International
- Oct- 2021 -9 October
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി പാകിസ്താൻ പ്രസിഡന്റ്
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി പാകിസ്താൻ പ്രസിഡന്റ് ഡോ. ആരിഫ് ആൽവി.…
Read More » - 9 October
ആഗോള മാനദണ്ഡങ്ങളുടെ ലംഘനം: അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ
മനാമ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോണാക്രമണത്തെ അപലപിച്ച് ബഹ്റൈൻ. ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും എല്ലാ ആഗോള മാനദണ്ഡങ്ങളുടെയും…
Read More » - 9 October
തൊഴിലവസരം: 500 കസ്റ്റമർ സർവ്വീസ് ഏജന്റുമാരെ നിയമിക്കാനൊരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനി
ദുബായ്: 500 കസ്റ്റമർ സർവീസ് ഏജന്റുമാരെ നിയമിക്കാനൊരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനി. രണ്ടു വർഷം ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും…
Read More » - 9 October
റെഡ് ലിസ്റ്റ് പുതുക്കി ബഹ്റൈൻ: ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
മനാമ: റെഡ് ലിസ്റ്റ് പുതുക്കി ബഹ്റൈൻ. 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉൾപ്പെടുത്തിയുമാണ് ബഹ്റൈൻ കൊവിഡ് റെഡ് ലിസ്റ്റ് പരിഷ്ക്കരിച്ചത്. സിവിൽ ഏവിയേഷൻ അധികൃതരാണ് കഴിഞ്ഞ…
Read More » - 9 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 40,771 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 40,771 കോവിഡ് ഡോസുകൾ. ആകെ 20,449,897 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 October
ഒരു കൈയില്‍ ആയുധങ്ങളുമേന്തി യന്ത്രയൂഞ്ഞാലില് കയറി ഉല്ലസിച്ച് ഓഫ്-ഡേ ആഘോഷമാക്കി താലിബാന് ഭീകരര്‍
കാബൂള്‍: ഒരു കൈയില്‍ ആയുധങ്ങളുമേന്തി യന്ത്രയൂഞ്ഞാലില് കയറി ഉല്ലസിച്ച് ഓഫ്-ഡേ ആഘോഷമാക്കി താലിബാന് ഭീകരര്‍. കാബൂളിലെ പ്രശസ്തമായ അമ്യൂസ്മെന്റ് വാട്ടര്‍പാര്‍ക്കിലാണ് ഭീകരര്‍ അവധി ദിവസം ആഘോഷിച്ചത്. അമ്യൂസ്മെന്റ്…
Read More » - 9 October
നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും നശിപ്പിച്ചാൽ കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
ദുബായ്: നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും മനപൂർവ്വം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് തടവും…
Read More » - 9 October
ഡേറ്റിംഗ് ആപ്പിലൂടെ പൂവിട്ട പ്രണയം: എട്ടു മാസത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി 75 കഴിഞ്ഞ ദമ്പതികള്‍
ന്യൂയോര്‍ക്ക്: എട്ടുമാസം നീണ്ട ഡേറ്റിംഗ് ആപ്പിലൂടെയുള്ള പ്രണയത്തിന് ശേഷം വിവാഹിതരായി 75 വയസ് കഴിഞ്ഞ ദമ്പതികള്‍. 78 കാരനായ ജിം ആഡംസും 79 കാരിയായ ഓഡ്രി കൗട്ട്സും…
Read More » - 9 October
പ്രവാസികൾക്കും പൗരന്മാർക്കുമായി അവധിക്കാല പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ: പ്രവാസികൾക്കും പൗരന്മാർക്കുമായി അവധിക്കാല പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ഖത്തറിലെ സ്കൂളുകളുടെ മധ്യകാല അവധി അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് ഖത്തർ എയർവേയ്സ് അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചത്.…
Read More » - 9 October
ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ
അബുദാബി: ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ. ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനായി ആറു ദിവസം ശമ്പളത്തോട് കൂടിയ അവധിയാണ് ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. മാർച്ച്…
Read More » - 9 October
കാമുകിയുടെ ഹൈഹീൽ ചെരുപ്പിൽ തട്ടി വീണ് കാലൊടിഞ്ഞു, കേസുകൊടുത്ത് കാമുകൻ: വിചാരണയ്ക്കിടെ ഇരുവരും വിവാഹിതരായി!
ഹൈഹീൽ ചെരുപ്പിൽ തട്ടി വീണ് കാലൊടിഞ്ഞ കാമുകൻ കാമുകിക്കെതിരെ പരാതി നൽകി. വിചാരണയ്ക്കിടെ വാദിയും പ്രതിയും വിവാഹിതരായി. അമേരിക്കയിലെ ഒഹായിയോയിലാണ് വിചിത്രമായ സംഭവം നടന്നത്. ജോണ്‍ വാള്വേര്ത്ത്…
Read More » - 9 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 146 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 146 പുതിയ കോവിഡ് കേസുകൾ. 188 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ്…
Read More » - 9 October
ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രസിഡന്റ് യുഎഇയിൽ
ദുബായ്: ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രസിഡന്റ് ഡോ ആരിഫ് ആൽവി യുഎഇയിൽ. എക്സ്പോ 2020 വേദിയിലെ പാകിസ്താൻ പവലിയൻ ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം യുഎഇയിൽ എത്തിയത്.…
Read More » - 9 October
വിദേശത്ത് നിന്നും സിസിടിവി ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി വേണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: വിദേശത്ത് നിന്നും ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സിസ്റ്റം വകുപ്പിന്റെ (എസ്എസ്ഡി) മുൻകൂർ അനുമതി…
Read More » - 9 October
30 വർഷത്തിനകം 60,000 കോടി ദിർഹം നിക്ഷേപിക്കും: കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ
അബുദാബി: മൂന്നു പതിറ്റാണ്ടിനകം കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ. നെറ്റ്സീറോ 2050 എന്ന പദ്ധതിയാണ് യുഎഇ ഇതിനായി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതിയ്ക്ക് ലോക രാജ്യങ്ങളെല്ലാം പ്രശംസ അറിയിച്ചു. ശുദ്ധ,…
Read More » - 9 October
മുസ്ലിം പള്ളിയിലെ ചാവേര്‍ സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
കാബൂള്‍: അഫ്ഗാനിലെ കുന്ദൂസില്‍ ഷിയാ പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ആക്രമണത്തില്‍ 100ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് ചാവേര്‍ ആക്രമണം നടന്നത്.…
Read More » - 9 October
അഫ്ഗാനിലെ പള്ളിയാക്രമണം: സംശയമുന ഐ.എസിലേക്ക്: താലിബാന്റെ പ്രതികരണം വന്നു , മരണം 100 കടന്നു
കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. പ്രാർഥനയ്ക്കിടെ ഗോസർ-ഇ-സയെദ് അബാദ് ഷിയാപള്ളിയിലുണ്ടായ ആക്രമണത്തിൽ നൂറോളംപേർ…
Read More » - 9 October
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഷിയ പള്ളിയില്‍ സഫോടനം : നൂറിലധികം മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ കുന്ദുസില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഷിയ പള്ളിയില്‍ സഫോടനം. നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. താലിബാനെ ഉദ്ധരിച്ച് വിദേശ മാദ്ധ്യമങ്ങളാണ് പള്ളിയില്‍…
Read More » - 9 October
മാനുകളെ കടത്തൽ: വിദേശിയെ അറസ്റ്റ് ചെയ്ത് സുരക്ഷാ വകുപ്പ്
റിയാദ്: നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി അറസ്റ്റിൽ. മാനുകളെ വളർത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമൻ സ്വദേശിയെയാണ് സൗദി സുരക്ഷാ വകുപ്പ് പിടികൂടിയത്. ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽദായിറിൽ…
Read More » - 8 October
ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാന യാത്രകൾ നടത്തണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കണം: സൗദി അറേബ്യ
റിയാദ്: ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉപയോഗിക്കുന്നവർക്ക് കോവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കുമെന്ന് സൗദി അറേബ്യ. സൗദി…
Read More » - 8 October
ഷാർജ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് അധികൃതർ
ഷാർജ: ഷാർജയിലേയും, ഉമ്മുൽ ഖുവെനിലെയും സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചു. എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായാണ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചത്. ഉമ്മുൽ ഖുവൈൻ…
Read More » - 8 October
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന് ജനതയ്ക്ക് അറിയാം: പാകിസ്ഥാനെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി
ഡല്‍ഹി: പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന് ജനതയ്ക്ക് അറിയാമെന്നും യുദ്ധങ്ങള്‍ തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കിയ സഹായങ്ങളിലൂടെ അവര്‍ക്കത് തിരിച്ചറിയാനാകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.…
Read More » - 8 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 48 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 8 October
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവർക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍
ഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങള്‍ നൽകുന്നവർക്ക് പരസ്യവരുമാനം നൽകില്ലെന്ന് ഗൂഗിള്‍. യൂട്യൂബിലും ഗൂഗിള്‍ സെര്‍ച്ചിലും ഈ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.…
Read More » - 8 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,389 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 44,318 കോവിഡ് ഡോസുകൾ. ആകെ 20,364,737 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »