International
- Feb- 2021 -6 February
കുടിച്ചത് 1.5 ലിറ്റര്‍ വോഡ്ക; യൂട്യൂബ് ചാനലിലിന്റെ വെല്ലുവിളി ഏറ്റെടുത്ത അറുപതുകാരന്റെ മരണവും ലൈവിൽ
'ഗ്രാന്‍ഡ് ഫാദര്‍' എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്കിന്‍ ആണ് അന്തരിച്ചത്.
Read More » - 6 February
‘പാകിസ്ഥാൻ സർവ്വനാശത്തിലേക്ക്’; സ്വയം കുഴിതോണ്ടുന്നുവെന്ന് പാക് സുപ്രീംകോടതി ജഡ്ജി
പാകിസ്ഥാൻ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധനയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പാക് സുപ്രീം കോടതി ജഡ്ജി. പാകിസ്ഥാൻ സർക്കാർ നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾ രാജ്യത്തിന് തന്നെ ആപത്താണെന്ന് പാക്…
Read More » - 6 February
ഈ മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ശിരോവസ്ത്രം ധരിക്കണമെന്ന നിർബന്ധം ഇനിയില്ല
ജക്കാർത്ത: രാജ്യത്ത് പുതിയ നിയമവുമായി ഇന്തോനേഷ്യ. സ്കൂളുകളില്‍ മുസ്ലിം മത വസ്ത്രം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെയാണ് ഇന്തോനേഷ്യയില്‍ പുതിയ നിയമം. ഇനി സ്കൂളുകളിലെത്തുന്ന കുട്ടികളോട് മുസ്ലിം മത വസ്ത്രം…
Read More » - 6 February
റിഹാനയുടെ കമ്പനിയിൽ നടക്കുന്നത് ബാലവേല; ദേശീയ സുരക്ഷാ കമ്മീഷന് പരാതി, കമ്പനിക്ക് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഇല്ല?
കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ പിന്തുണച്ച പോപ് ഗായിക റിഹാനയുടെ കമ്പനിക്കെതിരെ പരാതി. റിഹാനയുടെ സൗന്ദര്യവർദ്ധക വസ്തു നിർമ്മാണ കമ്പനിയായ ഫെന്റി ബ്യൂട്ടിയ്ക്കെതിരെ ബാലവേലയുമായി ബന്ധപ്പെടുത്തിയാണ് പരാതി…
Read More » - 6 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. 4.70 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിമൂന്ന്…
Read More » - 6 February
ചലഞ്ചിന് വേണ്ടി ഒറ്റയിരുപ്പിന് ഒന്നര ലിറ്ററോളം വോഡ്ക അകത്താക്കി ; ലൈവ് സ്ട്രീമിംഗിനിടെ 60കാരന് സംഭവിച്ചത്
റഷ്യ : ചലഞ്ചിന് വേണ്ടി ഒറ്റയിരുപ്പിന് ഒന്നര ലിറ്ററോളം വോഡ്ക അകത്താക്കിയ 60-കാരന് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിയായ യൂറി ദഷ്ചെകിന്‍ എന്നയാളാണ് മരിച്ചത്. ഒരു യൂട്യൂബറുടെ ചലഞ്ചാണ്…
Read More » - 6 February
ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി യുകെ
യുകെ : മുപ്പതിലധികം ‘റെഡ് ലിസ്റ്റ്’ രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഫെബ്രുവരി 15 മുതല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലുകള്‍, മറ്റ് താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍…
Read More » - 6 February
ശ്വാസ തടസ്സവും നെഞ്ചു വേദനയും ; യുവാവിന്റെ എക്സ്റേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
മസാച്യുസെറ്റ്സ് : ശ്വാസ തടസ്സവും നെഞ്ചു വേദനയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ എക്സ്റേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. കാരണം നെഞ്ചിനുള്ളില്‍ അടഞ്ഞിരിയ്ക്കുന്ന നിലയില്‍ ഒരു എയര്‍പോഡ് കണ്ടെത്തുകയായിരുന്നു.…
Read More » - 6 February
കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായും ലോകാരോഗ്യ സംഘടന…
Read More » - 6 February
27 വര്‍ഷമായി സ്ഥിരമായി കോള കുടിച്ച യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത്
ലണ്ടന്‍ : 27 വര്‍ഷമായി സ്ഥിരമായി കോള കുടിച്ച യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. ശീതള പാനീയ അഡിക്ഷനെ കുറിച്ച് അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട ഒരു…
Read More » - 6 February
ചൈനയില്‍ നിന്നും കൂടുതൽ വിങ് ലൂങ് 1 ഡ്രോണുകള്‍ വാങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ് : ബലൂചിസ്താനിൽ നുഴഞ്ഞുകയറ്റം തടയാൻ ചൈനയിൽ നിന്നും ഡ്രോണുകൾ വാങ്ങി പാകിസ്താൻ. വിങ് ലൂങ് 1 വിഭാഗത്തിൽ പെട്ട നാല് ഡ്രോണുകളാണ് പാക് ചാര സംഘടനയായ…
Read More » - 6 February
മ്യാന്മറില് പ്രതിഷേധത്തെ തുടർന്ന് ഫെയ്സ്ബുക് നിരോധിച്ചു
യാങ്കൂണ്‍: മ്യാന്മറില് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിനെ ചൊല്ലി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം അടിച്ചമർത്തുന്നതിനായി രാജ്യത്ത് ഫെയ്സ്ബുക്ക് നിരോധിച്ചിരിക്കുകയായാണ്. സാമൂഹികമാദ്ധ്യമങ്ങളിലൂടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ പ്രക്ഷോഭക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ചാണ് ഫെയ്സ്ബുക്ക് നിരോധനം…
Read More » - 5 February
പാകിസ്താന് യുദ്ധം ചെയ്യാൻ സഹായം നൽകാമെന്ന വാഗ്ദാനവുമായി ചൈനയും ,തുർക്കിയും
പാകിസ്താന് യുദ്ധം ചെയ്യാൻ സഹായം നൽകാമെന്ന വാഗ്ദാനവുമായി ചൈനയും ,തുർക്കിയും . പാകിസ്താനു വേണ്ടിയുള്ള രണ്ടാമത്തെ അത്യാധുനിക പടക്കപ്പല്‍ ചൈന ഷാങ്ഹായില്‍ കഴിഞ്ഞ ആഴ്ച്ചയാണ് നീറ്റിലിറക്കിയത്. തുര്‍ക്കി…
Read More » - 5 February
കോവിഡിനെ തുരത്താന്‍ വര്‍ഷങ്ങള്‍ എടുക്കും ?
ഈ മഹാമാരി എന്ന് അവസാനിക്കും? കോവിഡ് -19 ലോകത്തെയാകെ കീഴടക്കിയത് മുതല്‍ എല്ലാവരും ഒന്നടങ്കം ചോദിക്കുന്ന ഒന്നാണിത്. കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന വാക്സിന് നല്കാന് തുടങ്ങിയതോടെ ഈ…
Read More » - 5 February
ഇംപീച്ച്മെൻറ്റ് ട്രയലിന് ഹാജരാകില്ലെന്ന് യു എസ് മുൻ പ്രെസിഡെൻറ്റ് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: സെനറ്റില്‍ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ഇംപീച്ച്മെൻറ്റ് ട്രയലിന് ഹാജരാകില്ലെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹൗസ് ഇംപീച്ച്മെൻറ്റ് മാനേജര്‍മാരുടെ അഭ്യര്‍ഥന ഭരണഘടനാ വിരുദ്ധമെന്നാണ്…
Read More » - 5 February
ആഗോള ക്യാംപെയിനു പിന്നിൽ ഖാലിസ്ഥാനി ബന്ധം; റിഹാന വാങ്ങിയത് 18 കോടി, കാനഡ ആസ്ഥാനമായ പിആർ കമ്പനിയുടെ പ്രവർത്തനങ്ങൾ
കര്‍ഷക സമരത്തിന്റെ പേരിൽ ആഗോളതലത്തിൽ നടക്കുന്ന ക്യാംപെയിനു പിന്നിൽ ആരാണെന്ന റിപ്പോർട്ട് പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ കമ്പനിയുടെ ഡയറക്ടറാണ് ഇന്ത്യയ്ക്കെതിരെ വിദേശത്ത് നടക്കുന്ന…
Read More » - 5 February
അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ ആക്രമണം;16 സൈനികർ കൊല്ലപ്പെട്ടു
കാബുൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 സുരക്ഷ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഉത്തര അഫ്ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ്…
Read More » - 5 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.53 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. 4.75 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി…
Read More » - 5 February
175 കോടി രൂപയുടെ പിങ്ക് ഡയമണ്ട് നെറ്റിയില്‍ പതിപ്പിച്ച് അമേരിയ്ക്കന്‍ റാപ്പര്‍ ; കാരണം വിചിത്രം
അമേരിക്കന്‍ : വജ്രങ്ങളോടുള്ള അമിതമായ ഇഷ്ടം മൂത്ത് പിങ്ക് ഡയമണ്ട് നെറ്റിയില്‍ പതിപ്പിച്ച അമേരിയ്ക്കന്‍ റാപ്പറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. 175 കോടി രൂപയുടെ പിങ്ക് ഡയമണ്ടാണ്…
Read More » - 5 February
ചെയ്തത് തെറ്റ്, സത്യമറിയാതെ പ്രതികരിച്ചു; ടൂൾകിറ്റ് പ്രചരിപ്പിച്ചിട്ടില്ലെന്ന് പോപ് താരം
ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ കർഷകർ നടത്തിവരുന്ന അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്ത് പോപ് താരം. അൺനോണിഫൈഡ് എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടുള്ള ന്യൂയോർക്കിലെ…
Read More » - 5 February
അടിച്ചാൽ തിരിച്ചടി; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജാേബൈഡന്‍. അമേരിക്കയുടെയും മറ്റുലോക രാജ്യങ്ങളുടെയും പ്രശ്നങ്ങളില്‍ ആവശ്യമില്ലാതെ തലയിട്ടാല്‍ ഇടപെടാന്‍ മടിക്കില്ലെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അമേരിക്കന്‍…
Read More » - 5 February
മോദി സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി; പ്രധാനമന്ത്രിക്ക് കത്തെഴുതി ബാര്‍ബഡോസ്
ബ്രിഡ്ജ്ടൗണ്‍: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് ആശ്വാസമായി വാക്സിന് അയച്ചതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ബാര്‍ബഡോസ്. എന്നാൽ രോഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി വാക്സിന് ആവശ്യപ്പെട്ട്…
Read More » - 5 February
കർഷക സമരത്തെ കുറിച്ച് ഗ്രേറ്റ തുൻബർഗിന് വിവരം നൽകുന്നത് മലയാളി? ആദർശ് പ്രതാപിനെതിരെ സൈബർ ആക്രമണം
കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്ബര്ഗിന് കുരുക്ക് മുറുകുമ്പോൾ ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളിയായ യുവാവിനെതിരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ്…
Read More » - 5 February
പാകിസ്ഥാന് ‘എട്ടിന്റെ പണി’ കൊടുത്ത് ചൈന; നല്‍കിയത് അംഗീകാരമില്ലാത്ത കോവിഡ് വാക്സിന്
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ചൈന നല്‍കിയത് അംഗീകാരമില്ലാത്ത കോവിഡ് വാക്സിന്. കൃത്യമായ പരീക്ഷണങ്ങള്‍ പോലും നടത്താതെ അഞ്ചുലക്ഷം ഡോസ് വാക്സിനുകളാണ് ചൈന പാക്കിസ്ഥാന് നല്‍കിയത്. സിനോഫാം വാക്സിനാണ് പാക്കിസ്ഥാന്…
Read More » - 5 February
അർഹതപ്പെട്ടവർക്ക് പുതിയ സ്റ്റിമുലസ് ചെക്ക് നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി
വാഷിംഗ്ടന്‍ : കഴിഞ്ഞ തവണ 600 ഡോളര്‍ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലര്‍ക്കും പുതിയ ചെക്ക് (1400 ഡോളര്‍) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാര്‍ട്ടി. വാര്‍ഷിക വരുമാനത്തിന്റെ…
Read More »