ലണ്ടന്‍: മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ലെന്ന് പ്രഖ്യാപനം. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാം. 1952-ല്‍ മിസ് യൂണിവേഴ്‌സ് മത്സരം ആരംഭിച്ചതു മുതല്‍, പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതല്‍ 28 വയസ് വരെ മാത്രമായിരുന്നു.
Read Also: തൊഴുത്ത് മാറ്റി കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കില്ല: മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ
കൂടാതെ, വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. എന്നാല്‍ ഇപ്പോള്‍ 29 വയസുള്ള ആര്‍ ബോണി, 2022 ലെ മത്സരത്തില്‍ വിജയിച്ചപ്പോള്‍ മിസ് യൂണിവേഴ്സ് കിരീടം ചൂടിയതിലൂടെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥി എന്ന പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
Post Your Comments