ലണ്ടൻ: ചികിത്സയ്ക്കെത്തിയ 101 വയസുള്ള രോഗിയെ മർദ്ദിച്ച പരിചാരിക പിടിയിൽ. ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവതി പിടിയിലായത്. ആഷികിയ റെയ്ഡ് എന്ന 36 കാരിയാണ് പിടിയിലായത്.
വീഡിയോ കാണാം;
#JAILED| This #Birmingham carer has been jailed for ill-treating a 101-year-old elderly dementia patient in her own home. Ashikiah Reid, from #Erdington, was handed an eight-month prison sentence at Birmingham Crown Court on Tuesday (18 June): https://t.co/fzfovOIlFC pic.twitter.com/CSmEYzFqNI
— West Midlands Police (@WMPolice) June 20, 2019
Post Your Comments