International
- May- 2019 -16 May
പ്രമുഖ ചൈനീസ് കമ്പനിയെ നിരോധിക്കാന്‍ ട്രംപിന്റെ ഉത്തരവ്
വാഷിങ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വില്ലക്കേര്പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിസംബന്ധിക്കുന്ന ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചുവെന്നാണ്…
Read More » - 16 May
ജീവിക്കണമോ മരിക്കണമോ എന്ന് പതിനാറുകാരിയുടെ ഓൺലൈൻ വോട്ടിങ്; ഒടുവിൽ ആത്മഹത്യ
താൻ ഇനി ജീവിക്കണമോ അതോ മരിക്കണമോ എന്ന് ഓൺലൈനിൽ വോട്ടിട്ട ശേഷം പതിനാറുകാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം മലേഷ്യയിലാണ് സംഭവം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പെൺകുട്ടി…
Read More » - 16 May
ശ്രീലങ്കയില്‍ യു.എസ് സൈന്യത്തിന്റെ സഹായം തേടിയോ ; സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ
സംഘര്‍ഷം നേരിടാന്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടിയെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു
Read More » - 15 May
യുവ രാഷ്ട്രീയ നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ മിന മംഗളിന്റെ കൊലപാതകം; പ്രതിഷേധം ശക്തം
കാബൂള്‍: യുവ രാഷ്ട്രീയ നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ മിന മംഗളിന്റെ കൊലപാതകം, അഫ്ഗാനിസ്ഥാനില്‍ മിന മംഗളിന്റെ കൊലപാതകത്തില്‍ പ്രതിഷേധം പുകയുന്നു. ശനിയാഴ്ചയാണ് പട്ടാപ്പകല്‍ മിനയെ ഒരു സംഘം…
Read More » - 15 May
ഇറാന് ഭീഷണിയായി യുഎസ് ബോംബറുകള്‍
വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ സൈനിക നീക്കം ശക്തമാക്കി. പേര്‍ഷ്യ ഉള്‍ക്കടലിനുമുകളില്‍ അമേരിക്ക ബി52 ബോംബര്‍ വിമാനങ്ങള്‍ പറത്തി. മധ്യ പൂര്‍വ ദേശത്ത്…
Read More » - 15 May
വെനസ്വേലയ്ക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ആവശ്യപ്പെട്ട് ഗുഅയ്ഡോ
കറാക്കസ്: വെനസ്വേലയില്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ നീക്കവുമായി ഗുഅയ്ഡോ. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനായി യൂറോപ്യന്‍ യൂണിയനോട് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രസ്താവന.…
Read More » - 15 May
സിഗരറ്റ് വലിച്ചെറിഞ്ഞ സ്ത്രീക്ക് ബ്രിട്ടനില്‍ പിഴ ശിക്ഷ
ലണ്ടന്‍: മക്ഡൊണാള്‍ഡ്സിന്റെ കാര്പാര്ക്കില് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് 30,000 രൂപ പിഴ. ബ്രിട്ടനിലെ കാനക്കിലാണ് സംഭവം. ലിനെറ്റ് വില്ഡിഗ് എന്ന 34കാരിക്കാണ് ഇത്രയും വലിയ…
Read More » - 15 May
ഫേസ്ബുക്ക് ലൈവ്; നിയമങ്ങള്‍ കടുപ്പിക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: ലൈവ് സ്ട്രീമിങ്ങിനായുള്ള നിയമങ്ങൾ കർശനമാക്കി ഫേസ്ബുക്ക്. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരു തവണ ഫേയ്സ്ബുക്കിന്റെ നിയമങ്ങള്‍ തെറ്റിച്ചാൽ…
Read More » - 15 May
ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ചു; വിവരങ്ങൾ ഇങ്ങനെ
അലബാമ: ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ചു. അമേരിക്കയിലെ അലബാമലാണ് ഗര്‍ഭഛിദ്രം പൂർണ്ണമായും നിരോധിച്ചത്. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും. 99 വര്‍ഷം വരെ ശിക്ഷ…
Read More » - 15 May
പൂച്ചക്കുട്ടികളെ വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടും; യുവാവ് അറസ്റ്റിൽ
മിസൗരി : പൂച്ചക്കുട്ടികളെ ഓണ്‍ലൈനില്‍ നിന്നും വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടുന്ന യുവാവ് അറസ്റ്റില്‍. ക്രെയ്ഗ്ലിസ്റ്റ് എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയാണ് മിസൗരി സ്വദേശിയായ യുവാവ് പൂച്ചക്കുട്ടികളെ വാങ്ങുന്നത്.…
Read More » - 15 May
ഇന്ത്യൻ ക്ഷേത്രങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനയിൽ നിന്ന് വനിതാചാവേറുകള്‍ ; ബന്ദിപ്പോരില്‍ ഒളിവില്‍ പാര്‍ക്കുന്നതായി വിവരം
ന്യൂഡല്‍ഹി: ബംഗ്ളാദേശ് ഭീകരസംഘടനയായ ജമാത്ത് ഉള് മുജാഹിദ്ദീന്‍ ഇന്ത്യ, മ്യാന്മാര്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ വനിതാ ചാവേറുകളെ ഉപയോഗിച്ച് വന്‍ സ്ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.…
Read More » - 15 May
ഇറാന് ബിനാമി തീവ്രവാദ ഗ്രൂപ്പുകൾ ഇല്ലെന്ന ബ്രിട്ടൻറെ പ്രസ്ഥാവനയെ തള്ളി അമേരിക്ക
ഇറാന് ബിനാമി തീവ്രവാദ ഗ്രൂപ്പുകൾ ഇല്ലെന്നും ഇറാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സേനകൾ സിറിയക്കോ ഇറക്കിനോ ഭീഷിണി അല്ലെന്നുമുള്ള ബ്രിട്ടീഷ് മേജർ ജനറൽ ക്രിസ്റ്റഫർ ഘികയുടെ പ്രസ്താവന അമേരിക്ക…
Read More » - 15 May
വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ അതിഥികളാണ് വിരുന്നിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇഫ്താര്‍…
Read More » - 15 May
കെഎഫ്സിയെ പറ്റിച്ച് യുവാവ് സൗജന്യ ഭക്ഷണം കഴിച്ചത് ഒരു വർഷത്തോളം; ഒടുവിൽ പിടിയിൽ
ദക്ഷിണാഫ്രിക്ക: ഒരു വർഷത്തോളം കെഎഫ്സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരൻ അറസ്റ്റിൽ. കെഎഫ്സിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ്…
Read More » - 15 May
സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരി; വീഡിയോ വൈറലാകുന്നു
ഫ്ലോറിഡ: സ്വിമ്മിങ് പൂളില്‍ നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. മലര്‍ന്നും കമഴ്ന്നും മുന്നോട്ടേക്കും പുറകോട്ടേക്കും കാസിയ എന്ന ഈ കുഞ്ഞുമിടുക്കിക്ക് നീന്താൻ കഴിയും. കാസിയയുടെ അമ്മ…
Read More » - 15 May
അമേരിക്കയുടെ നടപടിയില്‍ ഇറാന് സമ്മര്‍ദ്ദത്തില്‍
ടെഹ്റാന് : സൗദിയുമായുള്ള നയതന്ത്രപ്രശ്നം, അമേരിക്കയുടെ നടപടിയില്‍ ഇറാന് സമ്മര്‍ദ്ദത്തില്‍. ഇറാന് ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്ന് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായാണ്…
Read More » - 15 May
അമേരിക്കയ്ക്ക് എതിരെ ഉത്തരകൊറിയ
പ്യോങ്യാങ് : യു.എസിനെതിരെ ഉത്തരകൊറിയ രംഗത്ത്. അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ചരക്കുകപ്പല്‍ ഉടന്‍ വിട്ടു നല്‍കണമെന്ന് ഉത്തര കൊറിയ അമേരിക്കയോട് ആവശ്യപ്പെട്ടു.. അമേരിക്ക നടത്തിയിരിക്കുന്നത് കൊള്ളയടിയാണെന്നും സൈനിക ശക്തി…
Read More » - 15 May
ബ്രെക്സിറ്റ് കരാര്‍ : ബില്‍ ഉടന്‍ അവതരിപ്പിയ്ക്കും
ലണ്ടന്‍ : ബ്രെക്സിറ്റ് കരാര്‍ ബില്‍ ഉടന്‍ അവതരിപ്പിയ്ക്കും . ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ ആദ്യവാരത്തോടെ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വേനല്‍ക്കാല അവധിക്ക് മുമ്പായി യൂറോപ്യന്‍…
Read More » - 15 May
തെരഞ്ഞെടുപ്പ് ഓസ്ട്രേലിയയില്‍; പോളിംഗ് ബൂത്ത് അന്റാര്‍ട്ടിക്കയില്‍
ഓസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അന്റാര്‍ട്ടിക്കയില്‍ എന്തിനാണ് പോളിംഗ് ബൂത്ത് എന്നല്ലേ. എന്നാല്‍ കേട്ടോളു 49 വോട്ടര്‍മാരാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും ഇത്തവണത്തെ ഓസ്ട്രേലിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍…
Read More » - 15 May
കാട്ടുതീ; നാട്ടുകാരോട് വീടിനു വെളിയിൽ ഇറങ്ങരുതെന്ന് അധികൃതർ
കാട്ടുതീ വ്യാപിച്ചതിനെ തുടർന്നു മെക്സിക്കോ സിറ്റിയിൽ അന്തരീക്ഷ മലിനീകരണം ശക്തമായി. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലാണ് തീയെത്തുടർന്നുള്ള പുക നഗരത്തിൽ വ്യാപിച്ചിരിക്കുന്നത്. മെക്സിക്കോയുടെ തെക്കൻ ഭാഗങ്ങളിലും മധ്യ അമേരിക്കയിലുമാണ്…
Read More » - 15 May
ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക
മോസ്കോ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന് ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപേയോ…
Read More » - 15 May
വാഷിംഗ്ടണ്‍:യുഎസ് മുന്‍ പ്രസിഡന്റിന് വീഴ്ചയില്‍ പരിക്ക്
വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് വീഴ്ചയില്‍ പരിക്ക്. 94 വയസുകാരനായ അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇടുപ്പെല്ലിന് പരിക്കേറ്റ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് കാര്‍ട്ടര്‍…
Read More » - 15 May
ബോട്ടിന് മുന്നില്‍ കുതിച്ചുചാടി ഭീമന് തിമിംഗലം; അമ്പരന്ന് മത്സ്യത്തൊഴിലാളികള്‍
മത്സ്യബന്ധന ബോട്ടിന് മുന്നില്‍ കുതിച്ചുചാടിയ ഭീമന് തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേര്‍ന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്.…
Read More » - 15 May
7.05 തീവ്രതയില്‍ അതിശക്തമായ ഭൂകമ്പം
ഹോങ്കോംഗ്: 7.05 തീവ്രതയില്‍ അതിശക്തമായ ഭൂകമ്പം . പാപ്പുവ ന്യൂഗിനിയയെ വിറപ്പിച്ചാണ് അതിശക്തമായ വന്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. കൊകൊപോയില്‍ നിന്ന് 28 മൈല്‍ അകലെ ഭൂകമ്പ മാപിനിയില്‍…
Read More » - 15 May
ശ്രീലങ്കയില്‍ വര്‍ഗീയ കലാപം തുടരുന്നു : ഇതുവരെ 22 പേര് അറസ്റ്റില്‍
കൊളംബോ : ശ്രീലങ്കയില്‍ വര്‍ഗീയകലാപ ം തുടരുന്നു. കലാപവുമായി ബന്ധപ്പെട്ടു 22 പേര് അറസ്റ്റിലായി. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടാം ദിവസവും രാജ്യമൊട്ടാകെ നിശാനിയമം തുടരുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് ഇതുവരെ…
Read More »