
കാബൂള്‍: അജ്ഞാതന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനില്‍ ശനിയാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകയും സാംസ്കാരിക ഉപദേഷ്ടാവുമായ മിന മംഗല്‍ വെടിയേറ്റു മരിച്ചത്. മൂന്നു പ്രദേശിക ചാനലുകളില്‍ വാര്‍ത്താ അവതാരകയായിരുന്നു മംഗല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments