International
- Aug- 2019 -31 August
കശ്മീര്‍ വിഷയം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം ഇങ്ങനെ
പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് വിദേശ കാര്യമന്ത്രി എസ് .ജയശങ്കര്‍. യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ ക്രിസ്റ്റഫര്‍ സ്റ്റൈലിയാനിഡുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം…
Read More » - 31 August
ഓമനിച്ചു വളര്‍ത്തിയിരുന്ന പാമ്പ് ഉടമയെ പറ്റിച്ച് രക്ഷപെട്ടു; ഭീതിയില്‍ ഒരു നഗരം
ഉടമയെ പറ്റിച്ച് രക്ഷപെട്ട മൂര്‍ഖന്‍ പാമ്പ് മൂലം അഞ്ച് ദിവസമായി ഭീതിയിലാണ് ഒരു നഗരം.. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതുന്ന പാമ്പാണ് ഇയാളുടെ…
Read More » - 31 August
രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ ശസ്ത്രക്രിയ; ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഉറങ്ങിവീണ ഡോക്ടറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ഷെഞ്ജെന്‍(ചൈന): രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ഏഴ് ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഒടുവിൽ ഉറങ്ങിവീണു. ചൈനയിലാണ് സംഭവം. ഷെഞ്ജെനിലെ ലോങ്ങാങ് സെന്‍ട്രല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിയാക്…
Read More » - 31 August
നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ ഷോക്കേറ്റു; റാലി തകർക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ്: നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് ഷോക്കേറ്റു. വെള്ളിയാഴ്ച ‘കശ്മീര്‍ ഹവർ’ എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ഷോക്കേറ്റത്. പ്രധാനമന്ത്രി…
Read More » - 30 August
ഇന്ത്യയോട് ഏറ്റുമുട്ടാനൊരുങ്ങുന്ന പാകിസ്ഥാന്റെ അവസ്ഥ അതിദയനീയം : കടക്കെണിയിലായ പാകിസ്ഥാനെ അലട്ടുന്നത് ദാരിദ്ര്യവും രോഗവും : രാജ്യത്ത് എയ്ഡ്സ് പടര്‍ന്നുപിടിയ്ക്കുന്നു
ഇസ്ലാമാബാദ് : ഇന്ത്യയോട് ഏറ്റുമുട്ടാനൊരുങ്ങുന്ന പാകിസ്ഥാന്റെ അവസ്ഥ അതിദയനീയം, കടക്കെണിയിലായ പാകിസ്ഥാനെ അലട്ടുന്നത് ദാരിദ്ര്യവും രോഗവും രാജ്യത്ത് എയ്ഡ്സ് പടര്‍ന്നുപിടിയ്ക്കുന്നു. പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്സ് രോഗം…
Read More » - 30 August
ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍ : മഹാവിസ്ഫോടനത്തിന് തുല്യമായ ഛിന്ന ഗ്രഹം ഭൂമിയിലേയ്ക്ക് വരുന്നു
വാഷിംഗ്ടണ്‍: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍ . മഹാവിസ്ഫോടനത്തിന് തുല്യമായ ഛിന്ന ഗ്രഹം ഭൂമിയിലേയ്ക്ക് വരുന്നു. മുമ്പ് പ്രത്യേക വര്‍ഗത്തില്‍പ്പെട്ട ജീവികളെ ഇല്ലാതാക്കിയ മഹാവിസ്ഫോടനത്തിന് തുല്യമായിരിക്കും അതെന്നാണ്…
Read More » - 30 August
അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവെക്കുക, കശ്മീരിലെ ജനങ്ങള്‍ക്കായി തെരുവിലിറങ്ങുക; ഇന്ത്യക്കെതിരെ പുതിയ തന്ത്രവുമായി ഇമ്രാന് ഖാന്
കശ്മീരിന് പിന്തുണയുമായി തെരുവിലിറങ്ങാന്‍ പാകിസ്ഥാന് ജനതയോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവെച്ച് കശ്മീരിനായി തെരുവിലിറങ്ങണമെന്നാണ് ഇമ്രാന്റെ ആഹ്വാനം. കശ്മീരിലെ ജനങ്ങളോടൊപ്പം…
Read More » - 30 August
അരുന്ധതി റോയ് നിങ്ങൾക്കറിയുമോ? ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്; ലിബറേഷന്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വിമർശനം ഇങ്ങനെ
ഇന്ത്യൻ സൈന്യത്തിനെതിരെ ഗുരുതര വിമർശനമുയർത്തിയ അരുന്ധതി റോയിക്കെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട്.
Read More » - 30 August
കശ്മീര്‍ വിഷയം; പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് യുഎസ് വിദേശകാര്യ വക്താവ്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്കയറിയിച്ച് അമേരിക്ക. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് വിദേശകാര്യവക്താവ് മോര്ഗന് ഒര്‍ട്ടാഗസ് പറഞ്ഞു.
Read More » - 30 August
പാകിസ്ഥാനില്‍ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അല്ല : അത് ആരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍ : പാകിസ്ഥാനില്‍ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അല്ല , അത് ആരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കയാണ് ഈ റിപ്പോര്‍ട്ട്…
Read More » - 30 August
തങ്ങളുടെ സൈനികശക്തി അറിയിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡ് സംഘടിപ്പിച്ച് ചൈന
ബെയ്ജിങ് : ചൈനയുടെ സൈനിക പരേഡ് ചരിത്രത്തിലിടം പിടിയ്ക്കുന്നു. ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങുകയാണ് ചൈന. ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളാണു പരേഡില്‍ അണിനിരക്കുക. എഴുപതാം…
Read More » - 29 August
ഭൂമിയെ കടല്‍ വിഴുങ്ങും : കടലെടുക്കുന്നത് വന്‍ നഗരങ്ങള്‍ : കേരളത്തിലെ സുന്ദരമായ ഈ സ്ഥലങ്ങളും കാണാമറയത്താകും
പാരീസ്: അടുത്ത അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഭൂമിയിലെ പല വന്‍കിട നഗരങ്ങളും കടലിനടിയിലാകുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിനാല്‍ സമുദ്രനിരപ്പ് ഉയരുകയും അതിന്റെ ഫലമായി ലോകത്തിലെ…
Read More » - 29 August
ഓഫീസിലെ വൈദ്യുതി ബില്‍ പോലും അടക്കാനാകാതെ ഇമ്രാൻ ഖാൻ : കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ഓഫീസിലെ വൈദ്യുതി ബില്‍ പോലും അടക്കാനാകാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഇസ്ലാമാബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി…
Read More » - 29 August
പാകിസ്താനെതിരെ പ്രതിഷേധവുമായി ഇന്ത്യ
ന്യൂ ഡൽഹി : പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് വരുന്നത്. പാകിസ്ഥാൻ മന്ത്രിമാർ ഇന്ത്യയിൽ ആക്രമണത്തിന് ശ്രമിക്കുന്നു. ആശങ്കാജനകമായ സാഹചര്യം…
Read More » - 29 August
ഒരു യാത്രക്കാരനെക്കൊണ്ട് മ്യൂണിച്ച് എയർപോർട്ട് പുലിവാലുപിടിച്ചു; 190 വിമാനങ്ങൾ റദ്ദാക്കി; ഇയാൾ ചെയ്തത്
സ്പാനിഷ് സ്വദേശിയായ ഒരു യാത്രക്കാരൻ അനവസരത്തിൽ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതിനെത്തുടർന്ന് മ്യൂണിച്ച് വിമാനത്താവളത്തിൽ 190 വിമാനങ്ങൾ റദ്ദാക്കി. ബാങ്കോക്കിൽ നിന്ന് വരുന്ന വിമാനത്തിൽ കയറുന്നതിനാണ് ഇയാൾ സുരക്ഷാ…
Read More » - 29 August
പാക്കിസ്ഥാന് മിസൈല്‍ പരീക്ഷിച്ചു; ജാഗ്രതാ നിര്‍ദ്ദേശം
കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാക്കിസ്ഥാന്. 290 കി.മി ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാക് സൈനിക വക്താവാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. സിന്ധിലെ ദേശീയ…
Read More » - 29 August
ശക്തമായ ഭൂചലനം
ടോക്കിയോ•ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് ഇല്ല. ALSO…
Read More » - 29 August
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി 11 അംഗ ബിജെപി സംഘം ചൈനയില്‍
ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബിജെപി സംഘം ചൈനയിലെത്തി. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് 11 അംഗ ബിജെപി സംഘം ബെയ്ജിങ്ങിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി…
Read More » - 29 August
മലയാളികള്‍ക്ക് അഭിമാനമായി എം എ യൂസഫലിയുടെ വ്യാപാരശ്യംഖല കൂടുതല്‍ രാജ്യങ്ങളിലേക്ക്
ഈജിപ്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ പുതിയ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അന്തിമ…
Read More » - 28 August
ഹൂസ്റ്റണില്‍ കുമ്മനത്തിന് കൂപ്പുകൈ; അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് മിസോറാം മുന്‍ ഗവര്‍ണര്‍ പറഞ്ഞത്
അമേരിക്കൻ സന്ദർശനത്തിനെത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ വമ്പിച്ച സ്വീകരണം. ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ ക്ഷേത്രഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം…
Read More » - 28 August
ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ് : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിൽ പാകിസ്താന് നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന പ്രസ്താവനയുമായി പാക് റെയില്‍വേ…
Read More » - 28 August
ഞെട്ടിക്കുന്ന ബാലബലി: പെറുവിൽ ബലി നൽകപ്പെട്ട കുട്ടികളുടെ കണക്ക് പുറത്തു വിട്ട് പുരാവസ്തു വകുപ്പ്
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 227 കുട്ടികളെ ബാലബലി ചെയ്തതായി പുരാവസ്തു വകുപ്പ്. ഇവിടെ നിന്നും 4 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പെറുവിന്റെ വടക്കൻ…
Read More » - 28 August
ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം
ബ്രസീലിയ: ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാൻ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ശക്തമായ മഴയ്ക്കായി ഒക്ടോബർ…
Read More » - 28 August
ഇന്ത്യ- പാക് പ്രശ്നങ്ങള്‍ക്ക് ജി 7 ഉച്ചകോടിയില്‍ ട്രംപിന്റെ ഇടപെടല്‍ കൊണ്ടുണ്ടായ നേട്ടങ്ങള്‍ വിശദമാക്കി യുഎസ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുഎസ് പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ ജി7 ഉച്ചകോടിയുടെ സുപ്രധാന നേട്ടങ്ങളില്‍ ഒന്നാണെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി…
Read More » - 28 August
രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ
ഇസ്ലാമാബാദ്: ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ വാദങ്ങൾ ചൂണ്ടിക്കാട്ടി ഐക്യ രാഷ്ട്രസഭയെ സമീപിച്ച് പാകിസ്ഥാൻ. കശ്മീരിൽ ജനങ്ങൾ മരിക്കുകയാണെന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യാജ വാദംചൂണ്ടിക്കാട്ടിയാണ്…
Read More »