International
- Aug- 2021 -16 August
അഫ്ഗാനില്‍ കൂട്ടപ്പലായനം: വിമാനത്താവളത്തിലെ തിരക്കില്‍ നിരവധി പേർ മരിച്ചു
കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിലെ തിരക്കില്‍പ്പെട്ട് എട്ടുപേർ മരിച്ചു. താലിബാന് അഫ്ഗാനിസ്ഥാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുകയായിരുന്നു. അഫ്ഗാന് പൗരന്മാര് മരിച്ച്…
Read More » - 16 August
അഫ്ഗാന്റെ പതനത്തിന് കാരണമായി യു.എസിനെ കുറ്റപ്പെടുത്തുന്നവര്‍ സത്യാവസ്ഥ അറിയാതെ പോകരുത്
ന്യൂഡല്‍ഹി: താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നിലുള്ള കാരണക്കാരന്‍ യുഎസിലെ ജോ ബൈഡന് ഭരണകൂടമാണെന്ന് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാന്റെ നിലവിലെ അവസ്ഥയ്ക്കുള്ള പൂര്‍ണ ഉത്തരവാദിത്വം…
Read More » - 16 August
ചൈനയുടെ ചങ്കിൽ താലിബാൻ: താലിബാന്റെ ശക്തിക്ക് പിന്നില്‍ ചൈനയും പാകിസ്ഥാനും? മിസൈലും ആയുധങ്ങളും വരുന്ന വഴി
കാബൂള്‍: ഒരു രാജ്യത്തെ ഒന്നടങ്കം ഭീകരര്‍ കൈപ്പിടിയിലാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനാകുന്നത്. ഓരോ ദിവസവും വിവിധ മേഖലകള്‍ താലിബാന് കീഴടക്കുന്ന വാര്‍ത്തകളാണ് അഫ്ഗാനില്‍ നിന്നും…
Read More » - 16 August
താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് കമ്മ്യൂണിസ്റ്റ് ചൈന: താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യം
കാബൂൾ: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന. താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂൾ കീഴടക്കിയ താലിബാന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. അഫ്ഗാൻ ജനതയുടെ…
Read More » - 16 August
താലിബാനെക്കാൾ ഭീകരം അഫ്ഗാനിസ്ഥാന്റെ അനീതിയും ലോകത്തിന്റെ നിശബ്ദതയും ആണ്: രശ്മിത രാമചന്ദ്രൻ
കാബൂൾ കീഴടക്കി അഫ്ഗാനിസ്ഥാൻ ഭരിക്കാൻ തയ്യാറെടുക്കുകയാണ് താലിബാൻ. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ട് ഭീകരർ 20 വർഷത്തെ യുദ്ധത്തിൽ വിജയിച്ചതായി സമ്മതിച്ചതോടെ അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലാവുകയായിരുന്നു.…
Read More » - 16 August
താലിബാന് ഒരു വിസ്മയമായി തോന്നുന്നവരോട് വെറുപ്പാണ്: കാബൂളിലെ അഫ്ഗാൻ ജനതയുടെ അവസ്ഥ പങ്കുവെച്ച് ജസ്ല മാടശ്ശേരി
കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന് ഭീകരര്‍. താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ ജീവൻ മാത്രം മതിയെന്ന ചിന്തയിലാണ് അഫ്ഗാൻ ജനത. ആയിരക്കണക്കിന് ആളുകളാണ് ജീവന് വേണ്ടി നെട്ടോട്ടമോടുന്നത്.…
Read More » - 16 August
സ്ത്രീകളുടെ പരസ്യങ്ങൾ വെള്ളപൂശി മറയ്ക്കുന്നു, അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ആടിത്തിമിർത്ത് താലിബാൻ: വീഡിയോ
കാബൂൾ: താലിബാന്റെ തിരിച്ചുവരവിൽ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്ഗാൻ ജനങ്ങളാണ് രക്ഷപെടാൻ വഴികൾ തേടുന്നത്. ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിനു പുറത്ത് കടക്കാൻ ശ്രമിക്കുന്നത്. മുൻപിലെ വഴികൾ അടഞ്ഞുവെന്ന് ഉറപ്പുണ്ടായിട്ടും…
Read More » - 16 August
കാബൂള്‍ എയര്‍പോര്‍ട്ടില്‍ കൂട്ടംകൂടി അഫ്ഗാന് ജനത: ആകാശത്തേയ്ക്ക് നിറയൊഴിച്ച് അമേരിക്കന്‍ സൈന്യം
കാബൂള്‍: താലിബാന് ഭീകരര്‍ കാബൂള്‍ പിടിച്ചെടുത്തതോടെ ജീവന് രക്ഷിക്കാന്‍ നെട്ടോട്ടമോടി അഫ്ഗാന് ജനത. കാബൂളില്‍ നിന്ന് പുറത്തുകടക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ അമേരിക്കന്‍ സൈന്യം ആകാശത്തേയ്ക്ക് നിറയൊഴിച്ചു.…
Read More » - 16 August
ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഓട്ടം: കാബൂൾ എയർപോർട്ടിലേക്ക് ഇടിച്ചുകയറി ആൾക്കൂട്ടം, വീഡിയോ
ന്യൂഡൽഹി: താലിബാന്റെ തിരിച്ചുവരവിൽ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്ഗാൻ ജനങ്ങളാണ് രക്ഷപെടാൻ വഴികൾ തേടുന്നത്. രാജ്യത്തിനു പുറത്ത് കടക്കാൻ ശ്രമിക്കുന്നവരുടെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി അഫ്ഗാനിലെ…
Read More » - 16 August
താലിബാന്റെ കരുത്ത് ഗറിലായുദ്ധമുറ, ബുദ്ധപ്രതിമകൾ തച്ചുടച്ചത് കുപ്രസിദ്ധി നൽകി: താലിബാന് ലഹരിപ്പണം കിട്ടുന്നതെവിടുന്ന്?
കാബൂൾ: പെട്ടന്നുണ്ടായ കുതിച്ചുചാട്ടത്തിലൂടെയല്ല താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയത്. വർഷങ്ങൾ നീണ്ട പദ്ധതികൾക്കും ശ്രമങ്ങൾക്കും ഒടുവിലാണ് താലിബാൻ തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുന്നത്. അഫ്ഗാൻ കീഴടക്കുന്നതിനും ഭീകരപ്രവർത്തനങ്ങൾ ചെയ്യുന്നതിനുമൊക്കെയായി ദശലക്ഷക്കണക്കിന്…
Read More » - 16 August
സിഎഎ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ മോദി സര്‍ക്കാരിന് നന്ദി: അഫ്ഗാനി ന്യൂനപക്ഷങ്ങളെ ഇന്ത്യ രക്ഷിക്കുമെന്ന് കങ്കണ
ന്യൂഡൽഹി : താലിബാന് അഫ്ഗാന് സര്‍ക്കാരിനെ കീഴടക്കിയ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും…
Read More » - 16 August
ഇവിടെയുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നൽ പായുന്നു, താലിബാൻ ഭയപ്പെടുത്തുന്നു: ഡോ ഷിംന അസീസ്
തിരുവനന്തപുരം: ഇവിടുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നല്‍ പായുന്നുണ്ടെന്ന് ഡോക്ടർ ഷിംന അസീസ്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ, സംഘടനകളൊക്കെ,…
Read More » - 16 August
അഷ്റഫ് ഗാനിയെ വിമര്‍ശിച്ച് ട്വീറ്റ്: ഇന്ത്യയിലെ അഫ്ഗാനിസ്താന് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്താന് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സൂചന. രാജ്യം വിട്ട അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക്…
Read More » - 16 August
സ്ത്രീകളെ കാണുന്നത് അടിമകളായി, എതിർക്കുന്നവർക്ക് വധശിക്ഷ: 5 വർഷത്തെ താലിബാൻ ഭരണത്തിൽ സംഭവിച്ചതെന്തെല്ലാം?
കാബൂൾ: കാണ്ഡഹാറിനു പിന്നാലെ കാബൂൾ കൂടെ പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ജനത ആശങ്കയിലാണ്. താലിബാൻ ഭരണം വീണ്ടും രാജ്യത്ത് വരുമ്പോൾ അത് ഏറ്റവും അധികം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്.…
Read More » - 16 August
മത ഭ്രാന്ത് പിടിച്ച പേപ്പട്ടികൾ, അഫ്ഗാന് വേണ്ടി ശബ്ദമുയരണം: താലിബാനെതിരെ പ്രതികരിച്ച പോരാളി ഷാജിക്ക് വിമർശനം
കാബൂൾ: താലിബാൻ കാബൂൾ പിടിച്ചടക്കി. അഫ്ഗാനിസ്ഥാന്റെ ഭരണം ലക്ഷ്യം വെച്ചാണ് താലിബാന്റെ വരവ്. 2001 നു ശേഷം വീണ്ടും രാജ്യം ഭരിക്കാനുള്ള അവസരമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്.…
Read More » - 16 August
താലിബാനെ പിന്തുണച്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയും ചൈനയും രംഗത്ത്: മൂലധനം കൈമോശം വന്നോയെന്ന് വിമർശനം
കാബൂള്‍: താലിബാനെ പരോക്ഷമായി പിന്തുണച്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയും ചൈനയും രംഗത്ത്. ഇസ്ലാമിക തീവ്രവാദികള്‍ അഫ്ഗാന് പ്രസിഡണ്ടിന്റെ കൊട്ടാരം പിടിച്ചെടുത്ത് അധികാരം ഉറപ്പിച്ചതോടെയാണ് ഭീകര ഭരണകൂടത്തിന് പരോക്ഷ…
Read More » - 16 August
‘ജനങ്ങള്‍ ഭയപ്പെടരുത്, ക്രമസമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്’: ക്രൂരതകൾ തുടരുമ്പോഴും താലിബാന്റെ വാക്കുകൾ ഇങ്ങനെ..
കാബൂൾ: അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തെന്ന വാർത്തയ്ക്കു പിന്നാലെ അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ പൂർണ്ണമായും താലിബാനിന്റെ അധീനതയിലാണെന്ന വിവരമാണ് നിലവിൽ പുറത്ത് വരുന്നത്. അതേസമയം…
Read More » - 16 August
രാജ്യത്തേക്ക് മടങ്ങാന്‍ ഭയന്ന് ജെഎന്‍യുവിലെ അഫ്ഗാന് വിദ്യാര്‍ത്ഥികള്‍: ഇന്ത്യ വിസ പെര്‍മിറ്റ് നീട്ടണമെന്ന് അപേക്ഷ
ഡല്‍ഹി : സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറാകാതെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കഴിയുകയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 22 ഓളം വിദ്യാര്‍ത്ഥികള്‍. വിസ കാലാവധി മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്നതിനാല്‍ ഇന്ത്യയില്‍…
Read More » - 16 August
അഫ്ഗാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് അജിത് ഡോവൽ: കാബൂളില്‍ നിന്ന് യാത്രക്കാരുമായി വിമാനം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അധിനിവേശം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. കാബൂള്‍ പിടിച്ചതോടെ അഫ്ഗാനില്‍ ഇനി അവരുടെ യുഗം വരുമെന്ന് ഉറപ്പാണ്. അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം…
Read More » - 16 August
പെണ്മക്കളോടൊപ്പം രാജ്യത്തിനായി താലിബാനോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാന് മുന്‍ പ്രസിഡന്റ്
കാബൂള്‍: താലിബാന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി അഫ്ഗാനിസ്ഥാന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെന്ന് അഫ്ഗാന് സുരക്ഷാ സേനയോടും താലിബാനോടും അഭ്യര്‍ത്ഥിച്ചാണ് കര്‍സായി പെണ്‍മക്കള്‍ക്കൊപ്പം വീഡിയോയില്‍…
Read More » - 16 August
കാബൂൾ കൊട്ടാരത്തിൽ താലിബാൻ കൊടി നാട്ടി: അഫ്ഗാനിസ്ഥാന്റെ പേര് മാറ്റി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് താലിബാൻ. കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തു, പകരം താലിബാൻ്റെ കൊടി…
Read More » - 16 August
അഫ്ഗാനില്‍ താലിബാന്റെ പിന്തുണയോടെ അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്ന് സൂചന
കാബൂള്‍: അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം താലിബാന് പിടിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അവര്‍ സൈനികമായി കാബൂളില്‍ ഇടപെട്ടില്ല. കാബൂളിന്റെ കവാടത്തിലെത്തിയ താലിബാന്‍കാര്‍ അവിടെ നിലയുറപ്പിച്ചു. സുഗമമായ അധികാര കൈമാറ്റത്തിനുള്ള…
Read More » - 16 August
താലിബാൻ അധികാരത്തിൽ, ഇനി ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’: പ്രഖ്യാപനം ഉടൻ
കാബൂൾ: അഫ്ഘാനിസ്താന്റെ തലസ്ഥാന നഗരമായ കാബൂളും പിടിച്ചടക്കിയ താലിബാൻ ഭീകരർ അധികാരത്തിലേക്ക്. അഫ്ഗാന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ ഭീകരർ…
Read More » - 16 August
അഫ്ഗാന്റെ പേര് ഇനി ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’
കാബൂൾ: അഫ്ഘാനിസ്താന്റെ തലസ്ഥാന നഗരമായ കാബൂളും പിടിച്ചടക്കിയ താലിബാൻ ഭീകരർ അധികാരത്തിലേക്ക്. അഫ്ഗാന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ ഭീകരർ…
Read More » - 15 August
അഫ്ഗാനിസ്താനിലെ സ്ത്രീകളെയോർത്ത് അഗാധമായ ആശങ്കയുണ്ട്: പ്രതികരണവുമായി മലാല യൂസഫ്സായ്
ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പ്രതികരണവുമായി നൊബേൽ ജേതാവ് മലാല യൂസഫ്സായി. താലിബാൻ അഫ്ഗാൻ പിടിച്ചടക്കുന്നത് ഞെട്ടലോടെ കണ്ടുകൊണ്ടിരിക്കുകയാണെന്നും അഫ്ഗാനിലെ സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ,…
Read More »