International
- Nov- 2020 -25 November
ചൈന ലോകത്തോട് ചെയ്തത് കൊടും ക്രൂരത ; അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന് മൈക്ക് പോംപിയോ
വാഷിംഗ്ടണ്‍ : കോവിഡ് ലോകത്ത് മുഴുവൻ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ധരിപ്പിക്കാതിരുന്നതിനാലാണെന്ന് മൈക്ക് പോംപിയോ. അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്ഥാനം ഒഴിയും…
Read More » - 25 November
“ചൈന ലോകത്തോട് ചെയ്തത് മഹാ അപരാധം, തീരാ ദുരിതത്തിലാക്കി”- രൂക്ഷ വിമർശനവുമായി മൈക്ക് പോംപിയോ
വാഷിംഗ്ടണ്‍: കൊറോണ ലോകത്തില്‍ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ലോകത്തെ ധരിപ്പിക്കാതിരുന്നതിനാലെന്ന ആരോപണം കൂടുതൽ കടുപ്പിച്ച് മൈക്ക് പോംപിയോ. ചൈന ലോകത്തോട് ചെയ്തത് മഹാപരാധമാണ്. മാരകമായ ഒരു…
Read More » - 25 November
കോവിഡ് താണ്ഡവം; ലോകത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂയോർക്ക്: ആഗോള തലത്തിൽ കൊവിഡ് വൈറസ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 5,32,159 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം ആറ് കോടി കടക്കുകയും…
Read More » - 25 November
ട്രംപ് തോൽവി സമ്മതിച്ചു; ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം
വാഷിങ്ടൻ : ഒടുവിൽ അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസിന്…
Read More » - 24 November
ബെഞ്ചമിന്‍ നെതന്യാഹു സൗദിയിലെത്തി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തള്ളി സൗദി മന്ത്രാലയം
റിയാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി അറേബ്യയിലെത്ത് രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൗദി അധികൃതര്‍. മുഹമ്മദ് ബിന്‍ സല്‍മാനുമായി…
Read More » - 24 November
“എല്ലാ മുസ്ലിങ്ങൾക്കും തിരിച്ചറിയൽ കാർഡ് ; മദ്രസകളിലേക്ക് കുട്ടികളെ അയച്ചാൽ 5 വർഷം തടവ്” : കർശന നടപടികളുമായി ഇമ്മാനുവൽ മാക്രോൺ
പാരീസ് : ഇസ്ലാമിസ്റ്റുകൾക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്ലാം മതം മാത്രമാണെന്നും ഫ്രാൻസിലെ നിയമങ്ങൾക്ക് ഉള്ളിൽ വരുന്ന നിയമങ്ങൾ മാത്രമേ ഫ്രാൻസിലെ ഇസ്ലാമിന്…
Read More » - 24 November
ബൈഡന്റെ കാബിനറ്റില്‍ ഒരു ഇന്ത്യൻ വംശജ കൂടി ഉണ്ടായേക്കും
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ്റില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയിയും ഉണ്ടാകാൻ സാധ്യത. വാണിജ്യ സെക്രട്ടറി സ്ഥാനത്തേക്കാണ് ജോ ബൈഡന് നൂയിയെ പരിഗണിച്ചിരിക്കുന്നത്.…
Read More » - 24 November
പ്രതീക്ഷകൾ മങ്ങുന്നുവോ? ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു,കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ചൈനയിൽ ആദ്യമായി പിറവി കൊണ്ട കോവിഡ് വൈറസ് കുറച്ച് മാസങ്ങൾക്കിപ്പുറം വീണ്ടും അതിരൂക്ഷ ഘട്ടത്തിലേക്ക്. ചൈനയിൽ വീണ്ടും അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ഇതിനെത്തുടർന്ന് ടിയാഞ്ചിൻ,…
Read More » - 24 November
രാജ്യാന്തര ബന്ധങ്ങള്‍ അലങ്കോലമാക്കിയത് ചൈനയുടെ എടുത്തുചാട്ടമാണ്; രൂക്ഷ വിമര്‍ശനവുമായി ഓസ്ട്രേലിയ
കാന്‍ബെറ : ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസ്ട്രേലിയ. ചൈന എല്ലാം നോക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ഓസ്ട്രേലിയ പറഞ്ഞു. അമേരിക്കയുമായി ചൈന തുടങ്ങിവെച്ച വ്യാപാര വാണിജ്യ പോരാട്ടത്തിനെ ചൊല്ലിയാണ് ഓസ്ട്രേലിയന്‍…
Read More » - 24 November
കോവിഡ് വ്യാപനം; അമേരിക്കയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ ഫ്രീസറിൽ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഏപ്രില്‍…
Read More » - 24 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷമായി ഉയർന്നു വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് ഇപ്പോൾ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗികളുടെ…
Read More » - 24 November
ഒടുവിൽ ട്രംപ് കീഴടങ്ങി ; അധികാരകൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു
അധികാരകൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ച് ഡോണൾഡ് ട്രംപ്. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. മിഷിഗണും ബൈഡനെന്ന ഫലം പുറത്തു വന്നതിനുപിന്നാലെയാണ് നടപടി.…
Read More » - 24 November
അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല ; കോവിഡ് ബാധിച്ച് മരിച്ചവരുടെ 650 ഓളം മൃതദേഹങ്ങൾ ഇപ്പോഴും ഫ്രീസറിൽ
ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു.ഏപ്രില്‍ മാസത്തിനുശേഷം മരിച്ചവരുടെ 650…
Read More » - 23 November
നാഗ്രോട്ട ഭീകരാക്രമണം, പിന്നില്‍ പാകിസ്ഥാന് : പാകിസ്ഥാനെതിരെ ശക്തമായ തെളിവുകള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ നാഗ്രോട്ടയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് ശക്തമായ തെളിവുകള്‍. പാകിസ്ഥാന്റെ പങ്കുവ്യക്തമാക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരതയെ…
Read More » - 23 November
കോവിഡിന്റെ ലക്ഷണങ്ങളില്‍ ഈ അസുഖങ്ങളും … ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും തള്ളിക്കളയരുതേ
പനി, വരണ്ട ചുമ, തൊണ്ട ചൊറിച്ചില്‍, ജലദോഷം, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, രുചിയും ഗന്ധവും നഷ്ടപ്പെടുക മുതലായവയാണ് കൊവിഡ്- 19ന്റെ പൊതുവെയുള്ള ലക്ഷണങ്ങള്‍. എന്നാല്‍ അധികമാര്‍ക്കും…
Read More » - 23 November
ഏഴ് വയസ്സുകാനെ തട്ടിക്കൊണ്ടുപോയി വീടിന്റെ ഭൂഗര്‍ഭ അറയിലിട്ട് പീഡിപ്പിച്ചത് 52 ദിവസം; ഡാര്‍ക്ക് വെബ്ബില്‍ നിന്ന് കിട്ടിയ സൂചനകള്‍ അനുസരിച്ച് പൊലീസും സൈനിക ഉദ്യോഗസ്ഥരും നടത്തിയത് കമാന്‍ഡോ മോഡല്‍ ഓപ്പറേഷന്
മോസ്കോ: ഏഴ് വയസ്സുകാനെ തട്ടിക്കൊണ്ടുപോയി വീടിന്റെ ഭൂഗര്‍ഭ അറയിലിട്ട് പീഡിപ്പിച്ചത് 52 ദിവസം; ഡാര്‍ക്ക് വെബ്ബില്‍ നിന്ന് കിട്ടിയ സൂചനകള്‍ അനുസരിച്ച് പൊലീസും സൈനിക ഉദ്യോഗസ്ഥരും നടത്തിയത്…
Read More » - 23 November
ക്രിസ്ത്യൻ പള്ളിയിൽ വീണ്ടും ആക്രമണം ; രണ്ട് പേർ കൊല്ലപ്പെട്ടു
ന്യൂയോർക്ക് : അമേരിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ അഞ്ജാതൻ നടത്തിയ കത്തിയാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാലിഫോർണിയയിലെ ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ കഴിഞ്ഞ ദിവസം…
Read More » - 23 November
ഭീഷണിയുണ്ട്, എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂർണ ഉത്തരവാദി ചൈന ആയിരിക്കും : നേപ്പാളി കോണ്‍ഗ്രസ് നേതാവ്
കാഠ്മണ്ഡു : നേപ്പാളിന്റെ ഭൂമി ചൈന കൈയേറിയെന്ന വിവരം പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ താന്‍ ഭീഷണി നേരിടുന്നതായി നേപ്പാളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജീവന് ബഹാദൂര്‍…
Read More » - 23 November
പച്ചക്കൊടി വീശുമോ.. സൗദിയില്‍ രഹസ്യ സന്ദർശനം നടത്തി നെതന്യാഹു; ഭരണാധികാരിയുമായി ചര്‍ച്ച, നിര്‍ണായക നീക്കം
റിയാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി അറേബ്യയില്‍ രഹസ്യ സന്ദർശനം നടത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ചയ്ക്കാണ് അദ്ദേഹമെത്തിയത്. യുഎസ്…
Read More » - 23 November
രോഗിയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനിടെ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷന് തിയേറ്ററില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. തെക്ക് – പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അസിര്‍ പ്രവിശ്യയിലെ ഖാമിസ് മുഷൈത്ത് ആശുപത്രിയിലാണ്…
Read More » - 23 November
കോവിഡ് 19: അനാഥ ജഡങ്ങൾ കുന്നുകൂടുന്നു
ന്യൂയോര്‍ക്ക്: ലോകം കോവിഡ് ഭീതിയിൽ നിറഞ്ഞുനിൽക്കുമ്പോഴും അനാഥ ജഡങ്ങൾ കുന്നുകൂടുന്നു. സംഭവം ന്യൂയോര്‍ക്ക് സിറ്റിയില്‍. കോവിഡ് 19 ബാധിച്ചു മരിച്ച 650 പേരുടെ മൃതശരീരങ്ങള്‍ ഇപ്പോഴും ഫ്രീസര്‍…
Read More » - 23 November
കോവിഡ് വാക്സിൻ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണം ചെയ്യുക ഇന്ത്യയിൽ നിന്ന് ; രാജ്യത്തിന് അഭിമാനമായി പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി : ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. ബ്രിട്ടനിലും ബ്രസീലിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷണങ്ങളില്‍ 90 ശതമാനം ഫലപ്രദമെന്ന്…
Read More » - 23 November
വേണ്ടി വന്നാൽ യുദ്ധം ആരംഭിക്കാനും തയ്യാർ; ബൈഡൻ അധികാരത്തിലെത്തുന്നതോടെ യു.എസ് – ചൈന ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന് കരുതിയ ചൈനയ്ക്ക് വൻ തിരിച്ചടി
ബീജിംഗ് : ട്രംപ് അധികാരത്തിലെത്തിയതോടെ ഏറെ വഷളായ യു.എസ് – ചൈന ബന്ധം ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് കരുതിയ ചൈനയ്ക്ക് കനത്ത തിരിച്ചടി. മാത്രമല്ല .…
Read More » - 23 November
പതിനേഴാം വയസിലെ ‘അപ്രതീക്ഷിത പ്രസവത്തെക്കുറിച്ച്’ വെളിപ്പെടുത്തലുമായി കൗമാരക്കാരി
ലണ്ടൻ: പതിനേഴാം വയസിലെ ‘അപ്രതീക്ഷിത പ്രസവത്തെക്കുറിച്ച്’ വെളിപ്പെടുത്തി കൗമാരക്കാരി. എയ്മി സ്റ്റീവൻസ് എന്ന പെൺകുട്ടിയാണ് അർദ്ധരാത്രി താൻ ശുചിമുറിയിൽ പ്രസവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്പോൾ. കുത്തിവയ്പിലൂടെയാണ് എയ്മി ഗർഭിണിയായത്.…
Read More » - 23 November
മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു
ജൊഹാനസ്ബര്‍ഗ് : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകനും ഡര്‍ബനിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച് മരിച്ചു . കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ്…
Read More »