International
- Nov- 2020 -28 November
പാപ്പുവന്യൂഗിനിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
പോർട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
Read More » - 28 November
ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്സിന്‍ ഫക്രിസാദെയുടെ കൊലപാതകം : പ്രതികാരം ചെയ്യുമെന്ന് രാജ്യം; ഗള്‍ഫില്‍ സംഘര്‍ഷാവസ്ഥ
ഇറാന്: ഇറാന് ആണവ ശാസ്ത്രജ്ഞന് മൊഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന് തലസ്ഥാനമായ തെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്സിന്‍…
Read More » - 28 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.19 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആറ് കോടി പത്തൊമ്പത് ലക്ഷമായി പിന്നിട്ടു. അറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 28 November
അര്‍ധരാത്രിയില്‍ വാനില്‍വച്ച് അവയവങ്ങള്‍ നീക്കും; ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മാഫിയസംഘം അറസ്റ്റില്‍…. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്തു
ബെയ്ജിങ് : അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മാഫിയാ സംഘം അറസ്റ്റിലായി. ചൈനയിലാണ് സംഭവം. അന്‍ഹ്യു പ്രവിശ്യയിലെ…
Read More » - 28 November
ജോ ബൈഡനെ അഭിനന്ദിച്ച് ഷീ ജിന്‍പിങ്ങ്; ചൈനയുടെ അടുത്ത ലക്ഷ്യം എന്ത്?
വാഷിംഗ്ടണ്‍: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷരഹിതവും പ്രശ്നങ്ങളില്ലാതെ പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും…
Read More » - 28 November
മുംബയ് ഭീകരാക്രമണം: ലഷ്കര്‍-ഇ-ത്വയ്ബ അംഗത്തിനെതിരെ തെളിവ് നല്‍കുന്നവര്‍ക്ക് 5 ദശലക്ഷം ഡോളര്‍
വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തിൽ ലഷ്കര്‍-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നല്‍കുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അമേരിക്ക നിലപാട്…
Read More » - 27 November
ഇന്ത്യക്കാരനായ സ്കൂൾ വിദ്യാർത്ഥിക്കെതിരെ വംശീയ ആക്രമണം
ലണ്ടൻ: ഇന്ത്യക്കാരനായ സ്കൂൾ വിദ്യാർത്ഥിക്കെതിരെ വംശീയ ആക്രമണം ഉണ്ടായിരിക്കുന്നു. ഇംഗ്ലണ്ടിലെ ഷ്റോപ്പ്ഷയറിലെ ടെൽഫോർഡിലുള്ള ചാൾട്ടൻ സ്കൂളിൽ നവംബർ 13നാണ് സംഭവം ഉണ്ടായിരിക്കുന്നത്. സിഖ് വംശജനായ വിദ്യാർത്ഥിയെ സമപ്രായക്കാരായ…
Read More » - 27 November
ഇറാനില്‍ ഭീകരാക്രമണം, ആണവായുധ പദ്ധതികളുടെ തലവന്‍ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു
ടെഹ്റാന്: ഇറാനില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇറാന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനും ആണവായുധ പദ്ധതികളുടെ തലവനുമായ മൊഹ്സെന്‍ ഫക്രിസാദെയാണ് കൊല്ലപ്പെട്ടത് . വൈകിട്ടോടെ…
Read More » - 27 November
രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും സാനിറ്ററി പാഡ് സൗജന്യമാക്കി ഈ രാജ്യം : വിപ്ലവാത്മക നിലപാടിന് ലോകരാഷ്ട്രങ്ങളുടെ കൈയടി
സ്കോട്ലന്ഡ് : രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും സാനിറ്ററി പാഡ് സൗജന്യമാക്കിയിരിക്കുകയാണ് സ്കോട്ലന്ഡ്. സാനിറ്ററി പാഡുകള്‍, ടാംപൂണുകള്‍ തുടങ്ങിയ ആര്‍ത്തവ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍…
Read More » - 27 November
കോവിഡ് വാക്സിന് നിര്‍മാണ കമ്പനിയെ ലക്ഷ്യം വെച്ച് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍
സോള്‍ : കോവിഡ് വാക്സിന് നിര്‍മാതാക്കളായ ആസ്ട്ര സനേകയെ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ലക്ഷ്യം വെച്ചിരിക്കുന്നതായി റിപ്പോർട്ട്. ലിങ്ക്ഡ്ഇനിലും വാട്ട്സ്ആപ്പിലും റിക്രൂട്ടര്‍മാര്‍ ചമഞ്ഞ്, ആസ്ട്ര സനേകയിലെ ജീവനക്കാരെ…
Read More » - 27 November
മരിച്ചെന്ന് ഡോക്ടർമാർ, മൂന്ന് മണിക്കൂറിന് ശേഷം യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവന്നു
നെയ്റോബി : മരിച്ചെന്ന് ഡോക്ടർമാർ മോർച്ചറിയിൽ പ്രവേശിപ്പിച്ച യുവാവ് മണിക്കൂറുകൾക്ക് ശേഷം ജീവനോടെ തിരിച്ചുവന്നു. 32 കാരനായ പീറ്റർ കിഗന്‍ എന്ന യുവാവാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക്…
Read More » - 27 November
കോവിഡ് വാക്സീൻ കമ്പനികളെ ലക്ഷ്യമിട്ട് ഹാക്കിങ് ശ്രമം
സോൾ; കോവിഡ് വാക്സീന് വികസിപ്പിക്കുന്ന ദക്ഷിണ കൊറിയൻ കമ്പനികളെ ലക്ഷ്യമിട്ട് ഉത്തര കൊറിയൻ ഹാക്കർമാർ നടത്തിയ സൈബർ ആക്രമണം ഇന്റലിജൻസ് ഏജൻസി പരാജയപ്പെടുത്തിയതായി ദക്ഷിണ കൊറിയ അറിയിക്കുകയുണ്ടായി.…
Read More » - 27 November
കൊറോണ തടയാൻ അതിർത്തിയിൽ ലാൻഡ് മൈൻ കുഴിച്ചിട്ട് കിം ജോങ് ഉൻ സർക്കാർ ; സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി, ഒരു സൈനികൻ മരിച്ചു
കൊറോണയുടെ പശ്ചാത്തലത്തിൽ അനധികൃത നുഴഞ്ഞുകയറ്റം നടക്കുന്ന വഴികളിൽ ലാൻഡ് മൈനുകൾ സ്ഥിപിക്കാൻ നിർദേശിച്ച ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുലിവാല് പിടിച്ചു. അതിർത്തിയിൽ മൈൻ സ്ഥാപിക്കുന്നതിനിടെ…
Read More » - 27 November
അമേരിക്കയില്‍ ട്രംപ് യുഗം അവസാനിച്ചതോടെ കൂടുതല്‍ കരുത്ത് കാട്ടി ചൈന : ചൈനയുടെ ആദ്യപ്രതികാര നടപടി ഓസ്ട്രേലിയയ്ക്കു നേരെ
ബീജിംഗ് : അമേരിക്കയില്‍ ട്രംപ് യുഗം അവസാനിച്ചതോടെ കൂടുതല്‍ കരുത്ത് കാട്ടി ചൈന , ചൈനയുടെ ആദ്യപ്രതികാര നടപടി ഓസ്ട്രേലിയയ്ക്കു നേരെ. ഓസ്ട്രേലിയയില്‍ നിന്നും 700 മില്യണ്‍…
Read More » - 27 November
38 വര്‍ഷം പഴക്കമുള്ള ഫെരാരിയെ ഇലക്ട്രിക് വാഹനമാക്കി ; ഇപ്പോള്‍ ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ സഞ്ചരിക്കും
1982 മോഡല്‍ ഫെരാരി 308 ജി.ടി.എസ് എന്ന വിന്റേജ് സ്പോര്‍ട്സ് കാറിന് ഇലക്ട്രിക് മോട്ടോര്‍ കരുത്ത് നല്കിയപ്പോള് ആളാകെ മാറി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240…
Read More » - 27 November
ഐഎസിന്റെ ശക്തി ക്ഷയിച്ചതോടെ അനാഥരായത് തീവ്രവാദികളുടെ ഭാര്യമാരും അംഗങ്ങളാകാനെത്തിയ സ്ത്രീകളും : നൂറുകണക്കിന് സ്ത്രീകളെ ക്യാമ്പിൽ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ഗാർഡുകൾ
അമേരിക്കയുടെ പ്രത്യേക ഓപ്പറേഷനിലൂടെ ഐസിസ് തലവനെയും സിറിയയില്‍ വച്ച് കൊലപ്പെടുത്തിയതോടെ ലോക സമാധാനത്തിന് ഭീഷണിയായി വളര്‍ന്ന ഐസിസ് ഇറാഖിലും സിറിയയിലും അടിയറവ് പറയേണ്ടി വന്നു. ലോകത്തിന്റെ വിവിധ…
Read More » - 27 November
വായില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്ത് യുവാവ് നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
നിങ്ങള്‍ എപ്പോഴെങ്കിലും വായില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്തിട്ടുണ്ടോ? അസാധാരണമായ ഒന്നല്ലാത്തതിനാല്‍ മിക്കവരുടേയും ഉത്തരം ”അതെ” എന്നായിരിക്കും. എന്നാല്‍, ഒരു യുവാവ് ഇതിന് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ടെന്ന്…
Read More » - 27 November
ചരിത്ര പുരുഷൻ ഇനി ഓർമ്മ; മറഡോണയുടെ മൃതദേഹം സംസ്കരിച്ചു
ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…
Read More » - 27 November
പുറത്തിറങ്ങിയാല്‍ കണ്പീലിയില് വരെ മഞ്ഞുറയും, ജീവിതം പവര്‍ ജനറേറ്റിന്റെ സഹായത്തോടെ ; ലോകത്തിന്റെ ‘ഫ്രീസര്‍ ഗ്രാമ’ത്തിലെ അവസ്ഥകള്‍ ഇങ്ങനെ
പുറത്തിറങ്ങിയാല്‍ കണ്പീലിയില് വരെ മഞ്ഞുറയുന്ന അവസ്ഥ. ജീവിതം വീടിനുള്ളിലുള്ള പവര്‍ ജനറേറ്ററിന്റെ സഹായത്തോടെയും. ലോകത്തിന്റെ ‘ഫ്രീസര്‍ ഗ്രാമം’ എന്നറിയപ്പെടുന്ന സൈബീരിയയിലെ ഒയ്മ്യാകോണ്‍ ഗ്രാമത്തിലുള്ളവരാണ് ഈ കഠിനതകള്‍ നേരിടുന്നത്.…
Read More » - 27 November
‘കാമുകിമാരെല്ലാം കണ്ടു, എന്നെ മാത്രം അനുവദിച്ചില്ല‘; മറഡോണയെ അവസാനമായി ഒരു നോക്ക് കാണാൻ ആദ്യ ഭാര്യ അനുവദിച്ചില്ലെന്ന് മുൻ കാമുകി
ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ സംസ്കാരിക ചടങ്ങിൽ നടകീയ രംഗങ്ങൾ. ഇതിഹാസ താരത്തിന്റെ പേരിൽ ആദ്യ ഭാര്യയും മുൻ കാമുകിയും തമ്മിൽ തർക്കം. ആയിരക്കണക്കിനു ആരാധകരാണ് താരത്തിനു…
Read More » - 27 November
ദീര്‍ഘായുസിന്റെ രഹസ്യം മദ്യപാനവും പുകവലിയുമെന്ന് അവകാശപ്പെട്ട് നൂറ് വയസ്സുകാരന്
ബീജിംഗ് : ആയുസും ആരോഗ്യവും ഉണ്ടാകാന്‍ നല്ല ഭക്ഷണം കഴിക്കുകയും കൃത്യമായ വ്യായാമം ചെയ്യുകയും വേണമെന്നാണ് വിദഗ്ദര്‍ എല്ലാവരും ഒരുപോലെ പറയുന്നത്. മാത്രമല്ല ആരോഗ്യത്തിന് ഹാനികരമാകുന്ന ദു:ശീലങ്ങള്‍…
Read More » - 27 November
ഖത്തർ – തുർക്കി സഹകരണം ശക്തമാക്കാൻ തീരുമാനമായി
ഔദ്യോഗിക സന്ദർശനത്തിന് തുർക്കിയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി കൂടിക്കാഴ്ച് ചെയ്ത് ചർച്ച നടത്തി. ഖത്തര്‍ തുർക്കി സംയുക്ത സഹകരണ…
Read More » - 27 November
പരീക്ഷണഫലത്തെ കുറിച്ച് വിമർശനം ശക്തം; ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം ഉടൻ നടത്തും
ആസ്ട്രസെനക കമ്പനിയുമായി ഒരുമിച്ച് നിന്ന് സഹകരിച്ച് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം നടത്താൻ ഒരുങ്ങുന്നു. നിലവിലെ പരീക്ഷണഫലത്തെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്ന…
Read More » - 27 November
ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി ; പിറന്നത് പുതിയ ചരിത്രം
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്ളൈദുബായ് വിമാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പിറന്നത്…
Read More » - 27 November
പഗ്ഗ് നവജാത ശിശുവിനെ കണ്ടപ്പോള്‍ ; സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രം
നവജാതശിശുവിനെ സ്വാഗതം ചെയ്യുന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. എന്നാല്‍, നവജാതശിശുവിനെ കണ്ടപ്പോഴുള്ള ഒരു പഗ്ഗിന്റെ പ്രകടനമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറല്‍. കൊറോണ വൈറസ് മഹാമാരി…
Read More »