International
- Jul- 2021 -31 July
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍
ബെയ്ജിങ് : വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ മറിയാനാ ട്രഞ്ചില്‍ ഗവേഷണം നടത്തുന്നുണ്ട്. മരിയാന ട്രഞ്ചില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍.…
Read More » - 31 July
ഇന്ത്യയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ പാക് ഭീകരരുടെ തന്ത്രം
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 5 ന്…
Read More » - 30 July
ആശങ്കകൾക്ക് വിരാമം: പ്രവാസികൾക്ക് ഖത്തർ വഴി സൗദിയിലേക്ക് പ്രവേശിക്കാം, വിശദ വിവരങ്ങൾ ഇങ്ങനെ
സൗദി: ഇന്ത്യയിൽ നിന്നും ഖത്തർ വഴി പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാം. ഖത്തറിൽ പതിനാല് ദിവസം തങ്ങിയ ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ ആയിരകണക്കിന് പ്രവാസികൾ…
Read More » - 30 July
പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ്മല്യ
ബ്രിട്ടൻ: നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിവാദ വ്യവസായി…
Read More » - 30 July
കോവിഡ് ഡെൽറ്റ വകഭേദം ചിക്കൻ പോക്സ് പോലെ പടരും: അപകടകരമെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്
വാഷിങ്ടൺ: കോവിഡ് ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ചിക്കൻ പോക്സ് പോലെ…
Read More » - 30 July
ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരി: റിപ്പോർട്ടുമായി അമേരിക്കൻ ആരോഗ്യ വിഭാഗം
വാഷിങ്ടൺ : കോവിഡിന്റെ ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗം. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻ പോക്സ് പോലെ പടരുമെന്നും…
Read More » - 30 July
ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി: ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്
ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി. ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ചൈനയിൽ വീണ്ടും രോഗ വ്യാപന ഭീഷണി ഉണ്ടായത്. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ്…
Read More » - 30 July
ബഹിരാകാശത്ത് ഉഗ്രസ്ഫോടനം : പിന്നില്‍ റഷ്യ
മോസ്കോ: റഷ്യയുടെ ഒരു ലോഞ്ചിംഗ് പിഴവില്‍ ബഹിരാകാശത്ത് നടന്നത് ഉഗ്രസ്ഫോടനം. റഷ്യ പുതിയതായി കൊണ്ടുവന്ന നൗക മൊഡ്യൂള്‍ നേരത്തെ വിക്ഷേിപിച്ചിരുന്നു. എന്നാല്‍ ബഹിരാകാശത്ത് ലാന്‍ഡിംഗ് പ്രക്രിയയിലാണ് അപകടമുണ്ടായത്.…
Read More » - 30 July
രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 31 ന്…
Read More » - 30 July
ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന രാജ്യങ്ങളിൽ നാലാം തരംഗത്തിന് സാധ്യത : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ കൊറോണ കേസുകളുടേയും മരണങ്ങളുടേയും വർദ്ധനവിന് കാരണം ഡെൽറ്റ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ…
Read More » - 30 July
വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവ്: പുതിയ തന്ത്രവുമായി ജോ ബൈഡന്
വാഷിങ്ടൺ : കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാന്‍ പലവിദ്യകളും പ്രയോഗിക്കുകയാണ് അമേരിക്ക. വാക്സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍…
Read More » - 30 July
പാകിസ്ഥാനിൽ അഞ്ച് പേര് ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം: വ്യാപക പ്രതിഷേധവുമായി ജനങ്ങള്‍
കറാച്ചി : പാകിസ്ഥാനില്‍ അഞ്ച് പേര് ചേര്‍ന്ന് ഒരു ആടിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ക്കെതിരെ പാകിസ്ഥാന് പൊലീസ് കേസെടുത്തു. ഒകാറ…
Read More » - 30 July
സിദ്ദിഖി മോസ്കിലുണ്ടെന്നറിഞ്ഞ താലിബാൻ സ്ഥലത്തെത്തി ജീവനോടെ പിടികൂടുകയും ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു
ന്യൂഡൽഹി: പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പിൽ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം സൈന്യത്തിൽ…
Read More » - 30 July
മറിയാനാ ട്രഞ്ചില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍
ബെയ്ജിങ് : വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ മറിയാനാ ട്രഞ്ചില്‍ ഗവേഷണം നടത്തുന്നുണ്ട്. മരിയാന ട്രഞ്ചില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ്…
Read More » - 30 July
അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന
കാബൂൾ: താലിബാൻ ഭീകരർക്ക് പിന്തുണയുമായി ചൈന. കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനത്തിൽ എത്തിയത്.…
Read More » - 30 July
അമേരിക്കയെ ചുട്ടെരിച്ച് കാട്ടുതീ, കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു
അമേരിക്ക: പടിഞ്ഞാറന്‍ അമേരിക്കയെ കത്തി ചാമ്പലാക്കി കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. വടക്കന്‍ കലിഫോര്‍ണിയയില്‍ ശക്തമായി ആഞ്ഞടിക്കുന്ന കാറ്റും മിന്നലും രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളിയായിട്ടുണ്ട്.…
Read More » - 30 July
2040 ഓടെ മനുഷ്യ സമൂഹം അവസാനിക്കുമെന്ന് വെളിപ്പെടുത്തി ഗവേഷകർ : തെളിവുകൾ പുറത്തുവിട്ടു
വാഷിംഗ്ടൺ : 1972 ൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സുപ്രധാന പഠനത്തിലാണ് 2040 ഓടെ മനുഷ്യ സമൂഹം തകർച്ചയുടെ വക്കിലാണെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങളും…
Read More » - 30 July
മഹാപ്രളയത്തിനും നാശനഷ്ടങ്ങൾക്കും കാരണം അമേരിക്കയെന്ന് ചൈന
ബെയ്ജിങ് : ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലുണ്ടായ പ്രളയത്തിനും ചുഴലിക്കാറ്റിനും കാരണം കാലാവസ്ഥാ വ്യതിയാനമല്ലെന്നും അമേരിക്കയാണെന്നുമാണ് ചൈനീസ് സാമൂഹ്യ മാധ്യമങ്ങൾ…
Read More » - 30 July
ഇറാഖിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം
ബാഗ്ദാദ് : ഇറാഖിലെ അമേരിക്കന്‍ എംബസിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം. റോക്കറ്റുകള്‍ ലക്ഷ്യം മാറി പതിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം. കിഴക്കന്‍ ബാഗ്ദാദ്…
Read More » - 29 July
രാജ്യദ്രോഹക്കുറ്റാരോപിതനായ പ്രധാനമന്ത്രിയുടെ രാജിക്ക് മുറവിളി: സര്‍ക്കാരുകള്‍ക്കെതിരെ രാജാവ് രംഗത്ത്
കോവിഡിെന്റ പേരില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് രാജാവിെന്റ വിമര്‍ശനം
Read More » - 29 July
ഇന്ത്യൻ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയത്, മൃതദേഹത്തോടും ക്രൂരത: റിപ്പോർട് പുറത്ത്
ഡൽഹി: പുലിസ്റ്റാർ സമ്മാൻ ജേതാവും ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ട്. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കാണ്ഡഹാറിൽ…
Read More » - 29 July
കോവിഡ് അതിജീവനത്തിൽ കേരളത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്, വരാനിരിക്കുന്ന മൂന്നാഴ്ചകൾ അതിനിർണ്ണായകം: വീണ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന മൂന്നാഴ്ചക അതിനിർണ്ണായകമെന്ന് ആരോഗ്യമന്ത്രി. കോവിഡ് രോഗബാധിതരുടെയും രോഗ സ്ഥിരീകരണത്തിന്റെയും നിരക്ക് കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കേരളം ഇത് പ്രതീക്ഷിച്ചതാണ്. അതേസമയം,…
Read More » - 29 July
കുട്ടികളെ ബലാത്സംഘം ചെയ്യുന്നു, യുവതികളുടെ സ്തനങ്ങൾ അറുത്ത് കൊല്ലുന്നു: താലിബാന് ശക്തമായ താക്കീതുമായി ഐക്യരാഷ്ട്ര സംഘടന
കാബൂള്‍: താലിബാന്റെ ക്രൂരതയ്ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ താക്കീത്. അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾക്കും നടപടികൾക്കുമെതിരെയാണ് ഐക്യരാഷ്ട്രസഭ താക്കീതുമായി രംഗത്തു വന്നത്. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും…
Read More » - 29 July
താലിബാനെ വിശുദ്ധരാക്കി പിന്തുണയുമായി ചൈന
കാബൂൾ: താലിബാന് പിന്തുണയുമായി ചൈന. കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച്ച നടത്തി. തങ്ങളുടെ മണ്ണിൽ…
Read More » - 29 July
ചൈനയിൽ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് : നൂറുകണക്കിന് പേര്‍ക്ക് രോഗബാധ, ആശങ്ക
സിനോഫാം ഡെല്‍റ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്.
Read More »