International
- Aug- 2021 -25 August
ഭര്‍ത്താവ് താലിബാന് പ്രവര്‍ത്തകനാണെന്ന് അറിഞ്ഞ് ഉപേക്ഷിച്ചു: ഇന്ത്യയില്‍ താമസമാക്കിയ യുവതിക്ക് മരണ വാറണ്ട്
ന്യൂഡൽഹി: കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാനില്‍ അധികാരം സ്ഥാപിച്ച താലിബാന് ആദ്യമായി മരണ വാറണ്ട് ഇറക്കിയത് ഇന്ത്യയില്‍ താമസമാക്കിയ അഫ്ഗാന് യുവതിക്ക്. നാല് കൊല്ലം മുന്‍പ് ഭര്‍ത്താവ് താലിബാന്…
Read More » - 25 August
യുക്രൈയിന് വിമാനം കാബൂളില്‍ നിന്നും റാഞ്ചിയ സംഭവത്തിൽ വൻ വഴിത്തിരിവ്
കീവ്: അഫ്ഗാനിസ്ഥാനിൽ നിന്നും യുക്രൈന് പൗരന്മാരെ ഒഴിപ്പിക്കാനെത്തിയ വിമാനം റാഞ്ചിയെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം തട്ടിയെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയെന്ന യുക്രൈയിന് മന്ത്രിയുടെ ആരോപണത്തെ…
Read More » - 25 August
ചെറിയ പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാൻ തീവ്രവാദികളുടെ പരിശോധന: മാധ്യമപ്രവര്ത്തകൻ ഹോളി മക്കെയ്
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വിവാഹ പ്രായമായ പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാന് തീവ്രവാദികൾ പരിശോധന നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകനായ ഹോളി മക്കെയ് ആണ്…
Read More » - 25 August
താലിബാന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഇന്ത്യ മറുപടി നൽകും: മുന്നറിയിപ്പ് നൽകി സൈനിക മേധാവി
ഡൽഹി: താലിബാന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഭീകരവാദത്തെ നേരിടുന്ന അതേ രീതിയിൽ മറുപടി നൽകുമെന്ന് ഇന്ത്യ. രണ്ട് ദശാബ്ദങ്ങളായിട്ടും താലിബാന് യാതൊരുവിധ മാറ്റവുമില്ലെന്നും താലിബാൻ…
Read More » - 25 August
താലിബാന് നടത്തുന്നത് കണ്ണില്ലാത്ത ക്രൂരത , തെളിവുകളുമായി യുഎന്‍ മനുഷ്യാവകാശ സമിതി
വാഷിംഗ്ടണ്‍: അഫ്ഗാനില്‍ താലിബാന് നടത്തുന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി. അഫ്ഗാന് പിടിച്ചടക്കിയശേഷം താലിബാന് നടത്തിയ കൊടുംക്രൂരതകള്‍ക്കും വധശിക്ഷകള്‍ക്കും വിശ്വസനീയമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് യുഎന്‍ മനുഷ്യാവകാശ…
Read More » - 25 August
കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ തങ്ങളെ താലിബാൻ സഹായിക്കും: പാകിസ്ഥാൻ വനിതാ നേതാവ് നീലം ഇർഷാദ്
കറാച്ചി : ഇന്ത്യാ വിരുദ്ധ അജണ്ടയും താലിബാനുമായുള്ള പാകിസ്ഥാന്റെ ബന്ധവും തുറന്നുസമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് കാശ്മീരിൽ…
Read More » - 25 August
അഫ്ഗാനിലെ ഇന്ത്യന്‍ മിഷന്റെ ഓഫീസിൽ ആക്രമണം, അക്രമികള്‍ പാകിസ്ഥാനികളെന്ന് സംശയം
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മിഷന്റെ ഓഫീസിൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ഉര്‍ദു സംസാരിക്കുന്ന ചിലരാണ് ആക്രമത്തിന് പിന്നിലെന്നും ഇവർ പാകിസ്ഥാനികളാണെന്ന്…
Read More » - 25 August
താലിബാന് നിയമിച്ച പ്രതിരോധ മന്ത്രി കൊടും ഭീകരന്, കാബൂള്‍ പിടിച്ചെടുത്ത ബുദ്ധികേന്ദ്രം
കാബൂള്‍: അഫ്ഗാന് ജനതയ്ക്ക് മേലെ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങി താലിബാന്. ഇതിന്റെ ആദ്യപടിയായി ഒരു കൊടും ഭീകരനെ തന്നെ അഫ്ഗാന്റെ പുതിയ പ്രതിരോധ മന്ത്രിയായി താലിബാന് നിയമിച്ചു.…
Read More » - 25 August
അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം രാജ്യം വിട്ടു
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുബാംഗങ്ങളും സപ്പോർട് സ്റ്റാഫ് ഉൾപ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യനെത്തിയ ഓസ്ട്രേലിയൻ…
Read More » - 25 August
ഹൈദരാബാദി ബിരിയാണിയ്ക്ക് വില കൂടും, കാരണം താലിബാൻ
ഹൈദരാബാദ്: താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിനു പിന്നാലെ ഹൈദരാബാദിലെ ബിരിയാണി പ്രേമികൾക്ക് തിരിച്ചടി. ഹൈദരാബാദി ബിരിയാണിക്ക് വില കൂടുമെന്ന് റിപ്പോർട്ട്. അഫ്ഗാനിൽ താലിബാൻ ഭരണം വരുന്നതും ഹൈദരാബാദി ബിരിയാണിക്ക്…
Read More » - 25 August
ഓർഡർ ചെയ്ത പിസയിൽ നട്ടും ബോൾട്ടും ആണികളും: പരാതിയുമായി യുവതി
ലാങ്ഷെയര്‍ : ലോകപ്രശസ്ത ബ്രാന്‍ഡായ ഡൊമിനോസില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത പിസയില്‍ നട്ടും ബോള്‍ട്ടും ആണികളും. യുകെയില്‍ നിന്നുള്ള ജെമ്മ ബാര്‍ട്ടര്‍ എന്ന യുവതി…
Read More » - 25 August
കോവിഡിന് പിന്നാലെ മാർബർഗ് വൈറസ് വ്യാപിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഗിനിയ : ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയൻസ് ഉൾപ്പെടെ നിരവധി ശാസ്ത്ര പോർട്ടലുകൾ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാർബർഗ്. 88 ശതമാനമാണ് ഈ വൈറസ് കാരണമുള്ള…
Read More » - 25 August
‘താലിബാൻ ഞങ്ങളെ സഹായിക്കും, കശ്മീർ കീഴടക്കും’: പാകിസ്ഥാന്റെ വനിതാ നേതാവ്
കാബൂൾ: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുക്കുകയും താലിബാന് ചൈനയും പാകിസ്ഥാനും പരസ്യ പിന്തുണ നൽകുകയും ചെയ്തതോടെ ഇന്ത്യ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ താലിബാൻ പാകിസ്ഥാനുമായി…
Read More » - 25 August
‘അഫ്ഗാനിസ്ഥാൻ മോദിക്കുള്ള മുന്നറിയിപ്പ്, പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ താലിബാന്റെ സഹായം തേടും’: ഖാലിസ്ഥാൻ
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പും ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (ഖാലിസ്ഥാൻ). സംഘടനയുടെ മുഖമായ ഗുർപത്വന്ത് സിംഗ് പന്നു പുറത്തു വിട്ട വീഡിയോയിൽ…
Read More » - 25 August
പ്രതികാരം തീർക്കാനെത്തിയവർക്കും മരണം, കൊല്ലപ്പെട്ടത് 400 ഓളം ഭീകരർ: സേനയ്ക്ക് മുന്നിൽ അടിപതറി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാൻ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന താലിബാന് തിരിച്ചടി. കാബൂൾ കീഴടക്കിയ ശേഷം താലിബാന് നഷ്ടമായത് 400 ഓളം ഭീകരരെയാണ്. അഹമ്മദ് മസൂദിന്റെ കീഴിലുള്ള പ്രതിരോധ സേന 35…
Read More » - 25 August
അഫ്ഗാൻ ഓർമ്മയാകും, വരുന്നത് താലിബാനിസ്ഥാൻ? – ജനങ്ങളെ ദ്രോഹിക്കാൻ കുതന്ത്രങ്ങളുമായി താലിബാൻ
കാബൂൾ: താലിബാനുമായി ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്. അഫ്ഗാനിസ്ഥാനെ ഇല്ലാതാക്കാനും താലിബാനിസ്ഥാൻ സ്ഥാപിക്കാനുമാണ് ഭീകരവാദികളുടെ ശ്രമമെന്ന് സാലിഹ് ആരോപിച്ചു. തന്റെ…
Read More » - 25 August
ഓടിയാൽ ചാർജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുകളുമായി മാരുതി
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ മോട്ടോർ വാഹന നിർമ്മാതാക്കളായ മാരുതി മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തുകയാണ്. ഇലക്ട്രിക് ചാർജിങ് ആവശ്യമില്ലാത്ത, ഓടിക്കൊണ്ടിരിക്കുമ്പോൾ ചാർജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ് മാരുതി…
Read More » - 25 August
താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് അമേരിക്ക
കാബൂള്‍: താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ആഗസ്റ്റ് 31നകം അമേരിക്കന്‍ പൗരന്മാരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളെയും നാട്ടിലെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ യു.എസ് സൈനിക സാന്നിധ്യം…
Read More » - 25 August
‘സ്ത്രീസുരക്ഷയാണ് വലുത്, വീട്ടിലിരുന്നാൽ മതി’: സ്ത്രീകളോട് ജോലിക്ക് പോകേണ്ടെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്താനിലെ സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകളോട് ജോലിക്ക് പോകേണ്ടെന്നും വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടും താലിബാൻ. ഇത് താല്‍ക്കാലികമാണെന്നും ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ക്കുമായാണ്…
Read More » - 25 August
ലോകകപ്പ് യോഗ്യത: സലയെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് ലിവർപൂൾ
ലണ്ടൻ: ഈജിപ്ഷ്യൻ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലയെ അടുത്താഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് വിട്ടു നൽകില്ലെന്ന് ഇംഗ്ലീഷ് ക്ലാബായ ലിവർപൂൾ. കോവിഡ് സാഹചര്യത്തിൽ ലണ്ടനിൽ നിലനിൽക്കുന്ന…
Read More » - 25 August
അമേരിക്ക പിന്മാറിയാലും ഞങ്ങൾ കാബൂളിൽ തന്നെയുണ്ടാകും, എല്ലാ പൗരന്മാരെയും രക്ഷിക്കും: താലിബാനെ വെല്ലുവിളിച്ച് കാനഡ
ഒട്ടാവ: വിദേശരാജ്യങ്ങളുടെ സൈന്യങ്ങള്‍ ആഗസ്റ്റ് 31ന് ശേഷം അഫ്ഗാനിലുണ്ടാകരുതെന്ന താലിബാന് അന്ത്യശാസനത്തെ തള്ളി കാനഡ. അമേരിക്കൻ സൈന്യം പിന്മാറിയാലും ഞങ്ങൾ കാബൂളിൽ തന്നെയുണ്ടാകുമെന്നും എല്ലാ പൗരന്മാരെയും രക്ഷിക്കുമെന്നും…
Read More » - 25 August
താലിബാനെതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെ താലിബാന് നേതാവുമായി ചർച്ച നടത്തി ചൈന
കാബൂൾ: താലിബാനെതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെ താലിബാന് നേതാവുമായി ചർച്ച നടത്തി ചൈനീസ് അംബാസിഡർ. കാബൂളിലെ ചൈനീസ് അംബാസഡർ വാങ് യൂവും ഖത്തറിലുളള താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസിലെ…
Read More » - 25 August
യേശുവിന്റെ അവതാരമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തി ജീവനോടെ സംസ്കാരം : മൂന്നാം ദിനം പാസ്റ്ററെ കണ്ടത് ഇങ്ങനെ
ലുസാക്ക: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം. 22കാരനായ ജെയിംസ് സക്കാരയ്ക്കാണ് യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുനര്‍സൃഷ്ടിക്കാനൊരുങ്ങി ജീവൻ നഷ്ടപ്പെട്ടത്.…
Read More » - 25 August
ഗ്വാണ്ടനാമോ ജയിലിൽ തടവിലായിരുന്ന ഭീകരനെ അഫ്ഗാനിസ്താൻ പ്രതിരോധ മന്ത്രിയായി നിയമിച്ച് താലിബാൻ
കാബൂൾ : ഗ്വാണ്ടനാമോ ജയിലിൽ തടവിലായിരുന്ന ഭീകരനെ അഫ്ഗാനിസ്താൻ പ്രതിരോധ മന്ത്രിയായി നിയമിച്ച് താലിബാൻ. മുല്ല അബ്ദുൾ ഖയാം സാക്കിറിനെയാണ് താലിബാൻ താത്ക്കാലിക പ്രതിരോധ മന്ത്രിയായി നിയമിച്ചത്.…
Read More » - 25 August
അഫ്ഗാന്റെ ഭരണം പിടിച്ചെങ്കിലും താലിബാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല
കാബൂള്‍: അഫ്ഗാന്റെ ഭരണം പിടിച്ചെങ്കിലും താലിബാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്ന് റിപ്പോര്‍ട്ടുകള്‍. താലിബാനെതിരെ എന്തുവില കൊടുത്തും പോരാടുമെന്ന് പ്രഖ്യാപിച്ച് പഞ്ചഷിറിലെ വടക്കന്‍ സഖ്യം നിലയുറപ്പിച്ചു. ഇവരെ…
Read More »