International
- Jun- 2019 -22 June
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ബ്രിട്ടീഷ് മാസികയുടെ വോട്ടെടുപ്പ് ഫലത്തിലും മോദി തന്നെ താരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് മാസിക. യു കെ ആസ്ഥാനമായ ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ലോകത്തിലെ ശക്തനായ ലോക നേതാവിനെ…
Read More » - 22 June
ഡ്രൈവറില്ലാ വാഹനം ഓടിക്കാനൊരുങ്ങി ഈ രാജ്യം ; പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പരീക്ഷണകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും
ഡ്രൈവറില്ലാ വാഹനം ഓടിക്കാന്‍ 5 ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പരീക്ഷണകേന്ദ്രം തുടങ്ങും. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ശാസ്ത്ര മന്ത്രാലയം സിഥിരീകരിച്ചു.
Read More » - 22 June
ചികിത്സയ്ക്കെത്തിയ 101 വയസുള്ള രോഗിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; യുവതി പിടിയിൽ
ലണ്ടൻ: ചികിത്സയ്ക്കെത്തിയ 101 വയസുള്ള രോഗിയെ മർദ്ദിച്ച പരിചാരിക പിടിയിൽ. ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവതി പിടിയിലായത്. ആഷികിയ റെയ്ഡ് എന്ന 36 കാരിയാണ് പിടിയിലായത്.…
Read More » - 22 June
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത എഴുത്തുകാരി രംഗത്ത്
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത എഴുത്തുകാരി രംഗത്ത്. അമേരിക്കൻ എഴുത്തുകാരിയായ ജീൻ കരോളാണ് രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് ട്രംപിൽ നിന്നുണ്ടായ മോശം അനുഭവം…
Read More » - 22 June
ഇമോജി വില്ലനായി; ജോലിയില്‍ നിന്നും ജീവനക്കാരനെ പിരിച്ചു വിടാന്‍ കാരണം ഇതാണ്
ഇന്ന് സന്ദേശങ്ങള്‍ കൈമാറുന്നതിന് ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇമോജികളാണ്. എന്ത് വികാരത്തെയും ഇമോജികളിലൂടെ നമുക്ക് പങ്കുവെക്കാന്‍ സാധിക്കുന്നു. എന്നാല്‍ മുതലാളിക്ക് ചാറ്റില്‍ തമ്പ്സ് അപ് ഇമോജി അയച്ചതോടെ…
Read More » - 22 June
കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു; കൂടെ ഉണ്ടായിരുന്നവരുടെ നില അതീവ ഗുരുതരം
വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു
Read More » - 22 June
മാനസിക സമ്മര്‍ദ്ദം; ഫേസ്ബുക്ക് കണ്ടന്റ് മോഡറേറ്റര്‍ ജോലിക്കിടെ മരിച്ചു
അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം ഫേസ്ബുക്ക് മോഡറേറ്ററായ ഉദ്യോഗസ്ഥന് ജോലിക്കിടെ മരിച്ചു. പ്രൊഫഷണല്‍ സര്‍വീസ് വെണ്ടര്‍ കോഗ്നിസന്റ് നടത്തുന്ന യുഎസ് സൈറ്റിന്റെ ഫേസ്ബുക്ക് കണ്ടന്റ് മോഡറേറ്ററായ…
Read More » - 22 June
പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തീവ്രവാദത്തെ തുരത്തിയില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ(എഫ്എടിഎഫ്) മുന്നറിയിപ്പ്. വരുന്ന ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിർദേശം. ആഗോള…
Read More » - 21 June
ഫാക്ടറിയിൽ വൻ തീപിടിത്തം : 30പേർക്ക് ദാരുണാന്ത്യം
മൂന്നുപേരെ അപകടസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി.
Read More » - 21 June
വീടുകളില്‍ ഇടയ്ക്കിടെ വെള്ളപ്പൊക്കം; ഒടുവില്‍, സമീപത്തെ ഭൂഗര്‍ഭ തുരങ്കം തുറന്നപ്പോള്‍ കണ്ടത്..
അങ്കാറ: വീടുകളില്‍ ഇടയ്ക്കിടെ വെള്ളം കയറുന്നു എന്ന പ്രദേശവാസികളുടെ പരാതിക്ക് പരിഹാരം കാണാനിറങ്ങിയ അധികൃതര്‍ ഒടുവില്‍ ഞെട്ടി. വീടുകളില്‍ വെള്ളം കയറിയതിന്റെ കാരണം പരിശോധിച്ചപ്പോള്‍ അവര്‍ കണ്ടത്…
Read More » - 21 June
ആനയുടെ മൃതദേഹം ഭക്ഷിച്ച കഴുകന്മാര് കൂട്ടത്തോടെ ചത്തു; സംഭവത്തില്‍ ദുരൂഹത
വെടിയേറ്റ് ചരിഞ്ഞ കാട്ടാനകളുടെ മൃതദേഹം ഭക്ഷിച്ച അപൂര്‍വ്വയിനത്തില്‍പ്പെട്ട കഴുകന്മാര് ചത്തൊടുങ്ങി. ആഫ്രിക്കയിലെ ബോസ് വാനയിലാണ് അപൂര്വ്വയിവനത്തില്പ്പെട്ട അഞ്ഞൂറിലധികം കഴുകന്മാരെ ചത്തനിലയില്‍ കാണപ്പെട്ടത്. വേട്ടക്കാര്‍ മയക്ക് വെടി വെച്ച്…
Read More » - 21 June
ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി…? ബോറിസ് ജോൺസണും, ജെറമി ഹണ്ടും തമ്മിൽ വടംവലി
ലണ്ടന്‍: ലോകം ഉറ്റുനോക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിൽ ആരിരിക്കും എന്നതാണ്. ബോറിസ് ജോൺസണും ജെറമി ഹണ്ടും തമ്മിലാണ് പൊരിഞ്ഞ മത്സരം നടക്കുന്നത്. ഇവരെക്കൂടാതെ മത്സരരംഗത്തുണ്ടായിരുന്ന മൈക്കൽ ഗോവ്…
Read More » - 21 June
ഹിമാലയം ഉരുകുന്നത് ഇരട്ടി വേഗത്തില്‍; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇത് സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍
വാഷിങ്ടന്‍ : ആഗോള താപനം ഹിമാലയത്തിലെ മഞ്ഞുമലകളെ ഇല്ലാതാക്കുന്നു എന്ന് പഠനങ്ങള്‍. ഇരട്ടിവേഗത്തിലാണ് മലകള്‍ ഉരുകി ഇല്ലാതാകുന്നത്. ഇന്ത്യ, ചൈന, നേപ്പാള്‍ ഭൂട്ടാന് എന്നിവിടങ്ങളിലെ 2000 കിലോമീറ്ററില്‍…
Read More » - 21 June
യു.എസിനെ പ്രകോപിപ്പിച്ച് ഇറാന് : യു.എസ്. ഡ്രോണ്‍ വെടിവെച്ചിട്ടു
വാഷിങ്ടണ്‍ : പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസിനെ പ്രകോപിച്ച് ഇറാന്. അമേരിക്കയുടെ ഡ്രോണ്‍ ഇറാന് വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക…
Read More » - 21 June
ശ്രീലങ്കന്‍ സ്ഫോടനം; വിവരം ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചില്ല, പൊലീസുകാര്‍ക്കെതിരെ നടപടി
കൊളംബോ : ശ്രീലങ്കയില്‍ സ്ഫോടനം നടക്കുമെന്ന് വിവരം ലഭിച്ചിട്ടും വേണ്ട രീതിയില്‍ നടപടികള്‍ സ്വീകരിക്കാതിരുന്ന 9 പേര്‍ക്കെതിരെ കേസ്. 258 പേര് കൊല്ലപ്പെട്ട ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുടെ…
Read More » - 21 June
ലോകം ഒന്നാകെ ഭാരതത്തിന്റെ ഋഷിവര്യന്മാർ നിർദേശിച്ച ഈ വഴിയിലൂടെ നടക്കുന്നു ; ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
ഇന്ന് ലോകം ഒന്നാകെ ഭാരതത്തിന്റെ ഋഷിവര്യന്മാർ നിർദേശിച്ച ഈ വഴിയിലൂടെ നടക്കുന്നു . ലോകം ഒരുമിക്കുന്നു ,യോഗയിലേയ്ക്ക്. ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ശരീരമാണ് മനസ്സിന്റെ അടിത്തറ ,…
Read More » - 21 June
എച്ച്-1-ബി വിസയില്‍ അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു
ന്യൂഡല്‍ഹി : എച്ച്-1-ബി വിസയില്‍ അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു . ഇന്ത്യ – യുഎസ് വ്യാപാര തര്‍ക്കമാണ് അമേരിക്കയുടെ ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 20 June
ഇനി കൊല്‍ക്കത്തയില്‍ നിന്ന് നേരെ വിയറ്റ്നാമില്‍ പറന്നിറങ്ങാം ;ഒക്ടോബര്‍ 3 മുതല്‍ നേരിട്ട് വിമാന സര്‍വീസ്
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു
Read More » - 20 June
കഴിഞ്ഞ വർഷം ആണ്‍കുട്ടികള്‍ക്ക് മാര്‍ക്ക് തിരുത്തി നല്കി, ഇത്തവണ പെണ്‍കുട്ടികള്‍ നേട്ടംകൊയ്തു; ജപ്പാൻ യൂനിവേഴ്സിറ്റിയുടെ വിജയം
ജപ്പാൻ: ജപ്പാനിലെ മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയിൽ പെണ്‍കുട്ടികള്‍ ആൺകുട്ടികളെ പിന്നിലാക്കി വിജയം കരസ്ഥമാക്കി. ടോക്കിയോയിലെ ജുന്റെൻഡോ സർവകലാശാലയിൽ കഴിഞ്ഞ വർഷം ആണ്‍കുട്ടികള്‍ വിജയം നേടിയത് മാർക്ക്…
Read More » - 20 June
ജൂണ്‍ 20 ലോക അഭയാര്‍ത്ഥിദിനം; ഓരോ മിനിട്ടിലും അഭയം തേടി അലയുന്നുണ്ട് 25 പേരെങ്കിലും- മനുഷ്യകുലത്തിന് മുഴുവന്‍ നാണക്കേടായി അഭയമില്ലാത്ത അഭയാര്‍ത്ഥികള്‍
ലോകമെങ്ങും മതിലുകളാണ്. സ്വന്തം വീടിന്റെ നാലതിരുകള്‍ മുതല്‍ ഗ്രാമങ്ങളായി, നഗരങ്ങളായി അത് വളര്‍ന്ന് ലോകത്തെ ചെറുതും വലുതുമായി വെട്ടിത്തിരിച്ചു. അതിര്‍ത്തി വിട്ടു പോകുന്നവന് സ്വത്വം നഷ്ടമാകും. അവനെ…
Read More » - 20 June
നീണ്ട ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ സന്ദര്‍ശിച്ച് ചൈനീസ് പ്രസിഡന്റ്; നയതന്ത്ര ബന്ധം വിപുലപ്പെടുത്തുമെന്ന് സൂചന
പതിനാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്
Read More » - 20 June
ധ്രുവക്കരടി നടന്നെത്തിയത് 1500 കിലോമീറ്റര്‍; ഞെട്ടിക്കും ഈ അതിജീവനത്തിന്റെ കഥ
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും രൂക്ഷമായ പ്രത്യാഘാതമേറ്റുവാങ്ങുന്ന ജീവികളിലൊന്നാണ് ധ്രുവക്കരടികള്‍. ആര്‍ട്ടിക്കില്‍ മഞ്ഞുരുക്കല്‍ വ്യാപകമായതോടെ ആവാസവ്യവസ്ഥ തകരുകയും പല കരടികളും ഭക്ഷണം ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന സംഭവങ്ങള്‍…
Read More » - 20 June
ആവശ്യപ്പെടുന്ന രീതിയില്‍ വസ്ത്രവും ആഭരണങ്ങളുംധരിക്കണം ; പബ്ബിലും പാര്‍ട്ടികളിലും ഇവര്‍ക്കൊപ്പം പോണം, ലൈംഗികമായി ഷുഗര്‍ ഡാഡിയെ തൃപ്തിപ്പെടുത്തണം; യുവതിയുടെ തുറന്നുപറച്ചിൽ
പതിനെട്ടുകാരിയായ വാലന്റീന എന്ന ബ്രിട്ടീഷ് പെണ്‍കുട്ടി തന്റെ ആഡംബര ജീവിതത്തിന്റെ കാരണം വ്യക്തമാക്കിയപ്പോൾ എല്ലാവരും ഞെട്ടി. ഏഴ് ‘ഷുഗര്‍ ഡാഡി’മാരാണ് തന്നെ കോടീശ്വരിയാക്കിയതെന്ന് വാലന്റീന പറഞ്ഞു.സീക്രട്ട് ഓഫ്…
Read More » - 20 June
ജമാല്‍ ഖഷോഗി വധം; കേസില്‍ നിര്‍ണായക വഴിത്തിരിവ്, അന്വേഷണം ശക്തമാക്കണമെന്ന് യുഎന്‍
ജനീവ : മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നു ഐക്യരാഷ്ട്ര സംഘടന (യുഎന്‍) പ്രത്യേക അന്വേഷക…
Read More » - 19 June
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് ട്രംപ്
വാഷിങ്ടണ്‍: നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന പൊതു സമ്മേളനത്തിൽ ‘മേക്ക് അമേരിക്ക…
Read More »