International
- May- 2019 -14 May
ഭക്ഷണത്തിന് ഫണ്ടില്ല, ഗാസയിലെ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം മുടങ്ങിയേക്കും
ഗാസ: ജൂണിന് മുമ്പ് ആറുകോടി ഡോളര്‍ സമാഹരിക്കാനായില്ലെങ്കില്‍ ഗാസയിലെ പത്ത് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരാനാകില്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ മുന്നറിയിപ്പ് നല്കി. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിമൂലം…
Read More » - 14 May
ബാറില്‍ മദ്യപിയ്ക്കാനെത്തിയ യുവതി ബാര്‍ അടച്ചതുകണ്ട് ചെയ്തത് ആരെയും ഞെട്ടിയ്ക്കും : ദൃശ്യങ്ങള്‍ വൈറലായതോടെ പെണ്‍കുട്ടി ആരെന്നറിയാന്‍ ജിജ്ഞാസ
സിഡ്നി: ബാറില്‍ മദ്യപിയ്ക്കാനെത്തിയ യുവതി ബാര്‍ അടച്ചതുകണ്ട് ചെയ്തത് ആരെയും ഞെട്ടിയ്ക്കും .ദൃശ്യങ്ങള്‍ വൈറലായതോടെ പെണ്‍കുട്ടി ആരെന്നറിയാന്‍ ജിജ്ഞാസ. ബാറില്‍ മദ്യപിയ്ക്കാനെത്തിയതായിരുന്നു യുവതി. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍…
Read More » - 14 May
ഉപരോധം; അമേരിക്കക്കെതിരെ കടുത്ത വിമര്‍ശനമായി ഇറാന് വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി:്, അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുവെന്ന് ഇറാൻ, ഇറാനെതിരെ അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു. അമേരിക്ക്…
Read More » - 14 May
അമേരിക്കയ്ക്ക് പിന്നാലെ ചൈനയും ഇറക്കുമതി തീരുവ കൂട്ടി : ജൂണ്‍ ഒന്നുമുതല്‍ 5140 ഉല്പന്നങ്ങളുടെ നികുതി വര്‍ധന പ്രാബല്യത്തില്‍ വരും
വാഷിംഗ്ടണ്‍ : ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അമേരിക്ക-ചൈന വ്യാപാര യുദ്ധം. വ്യാപാര യുദ്ധം മുറുകിയതോടെ അമേരിക്കയ്ക്ക് പിന്നാലെ ചൈനയും ഇറക്കുമതി തീരുവ കൂട്ടി. ഇതോടെ ജൂണ്‍ ഒന്നുമുതല്‍ 5140…
Read More » - 14 May
5ജിയെച്ചൊല്ലി തമ്മിലടിച്ച് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍; 5ജി തരംഗങ്ങള്‍ കാന്‍സറിന് കാരണമാകുമോ ?
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5ജി രാജ്യത്താകമാനം വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ പ്രധാനനഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്. ആ രാജ്യത്തിന്റെ എല്ലാക്കോണിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തില്‍ തന്നെയാണ് 5ജിയെച്ചൊല്ലി…
Read More » - 14 May
ലൈംഗികബന്ധത്തിന് തടസ്സമായി; മാതാപിതാക്കള്‍ കുഞ്ഞിനെ കൊന്നതെങ്ങനെയെന്ന് വെളിപ്പെടുത്തല്‍
ബേണ്‍വുഡ്(ഇംഗ്ലണ്ട്): രണ്ട്മാസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ കൊന്നതിന്റെ കാരണം കണ്ടെത്തി. ലൈംഗികബന്ധത്തിന് തടസ്സമാണെന്നറിഞ്ഞ് കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞുണര്‍ന്ന് കരഞ്ഞപ്പോള്‍…
Read More » - 14 May
ഇറാന് താക്കീതുമായി യു എസ് ബോംബർ വിമാനങ്ങൾ പേർഷ്യൻ ഉൾക്കടലിനു മുകളിൽ
അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപം പേർഷ്യൻ ഉൾക്കടലിനു മുകളിൽ പ്രതിരോധ പറക്കൽ നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ്…
Read More » - 14 May
വിവാഹമോചനം ആവശ്യപ്പെട്ട ഇന്ത്യന്‍ വംശജയായ ഭാര്യയെ 59 തവണ കുത്തി;കൊലപാതകത്തിൽ യുവാവിന് ജീവപര്യന്തം തടവ്
ലണ്ടന്‍: നഗരത്തെ ഞെട്ടിച്ച കൊലപാതകം, ക്രിസ്മസ് ദിനത്തില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ലോറന്‍സ് ബ്രാന്‍ഡ് എ്ന്ന യുവാവിനാണ്…
Read More » - 14 May
മകള്‍ പഠിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി രക്ഷിതാക്കള്‍ ചെയ്തകാര്യം ഏവരെയും അമ്പരപ്പിക്കും ; വീഡിയോ
ഹോം വർക്ക് ചെയ്യാൻ മകൾക്ക് നല്ല മടിയാണ്. അങ്ങനെയാണ് ഈ ഒരു മാര്‍ഗം തിരഞ്ഞെടുത്തത്
Read More » - 14 May
പറക്കുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ എഞ്ചിന് നിലച്ചാൽ
നിരവധി സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചതിനു ശേഷം മാത്രമേ വിമാനം പറന്നുയരാൻ സാധിക്കുകയുള്ളു. എന്നാൽ നിർഭാഗ്യകരമായ അപൂർവങ്ങളിൽ അപൂർവമായ ചില അപകടങ്ങളും നടക്കാറുണ്ട്. ഇപ്പോഴും പലരെയും പേടിപ്പെടുത്തുന്ന…
Read More » - 14 May
സംഘര്‍ഷത്തില്‍ ഒരു മരണം; ശ്രീലങ്കയില്‍ നിശാ നിയമം പ്രഖ്യാപിച്ചു
ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് ശ്രീലങ്കയിൽ ഉടലെടുത്ത വർഗീയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ മേഖലയിലെ പുത്തലം ജില്ലയിൽ മരപ്പണിശാലയിൽ ജോലി ചെയ്യുകയായിരുന്ന നാല്പത്തഞ്ചുകാരനാണു കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി…
Read More » - 14 May
ജനീവയിലെ മാലിന്യസംസ്കരണ പ്ലാന്റിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി : വീഡിയോ
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Read More » - 14 May
അമേരിക്കയുമായുള്ള ഭിന്നതയെ കുറിച്ച് പ്രതികരിച്ച് ഇറാനിയന്‍ വിദേശകാര്യമന്ത്രി
ഒബാമ സര്‍ക്കാരും ഇറാന് ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.
Read More » - 14 May
ശക്തമായ ഭൂചലനങ്ങള്‍ : 6.1 തീവ്രത രേഖപ്പെടുത്തി
സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല
Read More » - 13 May
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: അധ്യാപിക അറസ്റ്റില്‍
ഹോമര്‍, ലോസ്ഏഞ്ചലസ്•പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക പിടിയില്‍. 25 കാരിയായ സാറ ഇ കോസര്‍ ആണ് പിടിയിലായത്. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ അരുതാത്ത ലൈംഗിക ബന്ധം…
Read More » - 13 May
ജനീവയിലെ മാലിന്യസംസ്കരണപ്ലാന്റ് സന്ദര്‍ശിച്ച് പിണറായി
ജനീവ: മുഖ്യമന്ത്രി പിണറായി വിജയന് ജനീവയിലെ മാലിന്യസംസ്കരണ പ്ലാന്റ് സന്ദര്‍ശിച്ചു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്. ജനീവ സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും…
Read More » - 13 May
പ്രശസ്ത നടി അന്തരിച്ചു
കലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് നടി ഡോറിസ് ഡേ (97) അന്തരിച്ചു. ഡോറിസ് ഡേ ആനിമല്‍ ഫൗണ്ടേഷന് നടിയുടെ മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച കലിഫോര്‍ണിയയിലെ കാര്‍മല്‍ വാലിയിലായിരുന്നു മരണം.…
Read More » - 13 May
വീണ്ടും വെട്ടിലായി അസാന്‍ജെ; ലൈംഗികാരോപണ കേസ് പുനഃപരിശോധിക്കുമെന്ന് സ്വീഡന്
ജൂലിയന്‍ അസാന്‍ജിന്റെ പേരിലുള്ള ബലാത്സംഗക്കേസ് സ്വീഡന് പുനഃപരിശോധിക്കും
Read More » - 13 May
പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ
വാഷിംഗ്ടണ്‍: പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. പതിനൊന്നുകാരനായ ആണ്‍കുട്ടിയെ ഒരു വര്‍ഷത്തോളമാണ് യുവതി ക്രൂരപീഡനത്തിനിരയാക്കിയത്. ദില്ലോണ്‍ എന്ന യുവതിയെയാണ്…
Read More » - 13 May
സമൂഹമാധ്യമ നെറ്റ്വര്‍ക്കുകള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും വിലക്ക്
കൊളംബോ: വര്‍ഗീയ ആക്രമണത്തിനെ തുടർന്ന് സമൂഹമാധ്യമ നെറ്റ്വര്‍ക്കുകള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും ശ്രീലങ്കയില്‍ താത്കാലിക വിലക്ക്. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. ഈസ്റ്റര്‍ ദിന ആക്രമണങ്ങളുടെ…
Read More » - 13 May
മുസ്ലിം പള്ളികൾക്ക് നേരെ അക്രമം; ശ്രീലങ്കയിൽ കർഫ്യു
ശ്രീലങ്കയിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ വ്യാപക ആക്രമണങ്ങളെ തുടർന്ന് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു. യുവാവിന്റെ ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് ഞായറാഴ്ചയാണ് അക്രമം നടന്നത്. മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക്…
Read More » - 13 May
ഹോക്കി മത്സര ഗ്രൗണ്ടിൽ മറിഞ്ഞുവീണ് വ്ളാഡിമിര്‍ പുടിന്
മോസ്കോ : ഹോക്കി മത്സര ഗ്രൗണ്ടിൽ മറിഞ്ഞുവീണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യയിലെ ബോള്‍ഷോയ് ഐസ്ഡോമില് നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് സംഭവം.മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം…
Read More » - 13 May
ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പാകിസ്ഥാന് സ്വദേശി അറസ്റ്റില്‍
ലണ്ടന്‍: ജോലിയില്‍നിന്ന് പുറത്താക്കിയിലുള്ള പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പാകിസ്ഥാന് സ്വദേശി അറസ്റ്റില്‍. ഇന്ത്യന്‍ സ്വദേശി ഹൈദരാബാദില്‍ നിന്നുള്ള നദീം ഉദ്ദിന്‍ ഹമീദ് മുഹമ്മദ് (24) കഴിഞ്ഞ…
Read More » - 13 May
നാട്ടിലെ ലുങ്കിക്ക് വിദേശത്ത് വില പതിനായിരത്തിന് മുകളിൽ; മലയാളികളുടെ പ്രതികരണമിങ്ങനെ
വാഷ്ങ്ടണ്‍: നാട്ടില്‍ ഇരുന്നോറോ മുന്നൂറോ രൂപ കൊടുത്താല്‍ വാങ്ങിക്കാന്‍ കിട്ടുന്ന ലുങ്കിക്ക് വില 12,200 രൂപ. ഒറ്റ നോട്ടത്തിൽ ലുങ്കിയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ലുങ്കി പോലെയല്ല ഈ…
Read More » - 13 May
ഭീകരാക്രമണം: അഞ്ച് പേര് കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം
ഭീകരാക്രമണത്തിൽ അഞ്ച് പേര് കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം. പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖ നഗരത്തിലെ പേള്‍ കോണ്ടിനെന്റല് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഒരു സൈനികനും നാല് ഹോട്ടല്‍…
Read More »