International
- Dec- 2020 -1 December
ഇനി ചൈനയുമായി ബന്ധമില്ല; കസ്റ്റംസ് ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്കു വിധേയനാക്കി കിം
പോങ്യാങ്: രാജ്യത്ത് കോവിഡ് പടരാതിരിക്കാന്‍ ചൈനയുമായുള്ള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കാന്‍ കിം ജോങ് ഉന്‍ തീരുമാനിച്ചു. ഇതോടെ ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിക്കാണ് രാജ്യം…
Read More » - 1 December
കൊറോണ വൈറസ് : ചൈനയ്ക്ക് മറുപടിയുമായി ലോകാരോഗ്യസംഘടന
ജനീവ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ഭാവിയില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നത് തടയാന്‍ അത് സഹായിക്കുമെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെദ്രോസ് അഥനോം…
Read More » - 1 December
ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു
സിംഗപ്പൂർ : ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. സിംഗപ്പൂരാണ് സംഭവം. കൊവിഡ് ബാധിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തിലാണ് കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയത്. നേരത്തേ ഗര്‍ഭിണിയില്‍…
Read More » - 1 December
പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍…
Read More » - Nov- 2020 -30 November
കോവിഡ് വാക്സിന് 100% ഫലപ്രദമെന്ന് യുഎസ് കമ്പനി മോഡേണ ; ഉപയോഗത്തിന് അനുമതി തേടി
വാഷിംഗ്ടണ്‍ : യുഎസ് കമ്പനി മൊഡേണയുടെ കോവിഡ് വാക്സിന് 100% ഫലപ്രദമെന്ന് കണ്ടെത്തിയതോടെ ഉപയോഗത്തിന് അനുമതി തേടി കമ്പനി. യു.എസ്-യൂറോപ്യന്‍ ഏജന്‍സികളുടെ അനുമതി തേടാനാണ് മൊഡേണ ഒരുങ്ങുന്നത്.…
Read More » - 30 November
ഫ്ളൈറ്റില്‍ ‘അഡള്‍ട്ട് എന്റര്ടെയ്ന്മെന്റ് ‘ നടത്തി ജീവനക്കാരി ; അന്വേഷണവുമായി എയര്‍വേയ്സ്
യുകെയിലെ പ്രമുഖ എയര്‍ലൈനായ ബ്രിട്ടീഷ് എയര്‍വേയ്സിലെ ജീവനക്കാരികളില്‍ ഒരാള്‍ വിമാനത്തില്‍ ”അഡള്‍ട്ട് എന്റര്ടെയ്ന്മെന്റ്” നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ജീവനക്കാരി തന്റെ അടിവസ്ത്രങ്ങള്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്നുവെന്നും…
Read More » - 30 November
ഗുരുനാനാക്കിനോടുള്ള ആദരസൂചകമായി റോഡിന്റെ പേര് മാറ്റി ബ്രിട്ടൺ
ലണ്ടൻ : സിഖ് മത സ്ഥാപകൻ ഗുരു നാനാക്കിനോടുള്ള ആദര സൂചകമായി റോഡിന്റെ പേര് മാറ്റി ബ്രിട്ടൺ രംഗത്ത് എത്തിയിരിക്കുന്നു. കിംഗ് സ്ട്രീറ്റിനും, മെരിക് റോഡിനും ഇടയിലെ…
Read More » - 30 November
കോവിഡ് വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന് യു.എസ് കമ്പനി മോഡേണ
വാഷിംഗ്ടണ്‍: പ്രായ ലിംഗം വ്യത്യാസമില്ലാതെ കോവിഡ് വാക്സിന് എല്ലാത്തരം ആളുകളിലും 100 ശതമാനം ഫലപ്രദമാണെന്ന് യു എസ് കമ്പനി മോഡേണ. കൊവിഡ് ബാധിച്ച് അത്യാസന നിലയില്‍ കഴിഞ്ഞ…
Read More » - 30 November
വീണ്ടും ഇസ്ലാമിക ഭീകരരുടെ കര്‍ഷക കൂട്ടക്കൊല; 110 പേര് കൊല്ലപ്പെട്ടു
നൈജീരിയ: വീണ്ടും ഇസ്ലാമിക ഭീകരരുടെ കര്‍ഷക കൂട്ടക്കൊല, 110 പേര് കൊല്ലപ്പെട്ടു. നൈജീരിയയിലാണ് സംഭവം. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്.…
Read More » - 30 November
ആണവശാസ്ത്രജ്ഞന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍
ടെഹ്റാന് : ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെയെ കൊല്ലാന്‍ ഇസ്രായേല്‍ ”ഇലക്ട്രോണിക് ഉപകരണങ്ങള്‍” ഉപയോഗിച്ചുവെന്ന് ഇറാനിലെ ഒരു ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് ആരോപിച്ചു. മൊഹ്സെന്‍…
Read More » - 30 November
മരുഭൂമിയിലെ ശിലാസ്തംഭങ്ങള്ക്ക് പിന്നില്‍ അന്യഗ്രഹജീവികള്‍
അന്യഗ്രഹജീവികളെ കുറിച്ച് ഇപ്പോള്‍ ശാസ്ത്രലോകത്ത് വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സംഭവമെന്തെന്നാല്‍ തെക്കന്‍ ഉട്ടാവയിലെ മരുഭൂമിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ പ്രത്യക്ഷമാവുകയും പിന്നീട് അതുപോലെ അപ്രത്യക്ഷമാവുകയും ചെയ്ത ഒരു ഏകശിലാസ്തംഭമാണ്. അപ്രതീക്ഷിതമയി…
Read More » - 30 November
നൈജീരിയയിൽ വൻ ഭീകര ആക്രമണം; 110 കർഷക തൊഴിലാളികൾ കൊല്ലപ്പെട്ടു
മെയ്ഡ്ഗുരി: വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് കർഷകർക്ക് നേരെ നടന്ന ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി ഉയർന്നു. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്താണു ഭീകരാക്രമണം നടന്നത്.…
Read More » - 30 November
കറുത്ത വംശജനെ കര്‍ദിനാളായി നിയമിച്ച് പോപ്
വത്തിക്കാന്‍ സിറ്റി: കറുത്ത വര്‍ഗക്കാരനെ കര്‍ദിനാളായി നിയമിച്ച് പോപ്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന് ഉള്‍പ്പെടെ 13 കര്‍ദിനാള്‍മാരെ ഔദ്യോഗികമായി വാഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി സ്വദേശിയായ…
Read More » - 30 November
വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണു; ജോ ബൈഡന് കാലിൽ ഗുരുതര പരിക്ക്
വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വീഴ്ചയില്‍ പരിക്ക്.വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീഴുകയായിരുന്നു.കാലിന് പരിക്കേറ്റ ബൈഡന് ചികിത്സ തേടി. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.…
Read More » - 30 November
മറഡോണയുടെ മരണം ചികിത്സാപ്പിഴവ് ? ഡോക്ടറുടെ വസതിയില്‍ റെയ്ഡ്
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണകാരണം ചികിത്സാപ്പിഴവെന്ന ആരോപണത്തില്‍ അന്വേഷണവുമായി അര്‍ജന്റീനാ പോലീസ്. അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയപോര്‍ഡോ ലൂഖിന്റെ വസതില്‍ പോലീസ് റെയ്ഡ് നടത്തി.…
Read More » - 30 November
ഫൈസർ കോവിഡ് വാക്സിന് ഉടൻ അംഗീകാരം നൽകുമെന്ന് റിപ്പോർട്ട്
ലണ്ടൻ : അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസറും, ജർമ്മൻ കമ്പനിയായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന് അടുത്തയാഴ്ച ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകുമെന്നാണ് സൂചന.…
Read More » - 30 November
ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിൽ ലൂയിസ് ഹാമിൽട്ടന് ജയം
മനാമ : തുടർച്ചയായ രണ്ട് അപകടങ്ങൾ കണ്ട ഫോർമുല വൺ ബഹ്റൈൻ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്സിഡസ് ഡ്രൈവറും ഏഴു തവണ ലോക ചാംബ്യനുമായ ലൂയിസ്…
Read More » - 29 November
2020ലെ അവസാന ചന്ദ്രഗ്രഹണം നാളെ : മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും
ന്യൂഡല്‍ഹി:2020ലെ അവസാന ചന്ദ്ര ഗ്രഹണം നാളെ. ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണ് നാളെ നടക്കുക. ഈ വര്‍ഷം കഴിഞ്ഞ മൂന്ന് ചന്ദ്രഗ്രഹങ്ങളേക്കാള് ദൈര്ഘ്യമേറിയാതാകും നാളെ…
Read More » - 29 November
ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു : ഇന്ത്യയുടെ ഭാഗത്ത് നിലയുറപ്പിച്ച് ഇസ്ലാമിക രാജ്യങ്ങള്‍
നിയാമി: ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു , ഇന്ത്യയുടെ ഭാഗത്ത് നിലയുറപ്പിച്ച് ഇസ്ലാമിക രാജ്യങ്ങള്‍. ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷന് വിദേശകാര്യ…
Read More » - 29 November
മറഡോണയുടെ മരണം : പേഴ്സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേഴ്സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം. ഡോ. ലിയോപോള്‍ഡോ ലിക്യൂവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഡോക്ടറുടെ അലംഭാവമാണോ മറഡോണയുടെ…
Read More » - 29 November
ചൈനയുടേത് പ്രകോപനപരമായ സമീപനം : എന്നും ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കയുടെ ഉറപ്പ്
ന്യൂഡല്‍ഹി : ചൈനയുടേത് പ്രകോപനപരമായ സമീപനം , എന്നും ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കയുടെ ഉറപ്പ്. ലഡാക്ക് അതിര്‍ത്തിയ്ക്ക് സമീപത്തെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍…
Read More » - 29 November
രണ്ടിടത്ത് ചാവേര്‍ ആക്രമണം: 34 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ വിവിധയിടങ്ങളിലായി നടന്ന രണ്ട് ചാവേര്‍ ആക്രമണത്തില്‍ 34 പേര് കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് 31 സൈനികരടക്കം 34…
Read More » - 29 November
ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് പോരാട്ടത്തിനിടയിൽ വിവാഹഭ്യര്‍ത്ഥന ; വൈറൽ ആയി വീഡിയോ
സിഡ്നി : ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ ഒരു ഇന്ത്യന്‍ ആരാധകന് ഓസ്ട്രേലിയക്കാരിയായ തന്റെ കൂട്ടുകാരിക്ക് മുന്നില്‍ നടത്തിയ വിവാഹഭ്യര്ത്ഥനയാണ് ഇപ്പോൾ സോഷ്യൽ…
Read More » - 29 November
യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 14 ഇന്ത്യക്കാര്‍ക്ക് മോചനം
മസ്കറ്റ് : യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 14 ഇന്ത്യക്കാര്‍ക്ക് മോചനം. കഴിഞ്ഞ ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക് ഒമാന്‍ സര്‍ക്കാറിന്റെ ഇടപെടലിലാണു ഇപ്പോള്‍ മോചനം സാധ്യമായത്.…
Read More » - 29 November
കാര്‍ ബോംബ് സ്ഫോടനം : ഉഗ്രസ്ഫോടനത്തില്‍ 31 സൈനികര്‍ കൊല്ലപ്പെട്ടു
ഗസ്നി: കാര്‍ബോംബ് സ്ഫോടനം, സ്ഫോടനത്തില്‍ അഫ്ഗാന് സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാവിലെ ഗസ്നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് വലിയ ആള്‍നാശം ഉണ്ടായത്. 31…
Read More »