International
- May- 2019 -26 May
ഡാവിഞ്ചിയുടെ മൊണാലിസയെ ചലിപ്പിച്ച് ഗവേഷകര്‍
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മൊണാലിസ എന്ന വിശേഷണം പോലും ഈ ചിത്രത്തിനുണ്ട്. അത്ര മനോഹരമായ പുഞ്ചിരിയാണ് മൊണാലിസയ്ക്ക്.…
Read More » - 26 May
ചെറു വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ശനിയാഴ്ച രാവിലെ സാവന്ന അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് തകർന്നത്.
Read More » - 26 May
തൃണമൂലിന്റെ പതനത്തിന് പിന്നാലെ 200 ഓളം പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം തിരിച്ചുപിടിച്ചു
കൊല്‍ക്കത്ത•തൃണമൂല്‍ കോണ്‍ഗ്രസ് എട്ടുവര്‍ഷത്തിലേറെയായി കൈയടക്കി വച്ചിരുന്ന 200 ഓളം പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം തിരികെ പിടിച്ചു. തെരഞ്ഞെടുപ്പില്‍ തൃണമൂലിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സി.പി.എം പാര്‍ട്ടി…
Read More » - 26 May
ഇന്ത്യ-ഇസ്രായേല്‍ കൂട്ടുകെട്ടില്‍ ദാവൂദ് ഇബ്രാഹിമിന് നെഞ്ചിടിപ്പേറുന്നു: രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ പാകിസ്ഥാന് ആശങ്കയിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് മോദി സര്‍ക്കാര്‍ കൂടുതല്‍…
Read More » - 26 May
എവറസ്റ്റ് കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു ; ഈ സീസണില്‍ മരണം പത്തായി
എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു. ഇതോടെ ഈ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബ്രിട്ടീഷ് പര്വതാരോഹകന് റോബിന് ഫിഷറും, ഐറിഷ് സ്വദേശിയുമാണ് ഏറ്റവും ഒടുവില്‍…
Read More » - 26 May
രാജ്യത്തിന്റെ കാഴ്ച്ചപ്പാടിന് എതിരാണ് സ്വവര്‍ഗരതിയെന്ന് കെനിയന്‍ കോടതി
നെയ്റോബി: രാജ്യത്തിന്റെ കാഴ്ചപ്പാടിനും മൂല്യങ്ങള്‍ക്കും എതിരാണ് സ്വവര്‍ഗരതിയെന്ന് കെനിയന്‍ കോടതി. മൂന്നംഗ ബെഞ്ചാണ് പറഞ്ഞത്. സ്വവര്‍ഗാനുരാഗികള്‍ ‘ഒരുമിച്ച് ജീവിക്കുന്നത്’ ഭരണഘടനാ വിരുദ്ധമാണെന്നും എല്‍ജിബിടി-ക്കാര് ജനിക്കുമ്പോള്‍ തന്നെ അങ്ങനെയാണെന്നതിന്…
Read More » - 25 May
- 25 May
മതതീവ്രവാദി ഡോക്ടർ നാലായിരത്തോളം സിംഹള യുവതികളെ വന്ധ്യംകരിച്ചു ; അന്വേഷണത്തിനുത്തരവിട്ട് സർക്കാർ
കൊളംബോ: കൊളംബോ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകര സംഘടനയായ തൗഹീദ് ജമായത്തിന്റെ പ്രവർത്തകനായ ഡോക്ടർ നാലായിരത്തോളം സിംഹള യുവതികളെ വന്ധ്യംകരിച്ചതായി ആരോപണം. ആദ്യ പ്രസവം സിസേറിയനായിരുന്നവർക്കാണ് ദുര്യോഗമുണ്ടായതത്രെ.…
Read More » - 25 May
നിയന്ത്രണ രേഖക്കു സമീപത്തുകൂടിയുള്ള ചൈനീസ് പട്ടാളത്തിന്റെ റോഡ് നിര്‍മ്മാണം നിരീക്ഷിച്ച് സൈന്യം , മറുപടിയായി സമാന്തര റോഡ് നിർമ്മിച്ച് ഇന്ത്യ
ന്യൂ ഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖക്കു സമീപത്തുകൂടിയുള്ള ചൈനീസ് പട്ടാളത്തിന്റെ റോഡ് നിര്‍മ്മാണം സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. സിക്കിം അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖക്ക്…
Read More » - 25 May
ഫ്രാൻസിലെ പാഴ്സൽ ബോംബ് സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്ത്
പാരീസ്:ഫ്രാൻസിലെ പാഴ്സൽ ബോംബ് സ്ഫോടനം, ഫ്രാന്‍സിലെ ലിയോണില്‍ കഴിഞ്ഞ ദിവസമുണ്ടായ പാഴ്സല്‍ ബോംബ് സ്ഫോടനം ആക്രമണമെന്ന് നിഗനം. സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന 30 ത് വയസ്സോളം പ്രായം…
Read More » - 25 May
യു എൻ പ്രമേയം ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക
ടോക്കിയോ: ഐക്യ രാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ പ്രമേയം മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുകയാണെന്ന വിമർശനവുമായി അമേരിക്ക. ജപ്പാൻ തലസ്ഥാനമായ ടോക്കിയയോയിൽ വെച്ച്…
Read More » - 25 May
ഈ ആഡംബര വീട് ഫ്രീയായി സ്വന്തമാക്കാം, ചില വ്യവസ്ഥകളുണ്ടെന്ന് മാത്രം
ഈ ആഡംബര വീട് ഫ്രീയായി നിങ്ങള്‍ക്കും സ്വന്തമാക്കാം. എന്നാല്‍ ഒരു നിബന്ധന മാത്രം. വീട് വാങ്ങി 90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണം. എന്നാല്‍ ഫ്രീയായി വീട്…
Read More » - 25 May
ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി
പൊമോണ: ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് പിടികൂടിയത്. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി…
Read More » - 25 May
മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസ്; ശ്വാസമടക്കി പിടിച്ച് ലോകം
‘അമേരിക്കാസ് ഗോട്ട് ടാലന്റ് ’എന്ന ലോക പ്രശസ്തമായ ഡാൻസ് ഷോയിൽ മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ശ്വാസം അടക്കി പിടിച്ചാണ്…
Read More » - 25 May
പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ
പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഒരു ചൈനീസ് എയർലൈൻസിലാണ് സംഭവം. ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ 40 മിനിറ്റ് ഉള്ളപ്പോൾ തന്നെ തന്റെ വീട്ടുകാരെ…
Read More » - 25 May
രണ്ടു മത്തങ്ങ വിറ്റത് മുപ്പത് ലക്ഷത്തിലേറെ രൂപയ്ക്ക്
ടോക്കിയോ: ജപ്പാനിലെ യുബാരിയിൽ രണ്ടു മത്തങ്ങകള്‍ ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്. അഞ്ചു മില്യൺ യെന്നിനാണ്(ഏകദേശം 31 ലക്ഷം രൂപ) മത്തങ്ങകൾ വിറ്റത്. രുചിയിലും പോഷകത്തിലും അപൂർവയിനമായ…
Read More » - 25 May
നരേന്ദ്രമോദി നല്ലൊരു മനുഷ്യനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ചൊരു നേതാവും : അഭിനന്ദനങ്ങളുമായി ട്രംപ്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദി നല്ലൊരു മനുഷ്യനും മികച്ച നേതാവുമാണെന്ന് ട്രംപ് ട്വിറ്ററില്‍…
Read More » - 25 May
തെരേസ മേയുടെ പിന്‍ഗാമി ആര് ; ബ്രിട്ടണില്‍ ചര്‍ച്ചകള്‍ സജീവം
സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ പോലും കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ വന്നത് മേയ്ക്ക് തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി രണ്ടു ദിവസം മുമ്പ്…
Read More » - 25 May
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർസൽ ബോംബ് സ്ഫോടനം
പാരീസ്: യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രാൻസിൽ പാർസൽ ബോംബ് സ്ഫോടനം. ഫ്രഞ്ച് നഗരമായ ലയോണിലാണ് സ്ഫോടനം ഉണ്ടായത്. ആണികളും സ്ഫോടക വസ്തുവും നിറച്ച പാഴ്സൽ ബോംബാണ്…
Read More » - 25 May
പാമ്പിനെ മുഴുവനായി അകത്താക്കി; അണ്ണാറക്കണ്ണനും തന്നാലാകുന്നതിനുമപ്പുറം
സാധാരണ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയുന്നത്. എന്നാല്‍ അമേരിക്കയിലെ ഒരു ദേശീയപാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങളും കുറിപ്പും കാണിക്കുന്ന സംഭവം പറയുന്നത് ഇത്…
Read More » - 24 May
ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
28 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
Read More » - 24 May
വിമാനത്താവളത്തിൽ വ്യാജ ഇന്ത്യൻ കറൻസികളുമായി ആറു പേർ പിടിയിൽ
കാഠ്മണ്ഡു : വ്യാജ ഇന്ത്യൻ കറൻസികളുമായി ആറു പേർ പിടിയിൽ. നേപ്പാളിലെ കാഠ്മണ്ഡുവിൽ ട്രിബുവാൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് 2 നേപ്പാൾ സ്വദേശികളെയും, നാല് പാകിസ്ഥാൻ സ്വദേശികളെയുമാണ് നേപ്പാൾ…
Read More » - 24 May
യുവതി കാർ വാങ്ങാൻ വന്നത് 66 ബാഗുകൾ നിറയെ നാണയത്തുട്ടുകളുമായി; എണ്ണിത്തീർത്തത് 17 പേർ ചേർന്ന് 3 ദിവസം കൊണ്ട്
ഷാൻഹായ്: ചൈനയിലെ കാങ്ഴു നഗരത്തിലാണ് സംഭവം. 190000 യുവാൻ (100000 ദിനാർ) വില വരുന്ന ഫോക്സ്വാഗൺ കാർ വാങ്ങാനായി എത്തിയ യുവതി കൊണ്ട് വന്നത് 66 ബാഗുകൾ…
Read More » - 24 May
ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
മസ്ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം അപകടത്തിൽ…
Read More » - 24 May
എവറസ്റ്റ് കീഴടക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ പർവ്വതാരോഹകർ മരിച്ചു.
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഈ ആഴ്ച മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മൂന്നു പേരും ഇന്ത്യാക്കാരാണ്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.ഇതോടെ ഈ സീസണിൽ എവറെസ്റ്റിൽ…
Read More »