Latest NewsInternational

മെന്‍സസ് തിയതി ഓര്‍ത്തിരിയ്ക്കാന്‍ ഇതാ ഒരു പുതിയ കണ്ടുപിടുത്തം : കണ്ടുപിടുത്തവുമായി മുന്നോട്ട് വന്നിരിക്കുന്നത് ആപ്പിള്‍ കമ്പനിയും

മെന്‍സസ് തിയതി ഓര്‍ത്തിരിയ്ക്കാന്‍ ഇതാ ഒരു പുതിയ കണ്ടുപിടുത്തം. ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരുമായ സ്ത്രീകളാണെങ്കില്‍ ഡേറ്റ് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്ടാകും. പണ്ടൊക്കെ തന്നെ ഒന്ന് തയാറായിരിക്കാന്‍ വേണ്ടി സ്ത്രീകള്‍ അവരുടെ ആര്‍ത്തവദിനങ്ങള്‍ ഓര്‍ത്തുവയ്ക്കാറുണ്ട്.

കലണ്ടറില്‍ മാര്‍ക്ക് ചെയ്തും മൊബൈലില്‍ റിമൈന്‍ഡര്‍ വെച്ചുമൊക്കെയാണ് മിക്കവരും ആര്‍ത്തവദിനങ്ങള്‍ ഓര്‍ത്തെടുക്കാറ്. ഇത് മറന്നുപോകുന്നവരെ സഹായിക്കാനായി ഒരു പ്രത്യേകതരം വാച്ച് ഇറക്കിയിരിക്കുകയാണ് ആപ്പിള്‍ കമ്പനിനി. ആപ്പിളിന്റെ വാച്ചിലാണ് നിങ്ങളുടെ മാസമുറ കൃത്യമായി അടയാളപ്പെടുത്തി വയ്ക്കാ്നുള്ള സൗകര്യമുള്ളത്.

ഐഫോണിലും ആപ്പിള്‍ വാച്ചിലുമാണ് ഈ ആപ്പ് ലഭ്യമാവുക. മാസമുറ ഈ മാസം എപ്പോഴിയിരിക്കുമെന്നും, ഇപ്പോഴത്തെ ഫ്ലോ എങ്ങനെയാണെന്നും അടുത്ത മാസം എപ്പോഴായിരിക്കാം മാസമുറ വരുക എന്നും നേരത്തെ വാച്ച് നമ്മളെ ഓര്‍പ്പിക്കും. ആപ്പിള്‍ വാച്ചിന്റെ OS 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം വരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button