്‍ ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു. ഫ്ളോറിഡയിലെ ഒരു ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന തെലങ്കാന സ്വദേശി കോത ഗോവര്ധന് റെഡ്ഡി (50) യാണു കൊല്ലപ്പെട്ടത്.…
Read More » - 20 February
അപകടത്തില്‍ കാറിനടിയില്‍ പെട്ട യുവാവിനെ കാറ് പൊക്കി മാറ്റി ഭാരോദ്വാഹകന്‍ രക്ഷപ്പെടുത്തി
മിഷിഗണ്‍: അപകടത്തില്‍ കാറിനുളളില്‍ കുടുങ്ങിയ യുവാവിനെ കാറ് എടുത്ത് ഉയര്‍ത്തി ഭാരോദ്വാഹകന്‍ രക്ഷപ്പെടുത്തി . 29 വയസുകാരനായ റയാന് ബെല്ച്ചറിന്റെ ഈ പ്രവൃത്തി സോഷ്യല്‍ മിീഡയയില് വന്‍…
Read More » - 20 February
ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം പറത്തി പ്രമുഖ ക്രിക്കറ്റ് താരം
സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തി വാർത്ത സൃഷ്ടിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന് ഖവാജ. ക്രിക്കറ്റ് ഓസ്ട്രേലിയതന്നെയാണ് ഖവാജ വിമാനം…
Read More » - 20 February
ആദ്യ 5ജി സ്മാര്‍ട്ട് ഹൈവേയുടെ പണി തുടങ്ങാനൊരുങ്ങി ചൈന
ലോകത്തിലെ ആദ്യ 5ജി സ്മാര്‍ട്ട് ഹൈവേയുടെ പണി തുടങ്ങാനൊരുങ്ങി ചൈന. ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈലാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയിലെ വുഹാനില്‍ സ്മാര്‍ട്ട്…
Read More » - 20 February
ആണവ പദ്ധതിയുമായി മുന്നോട്ട് പോകരുത് : ഉത്തര കൊറിയയോട് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ :ഉത്തര കൊറിയ ആണവ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിന് തയ്യാറായാല്‍ ഉത്തര കൊറിയ വന്‍ സാമ്പത്തിക ശക്തിയായി വളരുമെന്നും ട്രംപ്…
Read More » - 20 February
പരാതി: പാക് വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. മെഹമ്മദ് ഫൈസലിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. അതേസമയം ഫൈസലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് .…
Read More » - 20 February
കുഞ്ഞിനെ വളര്‍ത്താനായി മടങ്ങിയെത്താന്‍ മോഹിച്ച ഷമീമയുടെ പൗരത്വം റദ്ദാക്കി
ലണ്ടന്‍ : കുഞ്ഞിനെ വളര്‍ത്താനായി മടങ്ങിയെത്താന്‍ മോഹിച്ച ഷമീമയ്ക്ക് ഭരണകൂടത്തിന്റെ തിരിച്ചടി . യുവതിയുടെ പൗരത്വം ബ്രിട്ടന് റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു…
Read More » - 20 February
പട്ടാള അട്ടിമറി; അറസ്ററിലായത് മുന്നൂറിലധികം പേര്
തുര്‍ക്കിയില്‍ 2016ലെ പട്ടാള അട്ടിമറിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്നൂറിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപകമായ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വ്യാപക റെയ്ഡും അറസ്റ്റും…
Read More » - 20 February
വെനിസ്വേലയ്ക്ക് സഹായ വാഗ്ദാനവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍
വെനസ്വേലവെനിസ്വേലക്ക് സഹായ വാഗ്ദാനവുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ദോയുടെ അഭ്യര്‍ഥന മാനിച്ചാണ് വെനിസ്വേലയിലേക്ക് സഹായ വാഗ്ദാനമെത്തുന്നത്. ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, എന്നീ…
Read More » - 20 February
വെനസ്വേലയില്‍ അരങ്ങേറുന്നത് സൈനിക വേട്ട
വെനിസ്വേല : വെനിസ്വേലന്‍ സര്‍ക്കാര്‍ നിരപരാധികളെ വന്‍ തോതില്‍ വേട്ടയാടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 10,000 പേരെ സൈന്യം കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോപണങ്ങള്‍…
Read More » - 20 February
സൂപ്പര്‍ ബ്ലഡ് മൂണ്‍’ പ്രതിഭാസത്തിനു പിന്നാലെ ലോകത്തെ അമ്പരപ്പിച്ച് ‘സൂപ്പര്‍ സ്നോ മൂണും’
ന്യൂഡല്‍ഹി : ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’ പ്രതിഭാസത്തിനു പിന്നാലെ ലോകത്തെ അമ്പരപ്പിച്ച് ‘സൂപ്പര്‍ സ്നോ മൂണും’. ഫെബ്രുവരി 19ന് രാത്രി ആകാശത്തു പ്രത്യക്ഷമായ ചന്ദ്രന് ഒരു പ്രത്യേകതയുണ്ട്-…
Read More » - 20 February
ആ വിമാന അപകടം മനഃപൂർവം
ക്വാലാലംപൂർ: 2014 മാർച്ചിൽ കാണാതായ മലേഷ്യന്‍ വിമാനമായ എംഎച്ച് 370 എന്നും ദുരൂഹതകൾ നിറഞ്ഞതായിരുന്നു. അപകടം നടന്നശേഷം നാല് വർഷത്തോളം തിരച്ചിൽ നടത്തിയിട്ടും വിമാനത്തിന്റെ ചില അവശിഷ്ടങ്ങൾ…
Read More » - 20 February
പുല്‍വാമ ചാവേറാക്രമണം : യു.എസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രസ്താവന ഇങ്ങനെ
വാഷിംഗ്ടണ്‍: പുല്‍വാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സൗഹൃദത്തിലായാല് അത് അദ്ഭുതകരമാണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് . പുല്‍വാമയിലേത് ദാരുണമായ സാഹചര്യമായിരുന്നു. തങ്ങള്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട്…
Read More » - 19 February
കുല്ഭൂഷണ് ജാദവ് കേസ് : പാകിസ്ഥാന്റെ ആവശ്യം തള്ളി
ഇസ്ലാമാബാദ് : കുല്ഭൂഷണ് ജാദവ് കേസിന്റെ വാദം നീട്ടിവെക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ബഞ്ചിലെ പാക്-അഡ്ഹോക് ജഡ്ജിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാന്റെ…
Read More » - 19 February
ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനവുമായി ഇസ്രയേല്‍ സ്ഥാനപതി
ജെറുസലേം : ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം നല്കി ഇസ്രയേല്‍. ഇന്ത്യയില്‍ പുതുതായി നിയമിതനായ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനം ചെയ്തത്.…
Read More » - 19 February
ഇമ്രാന് പറഞ്ഞതാണ് ; ” ഇനിയും കഴുകന് കണ്ണുമായി വന്നാല്‍ ചൂഴ് ന്നെടുക്കും” – പാക് റെയില്‍വേ മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയോട് കടുത്ത രീതിയിലുളള ഭീഷണി ഉയര്‍ത്തി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് പാക്ക് റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദാണ്. റെയില്‍വേ മന്ത്രിയുടെ ഭീഷണി കണ്ണ് ചൂഴ്…
Read More » - 19 February
മഞ്ഞക്കുപ്പായക്കാരുടെ യഹൂദ വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് മാക്രോണ്‍
ഫ്രാന്‍സ്; ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഉണ്ടായ യഹൂദ വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രഞ്ച് ഫിലോസഫര്‍ അലെയിന് ഫിങ്കില്ക്രൌട്ടിന് നേരെയായിരുന്നു…
Read More » - 19 February
പാക്- താലിബാന് ചര്‍ച്ച അഫ്ഗാനിസ്ഥാന് യു.എന്നില്‍ പരാതി നല്കി
ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് യു.എന്നില്‍ പരാതി നല്കി. അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ അറിയിക്കാതെ താലിബാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെയാണ് യു എന്‍ സുരക്ഷാ സമിതിക്ക്…
Read More » - 19 February
ഭക്ഷ്യവിഷബാധ; കെഎഫ്സി റെസ്റ്റോറന്റുകള്‍ക്ക് നിയന്ത്രണം
ഉലാന്‍ബാതര്‍: മംഗോളിയയിലെ എല്ലാ കെ എഫ് സി റെസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയത്തെ തുടര്‍ന്നാണ് കെ.എഫ്.സി റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കെഎഫ് സി ഔട്ട്ലറ്റില് നിന്നും…
Read More » - 19 February
പുല്‍വാമ ആക്രമണം: തെളിവു വേണമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണം നടത്തിത് പാക്കിസ്ഥാനാണെന്നുള്ളതിന് എന്ത് തെളിവാണുള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വിശ്വസനീയമായ തെളിവുകള്‍ നല്കിയാല് നടപടിയെടുക്കാമെന്നും ഇമ്രാന് ഖാന് പറഞ്ഞു. കശ്മീരിലെ അശാന്തിക്ക്…
Read More » - 19 February
ഫെയ്സ്ബുക്ക് ഗുണ്ടാസംഘമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്
ലണ്ടന്‍: ഫെയ്സ്ബുക്കിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി. ബ്രിട്ടനില്‍ കടുത്ത സ്വകാര്യതാ ലംഘനമാണ് ഫെയ്സ്ബുക്ക് നടത്തുന്നതെന്ന് പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാ സംഘമെന്ന് ഫേസ്ബുക്കിനെ വിശേഷിപ്പിച്ചാണ്…
Read More » - 19 February
ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്തവര്‍ക്ക് കോടതി നല്‍കിയത് വ്യത്യസ്തമായ ശിക്ഷ
ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായ ഹംപിയിലെ പ്രസിദ്ധമായ കല്തൂണുകള് തകര്‍ത്തവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ കൊടുത്ത് കോടതി. തള്ളി താഴെയിട്ട ക്ഷേത്രത്തിലെ കല്തൂണുകള് എടുത്ത് പഴയപോലെ വയ്ക്കാന്‍ യുവാക്കളോട്…
Read More » - 19 February
മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയില്‍ തിരിച്ചടി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
മാലെ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്…
Read More » - 19 February
വ്യോമ പാതാ വികസനം : അമേരിക്കയും ഉത്തരകൊറിയയും ഇടയുന്നു
വാഷിംഗ്ടണ്‍ : വ്യോമ പാതാ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കയും ഉത്തരകൊറിയയും ഇടയുന്നു. ഉത്തര കൊറിയന്‍ വ്യോമഗതാഗതം വികസിപ്പിക്കാനുള്ള നീക്കം അമേരിക്ക തടഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 19 February
മുടി വെട്ടിയതിന് കൂട്ടുകാർ കളിയാക്കി ; എന്നാൽ അദ്ധ്യാപികയുടെ ഇടപെടൽ ലോക ശ്രദ്ധ നേടി
പഠിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് കൊച്ചുകുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു പ്രശ്നപരിഹാരംകൊണ്ട് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു അദ്ധ്യാപിക. ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അദ്ധ്യാപികയുടെ കഥ സോഷ്യല്‍…
Read More »