Latest NewsInternational

ത​ല​യ്ക്ക് മു​ക​ളി​ല്‍ വെ​ള്ളം എ​ത്തി​യി​രി​ക്കു​ന്നു; ഭീ​ക​ര​വാ​ദം മുഴുവൻ സംസ്‌കാരത്തിനും ഭീഷണിയാണെന്ന് പ്രധാനമന്ത്രി

മാ​ലി: ഭ​ര​ണ​കൂ​ടം സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന ഭീ​ക​ര​വാ​ദ​മാ​ണ് ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യെന്നും ഭീ​ക​ര​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രെ പോ​രാ​ടാ​ന്‍ ലോ​ക​സ​മൂ​ഹം ഐ​ക്യ​പ്പെ​ട​ണ​മെ​ന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മാ​ല​ദ്വീ​പ് പാ​ര്‍​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീ​ക​ര​വാ​ദം ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​ന്‍റെ മാ​ത്രം ഭീ​ഷ​ണി​യ​ല്ല, മു​ഴു​വ​ന്‍ സം​സ്കാ​ര​ത്തി​നും ഭീ​ഷ​ണി​യാ​ണ്. ന​ല്ല ഭീ​ക​ര​വാ​ദ​വും ചീ​ത്ത ഭീ​ക​ര​വാ​ദ​മെ​ന്നും ത​രം​തി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ള്‍ ആ​ളു​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത​ല​യ്ക്കു മു​ക​ളി​ല്‍ വെ​ള്ളം എ​ത്തി​യി​രി​ക്കു​ന്നു. ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി ഭ​ര​ണ​കൂ​ടം പി​ന്തു​ണ​യ്ക്കു​ന്ന ഭീ​ക​ര​വാ​ദ​മാ​ണ്. ലോ​ക നേ​തൃ​ത്വ​ത്തി​ന്‍റെ ഏ​റ്റ​വും കൃ​ത്യ​മാ​യ പ​രീ​ക്ഷ​ണം ഭീ​ക​ര​ത​യേ​യും തീ​വ്ര​വാ​ദ​ത്തെ​യും ചെ​റു​ക്കു​ക എ​ന്ന​താ​ണെന്നും മോദി വ്യക്തമാക്കി. അതേസമയം ര​ണ്ടാം വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ വി​ദേ​ശ യാ​ത്രയാണ് ഇ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button