COVID 19Latest NewsNewsInternational

കോവിഡ് വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന് യു.എസ് കമ്പനി മോഡേണ

വാഷിംഗ്‌ടണ്‍: പ്രായ ലിംഗം വ്യത്യാസമില്ലാതെ കോവിഡ് വാക്‌സിന്‍ എല്ലാത്തരം ആളുകളിലും 100 ശതമാനം ഫലപ്രദമാണെന്ന് യു എസ് കമ്പനി മോഡേണ. കൊവിഡ് ബാധിച്ച്‌ അത്യാസന നിലയില്‍ കഴിഞ്ഞ രോഗികളില്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായും കമ്പനി പറഞ്ഞു.

Read Also : ലവ് ജിഹാദ് : വിവാഹത്തിന് മുൻപ് വധൂവരന്മാർ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന് നിയമം വരുന്നു

“ഏറെ ഫലപ്രദമായ ഒരു കൊവിഡ് വാക്‌സിന്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തു.ഇതിന് ആധാരമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ ഒരു പ്രധാനപങ്ക് വഹിക്കുമെന്ന് കരുതുന്നു.” മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ തല്‍ സാക്സ് പറഞ്ഞു. കൊവിഡ് വെെറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ഒരു വാക്‌സിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button