ടോക്കിയോ : ജപ്പാനിലെ ടോക്കിയോയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നു. റിക്ടര്‍സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.53 ന് ആയിരുന്നു സംഭവം നടന്നത്.
ടോക്കിയോയില്‍ നിന്ന് 631 കിലോമീറ്റര്‍ വടക്കുകിഴക്ക് ആയിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments