International
- Oct- 2019 -16 October
സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക
സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക. തുർക്കി മന്ത്രാലയങ്ങൾക്ക് മീതെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. തുർക്കിയുടെ പ്രതിരോധ, ഊർജ മന്ത്രാലയങ്ങൾക്കും പ്രതിരോധ, ഊർജ, ആഭ്യന്തര…
Read More » - 15 October
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന്റെ സൗദി സന്ദർശനം ആരംഭിച്ചു. പ്രതിരോധം, കൃഷി, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളിലെ നിക്ഷേപവും വർധിപ്പിക്കും. എണ്ണ കയറ്റുമതി…
Read More » - 15 October
അമേരിക്കയില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും ട്രംപിന് ആത്മവിശ്വാസം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപ് ഡാളസ്സില്‍
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും ട്രംപിന് ആത്മവിശ്വാസം. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ഓരോ ദിവസം ചെല്ലുംതോറും പിന്തുണ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും, ‘കപെ’…
Read More » - 15 October
ഇന്ത്യയില്‍ നിന്നുള്ള വാക്സിൻ ഇറക്കുമതി നിർത്തി, കടുത്ത മരുന്നുക്ഷാമം നേരിട്ട് പാക്കിസ്ഥാന്
കറാച്ചി: കടുത്ത മരുന്നുക്ഷാമം നേരിട്ട് പാക്കിസ്ഥാന്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്സിന് വിതരണം നിര്‍ത്തിവച്ചതാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. നായ്ക്കളുടെ ആക്രമണം കൂടുതുലുള്ള…
Read More » - 15 October
2000 രൂപയുടെ വ്യാജ നോട്ട് പാകിസ്ഥാനില്‍ അച്ചടിക്കുന്നു : നിർണായക വിവരങ്ങൾ കണ്ടെത്തി ഡൽഹി പോലീസ്
ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രിന്റ് ചെയ്തിരുന്ന അതേരീതിയിൽ 2000 രൂപയുടെ നോട്ടുകൾ കിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായി റിപ്പോർട്ട്. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍സെല്‍ ആണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. 2,000…
Read More » - 15 October
ഊബറിന്റെ വർദ്ധിച്ചു വരുന്ന നഷ്ടം നികത്താൻ, പുതിയ തീരുമാനങ്ങളുമായി രംഗത്ത്
വർദ്ധിച്ചു വരുന്ന നഷ്ടം നികത്താൻ പുതിയ തീരുമാനങ്ങളുമായി ഊബർ. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഊബര്‍ ടെക്നോളജീസ് ഇന്‍കോര്‍പ്പറേറ്റിലെ 350 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സ്വയം ഡ്രൈവിംഗ്…
Read More » - 15 October
ചരിത്രത്തിൽ ആദ്യമായി ബുക്കര്‍ പുരസ്കാരം രണ്ടുപേര്‍ പങ്കിട്ടു
ചരിത്രത്തിൽ ആദ്യമായി ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം രണ്ടുപേര്‍ പങ്കിട്ടു. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്.
Read More » - 15 October
പോലീസ് വാഹന വ്യൂഹത്തിന് നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പിൽ നിരവധി മരണം
മെക്സിക്കോ സിറ്റി: പോലീസ് വാഹന വ്യൂഹത്തിന് നേരെ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ 14 പോലീസുകാര്‍ക്ക് ദാരുണാന്ത്യം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ മെക്സിക്കോയിലെ മിച്ചോകാന്‍ സംസ്ഥാനത്താണ് സംഭവം.…
Read More » - 14 October
ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് പ്രസിഡന്റ് ഷി ചിൻപിങ്
ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് പ്രസിഡന്റ് ഷി ചിൻപിങ്. ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു…
Read More » - 14 October
ബില്ല്യാര്‍ഡ് ലോകചാമ്പ്യനായി സിംഗപ്പൂരിന്റെ ലോകോത്തര താരം പീറ്റര്‍ ഗില്‍ക്രിസ്റ്റ്
ഇന്ത്യന്‍ താരം സൗരവ് കോത്താരിയെ പരാജയപ്പെടുത്തി ലോക ബില്ലിയാര്‍ഡ്സ് കിരീടം നേടിയിരിക്കുകയാണ് പീറ്റര്‍ ഗില്‍ക്രിസ്റ്റ്. 1307-967 എന്ന സ്ക്കോറിനാണ് ഇന്ത്യന്‍ താരം സൗരവിനെ ഗില്ക്രിസറ്റ് തറപറ്റിച്ചത്. സിംഗപ്പൂര്‍…
Read More » - 14 October
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം : ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്
സ്റ്റോക് ഹോം : സാമ്പത്തികശാസ്ത്രത്തിനുള്ള 2019ലെ നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്. അമേരിക്കയിൽ മസാച്യുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ കൊൽക്കത്ത…
Read More » - 14 October
പ്രശസ്ത ഗായിക മരിച്ച നിലയില്‍
സിയോള്‍•കൊറിയന്‍ താരം സുല്ലിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗായികയും നടിയുമായ സുള്ളിയെ സിയോളിന് തെക്ക് സിയോങ്നാമിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് കൊറിയൻ വാർത്താ ഏജൻസിയായ യോനാപ്പിനെ…
Read More » - 14 October
ചുഴലിക്കാറ്റിൽ കനത്ത നാശം : മരണസംഖ്യ ഉയരുന്നു
ടോക്കിയോ: ആഞ്ഞു വീശിയ ഹാഗിബിസ് ചുഴലിക്കാറ്റിൽ ജപ്പാനിൽ കനത്ത നാശം. ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. 17പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നൂറിലധികം…
Read More » - 14 October
വെറുതെയല്ല ഭാര്യ; ഓട്ടമത്സരത്തിന്റെ സമ്മാനത്തുക ഭാര്യയുടെ ഭാരത്തിന്റെ അഞ്ചിരട്ടി-വ്യത്യസ്തമായൊരു മത്സരം
വെറുതെയല്ല ഭാര്യയെന്ന് തെളിയിക്കുന്ന മത്സരമാണ് നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്നത്. വൈഫ് ക്യാരീയിങ് ചാമ്പ്യന്‍ഷിപ്പ് എന്ന മത്സരത്തിന്റെ സമ്മാനമാണ് രസകരം. ഭാര്യയുടെ ഭാരമെത്രയാണോ അതിന്റെ 5 ഇരട്ടിയാണ് സമ്മാനത്തുക.…
Read More » - 14 October
വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍
ന്യൂജേഴ്സി: നമ്മുടെ നാട്ടില്‍മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാകുമെന്നായിരുന്നു നമ്മുടെ സമൂഹം. തെറ്റുകള്‍ കണ്ടുപിടിക്കുക,സത്യം വെളിച്ചത്തുകൊണ്ടുവരിക, സര്‍ക്കാരുകളെ വേണ്ടിടത്തു വിമര്‍ശിക്കുക തുടങ്ങിയ ശക്തമായ ഇടപെടലുകള്‍ വഴി…
Read More » - 14 October
പാര്‍ലമെന്റ് മന്ദിരത്തിന് സമീപം മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു
മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു. ആസ്ട്രേലിയയിലാണ് സംഭവം. തേനീച്ചകള്‍ മദ്യപിക്കുന്നത് കൊണ്ടല്ല, പകരം പൂക്കളിലെ പൂന്തേന്‍ തന്നെയാണ് തേനീച്ചകള്‍ക്ക് മദ്യത്തിന്റെ ഫലം നല്‍കുന്നത്. കാന്‍ബറ പാര്‍ലമെന്റ് മന്ദിരത്തിന്…
Read More » - 14 October
എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു; പാക്കിസ്ഥാൻ കരിമ്പട്ടികയില്‍?
പാരിസിൽ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടന എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു. എല്ലാവരും ഉറ്റു നോക്കുന്നത് ഭീകരവാദ…
Read More » - 14 October
നെതര്‍ലാന്‍ഡ്സിന്റെ ഭരണാധികാരി ഇന്ത്യയിൽ; കേരളത്തിലും സന്ദർശനം നടത്തും
നെതര്‍ലാന്‍ഡ്സിന്റെ ഭരണത്തലവനും, രാജ്ഞിയും ഇന്ത്യയിൽ. ഡച്ച് രാജാവ് വില്യം അലക്സാണ്ടര്‍, പത്നി മാക്സിമ രാജ്ഞി എന്നിവരാണ് ഇന്ത്യ സന്ദർശനത്തിനെത്തിയത്. ന്യൂഡല്‍ഹി അന്താരാഷ്ട വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ രാജാവിനേയും…
Read More » - 14 October
യുഎസില്‍ വീണ്ടും വെടിവെയ്പ്പ്
ഫിലഡല്‍ഫിയ: യുഎസില്‍ പെന്‍സില്‍വാനിയയിലെ ഫിലഡല്ഫിയയിലുണ്ടായ വെടിവയ്പില്‍ ആറു പേര്‍ക്ക് പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രണ്ടു പേരുടെ നില ഗുരതരമാണെന്നാണ് സൂചന. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി…
Read More » - 14 October
പൊലീസ് പിടി മുറുക്കി; ഹോങ്കോങിൽ പ്രക്ഷോഭം തുടരുന്നു
ഹോങ്കോങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന ജനങ്ങൾക്കുനേരെ പോലീസ് കടുത്ത നടപടികൾ സ്വീകരിച്ചതോടെ പ്രക്ഷോഭം കനത്തു
Read More » - 13 October
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ 45 സൈനികരെ തുർക്കി വധിച്ചു
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ 45 സൈനികരെ തുർക്കി വധിച്ചു. 37 പേർക്കു പരുക്കേറ്റു. ഇതോടെ തുർക്കി– സിറിയ അതിർത്തിയിൽ 4 ദിവസമായി നടന്നു വരുന്ന രൂക്ഷമായ ആക്രമണത്തിൽ…
Read More » - 13 October
കനത്ത നാശം വിതച്ച് ‘ഹാഗിബിസ്’ ചുഴലിക്കാറ്റ്; 23 പേർക്ക് ദാരുണാന്ത്യം
ജപ്പാനിൽ കനത്ത നാശം വിതച്ച് 'ഹാഗിബിസ്' ചുഴലിക്കാറ്റ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 23 പേർ മരിച്ചതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പതിനേഴോളം പേരെ കാണാതായി.
Read More » - 13 October
കാട്ടിലെ രാജാവിന്റെ ക്ലോസപ്പ് പകര്‍ത്തി ഗ്രെന്‍; വൈറലായി ചിത്രങ്ങള്‍
ഇതുവരെ പല വന്യമൃഗങ്ങളുടേയും ചിത്രങ്ങള്‍ കെനിയക്കാരനായ ഗ്രെന്‍ സൗര്ബിയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അടുത്തിടെ ഒരു സിംഹം തന്റെ മുന്നില്‍ വന്ന് പോസ്ചെയ്തതിന്റെ ഞെട്ടലിലാണ്. കെനിയയിലെ മസായ് മറയില്‍…
Read More » - 13 October
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിച്ചു
വത്തിക്കാൻ : തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ മാർപാപ്പയാണ് മറിയം ത്രേസ്യ അടക്കം…
Read More » - 13 October
നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു : പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു
വാഷിംഗ്ടണ്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. അമേരിക്കയിലെ ന്യൂ ഓര്ലിയനിൽ ര്‍ഡ് റോക്ക് ഹോട്ടലിന്റെ മുകള്‍ നിലയാണ് തകര്‍ന്നു വീണത്. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നു…
Read More »