International
- May- 2019 -14 May
പറക്കുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ എഞ്ചിന് നിലച്ചാൽ
നിരവധി സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചതിനു ശേഷം മാത്രമേ വിമാനം പറന്നുയരാൻ സാധിക്കുകയുള്ളു. എന്നാൽ നിർഭാഗ്യകരമായ അപൂർവങ്ങളിൽ അപൂർവമായ ചില അപകടങ്ങളും നടക്കാറുണ്ട്. ഇപ്പോഴും പലരെയും പേടിപ്പെടുത്തുന്ന…
Read More » - 14 May
സംഘര്‍ഷത്തില്‍ ഒരു മരണം; ശ്രീലങ്കയില്‍ നിശാ നിയമം പ്രഖ്യാപിച്ചു
ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് ശ്രീലങ്കയിൽ ഉടലെടുത്ത വർഗീയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ മേഖലയിലെ പുത്തലം ജില്ലയിൽ മരപ്പണിശാലയിൽ ജോലി ചെയ്യുകയായിരുന്ന നാല്പത്തഞ്ചുകാരനാണു കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി…
Read More » - 14 May
ജനീവയിലെ മാലിന്യസംസ്കരണ പ്ലാന്റിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി : വീഡിയോ
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Read More » - 14 May
അമേരിക്കയുമായുള്ള ഭിന്നതയെ കുറിച്ച് പ്രതികരിച്ച് ഇറാനിയന്‍ വിദേശകാര്യമന്ത്രി
ഒബാമ സര്‍ക്കാരും ഇറാന് ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.
Read More » - 14 May
ശക്തമായ ഭൂചലനങ്ങള്‍ : 6.1 തീവ്രത രേഖപ്പെടുത്തി
സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല
Read More » - 13 May
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: അധ്യാപിക അറസ്റ്റില്‍
ഹോമര്‍, ലോസ്ഏഞ്ചലസ്•പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക പിടിയില്‍. 25 കാരിയായ സാറ ഇ കോസര്‍ ആണ് പിടിയിലായത്. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ അരുതാത്ത ലൈംഗിക ബന്ധം…
Read More » - 13 May
ജനീവയിലെ മാലിന്യസംസ്കരണപ്ലാന്റ് സന്ദര്‍ശിച്ച് പിണറായി
ജനീവ: മുഖ്യമന്ത്രി പിണറായി വിജയന് ജനീവയിലെ മാലിന്യസംസ്കരണ പ്ലാന്റ് സന്ദര്‍ശിച്ചു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്. ജനീവ സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും…
Read More » - 13 May
പ്രശസ്ത നടി അന്തരിച്ചു
കലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് നടി ഡോറിസ് ഡേ (97) അന്തരിച്ചു. ഡോറിസ് ഡേ ആനിമല്‍ ഫൗണ്ടേഷന് നടിയുടെ മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച കലിഫോര്‍ണിയയിലെ കാര്‍മല്‍ വാലിയിലായിരുന്നു മരണം.…
Read More » - 13 May
വീണ്ടും വെട്ടിലായി അസാന്‍ജെ; ലൈംഗികാരോപണ കേസ് പുനഃപരിശോധിക്കുമെന്ന് സ്വീഡന്
ജൂലിയന്‍ അസാന്‍ജിന്റെ പേരിലുള്ള ബലാത്സംഗക്കേസ് സ്വീഡന് പുനഃപരിശോധിക്കും
Read More » - 13 May
പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ
വാഷിംഗ്ടണ്‍: പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. പതിനൊന്നുകാരനായ ആണ്‍കുട്ടിയെ ഒരു വര്‍ഷത്തോളമാണ് യുവതി ക്രൂരപീഡനത്തിനിരയാക്കിയത്. ദില്ലോണ്‍ എന്ന യുവതിയെയാണ്…
Read More » - 13 May
സമൂഹമാധ്യമ നെറ്റ്വര്‍ക്കുകള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും വിലക്ക്
കൊളംബോ: വര്‍ഗീയ ആക്രമണത്തിനെ തുടർന്ന് സമൂഹമാധ്യമ നെറ്റ്വര്‍ക്കുകള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും ശ്രീലങ്കയില്‍ താത്കാലിക വിലക്ക്. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. ഈസ്റ്റര്‍ ദിന ആക്രമണങ്ങളുടെ…
Read More » - 13 May
മുസ്ലിം പള്ളികൾക്ക് നേരെ അക്രമം; ശ്രീലങ്കയിൽ കർഫ്യു
ശ്രീലങ്കയിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ വ്യാപക ആക്രമണങ്ങളെ തുടർന്ന് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു. യുവാവിന്റെ ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് ഞായറാഴ്ചയാണ് അക്രമം നടന്നത്. മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക്…
Read More » - 13 May
ഹോക്കി മത്സര ഗ്രൗണ്ടിൽ മറിഞ്ഞുവീണ് വ്ളാഡിമിര്‍ പുടിന്
മോസ്കോ : ഹോക്കി മത്സര ഗ്രൗണ്ടിൽ മറിഞ്ഞുവീണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യയിലെ ബോള്‍ഷോയ് ഐസ്ഡോമില് നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് സംഭവം.മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം…
Read More » - 13 May
ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പാകിസ്ഥാന് സ്വദേശി അറസ്റ്റില്‍
ലണ്ടന്‍: ജോലിയില്‍നിന്ന് പുറത്താക്കിയിലുള്ള പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പാകിസ്ഥാന് സ്വദേശി അറസ്റ്റില്‍. ഇന്ത്യന്‍ സ്വദേശി ഹൈദരാബാദില്‍ നിന്നുള്ള നദീം ഉദ്ദിന്‍ ഹമീദ് മുഹമ്മദ് (24) കഴിഞ്ഞ…
Read More » - 13 May
നാട്ടിലെ ലുങ്കിക്ക് വിദേശത്ത് വില പതിനായിരത്തിന് മുകളിൽ; മലയാളികളുടെ പ്രതികരണമിങ്ങനെ
വാഷ്ങ്ടണ്‍: നാട്ടില്‍ ഇരുന്നോറോ മുന്നൂറോ രൂപ കൊടുത്താല്‍ വാങ്ങിക്കാന്‍ കിട്ടുന്ന ലുങ്കിക്ക് വില 12,200 രൂപ. ഒറ്റ നോട്ടത്തിൽ ലുങ്കിയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ലുങ്കി പോലെയല്ല ഈ…
Read More » - 13 May
ഭീകരാക്രമണം: അഞ്ച് പേര് കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം
ഭീകരാക്രമണത്തിൽ അഞ്ച് പേര് കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം. പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖ നഗരത്തിലെ പേള്‍ കോണ്ടിനെന്റല് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഒരു സൈനികനും നാല് ഹോട്ടല്‍…
Read More » - 13 May
ശക്തമായ ഭൂചലനം
പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ അനുഭവപ്പെട്ടത്. പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമില്ലെന്നാണ് സൂചന.
Read More » - 13 May
ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മുഖ്യമന്ത്രി സന്ദർശിച്ചു
ആംസ്റ്റര്‍ഡം: ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആന്‍ ഫ്രാങ്ക് ഹൗസ്.…
Read More » - 13 May
യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം
യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നാല് ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണശ്രമം. ഒമാന്‍ ഉള്‍ക്കടലില്‍ ഫുജൈറ തീരത്തിന് കിഴക്ക് ഭാഗത്താണ് നാല് വാണിജ്യ ചരക്കുകപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി…
Read More » - 13 May
ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞു
പാരീസ്: ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിഷേധങ്ങളില്‍ അയവ് വന്നെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് ഇമ്മാനുവല്‍…
Read More » - 12 May
ഗള്‍ഫില്‍ യുഎസ് പടയൊരുക്കം; പ്രകോപനവുമായി അമേരിക്ക
മനാമ: ആണവകരാറില്‍നിന്ന് പിന്മാറുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടൂതല്‍ പടക്കോപ്പുകള്‍ എത്തിച്ച് അമേരിക്കയുടെ പ്രകോപനം. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും പോര് വിമാനങ്ങളും…
Read More » - 12 May
തന്റെ പെണ്മക്കളെ പുറത്ത് കളിക്കാന്‍ വിടില്ലെന്ന് പാക് ക്രിക്കറ്റ് ഷാഹിദ് അഫ്രീദി
കറാച്ചി: സ്ത്രീ വിരുദ്ധ പരമാര്‍ശവുമായി മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ഷാഹിദ് അഫ്രിദി. ഫെമിനിസ്റ്റുകള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ! തന്റെ പെണ്മക്കളെ പുറത്ത് കളിക്കാന്‍…
Read More » - 12 May
ഇറാന്റെ ഈ വ്യവസായങ്ങളെയും ഉപരോധത്തിന്റെ പരിധിയില്‍പെടുത്തി യുഎസ് : ഇരു രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷം കനക്കുന്നു
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലിത് വലിയ സ്വാധീനം വഹിക്കുന്നു.
Read More » - 12 May
ശ്രീലങ്കയില്‍ പള്ളികള്‍ക്ക് നേരെ കല്ലേറ്
കൊളംബോ: പള്ളികള്‍ക്ക് നേരെ കല്ലേറ്. ശ്രീലങ്കയിലാണ് സംഭവം. ചിലാവ് നഗരത്തില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മസ്ലിം പള്ളിയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച…
Read More » - 12 May
ദക്ഷിണാഫ്രിക്കയില്‍ അധികാരം നിലനിര്‍ത്തി എഎന്‍സി
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും അധികാരത്തിലേക്ക്. വര്‍ണവിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ഡേലയുടെ എഎന്‍സി 1994 മുതല്‍ തുടര്‍ച്ചയായാണ് അധികാരം നിലനിര്‍ത്തുന്നത്. ഇത്തവണ…
Read More »