International
- May- 2019 -28 May
ഡോക്ടര്‍ മരുന്നു പൊതിഞ്ഞു നല്‍കിയത് ഖുറാന് പേജില്‍: വ്യാപക അക്രമം
കറാച്ചി: ഖുറാന്റെ പേജില്‍ മരുന്ന് പൊടിഞ്ഞു നല്കിയ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം. പാകിസ്ഥാനിലെ ദക്ഷണി സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വെറ്ററിനറി ഡോക്ടറായ രമേഷ് കുമാര്‍ എന്നയാള്ക്കെതെരെയാണ്…
Read More » - 28 May
ഭൂപടത്തില്‍ നിന്ന് സൊമാലിയ പുറത്ത്; ഖേദപ്രകടനവുമായി എത്യോപ്യ
ജൊഹാന്നസ്ബര്‍ഗ് : ആഫ്രിക്കന്‍ ഭൂപടത്തില്‍ നിന്ന് സൊമാലിയയെ ഒഴുവാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് എത്യോപ്യ. എത്യോപ്യന്‍ വിദേശ കാര്യമന്ത്രാലയം തയ്യറാക്കിയ ആഫ്രിക്കയുടെ ഭൂപടത്തിലാണ് സൊമാലിയയെ പൂര്‍ണമായി ഒഴിവാക്കിയത്. എത്യോപ്യയുടെ…
Read More » - 28 May
കുട്ടികള്‍ക്കുനേരെ കത്തിയാക്രമണം; 3 മരണം, 19 പേര്‍ക്ക് പരിക്ക്
ടോക്കിയോ : കുട്ടികള്‍ക്കുനേരെയുണ്ടായ കത്തിയാക്രമണത്തിൽ 3 മരണം, 19 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം.ആക്രമണത്തില്‍ പരിക്കേറ്റ 19 പേരിൽ 13 പേര് കുട്ടികളാണ്. എന്നാല്‍…
Read More » - 27 May
നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രജ്ഞാചടങ്ങിലേയ്ക്ക് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം : പാകിസ്താനെ ഒഴിവാക്കി
ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം.. പാകിസ്താനൊഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞയില്‍ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍…
Read More » - 27 May
ഒളിച്ചോടാനിറങ്ങിയ പാകിസ്ഥാൻ കമിതാക്കൾക്ക് സംഭവിച്ചതിങ്ങനെ
ഒളിച്ചോടാൻ വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തി, യാത്രയ്ക്കായി ഒരു മോട്ടോർ ബൈക്കും സംഘടിപ്പിച്ചു. വീട്ടുകാർ കാണാതെ റാവൽപിണ്ടിയിലെ ഇരുപത് വയസ്സുകാരായ കമിതാക്കൾ അങ്ങനെ നാട് വിടാനൊരുങ്ങി. എന്നാൽ…
Read More » - 27 May
പ്രസിദ്ധമായ ഗുരുനാനാക്ക് കൊട്ടാരം അക്രമികൾ തകർത്തു
ലാഹോര്‍: പ്രസിദ്ധമായ ഗുരുനാനാക്ക് കൊട്ടാരം അക്രമികൾ തകർത്തു. പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്നു.പഞ്ചാബ് പ്രവിശ്യയിലാണ് ഗുരുനാനാക്ക് കൊട്ടാരം. കൊട്ടാരത്തിലെ ജനാലകളും വാതിലുകളും പൊളിച്ചെടുത്ത് വില്‍ക്കുകയും…
Read More » - 27 May
സൗത്ത് ആഫ്രിക്കൻ പ്രസിഡന്റായി വീണ്ടും സിറിൽ റമഫോസ സത്യപ്രതിജ്ഞ ചെയ്തു
30000 പേരെ സാക്ഷി നിർത്തിയാണ് ഇദ്ദേഹം സ്ഥാനമേറ്റെടുത്തത്.
Read More » - 27 May
സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു
സ്ഫോടനത്തെ തുടർന്ന് നഗരത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
Read More » - 27 May
വിമാനം ലാൻഡ് ചെയ്തത് ഹൈവേയിൽ ; ഞെട്ടൽ മാറാതെ കാർ യാത്രികൻ : വീഡിയോ കാണാം
കാറിന്റെ ഡാഷ് ക്യാമിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.
Read More » - 27 May
ഇറാനിൽ ഭരണമാറ്റമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ്
നിലവിൽ ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക
Read More » - 27 May
ബഹിരാകാശ ദൗത്യത്തില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി ചൈന : പരാജയമായത് അതീവരഹസ്യ ബഹിരാകാശ ദൗത്യം
ബീജിംഗ് : റോക്കറ്റ് തകര്‍ന്നതോടെ അതീവരഹസ്യ ബഹിരാകാശ ദൗത്യം പരാജയപ്പെട്ടു. ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട റോക്കറ്റാണ് തകര്‍ന്നത്. റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോങ്…
Read More » - 27 May
തെരേസ മേയുടെ രാജി; തർക്കം രൂക്ഷമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി
തെരേസ മേയുടെ രാജിക്ക് പിന്നാലെ തർക്കം രൂക്ഷം, മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങിയതിന് പിന്നാലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു. ബോറിസ് ജോണ്സണ് പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന…
Read More » - 27 May
നോര്‍ത്ത് കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ ആശങ്കയില്ല; സമാധാന സാധ്യതകൾക്ക് വഴിതുറന്ന് ട്രംപ്
സംഘർഷങ്ങൾ നിലനിൽക്കേ നോര്‍ത്ത് കൊറിയയുമായി സമാധാന സാധ്യതകള്‍ക്ക് സൂചന നല്കി ട്രംപ്. നോര്‍ത്ത് കൊറിയയുടെ ചെറിയ മീസൈല്‍ പരീക്ഷണങ്ങളില്‍ ആശങ്കയില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തരകൊറിയന്‍ നേതാവ്…
Read More » - 27 May
താലിബാനെതിരായ റെയ്ഡ്; അബദ്ധത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ്പേർക്ക് ജീവൻ നഷ്ടമായി
താലിബാനെതിരായ റെയ്ഡ്, അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര് കൊല്ലപ്പെട്ടു. താലിബാനെതിരായി പ്രദേശത്ത് റെയ്ഡ് നടക്കുമ്പോൾ അബദ്ധത്തില്‍ വെടിവെച്ചതാണെന്നാണ് വിവരം. കലുഷിതമായ പ്രദേശത്ത്…
Read More » - 27 May
ഭരണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപിച്ച് പ്രക്ഷോഭം ശക്തം; അഭിപ്രായ സര്‍വേകളില്‍ ജനസമ്മതി ഇടിഞ്ഞ് ബ്രസീൽ പ്രസിഡന്റ്
ഭരണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം, പ്രസിഡന്റ് ഹെയര്‍ ബോല്സെനാരോക്കെതിരായ പ്രതിപക്ഷനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ പ്രക്ഷോഭം. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോല്‍സാരോ അനുകൂലികള്‍ തെരുവിലിറങ്ങിയത്. ഏതാനും നാളുകളായി നിലവിൽ…
Read More » - 27 May
യു.എസ് ഉപരോധം; കടുത്ത എതിർപ്പുമായി ഇറാഖ്
യു.എസ് ഉപരോധത്തിൽ എതിർപ്പുമായി ഇറാൻ. ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ് വിദേശ കാര്യമന്ത്രി മുഹമ്മദ് അല്‍ ഹക്കീം. ഇറാന് – യു.എസ് സംഘര്‍ഷത്തില്‍ ആവശ്യമെങ്കില്‍…
Read More » - 27 May
തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 15 പേര് കൊല്ലപ്പെട്ടു
ബ്രസീല്‍: ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ബ്രസീലിലെ ആമസോണ്‍ സംസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ മാനൗസില്‍ നിന്ന് 28 കിലോമീറ്റര്‍…
Read More » - 27 May
പാക് ജഴ്സിയിൽ ധോണിയുടെ പേര്; സംഭവമിങ്ങനെ
പാകിസ്ഥാൻ ജേഴ്സിയിൽ ഇന്ത്യൻ മഹേന്ദ്ര സിംഗ് ധോണിയുടെ പേര് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പാകിസ്ഥാനി ആരാധകനായ ഷെഹ്സാദ് ഉൾ ഹസ്സൻ എന്ന ക്രിക്കറ്റ് പ്രേമിയാണ് ഇങ്ങനെയൊരു ജേഴ്സിക്ക്…
Read More » - 27 May
സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണവുമായി അമേരിക്ക
വാഷിംഗ്ടണ്‍ : യുഎയിലെ അധീനപ്രദേശമായ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണവുമായി അമേരിക്ക . നാല് എണ്ണ കപ്പലുകള്‍ക്കുനേരെ നടന്ന അട്ടിമറി…
Read More » - 26 May
രണ്ട് വന്‍ലോക ശക്തികള്‍ തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു : കൂടിക്കാഴ്ചയുടെ അവസാനം എന്താകുമെന്ന ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍
ലണ്ടന്‍ : രണ്ട് വന്‍ലോക ശക്തികള്‍ തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. കൂടിക്കാഴ്ചയുടെ അവസാനം എന്താകുമെന്ന ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍. ബ്രിട്ടന്റെ തെരേസെ മേയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും…
Read More » - 26 May
യു.എസ്-ചൈന വ്യാപാര ബന്ധത്തില്‍ കൂടുതല്‍ ഉലച്ചില്‍
ബീജീംഗ് : യു.എസ്-ചൈന വ്യാപാര ബന്ധം കൂടുതല്‍ ഉലയുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നികുതി ഏര്‍പ്പെടുത്തിയ യു.എസിനെതിരെ ചൈന രംഗത്ത് വന്നു. ഉത്പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ അമേരിക്കയുടെ…
Read More » - 26 May
നരേന്ദ്രമോദിയുടെ തിളക്കമാര്‍ന്ന രണ്ടാം വിജയത്തില്‍ പാകിസ്ഥാന് ചങ്കിടിപ്പ് : മോദിയുടെ വിജയം പ്രതീക്ഷിയിക്കാതിരുന്ന പാകിസ്ഥാന് മോദിയുടെയും ഇന്ത്യയുടേയും മുന്നില്‍ മുട്ട് മടക്കുന്നു
ഇസ്ലാമാബാദ് : നരേന്ദ്രമോദിയുടെയും ബിജെപിയുടേയും തിളക്കമാര്‍ന്ന രണ്ടാം വിജയത്തില്‍ പാകിസ്ഥാന് ചങ്കിടിപ്പേറി. മോദിയുടെ വിജയം പ്രതീക്ഷിയിക്കാതിരുന്ന പാകിസ്ഥാന് മോദിയുടെയും ഇന്ത്യയുടേയും മുന്നില്‍ മുട്ട് മടക്കുന്നു അതേസമയം, ലോക്സഭ…
Read More » - 26 May
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ : തീയതി തീരുമാനിച്ചു
ബിജെപിയുടെ എൻഡിഎ മുന്നണി 352 സീറ്റിന്റെ വൻ ഭൂരിപക്ഷത്തിലാണ് വീണ്ടും അധികാരത്തിൽ എത്തുന്നത്.
Read More » - 26 May
പ്രണയദിനത്തിൽ മൊബൈൽ ഫോൺ സമ്മാനിക്കാത്ത കാമുകനെ തല്ലി ചതച്ച് കാമുകി
ഷാങ്ഹായ് : പ്രണയദിനത്തിൽ സാധാരണ പരസ്പരം സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. ഇനി പ്രണയിനികളിൽ ആരെങ്കിലുമൊരാൾ സമ്മാനം നല്‍കിയില്ലെങ്കിലോ, ചെറിയ പരിഭവമോ പരാതിയോ ഒക്കെ ഉണ്ടാകുമെന്ന് മാത്രം. എന്നാൽ പ്രണയ…
Read More » - 26 May
സ്ഫോടനം : രാജ്യത്ത് സുരക്ഷ ശക്തമാക്കി : സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
പാരിസ് : രാജ്യത്ത് നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. ഫ്രാന്‍സിലെ ലിയോണിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത് . ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ…
Read More »