International
- Apr- 2023 -2 April
ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം: നിർദ്ദേശവുമായി യുഎഇ
അബുദാബി: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 2 April
സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി: സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. യുഎഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി…
Read More » - 2 April
ബോക്സിംഗ് മത്സരത്തിനിടെ അപകടം: മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ലണ്ടൻ: ബോക്സിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. യുകെയിലാണ് സംഭവം. യുകെയിലെ നോട്ടിങ്ഹാമിൽ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഈ…
Read More » - 2 April
കാനഡയിലുള്ള സുനിതാ ദേവദാസിന്റെ ഇന്ത്യൻ പാസ്പോർട്ടു റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹർജി
കാനഡയിൽ സ്ഥിരതാമസമാക്കിയ സുനിതാ ദേവദാസിന്റെ ഇന്ത്യൻ പാസ്പോർട്ടും, ഒസിഐ കാർഡും കണ്ടുകെട്ടണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദേശ്യകാര്യ മന്ത്രാലയത്തിനു പരാതി ലഭിച്ചു. മാർച്ച് 1 നാണ് ഇതുമായി ബന്ധപ്പെട്ട…
Read More » - 2 April
ഹോട്ട് എയർ ബലൂണിന് തീപിടിച്ചു: യാത്രക്കാരായ രണ്ടു പേർ മരിച്ചു
മെക്സിക്കോ സിറ്റി: ഹോട്ട് എയർബലൂണിന് തീപിടിച്ചു. മെക്സിക്കോയിലാണ് സംഭവം. അപകടത്തെ തുടർന്ന് യാത്രക്കാരായ രണ്ടു പേർ മരിച്ചു. മെക്സികോ സിറ്റിയ്ക്ക് സമീപമുള്ള പുരാവസ്തു കേന്ദ്രമായ തിയോതിഹുവാക്കലിനു സമീപത്താണ്…
Read More » - 2 April
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഭരണാധികാരി നരേന്ദ്രമോദി: യുഎസ് ഗവേഷണ സ്ഥാപനത്തിന്റെ സർവേ റിപ്പോർട്ട്
അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോദിക്ക് 76 ശതമാനം അംഗീകാരം ലഭിച്ചു.…
Read More » - 2 April
വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ ഒരാഴ്ച സമയം! കോളേജുകൾ അടച്ചു, ചൈനീസ് സർക്കാറിന്റെ പുതിയ നീക്കത്തിന് പിന്നിലെ കാരണം അറിയാം
വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ സമയം നൽകിയിരിക്കുകയാണ് ചൈനയിലെ കോളേജുകൾ. ഇതിന്റെ ഭാഗമായി കോളേജുകൾക്ക് ഒരാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ജനനിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണച്ചാണ് കോളേജ് അധികൃതർ…
Read More » - 2 April
കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരുൾപ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം
കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം എട്ട് പേരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. കാനഡയില്‍…
Read More » - 1 April
മനുഷ്യരെപ്പോലെ സസ്യങ്ങളും വേദനിക്കുമ്പോൾ കരയുകയും വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു: പുതിയ പഠനം
മനുഷ്യരെപ്പോലെ സമ്മർദ്ദത്തിലായിരിക്കുമ്പോൾ സസ്യങ്ങൾ അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ പുറപ്പെടുവിക്കുന്നുവെന്നും അത് മറ്റ് ജീവികൾക്ക് കേൾക്കാനാകുമെന്നും ‘സെൽ’ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം. ഈ ശബ്ദങ്ങളെ ‘വായുവിലൂടെയുള്ള ശബ്ദങ്ങൾ’…
Read More » - 1 April
സൂപ്പര്‍ടാങ്കര്‍ കപ്പല്‍ പൊട്ടിത്തെറിക്കാന്‍ സാദ്ധ്യത : നാലു രാജ്യങ്ങള്‍ വിപത്തിലേയ്ക്ക്
ജനീവ: 47 വര്‍ഷം പഴക്കമുള്ള സൂപ്പര്‍ ടാങ്കര്‍ ചെങ്കടലില്‍ പൊട്ടിത്തെറിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് . 2015-ല്‍ യെമനാണ് ഒരു ദശലക്ഷം ബാരല്‍ എണ്ണ നിറച്ച 47 വര്‍ഷം…
Read More » - 1 April
ഭീമന് സൗരകൊടുങ്കാറ്റ് വരുന്നു, മണിക്കൂറില്‍ 30 ലക്ഷം കിലോമീറ്റര്‍ വേഗമുള്ള സൗരക്കാറ്റ് പുറപ്പെട്ടു
കാലിഫോര്‍ണിയ:സൂര്യനില്‍ നിന്നു പുറത്തേക്ക് ഭീമന് സൗരകൊടുങ്കാറ്റ് വരുന്നു. സൂര്യന്റെ ഉപരിതലത്തില്‍ ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പമുള്ള ദ്വാരം അതായത് ത്രികോണാകൃതിയിലുള്ള ഇരുണ്ട വിടവ് കണ്ടെത്തിയതിനു പിന്നാലെയാണ് ഈ…
Read More » - Mar- 2023 -31 March
പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച…
Read More » - 31 March
പുതിയ ഹിജാബ് നിയമം പ്രഖ്യാപിച്ച് ഇറാന്
ടെഹ്റാന്: മതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ ഇറാന് ഭരണകൂടം. രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കാണ് ഇറാന് ഭരണകൂടം പിഴ ഈടാക്കുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക്…
Read More » - 31 March
ഭാര്യയെ വിഷം കൊടുത്തും മക്കളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി, ശേഷം ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ: അന്വേഷണം
ഷാര്‍ജ: ഷാര്‍ജയില്‍ രണ്ട് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഭാര്യയെ വിഷം കൊടുത്തും രണ്ട് മക്കളെ ശ്വാസം…
Read More » - 31 March
‘രക്ഷിക്കണേ…’ കല്ലറയിൽനിന്നു യുവതിയുടെ കരച്ചിൽ, പോലീസെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കല്ലറയിൽനിന്നു കരച്ചിൽ കേട്ട പോലീസ് സംഘം 36 കാരിയെ രക്ഷപ്പെടുത്തി. വിസ്കോണ്ട് ഡോ റിയോ ബ്രാൻകോയിലെ മുനിസിപ്പൽ സെമിത്തേരിയിലാണ് അക്രമികൾ യുവതിയെ ജീവനോടെ മറവു ചെയ്തത്. 28…
Read More » - 31 March
കടുത്ത വയറുവേദനയുമായി എത്തിയ 40കാരന്റെ മലാശയത്തില്‍ കുക്കുമ്പർ! കഴിച്ചപ്പോൾ കുരു മുളച്ച് വളര്‍ന്നതാണെന്ന് വിശദീകരണം
നാല്‍പ്പതുകാരന്റെ മലാശലയത്തില്‍ കുക്കുമ്പര്‍ കുടുങ്ങി. കൊളംബിയയിലെ ബരാനോവയിലാണ് സംഭവം. അടിവയറ്റില്‍ കടുത്ത വേദനയുമായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. അസഹനീയമായ വേദന മൂലം തനിക്ക് നടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ്…
Read More » - 31 March
ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വര്‍ഷം തടവ്
കോപ്പന് ഹേഗന്‍ : ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വര്‍ഷം തടവ് . ഡെന്മാര്ക്ക് ആര്‍ഹസിലെ കോടതിയാണ് 38 കാരനെ തടവിന് ശിക്ഷിച്ചത്.…
Read More » - 30 March
ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ…
Read More » - 30 March
ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 30 March
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
റിയാദ്: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റെ ബസാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. ഇന്ധനം…
Read More » - 30 March
ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ: പ്രഖ്യാപനവുമായി ഈ വിമാന കമ്പനി
മനാമ: ഗോവയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇന്ത്യൻ…
Read More » - 30 March
യുഎഇയിൽ തൊഴിലവസരം: എസ്എസ്എൽസി പാസായ വനിതകൾക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്എസ്എൽസി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ്…
Read More » - 30 March
ഹിജാബ് ധരിക്കാത്തതിന് യുവതിയെ നഗ്നയാക്കി സിഗരറ്റ് വെച്ച് പൊള്ളിച്ചു, തലയില്‍ മൂത്രം ഒഴിച്ചു
കോപ്പന് ഹേഗന്‍: ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വര്‍ഷം തടവ് . ഡെന്മാര്ക്ക് ആര്‍ഹസിലെ കോടതിയാണ് 38 കാരനെ തടവിന് ശിക്ഷിച്ചത്. 2020…
Read More » - 29 March
ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി, പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
ഷാർജ: ഷാർജയിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുഹൈറയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. 30…
Read More » - 29 March
സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ബീജം നൽകി; ജോനാഥൻ ജനിപ്പിച്ചത് 550 കുട്ടികളെ, ഒടുവിൽ നിയമ നടപടി
ഹേഗ്: വിവിധ രാജ്യങ്ങളിലായി സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ബീജ ദാനം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. നെതർലാന്റിലെ ഹേഗ് പട്ടണത്തിലെ ജോനാഥൻ ജേക്കബ് മയർ എന്ന 41കാരനായ സംഗീതജ്ഞനെതിരെയാണ്…
Read More »