International
- Feb- 2021 -13 February
‘ജൂലിയന്‍ അസാഞ്ചിനെ നാടുകടത്തേണ്ടതില്ല’; അപ്പീലുമായി അമേരിക്ക
വാഷിംഗ്ടൺ: ചാരപ്രവൃത്തി കേസിൽ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തേണ്ടതില്ല എന്ന യു.കെ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്കി അമേരിക്ക. ചാരപ്രവൃത്തി, ഹാക്കിങ്ങ് തുടങ്ങിയ കേസുകളില്‍…
Read More » - 13 February
ഇന്ത്യയുടെ ബോഗികളും ട്രെയിനും തിരിച്ചു തരാതെ പാകിസ്ഥാൻ : സ്വന്തം പോലെ ഉപയോഗിക്കുന്നു
ഇസ്ലാമാബാദ് :ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാറിൻറെ ഭാഗമായാണ് സംജോധാ ട്രെയിൻ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്നത്. 2019 ഓഗസ്റ്റ് 7 ന് പാകിസ്ഥാനിലേക്ക് അവസാനമായി സർവ്വീസ്…
Read More » - 13 February
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇറാന്; ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ
ടെഹ്റാൻ: ഇറാനെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ. ഇറാനെതിരെ നിശിത വിമര്‍ശനവുമായി ആണവ കരാറിന്റെ ഭാഗമായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ രംഗത്ത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇറാന്, യുറേനിയം…
Read More » - 13 February
ടോക്കിയോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവച്ചു
ടോക്കിയോ: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിമര്‍ശനവിധേയനായ ടോക്കിയോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവച്ചു. മോറിയുടെ രാജി ഒളിമ്പിക്സ് നടത്തിപ്പിനെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞമാസം ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിനിടെ…
Read More » - 12 February
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു
ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം…
Read More » - 12 February
സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ സൈന്യം
ന്യൂഡൽഹി : സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി ഇന്ത്യൻ സൈന്യം . ചരിത്രത്തിൽ…
Read More » - 12 February
കേന്ദ്രസർക്കാരിന്റെ കാര്ഷകിനിയമത്തെ പിന്തുണച്ച് അമേരിക്കന്‍ ഗായിക
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാര്ഷകിനിയമത്തെ പിന്തുണച്ച് അമേരിക്കയിലെ ജനപ്രിയ ഗായികയും നടിയുമായി മേരി മില്‍ ബെന്‍. പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങളിലേക്ക് നേരിട്ട് അവകാശം നല്കുന്ന…
Read More » - 12 February
തീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്ഥാൻ നിലപാടിനെതിരെ ആഞ്ഞടിച്ച് ഇറാൻ
ടെഹ്റാന് : തീവ്രവാദികള്‍ക്ക് സുരക്ഷയൊരുക്കുന്ന പാകിസ്ഥാൻ നിലപാടിനെതിരെ ഇറാന്. ഇറാന്റെ സൈനികരെ തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായിട്ടുള്ള ‘ജയ്ഷ് അല്‍ അദ്ല്’ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 12 February
ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റിട്ട ശേഷം പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു
ലൂസിയാന : ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റിട്ട ശേഷം പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു. ലൂസിയാനയിലെ ബറ്റോണ്‍ റഗ് സ്വദേശിയായ ദസ്ഹരിയ ക്വിന്റ് നോയെസാണ് ആത്മഹത്യ…
Read More » - 12 February
വാക്സിൻ ലഭ്യമാക്കിയതിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി ; വീഡിയോ കാണാം
ന്യൂഡൽഹി: കൊറോണ വാക്സിൻ അതിവേഗം എത്തിച്ചതിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ആഫ്രിക്കൻ രാജ്യം ഡൊമനിക്ക. ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഡൊമനിക്ക. Read Also : …
Read More » - 12 February
കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ലോകത്തെ പോലും തകര്‍ക്കാന്‍ ശേഷിയുള്ളത് ; മുന്നറിയിപ്പുമായി ഗവേഷകർ
ലണ്ടൻ : കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം വാക്സിന് നല്കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുകെയിലെ ജനിതക നിരീക്ഷണ പദ്ധതിയുടെ തലവൻ ഷാരോണ്‍ പീകോക്ക്…
Read More » - 12 February
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ
ബെയ്ജിംഗ് : വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ. നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമമായ…
Read More » - 12 February
കോവിഡ് 19 : ഓക്സ്ഫഡ് വാക്സിൻ ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന
ജനീവ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. Read…
Read More » - 12 February
ആജീവനാന്തം ട്രംപിനെ വിലക്കി ട്വിറ്റര്‍
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് വിലക്കിയത് ആജീവനാന്തമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡൻറ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചാലും വിജയിച്ചാലും…
Read More » - 12 February
ബിബിസി വേള്‍ഡ് ന്യൂസ് ചാനല്‍ നിരോധിച്ച് ചൈന
ബീജിംഗ്: ചൈനയില്‍ ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതിനെ തുടർന്നാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍…
Read More » - 11 February
3 ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍
കാഠ്മണ്ഡു: 2016-ലെ ശൈത്യകാലത്ത് എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച മൂന്ന് ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി. ആറു വര്‍ഷത്തേയ്ക്കാണ് വിലക്ക്. നരേന്ദര്‍ സിംഗ് യാദവ്, സീമാ റാണി,…
Read More » - 11 February
പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങള്‍ അസാധാരണമായി വളരുന്നു, ഇതിനു സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും
പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങള്‍ അസാധാരണമായി വളരുന്നു, ഇതിനു സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും . ശാസ്ത്രജ്ഞരെ കുഴക്കി ഈ പാറക്കൂട്ടം. സൈബീരിയയിലെ ഇര്കൂട്സ്ക് എന്ന സ്ഥലത്താണ് ഈ…
Read More » - 11 February
ഹിമപര്‍വ്വതം തിളച്ചുമറിയുന്നു
മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്ത് 45 അടിയോളം ഉയരത്തില്‍ നില്ക്കുന്ന അഗ്നിപര്‍വ്വത രൂപത്തിലുള്ള ഹിമപര്‍വ്വതം. അതിന്റെ മുകള്‍ ഭാഗത്ത് നിന്നും പുക പോലെ നീരാവി പ്രവഹിക്കുന്നു. …
Read More » - 11 February
ഇന്ത്യന്‍ സൈനികരോട് പിടിച്ചു നില്‍ക്കാനാകാതെ കൊല്ലപ്പെട്ടത് 45 ചൈനീസ് സൈനികര്‍
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെയയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് കണക്കുകള്‍…
Read More » - 11 February
മോഹന്‍ലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് ; കൂടുതൽ വിവരങ്ങൾ പുറത്ത്
മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന് ഹോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹോളിവുഡില്‍ നിന്നൊരാള്‍…
Read More » - 11 February
കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും വ്യാപിയ്ക്കാന്‍ സാധ്യത
ലണ്ടന്‍: ബ്രിട്ടണിലെ കെന്റില്‍ രൂപം കൊണ്ട കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ വാക്സിന് ഈ വൈറസിനെ…
Read More » - 11 February
കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം
കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജത്തിന്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക്…
Read More » - 11 February
സൂപ്പര്‍ സ്പ്രെഡ് കോവിഡ് വ്യാപിക്കുന്നു, ലോക്ഡൗണ്‍ മാര്‍ച്ച് വരെ നീട്ടി
ജര്‍മനി : കോവിഡ് വ്യാപനമൂലം ജര്‍മനിയില്‍ മാര്‍ച്ച് ഏഴുവരെ ലോക്ഡൗണ്‍ നീട്ടി. പുതിയ കോവിഡ് വൈറസിന്റെ സാനിധ്യം മൂലമാണ് ലോക്ഡൗണ്‍ നീട്ടിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ജര്‍മനിയില്‍…
Read More » - 11 February
പാകിസ്ഥാൻ സൂപ്പർ ലീഗ് പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തെ പരിഹസിച്ച് മുൻ പാക് ക്രിക്കറ്റ് താരം
ഇസ്ലാമാബാദ് : പാകിസ്ഥാൻ സൂപ്പർ ലീഗ് പുറത്തിറക്കിയ ഗാനത്തെ പരിഹസിച്ച് പാക് മുൻ ക്രിക്കറ്റ് താരം ഷൊഐബ് അക്തർ. ‘ആജ് ദേഖെ ഗാ ക്രൗഡ് മേരാ ടിവി…
Read More » - 11 February
സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും
വാഷിംഗ്ടൺ: സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരിച്ച നാലു വര്‍ഷത്തിനു ശേഷം സൗഹൃദത്തിനൊരുങ്ങുകയാണ് ചൈനീസ്- അമേരിക്കന്‍ പ്രസിഡന്റുമാർ. സ്വതന്ത്രവും…
Read More »