International
- May- 2019 -13 May
ശക്തമായ ഭൂചലനം
പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ അനുഭവപ്പെട്ടത്. പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമില്ലെന്നാണ് സൂചന.
Read More » - 13 May
ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മുഖ്യമന്ത്രി സന്ദർശിച്ചു
ആംസ്റ്റര്‍ഡം: ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആന്‍ ഫ്രാങ്ക് ഹൗസ്.…
Read More » - 13 May
യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം
യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നാല് ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണശ്രമം. ഒമാന്‍ ഉള്‍ക്കടലില്‍ ഫുജൈറ തീരത്തിന് കിഴക്ക് ഭാഗത്താണ് നാല് വാണിജ്യ ചരക്കുകപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി…
Read More » - 13 May
ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞു
പാരീസ്: ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിഷേധങ്ങളില്‍ അയവ് വന്നെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് ഇമ്മാനുവല്‍…
Read More » - 12 May
ഗള്‍ഫില്‍ യുഎസ് പടയൊരുക്കം; പ്രകോപനവുമായി അമേരിക്ക
മനാമ: ആണവകരാറില്‍നിന്ന് പിന്മാറുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടൂതല്‍ പടക്കോപ്പുകള്‍ എത്തിച്ച് അമേരിക്കയുടെ പ്രകോപനം. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും പോര് വിമാനങ്ങളും…
Read More » - 12 May
തന്റെ പെണ്മക്കളെ പുറത്ത് കളിക്കാന്‍ വിടില്ലെന്ന് പാക് ക്രിക്കറ്റ് ഷാഹിദ് അഫ്രീദി
കറാച്ചി: സ്ത്രീ വിരുദ്ധ പരമാര്‍ശവുമായി മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ഷാഹിദ് അഫ്രിദി. ഫെമിനിസ്റ്റുകള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ! തന്റെ പെണ്മക്കളെ പുറത്ത് കളിക്കാന്‍…
Read More » - 12 May
ഇറാന്റെ ഈ വ്യവസായങ്ങളെയും ഉപരോധത്തിന്റെ പരിധിയില്‍പെടുത്തി യുഎസ് : ഇരു രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷം കനക്കുന്നു
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലിത് വലിയ സ്വാധീനം വഹിക്കുന്നു.
Read More » - 12 May
ശ്രീലങ്കയില്‍ പള്ളികള്‍ക്ക് നേരെ കല്ലേറ്
കൊളംബോ: പള്ളികള്‍ക്ക് നേരെ കല്ലേറ്. ശ്രീലങ്കയിലാണ് സംഭവം. ചിലാവ് നഗരത്തില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മസ്ലിം പള്ളിയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച…
Read More » - 12 May
ദക്ഷിണാഫ്രിക്കയില്‍ അധികാരം നിലനിര്‍ത്തി എഎന്‍സി
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും അധികാരത്തിലേക്ക്. വര്‍ണവിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ഡേലയുടെ എഎന്‍സി 1994 മുതല്‍ തുടര്‍ച്ചയായാണ് അധികാരം നിലനിര്‍ത്തുന്നത്. ഇത്തവണ…
Read More » - 12 May
പള്ളിയിൽ ഭീകരാക്രമണം : ആറു പേര് കൊല്ലപ്പെട്ടു
കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ പള്ളികള്‍ക്കു നേരെ മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്
Read More » - 12 May
ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് അടച്ച വ്യോമപാത; പാകിസ്താന്റെ പുതിയ തീരുമാനം ഇപ്രകാരം
ലാഹോര്‍: വ്യോമപാതയിൽ പുത്തൻ തീരുമാനവുമായി പാകിസ്ഥാൻ, ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന് അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് പാകിസ്താന്. പാക് വ്യോമയാന മന്ത്രാലയ…
Read More » - 12 May
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ഇന്ത്യക്കാരനെ പാക്കിസ്ഥാൻ യുവാവ് കൊലപ്പെടുത്തി
ലണ്ടന്‍:പിരിച്ചുവിട്ടതിന്റെ പക തീർക്കാൻ കൊലപാതകം, ജോലിയില്‍നിന്ന് പുറത്താക്കിയിലുള്ള പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ പാകിസ്താന് സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. ലണ്ടനിലാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന…
Read More » - 12 May
പ്രാർഥനക്കെത്തിയ യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചു; കാനഡയിൽ മലയാളി വൈദികൻ പിടിയിൽ
ലണ്ടന്‍ : പ്രാർഥനക്കെത്തിയ യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചു, സ്ത്രീയെ അപമര്യാദയായി സ്പര്‍ശിച്ചതിന് മലയാളി വൈദികന് കാനഡയില്‍ അറസ്റ്റിലായി. കാനഡയിലെ ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ്…
Read More » - 12 May
യു.എസിന്റെ ഉപരോധത്തോടെ ഈ രാജ്യത്ത് കൊടുംക്ഷാമം : ആവശ്യവസ്തുക്കള്‍ക്ക് നിയന്ത്രണം
ഹവാന : യു.എസിന്റെ ഉപരോധത്തോടെ ഈ രാജ്യത്ത് കൊടുംക്ഷാമം . ആവശ്യവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂബയിലെ ജനങ്ങളാണ് അവശ്യവസ്തുക്ക പോലും ലഭ്യമാകാതെ കൊടുംപട്ടിണിയിലേയ്ക്ക് നീങ്ങുന്നത്. കോഴിയിറച്ചി, മുട്ട,…
Read More » - 12 May
ഗര്‍ഭഛിദ്രനിരോധന നിയമം ശക്തമാക്കി ; സെക്സ് സ്ട്രൈക്ക് നടത്തി പ്രതിഷേധിക്കാന്‍ താരത്തിന്റെ ആഹ്വാനം
ഗര്‍ഭഛിദ്രനിരോധന നിയമം കര്‍ക്കശമാക്കിയ തീരുമാനത്തിനെതിരെ ഹോളിവുഡ് താരം
Read More » - 12 May
വ്യാപാര ഉപരോധം: ക്യൂബയില്‍ ഭക്ഷണം കിട്ടാതെ ജനങ്ങള്‍
ഹവാന: യുഎസ് വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയതോടെ ക്യൂബ ക്ഷാമത്തിലേയ്ക്ക്്. നിത്യോപകയോഗ വസ്തുക്കള്‍ വരെ ലഭിക്കാന്‍ നീണ്ട നിരയാണ് കടകളില്‍. കൂടാതെ പലകടകളും ഒഴിഞ്ഞ നിലയിലാണ്. സാമ്പത്തിക പ്രതിസന്ധി…
Read More » - 12 May
ഗസ്സയില്‍ ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം
ഗസ്സ : ഗസ്സയില്‍ ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. പലസ്തീനിലെ ഗസ്സ അതിര്‍ത്തിയിലാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ പലസ്തീനി കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേല്‍…
Read More » - 12 May
ഇറാന്റെ ആക്രമണം മുന്നില്‍കണ്ട് ഗള്‍ഫ് മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഎസ്
വാഷിംഗ്ടണ്‍ : ഇറാന്റെ ആക്രമണം മുന്നില്‍കണ്ട് ഗള്‍ഫ് മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഎസ് . അത്യാധുനിക യുദ്ധക്കപ്പലിനു പുറമെ ഗള്‍ഫ് മേഖലയുടെ സുരക്ഷക്കായി പാട്രിയറ്റ് മിസൈല്‍…
Read More » - 11 May
പ്രാതല്‍ കഴിക്കാതെ പരിശീലനത്തിനെത്തി; അബോധാവസ്ഥയില്‍ വിമാനം പറത്തിയത് 40 മിനിട്ട്
കാന്‍ബറ: പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ് അബോധാവസ്ഥയില്‍ 40 മിനിറ്റ് വിമാനം പറത്തി. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് വിമാനത്താവളത്തിന് മുകളിലാണ് പരിശീലനം നടന്നത്. പ്രാതല്‍ കഴിക്കാതെ പരിശീലനത്തിനെത്തിയ പൈലറ്റിന്…
Read More » - 11 May
ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ നവവധുവിനു ദാരുണാന്ത്യം
യുവതിയുടെ മരണവുമായി ബന്ധപെട്ടു അന്വേഷണം തുടങ്ങിയതിനാൽ ഭര്‍ത്താവിനെ വിട്ടയച്ചിട്ടില്ല.
Read More » - 11 May
പോര്‍വിമാനങ്ങളും ആയുധങ്ങളുടേയും കാര്യത്തില്‍ പാകിസ്ഥാന് റഷ്യയില്‍ നിന്നും വലിയ തിരിച്ചടി : റഷ്യയുടെ ആ തീരുമാനത്തിനു പിന്നില്‍ ഇന്ത്യ
ഇസ്ലാമാബാദ് : പോര്‍വിമാനങ്ങളും ആയുധങ്ങളുടേയും കാര്യത്തില്‍ പാകിസ്ഥാന് റഷ്യയില്‍ നിന്നും വലിയ തിരിച്ചടി . റഷ്യയുടെ ആ തീരുമാനത്തിനു പിന്നില്‍ ഇന്ത്യ . ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി…
Read More » - 11 May
- 11 May
മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു; വിവരങ്ങൾ ഇങ്ങനെ
കാബൂള്‍: അജ്ഞാതന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനില്‍ ശനിയാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകയും സാംസ്കാരിക ഉപദേഷ്ടാവുമായ മിന മംഗല്‍ വെടിയേറ്റു മരിച്ചത്. മൂന്നു പ്രദേശിക ചാനലുകളില്‍ വാര്‍ത്താ അവതാരകയായിരുന്നു…
Read More » - 11 May
ടെലിവിഷന്‍ സംവിധായകന്റെ കൊലപാതകം; പ്രതി പിടിയിലായത് 34 വര്‍ഷങ്ങള്‍ക്ക് ശേഷം
ലോസ് ഏഞ്ചിലസ്: മിഷന് ഇംപോസിബിള്‍ ഡയറക്ടർ ബേരി ക്രെയിനിന്റെ മരണത്തില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. നോര്‍ത്ത് കരോളിനയയിലെ എഡ്വേഡ് ഹിയറ്റ് എന്ന 52 കാരനാണ്…
Read More » - 11 May
ഇറാനെതിരെ അമേരിക്കയുടെ പടയൊരുക്കം : ഇറാനെതിരെ ഖത്തര്‍ തീരത്തേയ്ക്ക് രണ്ടാമത്ത യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക : പശ്ചിമേഷ്യ യുദ്ധഭീതിയില്‍
വാഷിംഗ്ടണ്‍ : ഇറാനെതിരെ അമേരിക്കയുടെ പടയൊരുക്കം, ഇറാനെതിരെ ഖത്തര്‍ തീരത്തേയ്ക്ക് രണ്ടാമത്ത യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക . ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ്…
Read More »