International
- Dec- 2020 -4 December
പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയെ തകർക്കാൻ തുർക്കി; ജീവനോടെ മടക്കമുണ്ടാകില്ലെന്ന് ഇന്ത്യൻ സൈന്യം !
ഇന്ത്യയ്ക്കെതിരെ പടയൊരുക്കവുമായി തുർക്കി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുരത്തുവിട്ടത്. സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ…
Read More » - 4 December
യാത്ര ഒഴിവാക്കണം; ഇറാന്റെ ഭീഷണിക്ക് പിന്നാലെ നിര്‍ദേശവുമായി ഇസ്രായേൽ
ടെല്‍ അവീവ്: ഇറാനിലെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രഈല്‍ പൗരന്മാര്ക്ക് ജാഗ്രത നിര്‍ദേശം. യു.എ.ഇയിലേക്കും ബഹ്റൈനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് നിര്‍ദേശം നല്കി. കൂടാതെ…
Read More » - 4 December
പുരസ്കാര തുകയായ എട്ടുകോടി തനിക്കൊപ്പം മത്സരിച്ചവര്‍ക്കെല്ലാം വീതിച്ച് നൽകി ഇന്ത്യൻ അധ്യാപകന്
ലണ്ടന്‍ : ബ്രിട്ടനില്‍ നടന്ന ഗ്ലോബല്‍ ടീച്ചേഴ്സ് മത്സരത്തിലെ പുരസ്കാര ജേതാവായ ഇന്ത്യൻ അധ്യാപകന് തനിക്കൊപ്പം മത്സരിച്ചവര്‍ക്കെല്ലാം ലഭിച്ച തുക വീതിച്ച് നൽകി. രഞ്ജിത് സിംഗ് ദിസലേ…
Read More » - 4 December
റഷ്യൻ സ്ത്രീകളുടെ പേടിസ്വപ്നമായ സീരിയൽ കില്ലർ ഇനി വരില്ല; ഭ്രാന്തനായ കൊലയാളിയുടെ ക്രൂരതകൾ
‘വോള്‍ഗ മാനിയാക്’ അഥവാ ഭ്രാന്തന് എന്നറിയപ്പെട്ടിരുന്ന റാഡിക് തഗിരോവിനെ റഷ്യൻ കുറ്റാന്വേഷകർ പിടികൂടി. 2011 – 2012 കാലയളവിൽ റഷ്യൻ നഗരത്തിലെ 26 സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.…
Read More » - 4 December
കോവിഡ് താണ്ഡവം നിലക്കുന്നില്ല; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 6.55 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം ആറര കോടി ആയി ഉയർന്നു. 6,75,673 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,55,13,293…
Read More » - 4 December
ട്രാൻസ് ജെൻഡർ പുരുഷനായ ഡാനി പ്രസവിച്ചു; അച്ഛനും മകൾക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്, ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു.…
Read More » - 4 December
വിചിത്ര രൂപം, കുരങ്ങനെന്ന് വിളിച്ച് നാട്ടുകാർ; ‘ജീവിച്ചിരിക്കുന്ന മൗഗ്ലി‘യുടെ കഥ
ദിവസവും 30 കിലോമീറ്ററിലധികം നടക്കണം. ഭക്ഷണം പുല്ല്. താമസം കാട്ടിൽ. പറഞ്ഞുവരുന്നത് സൻസിമാൻ എല്ലി എന്ന ‘ജീവിച്ചിരിക്കുന്ന മൗഗ്ളി‘യെ കുറിച്ചാണ്. മൈക്രോസിഫാലി എന്ന ശാരീരിക വെല്ലുവിളി നേരിടുന്ന…
Read More » - 4 December
പാകിസ്ഥാന് തണലായി ചൈന; എല്ലാവര്ക്കും സൗജന്യ വാക്സിൻ
ഇസ്ലാമാബാദ്: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാകിസ്ഥാന്. ഏപ്രില്‍ മുതല്‍ പ്രതിരോധ വാക്സിന് നല്‍കാനാണ് പദ്ധതിയെന്ന് പാക് അധികൃതര്‍ പറയുന്നു. ഇമ്രാന്…
Read More » - 4 December
രാജ്യത്തിന്റെ സംസ്കാരത്തെ അപമാനിച്ചതിന് മോഡലും ഫോട്ടോഗ്രാഫറും അറസ്റ്റില്‍
കെയ്റോ :കാല്‍മുട്ട് കാണുന്നത് പ്രശ്നമാണ്, രാജ്യത്തിന്റെ സംസ്കാരത്തെ അപമാനിച്ചതിന് മോഡലും ഫോട്ടോഗ്രാഫറും അറസ്റ്റില്‍ . ഈജിപ്റ്റിലാണ് സംഭവം.പിരമിഡുകള്‍ക്ക് മുന്നില്‍ ഫോട്ടോഷൂട്ട് നടത്തിയതിനാണ് മോഡലിനെയും ഫോട്ടോഗ്രാഫറെയും ഈജിപ്ഷ്യന്‍ പോലീസ്…
Read More » - 4 December
കോറോണ വൈറസ് : പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ലോകാരോഗ്യ സംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളിൽ മുഖാവരണം…
Read More » - 3 December
അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മകളെ തട്ടിക്കൊണ്ടുപോയി :പൊലീസ് ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു
ഒഹായോ : അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മകളെ തട്ടിക്കൊണ്ടുപോയി :പൊലീസ് ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു . ഒഹായോയിലാണ് സംഭവം. ബെല്‍മൗണ്ട് കൗണ്ടിയിലെ വീട്ടില്‍ ആക്രമിച്ചു കയറി…
Read More » - 3 December
ചൈനയുടെ കോവിഡ് വാക്സിന് പാകിസ്ഥാനില്‍ മാത്രം, എല്ലാവര്ക്കും സൗജന്യ വാക്സിനെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : ചൈനയുടെ കോവിഡ് വാക്സിന് പാകിസ്ഥാനില്‍ മാത്രം വിതരണം. എല്ലാവര്ക്കും സൗജന്യ വാക്സിനെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വരുന്ന ഏപ്രില്‍ മുതല്‍ പ്രതിരോധ…
Read More » - 3 December
മാസ്ക് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി; കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി മാസ്ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ…
Read More » - 3 December
തീവ്രവാദ വിരുദ്ധനയം: ഫ്രാൻസിൽ മുസ്ലിം പള്ളികൾക്കെതിരെയും നടപടി
പാരിസ്: തീവ്രവാദത്തിനെതിരായ നീക്കത്തിന്റെ പേരിൽ ഫ്രാൻസിൽ മുസ്ലിം പള്ളികൾക്കെതിരെയും നടപടി എടുത്തിരിക്കുന്നു. ചില പള്ളികൾ വിഘടനവാദത്തിന്റെ ഇടങ്ങളാവുകയാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിൻ പറഞ്ഞു. ഇങ്ങനെ സംശയമുനയിൽ…
Read More » - 3 December
ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിര്‍വഹിക്കുക ഒരു മലയാളി
വാഷിങ്ടന്‍: ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിര്‍വഹിക്കുന്നത് ഒരു മലയാളി. യു.എസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനാണ് മലയാളിയായ…
Read More » - 3 December
ഇസ്ലാമിക ഭീകരതയ്ക്ക് സഹായം ; മസ്ജിദുകളില്‍ കര്‍ശന പരിശോധന
പാരീസ് : ഭീകരര്‍ക്ക് സഹായം ചെയ്തുവെന്നാരോപണത്തെ തുടര്‍ന്ന് മസ്ജിദുകളെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സ് . 2,600 ലധികം മസ്ജിദുകളില്‍ 76 പള്ളികള്‍ ഫ്രാന്‍സിന്റെ റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും…
Read More » - 3 December
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ബുറേവി
ജാഫ്ന : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ്. ജാഫ്ന മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങളില്‍…
Read More » - 3 December
മാരകമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നു, തീരുമാനം പിന്തുണച്ച് ഇന്ത്യ
യു.എന്‍ : മാരകമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നു, തീരുമാനം പിന്തുണച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ യുഎന്‍ നാര്‍ക്കോട്ടിക്സ്…
Read More » - 3 December
ഒരു വ്യത്യസ്തമായ നടപടി; ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കി യുഎന്‍ നാര്‍ക്കോട്ടിക്സ് കമ്മീഷന്
യുഎന്‍ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ യുഎന്‍ നാര്‍ക്കോട്ടിക്സ് കമ്മീഷന്. 1961 മുതല്‍ മാരകമായ ലഹരിമരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. കഞ്ചാവിനെ…
Read More » - 3 December
ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസയ്ക്ക് റദ്ദ്; വംശീയ വിവേചനമെന്ന് ചൈന
വാഷിങ്ടണ്‍: ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി അമേരിക്ക. വിദ്യാഭ്യാസത്തിനെത്തിയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദ് ചെയ്ത് യു.എസ്. ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ വിസയാണ് യു.എസ് റദ്ദാക്കിയത്. മെയ്…
Read More » - 3 December
അമ്മയെക്കാൾ വെറും 2 വയസിന് ഇളയ മകൾ ; ചരിത്രം തിരുത്തിക്കുറിച്ച് കുഞ്ഞ് മോളിയുടെ ജനനം
ലോസ്ആഞ്ചലസ് : ഒരു മാസം പോലും പ്രായമായിട്ടില്ലാത്ത മോളി എവറെറ്റ് ഗിബ്സൺ എന്ന കുഞ്ഞ് അമ്മയെക്കാൾ വെറും 2 വയസിന് മാത്രം ഇളയതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ…
Read More » - 3 December
ഏഷ്യന്‍ മേഖലയിലെ ഭീകരത : ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സില്‍ സംവിധാനത്തെ ഇനി ഇന്ത്യ-റഷ്യ സംയുക്ത സംവിധാനം നയിക്കും
ന്യൂഡല്‍ഹി: ഏഷ്യന്‍ മേഖലയിലെ ഭീകരസംഘടനകളെ തകര്‍ക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും ഒരുങ്ങുന്നു. ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സിലിന്റെ ആഗോളഭീകരതയ്ക്കെതിരായ മേഖലാദൗത്യമാണ് ഇന്ത്യയും റഷ്യയും സംയുക്തമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചി രിക്കുന്നത്. ഭീകരര്‍ ഭീഷണിയായിട്ടുള്ള…
Read More » - 3 December
ഫലസ്തീനയ്ക്ക് പിന്തുണയുമായി സൗദി അറേബ്യ
ഫലസ്തീനോടൊപ്പം തന്നെയാണ് സൗദി അറേബ്യയെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഈജിപ്തിൽ അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം ആസ്ഥാനമായുള്ള…
Read More » - 3 December
കോവിഡ് വാക്സിൻ അടുത്തയാഴ്ച മുതൽ ഉപയോഗിക്കാന്‍ വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശം
റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് അഞ്ച് കോവിഡ് വാക്സിന് ഉപയോഗം അടുത്തയാഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദേശം. രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ…
Read More » - 3 December
19 വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാനം; കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന്- താലിബാന്
കാബൂള്‍: നീണ്ട പത്തൊമ്പത് വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാന ചര്‍ച്ചകള്‍ക്കായുള്ള കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന് സര്‍ക്കാരും താലിബാനും. ബുധനാഴ്ച (ഡിസംബർ-2) നടന്ന ചര്‍ച്ചക്ക് ശേഷം തയ്യാറായ ഉടമ്പടി…
Read More »