International
- Jun- 2021 -7 June
ഒന്‍പത് വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് കുത്തിപ്പൊക്കി : ഇംഗ്ളണ്ട് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക്
ലണ്ടൻ : ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളര്‍ ഒലീ റോബിന്‍സണിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കി. ഒരാഴ്ച മുമ്പ് ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ്…
Read More » - 7 June
3 വയസുള്ള മകൾ കാറിനകത്ത് ചൂടേറ്റ് മരിക്കുമ്പോൾ അമ്മ അടുക്കളയിൽ കഞ്ചാവ് ഉണ്ടാക്കുന്ന തിരക്കിൽ: ദാരുണസംഭവം
കാലിഫോര്‍ണിയ: 3 വയസുള്ള മകളുടെ മരണം അറിയാതെ അമ്മ അടുക്കളയിൽ കഞ്ചാവ് ഉണ്ടാക്കുന്ന തിരക്കിൽ. കാലിഫോര്‍ണിയയിലെ വിസാലിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു വയസുള്ള കുട്ടി കാറിനകത്ത്…
Read More » - 7 June
ബൊക്കോ ഹറാം ഭീകര നേതാവ് അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടു
അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്ഡബ്ല്യുഎപി) സന്ദേശം പുറത്തുവിട്ടു. അതേസമയം ഇത്…
Read More » - 7 June
പുതിയ സന്തോഷത്തെ വരവേറ്റ് ഹാരിയും മേഗനും; പെൺകുഞ്ഞിന് ജന്മം നൽകി മേഗൻ
ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. വെള്ളിയാഴ്ച്ച രാവിലെ 11.40 ന് മേഗൻ പെൺകുഞ്ഞിന് ജന്മം നൽകി. ലിലിബെറ്റ് ഡയാന…
Read More » - 7 June
പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു : നിരവധി മരണം
ഇസ്ലാമാബാദ്: പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം നടന്നത്. അപകടത്തിൽ 30 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക്…
Read More » - 6 June
ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല്…
Read More » - 6 June
യുഎഇ വിസ മെഡിക്കല്‍ ടെസ്റ്റിന് മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കൂടുതല്‍ വിവരങ്ങള്‍ അറിയാം
ദുബായ്: യുഎഇ റസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ള വിസ പുതുക്കാനോ ഇനി മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മെഡിക്കല്‍ ടെസ്റ്റിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയ…
Read More » - 6 June
കൊറോണ വൈറസിന്റെ അതിതീവ്രതയേറിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു, ആശങ്കയില്‍ ബ്രിട്ടണ്
ലണ്ടന്‍: ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ അതിതീവ്രതയേറിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗംപടര്‍ന്നു പിടിക്കുന്നതാണ് ഡെല്‍റ്റ വകഭേദമെന്ന് ബ്രിട്ടണിലെ…
Read More » - 6 June
താൻ നിയമം അനുസരിക്കുന്ന പൗരൻ, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായി’: മെഹുൽ ചോക്സി
ഡൽഹി: താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായാണെന്നും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി. ഡൊമിനിക്കയിലെ ജയിലിൽ കഴിയുന്ന ചോക്സി അവിടുത്തെ ഹൈക്കോടതിയിൽ…
Read More » - 6 June
പ്രമുഖ എണ്ണകേന്ദ്രത്തിനു നേരെ ഹൂത്തി വിമതരുടെ ശക്തമായ മിസൈല്‍ ആക്രമണം ; പതിനഞ്ചിലധികം പേര് കൊല്ലപ്പെട്ടു
യമന്‍: യമനിലെ എണ്ണകേന്ദ്രത്തിനു നേരെ ഹൂത്തി വിമതരുടെ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. രാജ്യത്തെ എണ്ണ സമ്പന്നമായ മഅരിബ് പ്രവിശ്യയിലാണ് ഹൂത്തികളുടെ മിസൈല്‍ ആക്രമണം…
Read More » - 6 June
കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തു
ഒട്ടാവ : കാനഡയെ ഭീതിയിലാഴ്ത്തി തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗം പടര്‍ന്ന് പിടിയ്ക്കുന്നു. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. കാനഡയിലെ…
Read More » - 6 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ…
Read More » - 6 June
ഐ.എസിൽ ചേർന്ന മലയാളി എഞ്ചിനീയർ കൊല്ലപ്പെട്ടു: സമ്പന്നനായ അബൂബക്കറിന്റെ യഥാര്‍ത്ഥ വിലാസം മറച്ചുവെച്ച് ഭീകരർ
കോഴിക്കോട്: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമ്പന്നനായ ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മതം മാറിയപ്പോൾ അബുബക്കര്‍ അല്‍-ഹിന്ദി എന്ന പേരാണ് ഇയാൾ…
Read More » - 6 June
ബലൂചിസ്ഥാനെ ലക്ഷ്യംവെച്ച് താലിബാന് ഭീകരര്‍
ഇസ്ലാമാബാദ്: പാക് താലിബാന് ശക്തമാകുന്നു. അഫ്ഗാന്- പാകിസ്ഥാൻ അതിര്‍ത്തി മേഖലകളിലെ സ്വാധീനം ബലൂചിസ്ഥാനിലേക്ക് വ്യാപിപ്പിക്കാനാണ് താലിബാന്റെ തീരുമാനം. അമേരിക്കയുടേയും സഖ്യസേനകളുടേയും പിന്മാറ്റം തീരുമാനമായതോടെയാണ് താലിബാന് ബലൂചിസ്ഥാനെ ലക്ഷ്യം…
Read More » - 6 June
വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന്…
Read More » - 6 June
പിടിതരാതെ കോവിഡ്: എച്ച്ഐവി ബാധിതയായ യുവതിയില്‍ കണ്ടെത്തിയത് 32 വകഭേദങ്ങള്‍
കേപ് ടൗണ്‍: കോവിഡ് മഹാമാരിയോട് ലോകം ഒറ്റക്കെട്ടായി പോരാടുന്നതിനിടെ ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എച്ച്ഐവി ബാധിതയായ യുവതിയില്‍ 32 കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ…
Read More » - 6 June
ഓൺലൈൻ വഴി ‘ബീജം വിതരണം’ ചെയ്ത് യുവാവ്: നിരവധി സ്ത്രീകൾക്ക് പുതുജീവിതം
ആദം ഹൂപ്പര്‍ എന്ന ഓസ്ട്രേലിയക്കാരന്റെ ഇടപെടലിലൂടെ നിരവധി സ്ത്രീകളുടെ ആഗ്രഹമാണ് സഫലമായത്. ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങൾക്ക് പിന്നിൽ…
Read More » - 6 June
കാലാവസ്ഥാ മാറ്റത്തിന്റെ പൂർണ ഉത്തരവാദിത്വം സമ്പന്ന രാജ്യങ്ങൾ ഏറ്റെടുക്കണം: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സമ്പന്ന രാജ്യങ്ങൾ തങ്ങളെപ്പോലുള്ള രാജ്യങ്ങൾക്ക് ഫണ്ട് നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോക പരിസ്ഥിതി ദിനത്തോട്…
Read More » - 5 June
ലോക നികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങൾ: വമ്പൻ കമ്പനികൾക്ക് നികുതി ഇളവ് ഉണ്ടാകില്ല; തീരുമാനങ്ങൾ ഇങ്ങനെ
ലണ്ടൻ: ലോകനികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങൾ. കോവിഡിനാനന്തര ലോകത്ത് ജനങ്ങൾക്ക് സഹായകമാകും വിധം ലോക നികുതി രീതി പൊളിച്ചെഴുതാനാണ് ജി 7 രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 5 June
അഭയാര്‍ഥി ക്യാമ്പിന് നേരെ തുര്‍ക്കിയുടെ വ്യോമാക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു, ക്യാമ്പിൽ ആയിരത്തോളം പേർ
അഞ്ച് ഇറാക്കി ഖുര്‍ദിഷ് പോരാളികള്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
Read More » - 5 June
കോവിഡ്: വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായ വാഗ്ദാനം
ഡൽഹി: കോവിഡ് പ്രതിസന്ധിയിൽ പെട്ട് വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന്…
Read More » - 5 June
നരേന്ദ്രമോദി കാര്യപ്രാപ്തിയുള്ള ശക്തനായ നേതാവ്, ചൈനയുമായുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും ഉത്തരവാദിത്തമുള്ള നേതാക്കളാണെന്നും ഇരു…
Read More » - 5 June
ട്രംപിന്റെ പ്രതികാരം: വൈറ്റ് ഹൗസിലെ വിരുന്നിൽ സുക്കർബർഗിനെ ക്ഷണിക്കില്ല
വാഷിങ്ടണ്‍ ഡിസി: ഫേസ്ബുക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുകയോ 2024 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസിലെ വിരുന്നിലേക്ക്…
Read More » - 5 June
ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് പിന്നീട് 10 മാസം വരെ രോഗമുണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം
ലണ്ടന്‍: കോവിഡ് 19 നെക്കുറിച്ച് നിരന്തരമായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പഠനങ്ങളിൽ നിന്നും ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് 10 മാസം…
Read More » - 5 June
വാക്സിൻ പാസ്പോർട്ട് : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ആരോഗ്യമന്ത്രി ഹർഷ വർദ്ധനാണ് യോഗത്തിൽ എതിർപ്പുമായി രംഗത്ത്…
Read More »