International
- Jan- 2024 -9 January
ബാലാക്കോട്ട് വ്യോമാക്രമണം: ഇമ്രാൻ ഭയന്ന് പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു: വെളിപ്പെടുത്തലുമായി പുസ്തകം
ന്യൂഡൽഹി: ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭയന്നു വിറച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ ഹൈക്കമ്മീഷണറുടെ പുസ്തകം. പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ…
Read More » - 9 January
ഇന്ത്യയ്ക്കെതിരെ നീക്കം, മാലിദ്വീപ് പ്രസിഡൻറ് മുയിസുവിനെ നീക്കണമെന്ന് ആവശ്യം, അവിശ്വാസ വോട്ടെടുപ്പ് ഉണ്ടായേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പടപ്പുറപ്പാടുമായി മറ്റു കക്ഷികൾ. പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാലദ്വീപിലെ പാർലമെന്ററി ന്യൂനപക്ഷ…
Read More » - 9 January
ബ്രസീലിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം: 25 പേർ മരിച്ചു
ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് അപകടം നടന്നത്. അപകടത്തിൽ 25 പേർ മരിച്ചു.…
Read More » - 9 January
ഇന്തോനേഷ്യയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.7 തീവ്രത, ആളപായമില്ല
ഇന്തോനേഷ്യയെ ഭീതിയിലാഴ്ത്തി ഭൂചലനം. ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളിലാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപുകളിൽ ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ…
Read More » - 9 January
ടിബറ്റിന് ഇനി പുതിയ പേര്! വേറിട്ട മാറ്റങ്ങളുമായി ചൈനീസ് ഭരണകൂടം
ബുദ്ധമത വിശ്വാസികളുടെ പുണ്യഭൂമികളിൽ ഒന്നായ ടിബറ്റിന് ഇനി പുതിയ പേര്. ‘ലോകത്തിന്റെ മേൽക്കൂര’ എന്ന വിശേഷണമുള്ള ടിബറ്റൻ പീഠഭൂമിക്ക് സ്വയംഭരണാവകാശം നൽകിയിട്ടുണ്ടെങ്കിലും, ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ്…
Read More » - 9 January
സൗദി അറേബ്യ എണ്ണവില കുറച്ചു: ഇന്ത്യക്ക് വലിയ നേട്ടം, 27 മാസത്തെ ഏറ്റവും താഴ്ന്ന നില
സൗദി അറേബ്യൻ എണ്ണ കമ്പനിയായ അരാംകോ (Aramco) എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപന വില കുറച്ചത്.…
Read More » - 8 January
ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യും
ന്യൂയോര്‍ക്ക്: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഐക്കണിക് ടൈംസ് സ്ക്വയറില്‍ സംപ്രേഷണം ചെയ്യും. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച…
Read More » - 8 January
മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യക്ക് ഇസ്രയേലിന്റെ പിന്തുണ, ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രയേല്‍
ന്യൂഡല്‍ഹി: മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേല്‍ രംഗത്ത് എത്തി. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ ഇസ്രയേല്‍ എംബസി സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ഇട്ടു.…
Read More » - 8 January
മാപ്പ്, ഇന്ത്യക്കാരുടെ രോഷം ന്യായമായത്, ദയവായി ബഹിഷ്കരണ പ്രചാരണം അവസാനിപ്പിക്കണം: അഭ്യർത്ഥനയുമായി മാലിദ്വീപ് എംപി
പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും എന്ന്…
Read More » - 8 January
വൻ ഭൂരിപക്ഷത്തിൽ നാലാം തവണയും ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിൽ
ധാക്ക: ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് ഹസീന. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി സ്വന്തമാക്കിയത്. തുടർച്ചയായ നാലാം തവണയാണ്…
Read More » - 8 January
ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവഹേളിച്ച മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ്
മാലിദ്വീപ്: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള…
Read More » - 7 January
ഹമാസ് നേതാവ് സലേ അല്‍ അരൂരിയുടെ കൊലപാതകത്തിനു മറുപടിയായി ഹിസ്ബുള്ള ഭീകരരുടെ ആക്രമണം
ബെയ്റൂട്ട്: ഹമാസ് നേതാവ് സലേ അല്‍ അരൂരിയുടെ കൊലപാതകത്തിനു മറുപടിയായി ഹിസ്ബുള്ള ഭീകരരുടെ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ മെറോണ്‍ വ്യോമതാവളം ലക്ഷ്യമിട്ട് 62 മിസൈലുകള്‍ ഹിസ്ബുള്ള തൊടുത്തുവിട്ടു.…
Read More » - 7 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ മോശം പരാമര്‍ശം, മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ്
മാലിദ്വീപ്: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള…
Read More » - 7 January
ഭൂകമ്പത്തിൽ വിറങ്ങലിച്ച് ജപ്പാൻ! മരണസംഖ്യ 100 കവിഞ്ഞു, കാണാതായത് 240-ലധികം പേരെ
പുതുവർഷ ദിനത്തിൽ ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിലാണ് ഭൂകമ്പം കൂടുതൽ നാശനഷ്ടം വിതച്ചത്. ഈ മേഖലയിൽ ഭൂകമ്പത്തെ തുടർന്ന് ജീവൻ നഷ്ടമായവരുടെ…
Read More » - 7 January
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെയും ഇന്ത്യക്കാരെയും പരിഹസിച്ച് മാലിദ്വീപ് ഭരണകക്ഷി അംഗം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെയും ഇന്ത്യക്കാരെയും പരിഹസിച്ച മാലിദ്വീപ് ഭരണകക്ഷി അംഗം സാഹിദ് റമീസിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക രോഷം.…
Read More » - 6 January
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച മാലിദ്വീപ് ഭരണകക്ഷി അംഗം സാഹിദ് റമീസിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ രോഷം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെയും ഇന്ത്യക്കാരെയും പരിഹസിച്ച മാലിദ്വീപ് ഭരണകക്ഷി അംഗം സാഹിദ് റമീസിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക രോഷം. ടൂറിസ്റ്റ്…
Read More » - 6 January
16000 അടി മുകളില്‍വച്ച് വിമാനത്തിന്റെ ഡോർ പൊട്ടിത്തെറിച്ചു; മുള്‍മുനയില്‍ യാത്രക്കാര്‍, വൈറലായി വീഡിയോ
അലാസ്ക: ആകാശത്തുവെച്ച് വിമാനത്തിന്റെ ഡോർ പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമുള്ള അലാസ്ക എയർലൈൻസിന്റെ ഡോർ ആണ് പറക്കലിനിടെ പൊട്ടിത്തെറിച്ചത്.…
Read More » - 6 January
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ്…
Read More » - 5 January
മക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി: പ്രദേശത്ത് ഖനനത്തിന് സാധ്യത
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ്…
Read More » - 5 January
താപനില മൈനസ് 40; തണുത്ത് മരവിച്ച് ഫിൻലാൻഡും സ്വീഡനും
അതിശൈത്യത്താല്‍ തണുത്ത് വിറച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. കഴിഞ്ഞ 25 വര്ഷത്തിനടയില് സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ…
Read More » - 5 January
നേഴ്സ് മരുന്ന് മോഷ്ടിച്ചു, പകരം പൈപ്പ് വെള്ളം കുത്തിവെച്ചു: 10 രോഗികൾക്ക് ദാരുണാന്ത്യം
വാഷിങ്ടണ്‍: മരുന്നിന് പകരം നഴ്സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം. യു.എസി.ലെ ഓറഗണിലെ ആശുപത്രിയിലാണ് സംഭവം. മെഡ്ഫോർഡിലെ അസാന്റെ റോഗ് റീജിയണൽ മെഡിക്കൽ…
Read More » - 5 January
സൊമാലിയന്‍ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി, കപ്പലില്‍ 15 ഇന്ത്യക്കാര്‍: യുദ്ധക്കപ്പൽ വിന്യസിച്ച് നാവികസേന
സൊമാലിയന്‍ തീരത്ത് അജ്ഞാത സംഘം ചരക്ക് കപ്പൽ റാഞ്ചി. ലൈബീരിയന്‍ പതാകയുള്ള ‘MV LILA NORFOLK’ എന്ന കപ്പലിനെയാണ് അറബിക്കടലില്‍ വെച്ച് ആക്രമിച്ചത്. 15 ഇന്ത്യന്‍ ജീവനക്കാരാണ്…
Read More » - 5 January
ഇന്ത്യ ആഗോളശക്തിയാകുന്നു, നരേന്ദ്രമോദിക്ക് കീഴിൽ സ്വീകരിച്ച നയതന്ത്രവിജയങ്ങൾ അക്കമിട്ട് പുകഴ്ത്തി ചൈനീസ് പത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി ചൈനീസ് പത്രം. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെയും നയതന്ത്രവിജയങ്ങളെയുമാണ് പത്രത്തിൽ അഭിനന്ദിച്ചിരിക്കുന്നത്. ചൈനീസ് ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന…
Read More » - 5 January
അയോവ ഹൈസ്കൂളില്‍ വെടിവെയ്പ്പ്, നിരവധി പേര്‍ക്ക് പരിക്കേറ്റു
ന്യൂയോര്‍ക്ക്: യുഎസിലെ അയോവ ഹൈസ്കൂളില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശൈത്യകാല അവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ദിവസമാണ് വെടിവെയ്പ്പ് ഉണ്ടായത്. ക്ലാസുകള്‍…
Read More » - 5 January
നൂറിലേറെ ആളുകൾ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്
ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ്. ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഐഎസ്ഐഎസ് സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിൻ്റെ ജനറലായിരുന്ന…
Read More »