International
- Oct- 2019 -19 October
മോഷണത്തിനിടെ ഭയന്നുവിറച്ച വൃദ്ധയ്ക്ക് ഉമ്മ നൽകുന്ന കള്ളൻ: വൈറലാകുന്ന വീഡിയോ കാണാം
ബ്രസീലിയ: മോഷണ സ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ ചുംബിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ഒരു കള്ളന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തിയതായിരുന്നു വൃദ്ധയായ…
Read More » - 19 October
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറമെന്ന് ചൈനീസ് സ്ഥാനപതി
ന്യൂഡൽഹി : ന്യൂഡൽഹിയും ബീജിംഗും തമ്മിലുള്ള ബന്ധം ഉഭയകക്ഷി പരിധിക്കപ്പുറത്താണെന്നും അതിന് വിദൂരവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ്…
Read More » - 19 October
ബിഎസ്എഫ് ജവാനെ വെടിവെച്ചത് തെറ്റിദ്ധാരണ മൂലം, ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേനാംഗത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്. തെറ്റിദ്ധാരണ മൂലമാണ് ബിഎസ്എഫ് ജവാനു നേരെ…
Read More » - 19 October
ഇന്ത്യ- യുഎസ് ഉഭയകക്ഷി പ്രതിരോധ വ്യാപാരം കുതിച്ചുയരുന്നു; കൂടുതല്‍ പ്രതിരോധ സാങ്കേതിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി അമേരിക്ക
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ ഉത്പന്നങ്ങളുടെ വ്യാപാരം 18 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.…
Read More » - 19 October
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നു ചൈന
ന്യൂ ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നും മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിർത്താൻ ഐക്യം അത്യാവശ്യമാണെന്നു ചൈന. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന…
Read More » - 19 October
ബോംബ് സ്ഫോടനം : 62പേർ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്കേറ്റു
കാബൂൾ : ബോംബ് സ്ഫോടനത്തിൽ 62പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയിലായിരുന്നു സ്ഫോടനം. വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടം മുഴുവനായും തകര്‍ന്നു.…
Read More » - 19 October
ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ
വാഷിങ്ടൻ: ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ് വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ്…
Read More » - 19 October
സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിനെതിരെ കടുത്ത നടപടി
കെയ്റോ: സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിന് ആജീവനാന്ത വിലക്ക്. സിനിമാ താരവും പിന്നണി ഗായകനുമായ മുഹമ്മദ് റമദാനെ കോക്പിറ്റിൽ കയറാൻ അനുവദിച്ച പൈലറ്റിനെതിരെയും സഹപൈലറ്റിനെതിരെയുമാണ്…
Read More » - 19 October
ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞു; ഒരു മരണം
വാഷിംഗ്ടണ്‍: ലാന്‍ഡ് ചെയ്യുന്നതിനിടെ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ കുതിച്ച് അപകടം. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്ക എയര്‍ലൈന്‍സ് 3296 വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായത്.…
Read More » - 19 October
യുഎസിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു : സംഭവം ചരിത്രത്തിലാദ്യം
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയുംപേരെ വിമാനത്തില്‍ മെക്സിക്കോ…
Read More » - 18 October
വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി
ലെബനന് : വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി. വാട്സ്ആപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ്…
Read More » - 18 October
സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ
ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായത്.
Read More » - 18 October
ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തി; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യം
ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തിയാതായി റിപ്പോര്‍ട്ട്. ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ പുറത്തുവന്ന…
Read More » - 18 October
ഉഗ്രസ്ഫോടനം : 18പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
കാബൂൾ : സ്ഫോടനത്തിൽ 18പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ, ഹസ്ക മെയ്ന ജില്ലയിലെ ജാവ് ദാര പ്രദേശത്തെ പള്ളിക്കുള്ളിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2…
Read More » - 18 October
വിദേശ രാജ്യത്ത് നഴ്സുമാർക്ക് തൊഴിലവസരം : ഒഡെപെക്ക് മുഖേന അവസരം
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്സുമാർക്ക് അവസരം. നഴ്സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം…
Read More » - 18 October
ഭീകര പ്രവർത്തനങ്ങൾ നാല് മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് അന്ത്യ ശാസനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്
പാരീസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ പാക്കിന്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) നാല് മാസം സമയം അനുവദിച്ചു. 2020 ഫെബ്രുവരിയോടെ സാമ്പത്തിക സഹായം…
Read More » - 18 October
സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്തുക; ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ വ്യാജന്മാരും; സി ഇ ഓ പറഞ്ഞത്
ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളുടെ സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്താൻ ഫെയ്സ്ബുക്ക് സി ഇ ഓ സുക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ നിരവധി വ്യാജന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » - 18 October
സ്പോഞ്ച് പോലെ അജ്ഞാതജീവി; വയറും തലച്ചോറുമില്ല- ഉറ്റുനോക്കി ശാസ്ത്രലോകം
മഞ്ഞ നിറത്തില്‍ ഒരു അജ്ഞാത ജീവി. സ്പോഞ്ച് പോലെ ഇരിക്കുന്ന കണ്ണും കൈകാലുകളുമില്ലാത്ത അജ്ഞാത ജീവിയെ ശാസ്ത്രലോകം ഉറ്റുനോക്കുകയാണ്. അതേസമയം ഇതിന് വയറും തലച്ചോറുമില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.…
Read More » - 18 October
രണ്ട് മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിയ പശുവിനെ രക്ഷിച്ച യുവതിക്ക് സോഷ്യല്‍മീഡിയയുടെ കൈയടി- വീഡിയോ
രണ്ട് ചെറിയ മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിക്കിടന്ന പശുവിനെ രക്ഷിച്ച് യുവതി. ഡെന്മാര്ക്കിലെ ബോര്‍ഡിംഗ് എന്ന സ്ഥലത്താണ് സംഭവം. ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ജൂലിയസ് എംഗ്ഡല് എന്ന യുവതിയും അമ്മയും…
Read More » - 18 October
അധിക ലഗേജിന് പണം നല്‍കണമെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍; ഒടുവില്‍ യുവതി ചെയ്ത വിദ്യ വൈറല്‍
വിമാനയാത്രയ്ക്കിടെ അധിക ലഗേജിന് പണം നല്‍കുന്നതൊഴിവാക്കാന്‍ യുവതി ചെയ്ത തന്ത്രം വൈറലാകുന്നു. വിമാനത്താവള ജീവനക്കാര്‍ ലഗേജിന് പണം നല്‍കണമെന്നാവശ്യപ്പെട്ടതോടെ യുവതി ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി…
Read More » - 18 October
അതികഠിന വയറുവേദനയുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
കഠിനമായ വയറുവേദനയും വയറ് ഗര്‍ഭിണിയെ പോലെയും ആയ 20കാരി ആശുപത്രിയിലെത്തി. തുര്‍ക്കി സ്വദേശിനിയായ ജോര്‍ഡാന ജോണ്‍സ് എന്ന ഇരുപതുകാരി ആദ്യം കരുതിയത് ഭക്ഷണം ഒരുപാട് കഴിച്ചതിനാലാണ് തന്റെ…
Read More » - 18 October
ഇറാനെതിരെ അമേരിക്കയുടെ സൈബര്‍ യുദ്ധം
വാഷിങ്ടണ്‍ : ഇറാനെതിരെ അമേരിക്ക സൈബര്‍ യുദ്ധം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സൗദി അറേബ്യയിലെ എണ്ണ ശാലകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെ ഇറാനെതിരെ യുഎസ് രഹസ്യ…
Read More » - 18 October
വിവാഹേതര ലൈംഗികബന്ധവും അബോർഷനും: ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകയെ മാപ്പ് നല്കി വിട്ടയച്ചു
മൊറോക്കോ: വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും അബോര്ഷൻ നടത്തിയതിനും ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തക ഹാജര്‍ റായിസൗനിക്ക് രാജാവ് മാപ്പ് നല്കി വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് രാജ്യത്ത് വിവാദമായതോടെയാണ്…
Read More » - 18 October
ടാർസൻ ആയി അഭിനയിച്ച നടന്റെ മകൻ അമ്മയെ കുത്തിക്കൊന്നു , മകനെ പോലീസ് വെടിവെച്ചു കൊന്നു
ലൊസാഞ്ചലസ് ∙ അറുപതുകളിലെ ‘ടാർസൻ’ ടിവി പരമ്പരയിലൂടെ പ്രശസ്തനായ യുഎസ് നടൻ റോൺ ഈലൈയുടെ ഭാര്യ വലെറി ലൻഡീനെ ഇവരുടെ ഇളയമകൻ കുത്തിക്കൊന്നു. പിതാവ് റോൺ ഈലൈ(81)യും…
Read More » - 18 October
ഇന്ത്യയുടെ യാത്രാവിമാനത്തെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങള്‍ വ്യോമപാതയിൽ തടഞ്ഞു
ന്യൂഡല്‍ഹി: 120 യാത്രക്കാരുമായി ന്യൂഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പറന്ന സ്പൈസ് ജെറ്റ് വിമാനത്തെ പാകിസ്താനു മുകളില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ തടഞ്ഞു. കഴിഞ്ഞ മാസം 23 നു ആയിരുന്നു സംഭവം.…
Read More »