International
- May- 2019 -20 May
താജിക്കിസ്ഥാനിലെ ജയിലിൽ കലാപം, 32 പേർ കൊല്ലപ്പെട്ടു; ആസൂത്രണം ചെയ്തത് ഐ എസ് തടവുകാർ
താജിക്കിസ്ഥാൻ•താജിക്കിസ്ഥാനിലെ ജയിലിലുണ്ടായ കലാപത്തിൽ 32 പേർ മരണപ്പെട്ടു. മരിച്ചവരിൽ 29 ജയിൽ അന്തേവാസികളും 3 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തടവുകാരായ ഐ എസ് ഭീകരരാണ് അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചത്.…
Read More » - 20 May
തീവ്രദേശീയതയ്ക്കെതിരെ യൂറോപ്പിൽ പ്രതിഷേധം ശക്തം
ലണ്ടന്‍•യൂറോപ്പ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ തീവ്ര ദേശീയ പാർട്ടികൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. മെയ് 23 നാണു യൂറോപ്യൻ യൂണിയൻറെ പ്രധാന…
Read More » - 20 May
പിടിയിലായ കുടിയേറ്റക്കാരിയുടെ കുട്ടി മരിച്ചു
വാഷിങ്ടൻ : അമേരിക്കയിൽ പിടിയിലായ കുടിയേറ്റക്കാരിയുടെ രണ്ടര വയസുള്ള കുട്ടി മരിച്ചു. ഗ്വാട്ടിമാലയിൽ നിന്ന് യുഎസിലേക്കു കുടിയേറാനുള്ള ദുരിതയാത്രയ്ക്കിടെ പനി പിടിച്ചു ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. യുഎസ്– മെക്സിക്കോ…
Read More » - 20 May
ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് യുദ്ധത്തിന് ശ്രമിച്ചാല്‍ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ പേടിപ്പിക്കാമെന്ന് ഒരിക്കലും കരുതേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.…
Read More » - 20 May
പിരമിഡുകള്‍ക്ക് സമീപം സ്ഫോടനം
കെയ്റോ: ഈജിപ്റ്റില്‍ ഗിസ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനം. സംഭവത്തിൽ 17 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. വിനോദ സഞ്ചാരികളുടെ ബസിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. പരിക്കേറ്റവരില്‍ ഭൂരിഭാഗവും…
Read More » - 20 May
വീണ്ടും ഭൂചലനം
നൗമിയ: ന്യൂ കാലിഡോണിയയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് സൂചന.
Read More » - 19 May
സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്
സ്ഫോടനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Read More » - 19 May
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കുപ്രചരണം ; കമ്പനിക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്
ജറുസലം : വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടി കുപ്രചരണം നടത്തി വരുന്ന ഇസ്രയേല്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഫേസ്ബുക്ക്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്ക്…
Read More » - 19 May
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മാർപ്പാപ്പ
ജോലിക്കിടയിൽ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകർക്ക് സമരണാഞ്ജലി നേർന്നു ഫ്രാൻസിസ് മാർപാപ്പ .ഇറ്റലിയിലെ ഫോറിൻ പ്രസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ. ഒരു രാജ്യത്തിന്റെ…
Read More » - 19 May
വേലി തന്നെ വിളവ് തിന്നുന്നു; രഹസ്യങ്ങള്‍ ചോര്‍ത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് ലഭിച്ച ശിക്ഷ ഇങ്ങനെ
വാഷിങ്ടന്‍ : ചൈനയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സിഐഎ മുന്‍ ഉദ്യോഗസ്ഥന് കെവിന് മലോറിക്ക് (62) 20 വര്‍ഷം തടവ്. 25,000 ഡോളറിന് യുഎസ് സൈനിക രഹസ്യങ്ങള്‍…
Read More » - 19 May
കുടുംബം കഴിച്ചത് മൂന്നര ലക്ഷത്തിന്റെ വൈന്‍; അബദ്ധം പറ്റിയ വെയ്റ്റര്‍ക്ക് മുതലാളി എഴുതിയ കുറിപ്പ് വൈറലാകുന്നു
ജീവിതത്തതില്‍ അബദ്ധം പറ്റാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇത് ലക്ഷങ്ങള്‍ നഷ്ടം വരുത്തിവെച്ച ഒരു അബദ്ധത്തിന്റെ കഥയാണ്. പഴകുംതോറും വീര്യവും വിലയുമേറുന്ന വൈനിനെ കുറിച്ചാണ് ഈ…
Read More » - 19 May
ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം അവസാനിച്ചിട്ട് 10 വര്‍ഷം
ഒരു ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 10 വര്‍ഷം. സിംഹളരും തമിഴ് പുലികളും തമ്മിലായിരുന്നു ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഒട്ടനേകം മനുഷ്യക്കുരുതികള്‍ക്ക് സാക്ഷ്യം…
Read More » - 19 May
അമ്മ ജീവനോടെ കുഴിച്ചിട്ടു; പിഞ്ചുകുഞ്ഞിന് രക്ഷകനായെത്തിയത് നായ
അമ്മ ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിനെ നായ കണ്ടെത്തി രക്ഷിച്ചു. തായ്ലന്റിലെ ചുംപുവാങ് ജില്ലയിലെ നഖോന്‍ രാറ്റ്ചസിമ പ്രവിശ്യയിലാണ് നായ പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. ഇതോടെ നായ നാട്ടുകാരുടെ…
Read More » - 19 May
സാമ്പത്തിക പരിഷ്കരണം : ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഐ.എം.എഫിന്റെ നിര്‍ദേശം
അബുദാബി : സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഐ.എം,എഫിന്റെ നിര്‍ദേശം. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നെങ്കിലും സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശകതമായി തന്നെ മുന്നോട്ടു കൊണ്ടു…
Read More » - 19 May
ഓസ്ട്രേലിയന്‍ തെരഞ്ഞെടുപ്പ്; മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്
ഓസ്ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ സ്കോട്ട് മോറിസണ്‍ വീണ്ടും അധികാര പദത്തിലേക്ക്. നിലവില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് സ്കോട്ട് മോറിസണ്‍. 74 സീറ്റ് ഭരണസഖ്യം നേടിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 65 സീറ്റ്…
Read More » - 19 May
ഗള്‍ഫ് മേഖലയിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം
വാഷിംഗ്ടണ്‍ : ഗള്‍ഫ് മേഖലയിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം. . അമേരിക്കയാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരെ യു.എസ് പടയൊരുക്കം ശകതമായ സാഹചര്യത്തിലാണ് ഗള്‍ഫ് മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക്…
Read More » - 19 May
മനുഷ്യന്റെ പല്ലുകളുള്ള മീന്‍; ഈ അത്ഭുത മത്സ്യം ചില്ലറക്കാരനല്ല
ജോര്‍ജ്ജിയയില്‍ കടല്‍ത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികള്‍. സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്താണ് വായില്‍ നിറയെ പല്ലുകളുള്ള ഒരു ഭീകര മീന്‍…
Read More » - 18 May
ബോംബ് സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം
20 പേർക്ക് പരിക്കേറ്റു. റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചായിരുന്നു സ്ഫോടനം
Read More » - 18 May
നാട്ടുകാരുടെ ഉറക്കം കെടുത്തി; ലോകത്തിലെ ഭീമനായ രണ്ടാമത്തെ ഉടുമ്പിനെ സാഹസികമായി പിടികൂടി കൊന്നു
അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കം. ഒരു ഭീമന് ഉടുമ്പിന്റെ നീളവും തൂക്കവുമാണ് ഇത്. ഒരു വര്‍ഷത്തിലേറയായി ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയായിരുന്നു ഈ…
Read More » - 18 May
ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
14 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
Read More » - 18 May
മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബുദ്ധിസ്റ്റ് തീവ്രവാദികളെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് അയവു വന്നെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന് ശേഷം നിരവധി മുസ്ലീം…
Read More » - 18 May
എത്യോപ്യയില്‍ വൈദ്യുതിക്കും റേഷന്‍
എത്യോപ്യയില്‍ വൈദ്യുതിക്ക് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക-വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഒരുപോലെ ഇത് ബാധകമാകും. ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതാണ് തീരുമാനത്തിന് പിന്നിലെ കാരണം. ഇതേതുടര്‍ന്ന്…
Read More » - 18 May
ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നില്ക്കുന്ന മകന്റെ സ്നേഹത്തിനും കരുതലിനും മുന്നില്‍ മുട്ടുമടക്കി സോഷ്യൽ മീഡിയ
ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നില്ക്കുന്ന മകന്റെ വീഡിയോ വൈറലാകുന്നു. അമ്മ ചെരിഞ്ഞ് വീഴാതിരിക്കാന്‍ തന്റെ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് മകന്. ട്രെയിനിലെ സഹയാത്രികന് പകര്‍ത്തിയ ദൃശ്യങ്ങള്‍…
Read More » - 18 May
വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങള്‍ അയച്ച് പീഡനം; അധ്യാപിക അറസ്റ്റില്‍
സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ഇവര്‍ വിദ്യാര്‍ത്ഥിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. സ്നാപ്ചാറ്റിലൂടെ തന്റെ നഗ്ന ദൃശ്യങ്ങള്‍ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച്…
Read More » - 18 May
‘കൗ കിസ് ചലഞ്ച്’: മുന്നറിയിപ്പുമായി അധികൃതർ
വിയന്ന: ഇന്റർനെറ്റിലെ പുതിയ ചലഞ്ചായ’കൗ കിസ്സിങ് ചലഞ്ചി ‘ല്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന മുന്നറിയിപ്പുമായി ഓസ്ട്രിയന്‍ അധികൃതർ. സ്വിസ് ആപ്പായ കാസില്‍(Castl) ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി…
Read More »