International
- Nov- 2020 -29 November
പ്രതിയുമായി ശുചിമുറിയിൽ ലൈംഗികബന്ധം; കോൺസ്റ്റബിളിന് ജയിൽ ശിക്ഷ
ലണ്ടൻ: പ്രതിയായ യുവതിയുമായി പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പോലീസ് കോൺസ്റ്റബിളിന് ജയിൽ ശിക്ഷ നൽകിയിരിക്കുന്നു. ഇംഗ്ലണ്ടിലെ കോൺവാൾ ലോൺസ്റ്റെസ്റ്റണിലെ പോലീസ് സ്റ്റേഷനുള്ളിലാണ് സംഭവം…
Read More » - 29 November
യുഎസ്-ഇസ്രയേല്‍ കൂട്ടുകെട്ട് ഇറാനെതിരെ : പരസ്യമായി യുദ്ധഭീഷണി മുഴക്കി ഇറാനും
ടെഹ്റാന്: ഇറാനെതിരെ രാഷ്ട്രങ്ങളുടെ പുതിയ കൂട്ടുകെട്ട്. യു.എസ്-ഇസ്രയേല്‍ കൂട്ടുകെട്ടാണ് ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണ്. ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ പദ്ധതി. അടുത്തിടെ രാജ്യത്തെ നടുക്കിയ…
Read More » - 29 November
കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി
സിംഗപ്പൂരില്‍ കൊറോണ വൈറസ് രോഗം ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തിയിരിക്കുന്നു. മാര്‍ച്ചില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സെലിന് നിഗ്-ചാന്…
Read More » - 29 November
വൈദ്യുതിയും 5G യും അലര്‍ജി ; പുതിയ വീട് നിര്‍മിച്ച് 48-കാരന്
മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയ വികസനത്തിലെ പുരോഗതിയും മറ്റും കാരണം ഇന്ന് നഗരങ്ങളില്‍ മൊബൈല്‍ ടവറുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.…
Read More » - 29 November
കൊറോണ വൈറസിനെ കണ്ടെത്താന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍
കൊറോണ വൈറസിനെ കണ്ടെത്താന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍. ഇലക്ട്രോഫോറസിസ് എന്ന പ്രക്രിയയിലൂടെയാണ് വൈറസിനെ കണ്ടെത്തുന്നത്. ചെറിയ സുഷിരങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് നടത്തുന്ന പരിശോധനയാണ് കണ്ടുപിടിച്ചത്.…
Read More » - 29 November
ഡയാന രാജകുമാരിയുടെ ബ്ലാക്ക്ഷീപ്പ് സ്വെറ്റർ വിപണിയിൽ
ലണ്ടൻ: ഡയാന രാജകുമാരിയുടെ പ്രസിദ്ധമായ ബ്ലാക്ക് ഷീപ്പ് സ്വെറ്റർ വീണ്ടും വിപണിയിലെത്തി. ചുവന്ന നൂലിൽ നെയ്ത, ക്രൂ നെക്കുള്ള സ്വെറ്ററിൽ നിറയെ വെള്ള ആടുകളുടെ ചിത്രമുണ്ട്. മുൻഭാഗത്ത്…
Read More » - 29 November
മൂക്കില്‍ നാണയം ഉണ്ടെന്നറിയാതെ 50 വര്‍ഷം ജീവിച്ചു ; മനസിലാക്കിയത് ശ്വസിക്കാന്‍ കഴിയാതെ വന്നതോടെ
അന്‍പത് വര്‍ഷത്തിനു ശേഷം റഷ്യന്‍ സ്വദേശിയായ 59-കാരന്റെ മൂക്കില്‍ നിന്ന് നാണയം നീക്കം ചെയ്തു. വെറും ആറ് വയസുള്ളപ്പോളാണ് അദ്ദേഹം മൂക്കിന്റെ വലത്തേ നാസാദ്വാരത്തിലേക്ക് നാണയം ഇട്ടത്.…
Read More » - 29 November
സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം
അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020…
Read More » - 29 November
രാത്രിയിൽ രോഗികളുടെ മോഷ്ടിക്കും; ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തിന് ജയില്‍ ശിക്ഷ വിധിച്ചു
ബീജിംഗ്: വിവിധ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ തട്ടിയെടുത്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആറംഗ സംഘത്തിന് ജയില്‍ ശിക്ഷ കോടതി വിധിച്ചു. ചൈനയിലെ ആന്‍ഹുയി പ്രവിശ്യയിലാണ് സംഭവം നടന്നത്.…
Read More » - 29 November
വീണ്ടും നേട്ടം; കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി
കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി. പുതിയ പതിമൂന്ന് കര്‍ദ്ദിനാള്‍മാരേയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്. കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍…
Read More » - 29 November
കോവിഡിൽ വിറങ്ങലിച്ച്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.25 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി ഇരുപത്തഞ്ച് ലക്ഷം കടന്നു. 5,69,936 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,25,50,616…
Read More » - 29 November
ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; തിരിച്ചടിയ്ക്കുമെന്ന് ഇറാന്
ജറുസലം: ഇസ്രായേലിനെതിരെ ഇറാന്. രാജ്യത്തെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെ (63) തലസ്ഥാനമായ ടെഹ്റാനില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് ഇസ്രായേല്‍. സംഭവത്തിനു പിന്നില്‍…
Read More » - 29 November
കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈനീസ് ഗവേഷകർ
ന്യൂഡൽഹി : കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈന. കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് ചൈനയുടെ വാദം. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ…
Read More » - 28 November
സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുന്നു…. തുര്‍ക്കി ഉത്പ്പന്നങ്ങള്‍ക്ക് സൗദിയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്
റിയാദ്: ഗള്‍ഫ് മേഖലയില്‍ ഇറാനു പുറമെ പ്രശ്നം സൃഷ്ടിച്ച് തുര്‍ക്കിയും. സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിയന്ത്രണം…
Read More » - 28 November
ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാന്‍ നീക്കം…. ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് കാബിനറ്റിന്റെ അംഗീകാരം
ഇസ്ലാമാബാദ്: ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാന്‍ നീക്കം.. ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് കാബിനറ്റിന്റെ അംഗീകാരം. പാകിസ്ഥാനിലാണ് ബലാത്സംഗ പ്രതികള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുന്നത്. പ്രതിയുടെ അനുമതിയോടെ…
Read More » - 28 November
ഇറാന് തീരത്തേക്ക് യുദ്ധക്കപ്പലുകള്‍ നീക്കി അമേരിക്ക… ലക്ഷ്യം ഇറാന്റെ ആണവപരീക്ഷണ ശാലകള്‍… ഗള്‍ഫ് മേഖല പുകയുന്നു
ടെഹ്റാന്: ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനു നേരെ അമേരിക്കയുടെ നീക്കം. ഇറാന് തീരത്തേയ്ക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിരിക്കുകയാണ് അമേരിക്ക. അതേസമയം, ഇറാന് ആണവ പദ്ധതികളുടെ ശില്പി മുഹ്സിന് ഫക്രിസാദെയുടെ കൊല…
Read More » - 28 November
5ജി കരുത്തോടെ റെഡ്മി ; പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഷവോമി
5ജി കരുത്തോടെ റെഡ്മി നോട്ട് 9 പ്രോ 5ജി, റെഡ്മി നോട്ട് 9 5ജി സ്മാര്‍ട്ട്ഫോണും റെഡ്മി നോട്ട് 9 4ജിയും ഷവോമി ചൈനയില്‍ അവതരിപ്പിച്ചു. ഈ…
Read More » - 28 November
ഒരു പേര് കാരണം സ്വസ്ഥത നഷ്ടപ്പെട്ട് നാട്ടുകാര്‍ ; ‘ഫക്കിങ്ങ് ‘ ഗ്രാമം ഇപ്പോള്‍ ഫഗ്ഗിങ്ങ്
ഓസ്ട്രിയ : ആമസോണ്‍ പ്രൈമില്‍ ദി ഗ്രാന്‍ഡ് ടൂര്‍ ഷോ എന്ന എപ്പിസോഡ് പുറത്ത് വന്നതോടെ ഓസ്ട്രിയയിലെ ‘ ഫക്കിങ്ങ്’ എന്ന സ്ഥലം ശ്രദ്ധ നേടിയത്. അങ്ങനെ…
Read More » - 28 November
ഇന്ത്യയെ വെല്ലുവിളിച്ച് ചൈന; ചൈനയെ വിരട്ടി നേപ്പാള്‍
കാഠ്മണ്ഡു: ചൈനയുമായുള്ള ബന്ധത്തിൽ ഒഴിഞ്ഞുമാറി നേപ്പാൾ. ഇന്ത്യയുമായി അതിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ നേപ്പാളിന് പൂര്‍ണ പിന്തുണ കൊടുത്തത് ചൈനയാണ്. ഇന്ത്യയെ വെല്ലുവിളിച്ച് പുതിയ ഭൂപടം തന്നെ അവര്‍…
Read More » - 28 November
ശുഭ പ്രതീക്ഷ; 2021 പകുതിയിൽ കൊവിഡ് വാക്സിന് ലഭ്യമാകാൻ സാധ്യത
കോവിഡ് എന്ന മഹാവിപത്തിനെ പിടിച്ചുകെട്ടാനുള്ള തന്ത്രപ്പാടിലാണ് ലോകം ഇപ്പോൾ . സാധാരണജീവിതത്തിലേക്ക് മടങ്ങാനാകാതെ ജനം ദുരിതത്തിലായിക്കൊണ്ടിരിക്കെ കോവിഡ് വാക്സിന് എന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം പകരുന്നത്.…
Read More » - 28 November
കോറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലെന്ന പുതിയ ആരോപണവുമായി ചൈന ; എതിര്‍ത്ത് ലോകരാജ്യങ്ങള്‍
ന്യൂഡല്‍ഹി : കോറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലെ മത്സ്യ മാര്‍ക്കറ്റിലാണെന്ന് ലോകം മുഴുവന്‍ അറിയാവുന്ന കാര്യമാണ്. ഇതേ കുറിച്ച് ലോകം മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്.…
Read More » - 28 November
യുഎസിലെ ഈ നഗരത്തില്‍ താമസിക്കാന്‍ ഏഴ് ലക്ഷം രൂപ നല്കുന്നു
യുഎസിലെ ഒക്ലഹോമയിലെ തുള്‍സ നഗരം ഒരു വര്‍ഷമായി താമസക്കാരെ തിരയുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ 10,000 ഡോളര്‍ (ഏകദേശം 7,39,250 രൂപ) നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018…
Read More » - 28 November
മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയ്റിസില്‍ നടന്ന…
Read More » - 28 November
ചര്‍ച്ചയ്ക്കിടെ പന്നിയുടെ കുടല്‍മാല വലിച്ചെറിഞ്ഞ് പ്രതിപക്ഷം: പാര്‍ലമെന്റില്‍ കയ്യാങ്കളി
തായ്പെ: പ്രതിപക്ഷവും ഭരണ പക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്നത് ഒരു പുത്തരിയല്ല. എന്നാൽ പ്രതിഷേധത്തിനിടെ പന്നിയുടെ കുടല്‍മാല വലിച്ചെറിഞ്ഞാലോ.. അത്തരമൊരു സംഭവമാണ് ഇപ്പോൾ തായ്വാന് പാര്‍ലമെന്റില്‍ നടക്കുന്നത്. അമേരിക്കയില്‍…
Read More » - 28 November
ഇന്ത്യയ്ക്ക് കൂട്ടായി ഇനി അറബ് രാജ്യങ്ങളും; സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറന്നതായി വിദേശകാര്യ മന്ത്രി
ദുബായ്: കൊറോണ മഹാമറിക്കിടയിലും ഇന്ത്യ യുഎഇ ബന്ധം ശക്തം. ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര് പറഞ്ഞു.…
Read More »