International
- Sep- 2020 -15 September
ഐക്യരാഷ്ട്ര സഭ സിഎസ്ഡബ്ല്യു വോട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ
ജനീവ: ഐക്യരാഷ്ട്ര സഭയിലെ സിഎസ്ഡബ്ല്യു (കമ്മീഷന് ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമന്‍)ലേക്കുള്ള വോ ട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ.യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇസിഒഎസ്ഒസി)…
Read More » - 15 September
പ്ലാസ്മ തെറാപ്പി കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ ഫലപ്രദമല്ലെന്ന് ഐസിഎംആര്‍
കോവിഡ്-19 രോഗികളുടെ മരണനിരക്ക് കുറയ്ക്കാന്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) നടത്തിയ പഠനം വെളിപ്പെടുത്തി. ഇന്ത്യയിലെ എയിംസുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍…
Read More » - 15 September
കോവിഡ് വാക്സിൻ വികസപ്പിച്ചെടുക്കുന്നതിൽ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് പ്രധാന പങ്ക്: ബിൽ ഗേറ്റ്സ്
വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വികസപ്പിച്ചെടുക്കുന്നതിൽ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നു് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇമെയിലിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണിതെന്ന് ബിൽ…
Read More » - 15 September
ഇന്ത്യയോട് നേര്‍ക്കു നേര് ഏറ്റുമുട്ടാന്‍ ചൈനയ്ക്ക് ഭയം : അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നാലെ സൈബര്‍ ആക്രമണത്തിനും തയ്യാറെടുത്ത് ചൈന : ചൈനയുടെ ഗൂഢതന്ത്രം മനസിലാക്കി ഇന്ത്യയും
ഇന്ത്യയോട് നേര്‍ക്കു നേര് ഏറ്റുമുട്ടാന്‍ ചൈനയ്ക്ക് ഭയം : അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നാലെ സൈബര്‍ ആക്രമണത്തിനും തയ്യാറെടുത്ത് ചൈന : ചൈനയുടെ ഗൂഢതന്ത്രം മനസിലാക്കി ഇന്ത്യയും read…
Read More » - 15 September
അതിശക്തമായ ഭൂചലനം : തീവ്രത 6.2
മോസ്കോ : അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റഷ്യയിൽ മോസ്കോയിൽ നിന്ന് 6,200 കിലോമീറ്റർ അകലെയുള്ള കിഴക്കൻ തീരത്തെ കംചത്ക പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…
Read More » - 15 September
ലൈംഗിക അക്രമികളെ പരസ്യമായി കഴുവേറ്റണം അല്ലെങ്കിൽ വൃഷണച്ഛേദം ചെയ്യണം: പക്കിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമബാദ്: ലൈംഗിക അക്രമികളെ പരസ്യമായി വൃഷണച്ഛേദം ചെയ്യുകയാണ് വേണ്ടതെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രതികളെ വൃഷണച്ഛേദിക്കലിന് വിധേയരാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇമ്രാന് പ്രതികരിച്ചു. ചാനല്‍…
Read More » - 15 September
ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്ന സംഭവം : റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചുമതല അജിത്ത് ഡോവലിന്
ഡല്‍ഹി : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള രാജ്യത്തെ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. ഈ വിവരങ്ങള്‍ അന്വേഷിച്ചു വിലയിരുത്തി യഥാസമയം റിപ്പോര്‍ട്ട് നല്‍കാനുള്ള…
Read More » - 15 September
ഇന്ത്യക്ക് യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ അംഗത്വം: വോട്ടെടുപ്പില്‍ തിരിച്ചടിയായി പകുതി വോട്ടുപോലും നേടാനാവാതെ ചൈനയ്ക്ക് കനത്ത തോൽവി
വാഷിങ്ടണ്‍: യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന് ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം…
Read More » - 15 September
ചൈനീസ് കമ്പനിയുടെ നിരീക്ഷണം : വിഷയങ്ങള്‍ വിലയിരുത്തി റിപ്പോർട്ട് നല്കാൻ അജിത് ഡോവലിനെ ചുമതലപ്പെടുത്തി സർക്കാർ
ചൈനീസ് കമ്പനിയുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നല്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി കേന്ദ്രസർക്കാർ .രാജ്യത്തെ 10,000ത്തിലധികം വ്യക്തികളും സംഘടനകളും ചൈനീസ്…
Read More » - 15 September
ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ബോഡിയില്‍ അംഗമായി ഇന്ത്യ: അംഗത്വത്തിനായി മത്സരിച്ചത് അഫ്ഗാനിസ്ഥാനും ചൈനയ്ക്കുമൊപ്പം
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ കമ്മീഷണ് ഓഫ് സ്റ്റാറ്റസ് ഓഫ് വുമണ്‍ (സിഎസ്ഡബ്ല്യു) ല്‍ അംഗമായി ഇന്ത്യ. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചൈനയുമാണ് അംഗത്വത്തിനായി മത്സരിച്ചത്.…
Read More » - 15 September
ശുക്രനിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം? തെളിവുകൾ പുറത്ത് വിട്ട് ശാസ്ത്രജ്ഞർ
ശുക്രനിലെ ഫോസ്ഫിൻ സാന്നിധ്യവുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്ന ശാസ്ത്രജ്ഞർ ശുക്രനിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്ന കൃത്യമായ നിഗമനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ശുക്രന്റെ മേഘങ്ങളിൽ ഫോസ്ഫിൻ വാതകത്തിന്റെ അടയാളം…
Read More » - 15 September
കോറോണവൈറസ് : രാജ്യത്ത് കോവിഡ് മുക്തി നിരക്കിൽ വൻ വർദ്ധനവ്
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. എന്നാൽ രോഗമുക്തിയിൽ ഇന്ത്യ ഒന്നാമതെത്തിയെന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. Read Also : കൊറോണ…
Read More » - 15 September
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഇസ്രായേൽ.രാജ്യത്ത് ഇതുവരെ 1,55,604 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,119 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും…
Read More » - 15 September
എല്ലാവര്ക്കും നന്ദി ; ബലാത്സംഗത്തിനും കൊലപാതകത്തിനും തടവില്‍ കഴിഞ്ഞത് 37 വര്‍ഷം ; 18 ആം വയസില്‍ ജയിലിടക്കപ്പെട്ട് നീണ്ട നിയമ പോരാട്ടത്തിനോടുവില്‍ 55 ആം വയസില്‍ നിരപരാധിയെന്ന് തെളിഞ്ഞ് കുറ്റവിമുക്തനാക്കി
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: നീണ്ട 37 വര്‍ഷത്തിനുശേഷം, 1983 ലെ ബലാത്സംഗത്തിനും കൊലപാതകത്തിനും ഒരു ഫ്ലോറിഡക്കാരനെ ഔദ്യോഗികമായി കുറ്റവിമുക്തനാക്കി. വളരെക്കാലം മുമ്പുള്ള ഒരു വിചാരണയ്ക്ക് ശേഷം താന്‍ കുറ്റങ്ങളൊന്നും…
Read More » - 15 September
“ഇനി കളിയ്ക്കാൻ വന്നാൽ കരിച്ചുകളയും” : ശത്രുവിനെ കരിച്ചു കളയുന്ന സ്റ്റാർ വാർ മോഡൽ ലേസർ ആയുധങ്ങളുമായി ഇന്ത്യ
ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം(ഡിഇഡബ്ല്യുഎസ്) വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള ദേശീയ പരിപാടിയുടെ ഭാഗമായാകും ഡിഇഡബ്ല്യുഎസ് വരുന്നത്. ആഭ്യന്തര…
Read More » - 14 September
ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ് വന്നത് വുഹാനിലെ സര്‍ക്കാര്‍ ലാബില്‍ നിന്നെന്ന് ചൈനീസ് വൈറോളജിസ്റ്റ് ; ശാസ്ത്രീയ തെളിവുകളുമായി ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: കോവിഡിനു തുടക്കം കുറിച്ച അതിന്റെ യഥാര്‍ത്ഥ പ്രഭവകേന്ദ്രമായ വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിലാണ് കൊറോണ വൈറസ് സൃഷ്ടിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്. ഇവരുടെ അവകാശവാദങ്ങളെ…
Read More » - 14 September
ഇസ്ലാമിക ജനതയ്ക്ക് ശുഭപ്രതീക്ഷ നല്കി തുര്‍ക്കി ഭരണകൂടം
ന്യൂഡല്‍ഹി: ഇസ്ലാമിക ജനതയ്ക്ക് ശുഭപ്രതീക്ഷ നല്കി തുര്‍ക്കി ഭരണകൂടം. ഓട്ടോമാന്‍ സുല്‍ത്താനായിരുന്ന മെഹ്മദ് ജേതാവിന്റെ പേരില്‍ മ്യൂസിയം പണിയാനൊരുങ്ങുകയാണ് തുര്‍ക്കി സര്‍ക്കാര്‍. ഓട്ടോമാന്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഏറെ…
Read More » - 14 September
കൊവിഡ് 19; ലോകത്ത് ഏറ്റവുമധികം രോഗമുക്തി റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ, ആഗോള തല പട്ടിക കാണാം
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. കഴിഞ്ഞ ദിവസം മാത്രം 92,071 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം നാല്പത്തിയെട്ട്…
Read More » - 14 September
സെല്‍ഫി എടുക്കുന്നതിനിടെ അമേരിക്കയിൽ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ യുവതി മരിച്ചു
ഹൈദരാബാദ്: അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ല സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. അറ്റ്ലാന്റയിലുള്ള…
Read More » - 14 September
‘ഇന്ത്യ കരുത്തുറ്റ രാജ്യം ‘ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് വിദേശ നയതന്ത്ര പ്രതിനിധികള്‍
ന്യൂഡല്‍ഹി : ‘ഇന്ത്യ കരുത്തുറ്റ രാജ്യം ‘ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് വിദേശ നയതന്ത്ര പ്രതിനിധികള്‍. കോവിഡ്…
Read More » - 14 September
ഇന്ത്യയ്ക്ക് മുന്നില്‍ ചൈനീസ് പട്ടാളം അടിയറവ് പറഞ്ഞു : ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ എല്ലാം നേരിട്ട് ആസൂത്രണം ചെയ്ത ചൈനീസ് പ്രസിഡന്റിന്റെ ഷോക്ക് ട്രീറ്റ്മെന്റും പാളി
വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്നുകയറാനുള്ള ശ്രമം :ഇന്ത്യയ്ക്ക് മുന്നില്‍ ചൈനീസ് പട്ടാളം അടിയറവ് പറഞ്ഞു , ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ എല്ലാം നേരിട്ട് ആസൂത്രണം ചെയ്തത ചൈനീസ് പ്രസിഡന്റും ഇന്ത്യയ്ക്ക്…
Read More » - 14 September
18 വയസ്സിൽ താഴെയുള്ളവർക്കും വോട്ടവകാശം നൽകാനൊരുങ്ങി സാൻ ഫ്രാൻസിസ്കോ
തദ്ദേശ തിരഞ്ഞെടുപ്പിൽ 16 വയസ്സ് മുതലുള്ള കുട്ടികൾക്കും വോട്ട് ചെയ്യാൻ അവസരം നൽകാനൊരുങ്ങി അമേരിക്കൻ നഗരമായ സാൻ ഫ്രാൻസിസ്കോ. ഇതിലേക്കായി നവംബറിൽ സംസ്ഥാനം ബാലറ്റ് രേഖപ്പെടുത്തും
Read More » - 14 September
‘നിങ്ങൾ എന്തൊരു മികവാണ് കാഴ്ചവച്ചത്’; വൈറസിനെതിരായ പോരാട്ടത്തിൽ മോദി തന്നെ അഭിനന്ദിച്ചതായി ഡോണൾഡ് ട്രംപ്
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെവാഡയിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തൽ
Read More » - 14 September
ഇസ്രയേൽ വീണ്ടും ലോക്ക് ഡൗണിലേക്ക്
ജറുസലേം: കോവിഡ് 19 വ്യാപനം വർദ്ധിക്കുന്നതിനിടയിൽ വീണ്ടും രാജ്യവ്യാപക ലോക്ക് ഡൗണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദീർഘകാല അടച്ചുപൂട്ടലിനുശേഷം ഇസ്രയേൽ രണ്ടാംഘട്ട ലോക്ക് ഡൗൺ നടപടികൾ…
Read More » - 14 September
കോവിഡിന് മുന്നിൽ അടിയറവ് പറഞ്ഞ് അമേരിക്ക; രോഗ ബാധിതരുടെ എണ്ണം 67 ലക്ഷം പിന്നിട്ടു
അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 6,708,458 പേർക്കാണ് കോവിഡ് ബാധിച്ചത്. മരണ സംഖ്യ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്
Read More »