International
- Aug- 2021 -5 August
ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം ധരിക്കണം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളില്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് താലിബാന്
കാബൂള്‍: യുഎസ് സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനില്‍ താലിബാന് അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകള്‍ ആശങ്കയിലാണ്. താലിബാന് തങ്ങളുടെ കിരാത നിയമം അധീന പ്രദേശങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ സൂചനയും പുറത്തുവന്നു.…
Read More » - 5 August
ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു: തിരിച്ചറിയുന്നവർ ബന്ധപ്പെടുക
ദുബൈ: ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു. പേരോ നാടോ ഒന്നുമറിയില്ല. നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കും. ഓര്‍മശേഷി നഷ്ടപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി…
Read More » - 5 August
സ്വർണം നേടിയില്ലെങ്കിൽ രാജ്യദ്രോഹിയാകും, വെള്ളി മെഡൽ നേടിയതിന് രാജ്യത്തോട് ക്ഷമാപണം നടത്തണം: ഗതികെട്ട് ചൈനീസ് താരങ്ങൾ
ടോക്യോ: ഒളിമ്പിക്സിൽ സ്വർണ മെഡൽ തന്നെ നേടണമെന്ന ഗതികേടിലാണ് ചൈനീസ് കായികതാരങ്ങൾ. ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടാനായില്ലെങ്കിൽ രാജ്യദ്രോഹിയായി കണക്കാക്കണമെന്ന് ചൈനീസ് ദേശീയവാദികൾ പറയുന്നതായി ബിബിസി റിപ്പോർട്ട്…
Read More » - 5 August
അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ തേടിപിടിച്ച് മകൾ: നിയമപ്പോരാട്ടത്തിനൊടുവിൽ സ്വന്തം അച്ഛന് ശിക്ഷ വാങ്ങി നൽകി
ബർമിംഗ്ഹാം: അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ വർഷങ്ങൾക്കിപ്പുറം തേടിപിടിച്ച് ശിക്ഷ വാങ്ങി നൽകി മകൾ. നിയമപ്പോരാട്ടത്തിനൊടുവിൽ സ്വന്തം അച്ഛന് തന്നെയാണ് മകൾ ശിക്ഷ വാങ്ങി നൽകിയത്. ബർമിംഗ്ഹാമിലാണ് സംഭവം.…
Read More » - 5 August
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് വിദേശ രാജ്യം
ലണ്ടന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്. പുതുക്കിയ…
Read More » - 5 August
കാട്ടുതീ: വൈദ്യുതി നിലയം ഒഴിപ്പിച്ചു
ഇസ്താംബൂൾ: തെക്കു പടിഞ്ഞാറൻ തുർക്കിയിലെ കൽക്കരി വൈദ്യുത നിലയവും നഗരവും ഒഴിപ്പിച്ചു. വൈദ്യുതി നിലയത്തിലേക്ക് കാട്ടുതീ പടർന്നതിനു പിന്നാലെയാണ് നടപടി. ഏജിയൻ കടലിന് സമീപ നഗരമാണ് ഒഴിപ്പിച്ചത്.…
Read More » - 5 August
അഫ്ഗാൻ സർക്കാരിലെ ഉന്നതർക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകും: ഭീഷണിയുമായി താലിബാൻ
കാബൂൾ: അഫ്ഗാൻ സർക്കാരിലെ ഉന്നതർക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന ഭീഷണിയുമായി താലിബാൻ. അഫ്ഗാൻ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ…
Read More » - 5 August
വഴുതനയും റെഡ് ചില്ലിയും പ്രധാനി, നാടൻ ഭക്ഷണപദാർത്ഥത്തിന്റെ ഫ്ലേവറിൽ പുതിയ കോണ്ടം വരുന്നു: പുത്തൻ വഴി തുറന്ന് കമ്പനി
പല പുതിയ പരീക്ഷണങ്ങൾ നടത്തുന്ന മേഖലയാണ് കോണ്ടം വ്യവസായം. ഉപഭോക്താവിന്റെ സംതൃപ്തിയാണ് കമ്പനിയുടെ സന്തോഷം. ലോക്ഡൗണ്‍ സമയത്ത് കോണ്ടം വില്‍പ്പന ഇടിഞ്ഞെന്നും ആളുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞെന്നും…
Read More » - 5 August
ആഫ്രിക്കൻ യാത്രക്കാർക്ക് ലഗേജ് ഭാരം വർധിപ്പിച്ച് എമിറേറ്റ്സ്
യുഎഇ: ആഫ്രിക്കൻ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻ. ആഫ്രിക്കൻ യാത്രക്കാർക്ക് 64 കിലോഗ്രാം ലഗേജ് ഭാരം വർധിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ. ഓഗസ്റ്റ് 9 മുതൽ, ആഫ്രിക്കൻ…
Read More » - 5 August
വിദേശ മാർക്കറ്റുകൾ കീഴടക്കി ഇന്ത്യൻ പോത്തിറച്ചി: കോവിഡ് കാലത്തും കയറ്റുമതിയിൽ വലിയ വർധന
കോട്ടയം: ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന് വിദേശങ്ങളിൽ ആവശ്യക്കാർ ഏറെയാണെന്ന് റിപ്പോർട്ട്. ഇതോടെ കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ് നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.…
Read More » - 5 August
ചൈനയിൽ ഡെല്‍റ്റ വകഭേദം പടരുന്നു : ഗതാഗത നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
ബെയ്ജിങ് : ചൈനയിൽ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 62 രോഗികള്‍ക്കും…
Read More » - 5 August
കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്മെന്റ്: ആയുധക്കടത്തും ത്രീവ്രവാദവും, ഇന്റലിജൻസ് റിപ്പോർട്ടിൽ മിണ്ടാതെ സർക്കാർ
ന്യൂഡൽഹി: ‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകൾ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടേഴ്സ്, എൻജിനീയേഴ്സ്. അവർക്ക് ഈ ടൈപ്പ് ആളെ വേണം’, സ്ഥാനമൊഴിയുന്നതിനു മുമ്പ് പൊലീസ് മേധാവി ലോക്നാഥ്…
Read More » - 5 August
ശ്രീജേഷിന്റെ പോരാട്ട വീര്യം അഭിനന്ദനാർഹം, ഹോക്കിയിലെ വെങ്കല നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനം: പിണറായി വിജയൻ
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്ര വിജയത്തില്‍ ടീമിനാകെ ആശംസകൾ. മലയാളി ഗോള്‍ കീപ്പര്‍…
Read More » - 5 August
യുഎഇയിലേക്ക് ആര്‍ക്കൊക്കെ പോകാം?, മാനദണ്ഡങ്ങൾ എന്തെല്ലാം?: വിവരങ്ങൾ ഇങ്ങനെ
യുഎഇ: ഇന്ത്യയിൽ നിന്ന് ആർക്കെല്ലാം യു എ ഇ യിലോട്ട് പോകാം. എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണം എന്നൊക്കെയുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ കോവിഡ് വാക്സിനെടുത്ത…
Read More » - 5 August
വീണ്ടും ടൈറ്റാനിക് ദുരന്തം : ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകർന്ന് നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടൺ : യുഎസ്സിലെ ടെന്നസിയിലുള്ള ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മ്യൂസിയം ഉടമകളായ മേരി കെല്ലോഗ്…
Read More » - 5 August
പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം : വിഗ്രഹങ്ങള്‍ നശിപ്പിച്ചു
ഇസ്ലാമബാദ് : എട്ടുവയസുകാരൻ മദ്രസയെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. കിഴക്കൻ പഞ്ചാബ് മേഖലയിലെ ക്ഷേത്രമാണ് പ്രകോപിതരായ ഒരു കൂട്ടം ആക്രമിച്ചിരിക്കുന്നത്. വിഗ്രഹങ്ങൾ നശിപ്പിക്കുയും…
Read More » - 5 August
ചരിത്ര നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം: മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. ജർമനിക്കെതിരെ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യയുടെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ്…
Read More » - 5 August
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീൻ വേണ്ട: ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്
ലണ്ടന്‍ : ഇന്ത്യക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമില്ല.…
Read More » - 5 August
അന്വേഷണ ഹർജികൾ ഇന്ന് പരിഗണിക്കും: പെഗാസസ് വിവാദത്തിൽ ഇന്ന് നിർണായക വിധി
ദില്ലി: പെഗാസസ് വിവാദത്തിൽ ഇന്ന് നിർണായക വിധി. അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ്…
Read More » - 5 August
എതിരാളി കയ്യിൽ കടിച്ചിട്ടും വിജയിക്കുന്നത് വരെ പിടിവിടാതെ രവി കുമാര്‍ ദഹിയ: ഇന്ത്യക്കിത് അഭിമാന നിമിഷം
ടോക്കിയോ: ഗുസ്തി മത്സരത്തിനിടെ എതിരാളി കയ്യിൽ കടിച്ചിട്ടും ആത്മധൈര്യം കൈവിടാതെയാണ് ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലിലേക്ക് നടന്നു നീങ്ങിയത്. കസഖ് താരം നൂറിസ്ലാം സനായേവാണ് അവസാന…
Read More » - 5 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ, ഫൈനലിൽ രവികുമാർ ദഹിയ ഇന്നിറങ്ങും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രവികുമാർ ദഹിയ ഫൈനലിൽ കടന്നു. സെമിയിൽ കസാഖ് താരം സനായേവിനെ…
Read More » - 5 August
സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീന് ഒബ്രയാന് അഭിപ്രായപ്പെടുന്നു.സ്കൂളില്‍ പോകുന്നതിന് കൗമാരക്കാര്‍ക്കോ, കുട്ടികള്‍ക്കോ വാക്സിന്…
Read More » - 5 August
ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി പുതിയ ഭൂപടം പുറത്തിറക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഭൂപടം പുറത്തിറക്കി പാകിസ്ഥാൻ. ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടമാണ്…
Read More » - 5 August
‘അല്ലാഹു അക്ബർ’ വിളിച്ച് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനുംതാലിബാൻ ഭീകരരുടെ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം
കാബൂൾ : താലിബാൻ ഭീകരർക്കും പാകിസ്ഥാൻ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അല്ലാഹു…
Read More » - 5 August
സൗദിയിലെ മാളുകളിൽ സ്വദേശിവൽക്കരണം മുറുകുന്നു
സൗദി: മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്താൻ സൗദി ഗവൺമെന്റിന്റെ തീരുമാനം. ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ മാളുകളിലേയും അതിന്റെ മാനേജ്മെന്റ് ഓഫീസുകളിലേയും പരിമിതമായ ചില…
Read More »