പനാമ സിറ്റി: ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. കോസ്റ്ററിക്കയിലും പനാമയിലും റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments