ബെയ്ജിംഗ്: വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരത്തോളം മോസ്കുകൾ തകർത്തെന്ന് റിപ്പോർട്ട് . ഗോത്ര ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലയായ സിന്‍ജിയാംഗിൽ നിരവധി മോസ്കുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
1600 ഓളം മോസ്കുകള്‍ തകര്‍ക്കുകയോ നശിപ്പിക്കപ്പെട്ടതായോ ആണ് വിവരം. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിരീക്ഷണം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് മോസ്കുകള്‍ തകര്‍ത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. മത ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ഉറുംഖി, കാഷ്ഗര്‍ പ്രദേശങ്ങളിലെ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ കാര്യമായ നഷ്ടങ്ങളുണ്ടായതായാണ് സൂചന.
Post Your Comments