International
- Jan- 2024 -6 January
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ്…
Read More » - 5 January
മക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി: പ്രദേശത്ത് ഖനനത്തിന് സാധ്യത
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ്…
Read More » - 5 January
താപനില മൈനസ് 40; തണുത്ത് മരവിച്ച് ഫിൻലാൻഡും സ്വീഡനും
അതിശൈത്യത്താല്‍ തണുത്ത് വിറച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. കഴിഞ്ഞ 25 വര്ഷത്തിനടയില് സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ…
Read More » - 5 January
നേഴ്സ് മരുന്ന് മോഷ്ടിച്ചു, പകരം പൈപ്പ് വെള്ളം കുത്തിവെച്ചു: 10 രോഗികൾക്ക് ദാരുണാന്ത്യം
വാഷിങ്ടണ്‍: മരുന്നിന് പകരം നഴ്സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം. യു.എസി.ലെ ഓറഗണിലെ ആശുപത്രിയിലാണ് സംഭവം. മെഡ്ഫോർഡിലെ അസാന്റെ റോഗ് റീജിയണൽ മെഡിക്കൽ…
Read More » - 5 January
സൊമാലിയന്‍ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി, കപ്പലില്‍ 15 ഇന്ത്യക്കാര്‍: യുദ്ധക്കപ്പൽ വിന്യസിച്ച് നാവികസേന
സൊമാലിയന്‍ തീരത്ത് അജ്ഞാത സംഘം ചരക്ക് കപ്പൽ റാഞ്ചി. ലൈബീരിയന്‍ പതാകയുള്ള ‘MV LILA NORFOLK’ എന്ന കപ്പലിനെയാണ് അറബിക്കടലില്‍ വെച്ച് ആക്രമിച്ചത്. 15 ഇന്ത്യന്‍ ജീവനക്കാരാണ്…
Read More » - 5 January
ഇന്ത്യ ആഗോളശക്തിയാകുന്നു, നരേന്ദ്രമോദിക്ക് കീഴിൽ സ്വീകരിച്ച നയതന്ത്രവിജയങ്ങൾ അക്കമിട്ട് പുകഴ്ത്തി ചൈനീസ് പത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി ചൈനീസ് പത്രം. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെയും നയതന്ത്രവിജയങ്ങളെയുമാണ് പത്രത്തിൽ അഭിനന്ദിച്ചിരിക്കുന്നത്. ചൈനീസ് ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന…
Read More » - 5 January
അയോവ ഹൈസ്കൂളില്‍ വെടിവെയ്പ്പ്, നിരവധി പേര്‍ക്ക് പരിക്കേറ്റു
ന്യൂയോര്‍ക്ക്: യുഎസിലെ അയോവ ഹൈസ്കൂളില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശൈത്യകാല അവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ദിവസമാണ് വെടിവെയ്പ്പ് ഉണ്ടായത്. ക്ലാസുകള്‍…
Read More » - 5 January
നൂറിലേറെ ആളുകൾ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്
ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ്. ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഐഎസ്ഐഎസ് സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിൻ്റെ ജനറലായിരുന്ന…
Read More » - 4 January
ഗാസയിൽ നിന്ന് പലസ്തീനികളെ കുടിയിറക്കുമെന്ന് ഇസ്രയേൽ മന്ത്രി; അപലപിച്ച് സൗദി
റിയാദ്: ഇസ്രായേൽ മന്ത്രിയുടെ ആഹ്വാനത്തെ അപലപിച്ച് സൗദി അറേബ്യ. ഗാസയിൽ നിന്ന് പലസ്തീനികളെ കുടിയിറക്കുമെന്ന ഇസ്രയേൽ മന്ത്രിയുടെ ആഹ്വാനത്തെയാണ് സൗദി അറേബ്യ അപലപിച്ചത്. പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലി…
Read More » - 4 January
4 വസ്തുക്കൾക്ക് 19.2 ലക്ഷം; ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ
മുംബൈ: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ നടക്കുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിലുള്ള ദാവൂദിന്റെ നാല് പൂർവ്വികസ്വത്തുക്കളുടെ ലേലമാണ് വെള്ളിയാഴ്ച്ച നടക്കുന്നത്.…
Read More » - 4 January
ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം : യുവാവിന് തടവ് ശിക്ഷ
വീഡിയോ സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്.
Read More » - 4 January
പുതുവർഷത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ: തോൽപ്പിച്ചത് 7 വിക്കറ്റിന്
കേപ്ടൗൺ: പുതുവർഷത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും…
Read More » - 4 January
ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി അയോദ്ധ്യയിലെ രാമക്ഷേത്രം: എതിര്‍പ്പ് പാകിസ്ഥാനികള്‍ക്ക്
ഇസ്ലാമാബാദ് : ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. എന്നാല്‍ പാകിസ്ഥാനില്‍ പലരും അയോദ്ധ്യയ്ക്ക് എതിരായ നിലപാടുകളുമായി രംഗത്തെത്തി കഴിഞ്ഞു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം…
Read More » - 4 January
മുസ്ലീം മത പുരോഹിതന് പള്ളിക്ക് പുറത്ത് വച്ച് വെടിയേറ്റു
ന്യൂജഴ്സി: നെവാര്‍ക്കിലെ ഒരു പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റു ഉടന്‍ തന്നെ ഇമാമിനെ ഇമാം ഹസന് ഷെരീഫിനാണ് വെടിയേറ്റത്. അടുത്തുള്ള യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍…
Read More » - 4 January
ഇറാനിൽ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം ഇരട്ട സ്ഫോടനം: നൂറിലധികം പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിലെ കെർമാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 188 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ സൈനികമേധാവി…
Read More » - 3 January
ജപ്പാനെ വിറപ്പിച്ച ഭൂകമ്പത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്ത്
ടോക്കിയോ: പുതുവത്സര ദിനത്തിൽ കിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ മധ്യഭാഗത്ത് ഉണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 57 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും…
Read More » - 3 January
ഇറാനിൽ ഇരട്ട സ്ഫോടനം; ആക്രമണം ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം, 103 മരണം
ദുബായ്: 2020 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ടോപ്പ് കമാൻഡർ ഖാസിം സുലൈമാനിയുടെ സ്മരണാർത്ഥം ഇറാനിൽ നടന്ന ചടങ്ങിൽ ‘ഭീകരാക്രമണം’. ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന്…
Read More » - 3 January
മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി, യുകെയില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കി
ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്. പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്സുകളോ സര്‍ക്കാര്‍…
Read More » - 3 January
ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം, ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ബെയ്റൂട്ടിലെ മശ്റഫിയ്യയില്‍…
Read More » - 2 January
88-ാം ദിവസം പിന്നിട്ട് യുദ്ധം; ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി നേതാവ് കൊല്ലപ്പെട്ടു
ഖാൻ യൂനിസ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം 88-ാം ദിവസം പിന്നിട്ടു. ഗാസയിൽ മരണസംഖ്യ 22,000 കടന്നു. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 207 പലസ്തീനികളാണ്…
Read More » - 2 January
വിചിത്രമായ പ്രതികാരം! കടിച്ച എലിയെ ഓടിച്ചിട്ട് പിടിച്ച് തിരിച്ച് കടിച്ച് പെൺകുട്ടി
തന്റെ വിരലില്‍ കടിച്ചു കടന്നു കളയാന്‍ ശ്രമിച്ച ശല്യക്കാരനായ എലിയെ പിടികൂടി തിരികെ കടിച്ച് യുവതി. ചൈനയിലാണ് വിചിത്രമായ സംഭവം നടന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയാണ് ഈ അസാധാരണമായ…
Read More » - 2 January
ജപ്പാൻ വിമാനാപകടം; 5 മരണം, കത്തുന്ന വിമാനത്തിൽ നിന്നും ഓരോരുത്തരായി ചാടി ഇറങ്ങി, അത്ഭുതകരമായി രക്ഷപ്പെട്ടത് 379 പേർ
ടോക്കിയോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. എയർബസ് വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും ഒഴിപ്പിച്ചതായി എൻഎച്ച്കെ…
Read More » - 2 January
എയര്‍ബസിന്റെ വിരുന്നിൽ പങ്കെടുത്തത് 2,600 ജീവനക്കാർ: 700 ലധികം ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധയേറ്റ ജീവനക്കാരില്‍ ആരുടെയും നില ഗുരുതരം അല്ലെന്ന് എയര്‍ബസ് അറ്റ്ലാന്റയുടെ വക്താവ്
Read More » - 2 January
ഹമാസ് ഭീകരൻ ഇരുട്ടുമുറിയിൽ പൂട്ടി, അയാളെന്നെ ബലാത്സംഗം ചെയ്യാതിരുന്നത് ആ ഒറ്റകാരണം കൊണ്ട് മാത്രം: രക്ഷപ്പെട്ട പെൺകുട്ടി
ടെൽ അവീവ്: 54 ദിവസം ഹമാസിന്റെ തടവിൽ കിടന്നിട്ടും താൻ ബലാത്സംഗത്തിന് ഇരയാകാതിരുന്നത് ഒരേയൊരു കാരണംകൊണ്ടാണെന്ന് ഇസ്രയേലി– ഫ്രഞ്ച് ടാറ്റു കലാകാരി. തന്നെ പൂട്ടിയിട്ടിരുന്ന മുറിയ്ക്കു പുറത്ത്…
Read More » - 2 January
ജപ്പാനിൽ റൺവേയിലിറങ്ങവേ വിമാനത്തിന് തീപിടിച്ചു; വിമാനം കത്തിയമർന്നു – വീഡിയോ
ടോക്കിയോ: ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ റൺവേയിൽ ഇറങ്ങവേ വിമാനത്തിന് തീപിടിച്ചു. ജപ്പാന് എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും…
Read More »