ഇസ്ലാമാബാദ്: പാക്കിസ്ഥാനിലും കോവിഡ് അതിവേഗം വ്യാപിയ്ക്കുന്നു. പാകിസ്ഥാനില്‍ 1,60,000 പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് 3,093 പേരാണ് മരിച്ചത്. 59,215 പേരാണ് കോവിഡ് മുക്തരായത്.
read also : കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
9,82,012 കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 31,500 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് പരിശോധിച്ചത്.
പാക്കിസ്ഥാനിലെ പഞ്ചാബില്‍ 60,138 കേസുകളും സിന്ധില്‍ 59,983 കേസുകളും ഖൈബര്‍ പക്തുന്‍ഖ്വയില്‍ 19,613 കേസുകളും ഇസ്ലാമാബാദില് 8,794 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments