
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ യുഎസ് എംബസിക്ക് സമീപം സ്ഫോടനം. ബുധനാഴ്ച രാവിലെയാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. റോക്കറ്റാക്രമണമാണ് ഉണ്ടായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments