International
- Jan- 2024 -4 January
4 വസ്തുക്കൾക്ക് 19.2 ലക്ഷം; ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ
മുംബൈ: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ നടക്കുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിലുള്ള ദാവൂദിന്റെ നാല് പൂർവ്വികസ്വത്തുക്കളുടെ ലേലമാണ് വെള്ളിയാഴ്ച്ച നടക്കുന്നത്.…
Read More » - 4 January
ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം : യുവാവിന് തടവ് ശിക്ഷ
വീഡിയോ സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്.
Read More » - 4 January
പുതുവർഷത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ: തോൽപ്പിച്ചത് 7 വിക്കറ്റിന്
കേപ്ടൗൺ: പുതുവർഷത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും…
Read More » - 4 January
ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി അയോദ്ധ്യയിലെ രാമക്ഷേത്രം: എതിര്‍പ്പ് പാകിസ്ഥാനികള്‍ക്ക്
ഇസ്ലാമാബാദ് : ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. എന്നാല്‍ പാകിസ്ഥാനില്‍ പലരും അയോദ്ധ്യയ്ക്ക് എതിരായ നിലപാടുകളുമായി രംഗത്തെത്തി കഴിഞ്ഞു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം…
Read More » - 4 January
മുസ്ലീം മത പുരോഹിതന് പള്ളിക്ക് പുറത്ത് വച്ച് വെടിയേറ്റു
ന്യൂജഴ്സി: നെവാര്‍ക്കിലെ ഒരു പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റു ഉടന്‍ തന്നെ ഇമാമിനെ ഇമാം ഹസന് ഷെരീഫിനാണ് വെടിയേറ്റത്. അടുത്തുള്ള യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍…
Read More » - 4 January
ഇറാനിൽ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം ഇരട്ട സ്ഫോടനം: നൂറിലധികം പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിലെ കെർമാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 188 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ സൈനികമേധാവി…
Read More » - 3 January
ജപ്പാനെ വിറപ്പിച്ച ഭൂകമ്പത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്ത്
ടോക്കിയോ: പുതുവത്സര ദിനത്തിൽ കിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ മധ്യഭാഗത്ത് ഉണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 57 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും…
Read More » - 3 January
ഇറാനിൽ ഇരട്ട സ്ഫോടനം; ആക്രമണം ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം, 103 മരണം
ദുബായ്: 2020 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ടോപ്പ് കമാൻഡർ ഖാസിം സുലൈമാനിയുടെ സ്മരണാർത്ഥം ഇറാനിൽ നടന്ന ചടങ്ങിൽ ‘ഭീകരാക്രമണം’. ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന്…
Read More » - 3 January
മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി, യുകെയില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കി
ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്. പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്സുകളോ സര്‍ക്കാര്‍…
Read More » - 3 January
ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം, ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ബെയ്റൂട്ടിലെ മശ്റഫിയ്യയില്‍…
Read More » - 2 January
88-ാം ദിവസം പിന്നിട്ട് യുദ്ധം; ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി നേതാവ് കൊല്ലപ്പെട്ടു
ഖാൻ യൂനിസ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം 88-ാം ദിവസം പിന്നിട്ടു. ഗാസയിൽ മരണസംഖ്യ 22,000 കടന്നു. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 207 പലസ്തീനികളാണ്…
Read More » - 2 January
വിചിത്രമായ പ്രതികാരം! കടിച്ച എലിയെ ഓടിച്ചിട്ട് പിടിച്ച് തിരിച്ച് കടിച്ച് പെൺകുട്ടി
തന്റെ വിരലില്‍ കടിച്ചു കടന്നു കളയാന്‍ ശ്രമിച്ച ശല്യക്കാരനായ എലിയെ പിടികൂടി തിരികെ കടിച്ച് യുവതി. ചൈനയിലാണ് വിചിത്രമായ സംഭവം നടന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയാണ് ഈ അസാധാരണമായ…
Read More » - 2 January
ജപ്പാൻ വിമാനാപകടം; 5 മരണം, കത്തുന്ന വിമാനത്തിൽ നിന്നും ഓരോരുത്തരായി ചാടി ഇറങ്ങി, അത്ഭുതകരമായി രക്ഷപ്പെട്ടത് 379 പേർ
ടോക്കിയോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. എയർബസ് വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും ഒഴിപ്പിച്ചതായി എൻഎച്ച്കെ…
Read More » - 2 January
എയര്‍ബസിന്റെ വിരുന്നിൽ പങ്കെടുത്തത് 2,600 ജീവനക്കാർ: 700 ലധികം ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധയേറ്റ ജീവനക്കാരില്‍ ആരുടെയും നില ഗുരുതരം അല്ലെന്ന് എയര്‍ബസ് അറ്റ്ലാന്റയുടെ വക്താവ്
Read More » - 2 January
ഹമാസ് ഭീകരൻ ഇരുട്ടുമുറിയിൽ പൂട്ടി, അയാളെന്നെ ബലാത്സംഗം ചെയ്യാതിരുന്നത് ആ ഒറ്റകാരണം കൊണ്ട് മാത്രം: രക്ഷപ്പെട്ട പെൺകുട്ടി
ടെൽ അവീവ്: 54 ദിവസം ഹമാസിന്റെ തടവിൽ കിടന്നിട്ടും താൻ ബലാത്സംഗത്തിന് ഇരയാകാതിരുന്നത് ഒരേയൊരു കാരണംകൊണ്ടാണെന്ന് ഇസ്രയേലി– ഫ്രഞ്ച് ടാറ്റു കലാകാരി. തന്നെ പൂട്ടിയിട്ടിരുന്ന മുറിയ്ക്കു പുറത്ത്…
Read More » - 2 January
ജപ്പാനിൽ റൺവേയിലിറങ്ങവേ വിമാനത്തിന് തീപിടിച്ചു; വിമാനം കത്തിയമർന്നു – വീഡിയോ
ടോക്കിയോ: ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ റൺവേയിൽ ഇറങ്ങവേ വിമാനത്തിന് തീപിടിച്ചു. ജപ്പാന് എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും…
Read More » - 2 January
ജപ്പാനിലെ ഇഷികാവയിൽ വീണ്ടും ഭൂചലനം, റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; 48 പേർ മരിച്ചു
ടോക്കിയോ: മധ്യ ജപ്പാനിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 48 ആയി ഉയർന്നു. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ദ്വീപ് രാഷ്ട്രത്തിൽ 155…
Read More » - 2 January
സമാധാന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി
ധാക്ക: ബംഗ്ലാദേശി സമാധാന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷാവിധി. യൂനുസും…
Read More » - 2 January
ജപ്പാനിലെ സുനാമി; ഉള്ളതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുന്നത് ആയിരക്കണക്കിന് ആളുകൾ
ടോക്കിയോ: ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിലെ സുനാമി മുന്നറിയിപ്പിനും ശക്തമായ ഭൂകമ്പങ്ങൾക്കും പിന്നാലെ വീടും സ്വത്തും വിട്ട് പലായനം ചെയ്യുകയാണ് ആയിരങ്ങൾ. പതിനായിരക്കണക്കിന് ആളുകളെയാണ് ഇന്നലെ ഒഴിപ്പിച്ചത്.…
Read More » - 2 January
വാര്‍ത്താസമ്മേളനത്തിനിടെ ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് കഴുത്തിന് കുത്തേറ്റു
ദക്ഷിണകൊറിയയിലെ പ്രതിപക്ഷനേതാവിന് കുത്തേറ്റു. ലീ ജെ മ്യൂങ്ങിന് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കുത്തേറ്റത്. ഉടൻ തന്നെ സുരക്ഷാ സേന ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ‘അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 2 January
ജപ്പാനിൽ ഒറ്റദിവസം 155 ഭൂകമ്പങ്ങള്‍, ആഞ്ഞടിച്ച് സുനാമി തിരകള്‍: എട്ട് മരണം
ടോക്കിയോ: ജപ്പാനിലെ ഭൂകമ്പത്തിലും സുനാമിയിലും എട്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ജപ്പാനില്‍ ചെറുതും വലുതുമായ 155 ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇതില്‍ 7.6, 6 എന്നിങ്ങനെ…
Read More » - 1 January
2.5 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ 2004 ലെ സുനാമിയുടെ ഭയപ്പെടുത്തുന്ന ഓർമയിൽ ജപ്പാൻ
2024 ജനുവരി 1 തിങ്കളാഴ്ച പോലെ, അതും ഒരു വിശ്രമ ദിനമായിരുന്നു. 2004-ലെ ബോക്സിംഗ് ദിനമായിരുന്നു അന്ന്. ലോകം ഒരു അവധിക്കാല മോഡിൽ ആയിരുന്നു, ക്രിസ്മസ് ആഘോഷങ്ങളിൽ…
Read More » - 1 January
സുനാമി മുന്നറിയിപ്പ്: ജപ്പാനിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി
ടോക്കിയോ: ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി. ഭൂചലനത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, മറ്റ്…
Read More » - 1 January
ജെയ്ഷെ മുഹമ്മദ് കൊടും ഭീകരൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ഇന്റർനെറ്റ് കട്ട് ചെയ്ത് പാക് സൈന്യം
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടതായി വിവരം. പാകിസ്ഥാനിൽ വെച്ച് പുതുവത്സരത്തിൽ അജ്ഞാതർ നടത്തിയ ബോംബാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. മസ്ജിദിലെ പ്രാർത്ഥന…
Read More » - 1 January
ജപ്പാനിൽ സുനാമി; ഒന്നര മീറ്ററോളം ഉയരത്തിൽ ആഞ്ഞടിച്ച് തിരമാലകൾ
ടോക്കിയോ: ജപ്പാനിൽ സുനാമി. അഞ്ച് മീറ്ററോളം ഉയർന്ന തിരമാലകൾ ജപ്പാൻ തീരത്തെത്തി. തിങ്കളാഴ്ച മധ്യ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്…
Read More »