വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് വാതിൽ പടിയിൽ എത്തിനിൽക്കേ ഡിസി സ്ഥാനാര്‍ഥി ജോ ബൈഡനെ പരിഹസിച്ച് നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ബൈഡന് ചൈനയുടെ ആളാണെന്ന് പെന്‍സ് പരിഹസിച്ചു. എന്നാൽ ചൈനീസ് നിലപാടുകളെ ബൈഡന് അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഫ്രാന്‍സില്‍ വൈദികനു നേരെ വെടിവെപ്പ്; ഒരാൾ പിടിയില്‍
അതേസമയം നോര്‍ത്ത് കരോലിന ട്രംപിന് അനുകൂലമായ സ്ഥലമാണ് എന്ന് തെളിയിക്കാനുള്ള ബാധ്യത എല്ലാവരും നിറവേറ്റണമെന്നും പെന്‍സ് ആഹ്വാനം ചെയ്തു. നോര്‍ത്ത് കരോലിനയിലെ ഗവര്‍ണര്‍ക്കെതിരെയും പെന്‍സ് രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
Post Your Comments