International
- Jul- 2023 -16 July
കിം ജോങ് ഉന്നിന് ഉന്നം പിഴയ്ക്കുന്നുവോ?ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട ഉത്തര കൊറിയന്‍ മിസൈല്‍ വീണത് റഷ്യയില്‍
മോസ്കോ: ഉത്തര കൊറിയ തൊടുത്തുവിട്ട മിസൈല്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ പതിച്ചെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റഷ്യ അന്വേഷണം ആരംഭിച്ചു. റഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മിസൈല്‍ പതിച്ചു…
Read More » - 16 July
‘എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാനാണ്’: എസ് ജയശങ്കർ
തായ്ലൻഡ്: എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തായ്ലൻഡിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ…
Read More » - 16 July
അയര്‍ലന്‍ഡില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍
ഡബ്ലിൻ: അയര്‍ലന്‍ഡില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയർലൻഡിലെ കോർക്ക് സിറ്റിക്ക് സമീപം വിൽട്ടണിലെ കാർഡിനൽ കോർട്ട് റെസിഡൻഷ്യലിൽ ഏരിയയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തു…
Read More » - 15 July
25 കുട്ടികള്‍ക്ക് വിഷം കൊടുത്തു: കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി
കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ മാരകമായ സോഡിയം നൈട്രേറ്റ് കലര്‍ത്തി നല്‍കുകയായിരുന്നു
Read More » - 15 July
ബ്രെസ്റ്റ് കാൻസറിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാൻ കഴിയും: ബ്രെസ്റ്റ് കാന്‍സറിന് കണ്ടെത്തിയ വാക്സിന് ഫലപ്രദം- പരീക്ഷണഫലം
അടുത്തിടെ വികസിപ്പിച്ച ഒരു ബ്രെസ്റ്റ് കാൻസര്‍ വാക്സിൻ പ്രാഥമിക പരീക്ഷണങ്ങളില്‍ വിജയം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഒരുപക്ഷെ ലോകത്തെ ഏറ്റവു വലിയ കൊലയാളി രോഗങ്ങളില്‍ ഒന്നിനെ…
Read More » - 15 July
സൗഹൃദത്തിന്റെ പുത്തന്‍ അധ്യായം, പ്രധാനമന്ത്രി മോദിയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
പാരീസ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിന്റെ ദേശീയ ദിനത്തില്‍ നടക്കുന്ന ബാസ്റ്റില്‍ഡേ പരേഡില്‍ മുഖ്യാഥിതിയായി പങ്കെടുക്കാന്‍ എത്തിയതാണ്…
Read More » - 15 July
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഛേദിക്കപ്പെട്ട മനുഷ്യശരീര ഭാഗം പാഴ്സല്‍ വഴി ലഭിച്ചു
പാരീസ്: ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണിന് തപാല്‍ വഴി ഛേദിക്കപ്പെട്ട മനുഷ്യന്റെ ശരീര ഭാഗം ലഭിച്ചു. പാഴ്സല്‍ വഴി ലഭിച്ചത് മനുഷ്യന്റെ വിരലാണെന്നാണ് സൂചന. പ്രസിഡന്റിന്റെ ഔദ്യോഗിക…
Read More » - 14 July
ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി പാകിസ്ഥാനിലെ കറാച്ചി
ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി. ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022ല്‍ സംഘടന പുറത്തിറക്കിയ…
Read More » - 14 July
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി: ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി…
Read More » - 13 July
ഖത്തർ ഗ്യാസില്‍ നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
ഖത്തർ ഗ്യാസില്‍ നിരവധി ഒഴിവുകൾ. എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗാർത്ഥികള്‍ക്ക് ഒരു പോലെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഖത്തർ ഗ്യാസിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികള്‍ ഉള്‍പ്പെടെ…
Read More » - 13 July
യുഎഇയില്‍ ലോജിസ്റ്റിക്സ് മേഖലയില്‍ അവസരങ്ങൾ, ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ: വിശദവിവരങ്ങൾ
ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില്‍ നിരവധി തൊഴിൽ അവസരങ്ങൾ. ലോജിസ്റ്റിക്സ്, എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ നടത്ത ഡിഎച്ച്എല്‍ നിരവധി തൊഴിൽ അവസരങ്ങളാണ് നിങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യ…
Read More » - 13 July
റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അഭ്യൂഹം
മോസ്കോ; റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗ്നി പ്രിഗോഷിന് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്. കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ അദ്ദേഹത്തെ റഷ്യ ജയിലില്‍ അടച്ചിട്ടുണ്ടാകണമെന്നും…
Read More » - 13 July
പ്രായം 27 -നും 40 -നും ഇടയില്‍, യോജിച്ച വരനെ കണ്ടെത്തി കൊടുത്താൽ നാലുലക്ഷം രൂപ നൽകുമെന്ന് യുവതി, പ്രഖ്യാപനം വൈറൽ
സ്പോര്‍ട്സില്‍ താല്പര്യം ഉണ്ടാവണം
Read More » - 13 July
ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശക്തിയുള്ള നാലാമത്തെ രാജ്യം: ആഗോള പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവര്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവറിന്റെ റിപ്പോര്‍ട്ട്. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്സൈറ്റായ ഗ്ലോബല്‍…
Read More » - 13 July
ഖുര്‍ആന്‍ കത്തിച്ച സംഭവം: മതവിദ്വേഷം തടയാൻ പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തെ യു.എന്നില്‍ അനുകൂലിച്ച് ഇന്ത്യ
ജനീവ: സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം സംബന്ധിച്ച തര്‍ക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ബുധനാഴ്ച അംഗീകാരം നല്കി. പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ…
Read More » - 12 July
യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി
ന്യൂഡൽഹി: യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 15-നാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 12 July
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി സാക്ഷാൽ ‘ഹനുമാന്’
ബാങ്കോക്കിൽ ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി സാക്ഷാൽ ഹനുമാന്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ‘ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്…
Read More » - 12 July
ലൈംഗിക ബന്ധത്തിലൂടെ പകരും, ആന്റിബയോട്ടിക്കും ഫലപ്രദമല്ല: ഗുരുതര ബാക്ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്കി ഓസ്ട്രേലിയ. ഷിഗെല്ല ബാക്ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ…
Read More » - 11 July
അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും: ഗോള്‍ഡ്മാന്‍ സാക്സ്
ന്യൂഡല്‍ഹി: അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം. ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സാണ് പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 11 July
ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക്
പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ എം നേവല്‍ ജെറ്റുകളും…
Read More » - 10 July
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരും: ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ജോ ബൈഡൻ
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക്…
Read More » - 10 July
150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക
ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്ന് 150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരും . ഇതിനായി 1970ലെ ഉടമ്പടി എല്ലാ രാജ്യങ്ങളിലും ഇന്ത്യ വ്യാപകമായി ചര്‍ച്ച…
Read More » - 10 July
150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക
ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്ന് 150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരും . ഇതിനായി 1970ലെ ഉടമ്പടി എല്ലാ രാജ്യങ്ങളിലും ഇന്ത്യ വ്യാപകമായി ചര്‍ച്ച ചെയ്തതായി…
Read More » - 10 July
ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിൽ അര്‍ദ്ധനഗ്നനായി രോഗിയെ മരിച്ച നിലയില്‍: മരണകാരണം ലൈംഗിക ബന്ധത്തിനിടയിലെ ഹൃദയാഘാതം
യുകെയിലെ വെയില്‍സിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
Read More » - 9 July
റോഡിന് മധ്യത്തിൽ വാഹനം നിർത്തരുത്: മുന്നറിയിപ്പുമായി പോലീസ്
അബുദാബി: എമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് നിർദ്ദേശം നൽകി അബുദാബി പോലീസ്. റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നത് ഉൾപ്പടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ് ശീലങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ…
Read More »