International
- Feb- 2022 -27 February
തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ തിരിച്ചയക്കുന്നു
യുക്രൈൻ: പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സൈന്യം തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും തിരിച്ചയക്കുന്നുവെന്ന് ആരോപണം. മലയാളികളടക്കമുള്ള വിദ്യാർത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read:കണ്ണിന് ചുറ്റുമുള്ള…
Read More » - 27 February
യൂറോപ്പ് തരിശുഭൂമിയാകും, ബാക്കിയുണ്ടാവുക റഷ്യയുടെയും വ്ലാഡിമറിന്റെയും മഹത്വം: ബാബാ വാന്‍ഗേയുടെ പ്രവചനം സത്യമാകുമോ?
പ്രവചനങ്ങൾ സത്യമാണോ? ആണെങ്കിലും അല്ലെങ്കിലും ബാബാ വാന്‍ഗേയുടെ ഈ പ്രവചനത്തേക്കുറിച്ച് ലോകരാജ്യങ്ങൾ അൽപ്പം ചർച്ച ചെയ്യേണ്ടതുണ്ട്. യൂറോപ്പ് തരിശുഭൂമിയാകുമെന്നും റഷ്യയുടെയും വ്ലാഡിമറിന്റെയും മഹത്വം മാത്രമായിരിക്കും അവിടെ നിലനില്ക്കുക…
Read More » - 27 February
കഴിഞ്ഞ മണിക്കൂറുകളിൽ മരണത്തിന് കീഴടങ്ങിയത് ഒരു കുട്ടി ഉൾപ്പെടെ 23 പേർ: 50 ലക്ഷം അഭയാർഥികൾ ഉണ്ടാകുമെന്ന് യുഎൻ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ വിഷയത്തിൽ അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇരു രാജ്യങ്ങൾ തമ്മിലുള്ള അധിനിവേശത്തിന്റെ ദുരന്തം ഭീകരമെന്ന് യു എൻ. റഷ്യ നടത്തുന്ന ആക്രമണത്തിൽ നിരവധി പേരാണ് ഇരകളാകുന്നതെന്നും…
Read More » - 27 February
ഉക്രൈനെതിരെയുള്ള സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി
മോസ്കോ: ഉക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി മിഖൈല്‍ മാറ്റ് വീവ് രംഗത്ത്. യുദ്ധം എത്രയും വേഗം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 27 February
പുരുഷന്മാര് പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന് എം.പി
കീവ്: എ.കെ 47നുമായി യുക്രെയിന് എം.പിയും യുക്രെയിന് വോയിസ് പാര്‍ട്ടി നേതാവുമായ കീറ റുദിക്. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ സ്വയം പര്യാപ്തമാകണമെന്ന യുക്രെയിന് ജനതയുടെ ആശയത്തിലെ മുഖ്യ…
Read More » - 27 February
‘മെരുക്കാനാവാത്ത ഒറ്റയാൻ’ ആരാണ് വ്ലാദിമിർ പുടിൻ? ആധുനിക ഹിറ്റ്ലര്‍ എന്ന പേര് എങ്ങനെ വന്നു
സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് അമേരിക്കയ്ക്കും മുകളിൽ റഷ്യയെന്ന വൻശക്തി ഉണ്ടാകുമായിരുന്നു. അവിടെ ഏകാധിപതിയായ ഒരു പുതിയ ഹിറ്റ്ലർ വ്ലാദിമിർ പുടിൻ എന്ന പേരിൽ ജനിക്കുകയും ചെയ്യുമായിരുന്നു.…
Read More » - 27 February
ഇന്ത്യയുടെ പിന്തുണ തേടി യുക്രെയ്ന് : യുഎന്നില്‍ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥന
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. യുക്രെയ്നിലെ നിലവിലെ സ്ഥിതി സെലന്‍സ്കി നരേന്ദ്ര മോദിയോട് വിശദീകരിച്ചു.…
Read More » - 27 February
റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മോണിറ്റൈസേഷന് നിര്‍ത്തലാക്കി മെറ്റ
മോസ്കോ: ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മോണിറ്റൈസേഷന് നല്‍കുന്നത് ഫേസ്ബുക്ക് നിര്‍ത്തലാക്കി. റഷ്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെംലിനുമായി…
Read More » - 27 February
യുദ്ധാന്തരീക്ഷം പുതിയ വഴിത്തിരിവിലേയ്ക്ക്, യുക്രെയ്നെ പിന്തുണയ്ക്കാന്‍ യുഎസും ഫ്രാന്‍സും
പാരിസ്: സാമ്പത്തികമായി സഹായിച്ചും ആയുധങ്ങള്‍ നല്‍കിയും യുക്രെയ്നെ പിന്തുണച്ച് അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തിയതോടെ യുദ്ധാന്തരീക്ഷം മാറുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന സൂചനകളാണ്…
Read More » - 27 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 537 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 537 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,085 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 26 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,481 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,481 കോവിഡ് ഡോസുകൾ. ആകെ 24,115,728 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 February
യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതരാക്കി മോദി സര്‍ക്കാര്‍ : സ്വന്തം പൗരന്മാരുടെ സംരക്ഷണം ഏറ്റെടുക്കാതെ ഇമ്രാന് ഖാന്
കീവ് : യുക്രെയ്ന്- റഷ്യന്‍ യുദ്ധം മൂന്ന് ദിവസം പിന്നിട്ടതോടെ ഓരോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ സ്വദേശത്തേയ്ക്ക് എത്തിക്കാനുള്ള ദൗത്യത്തിലാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സുരക്ഷിത…
Read More » - 26 February
പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തു: ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തതായി ഒമാൻ. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികൾക്ക് വർക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ്…
Read More » - 26 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 644 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 644 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,822 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 February
യുക്രൈൻ സംഘർഷം: ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് സൗദി
ജിദ്ദ: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് അധികൃതർ. സൗദി ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽഫദ്ലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രാദേശിക വിപണിയിൽ…
Read More » - 26 February
നിയന്ത്രണത്തിന് തിരിച്ചടി : റഷ്യന്‍ മാധ്യമങ്ങളുടെ മോണിറ്റൈസേഷന് നിര്‍ത്തലാക്കി ഫേസ്ബുക്ക്
മോസ്കോ: ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മോണിറ്റൈസേഷന് നല്‍കുന്നത് ഫേസ്ബുക്ക് നിര്‍ത്തലാക്കി. റഷ്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെംലിനുമായി…
Read More » - 26 February
ദുബായ് എക്സ്പോ 2020: സംഗീത പരിപാടിയ്ക്കായി ഇളയരാജ എത്തുന്നു
ദുബായ്: സംഗീത പരിപാടിയ്ക്കായി ദുബായ് എക്സ്പോ വേദിയിൽ ഇളയരാജ എത്തുന്നു. മാർച്ച് അഞ്ചിന് രാത്രി 9 മണിയ്ക്ക് ദുബായ് എക്സ്പോ വേദിയിലെ ജൂബിലി സ്റ്റേജിൽ അദ്ദേഹം പരിപാടി…
Read More » - 26 February
ഉക്രെയ്ൻ വിഷയത്തിൽ മോദിയുമായി ചർച്ച നടത്താൻ തയ്യാർ, ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്ത് റഷ്യ
ന്യൂഡല്‍ഹി: യുഎന്നില്‍ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. യുഎന്നില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തതിനെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസ്സി ട്വീറ്റ് ചെയ്തു. ഫെബ്രുവരി 25 ന്…
Read More » - 26 February
ഇന്ത്യയുടെ പിന്തുണ തേടി യുക്രെയ്ന്, സെലന്‍സ്കി മോദിയെ ഫോണില്‍ വിളിച്ചു : യുഎന്നില്‍ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥന
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. യുക്രെയ്നിലെ നിലവിലെ സ്ഥിതി സെലന്‍സ്കി നരേന്ദ്ര മോദിയോട് വിശദീകരിച്ചു.…
Read More » - 26 February
ഗ്രീൻപാസ് സംവിധാനം ഒഴിവാക്കാനൊരുങ്ങി അബുദാബി
അബുദാബി: ഗ്രീൻപാസ് സംവിധാനം ഒഴിവാക്കാനൊരുങ്ങി അബുദാബി. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിബന്ധനകൾ, ഇഡിഇ സ്കാനർ പരിശോധനകൾ തുടങ്ങിയവ തിങ്കളാഴ്ച്ച…
Read More » - 26 February
ഇന്ത്യ റഷ്യക്കെതിരായ ഉപരോധത്തിനെതിരെ വോട്ട് ചെയ്യാത്തതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
ന്യൂഡൽഹി: ഉക്രൈന് – റഷ്യ യുദ്ധത്തില്‍ നാറ്റോ പക്ഷത്തോ റഷ്യന്‍ പക്ഷത്തോ ചേരുന്നില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആഹ്വാനം ചെയ്ത ഇന്ത്യ, പ്രശ്നങ്ങള്‍…
Read More » - 26 February
വാക്സിനേഷൻ പൂർത്തിയാക്കിയ 7 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 26 February
പൗരന്മാരെ വിട്ട് ഒളിച്ചോടില്ല: രക്ഷപ്പെടുത്താമെന്ന യുഎസ് വാഗ്ദാനം നിരസിച്ച് സെലന്‍സ്കി, 198 പേർ കൊല്ലപ്പെട്ടു
കീവ്: ഉക്രൈന് തലസ്ഥാനമായ കീവ് റഷ്യന്‍ സേന വളയുന്നതിനിടെ, തന്നെ രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനം പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി നിരസിച്ചതായി റിപ്പോർട്ട്. രാജ്യത്ത് തുടരുമെന്നും പൗരന്മാര്ക്ക്…
Read More » - 26 February
കീവ് പിടിച്ചെടുക്കുക എന്നത് പുടിന്റെ സ്വപ്നമായി അവശേഷിക്കും : യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി
കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവ് കൈവിട്ട് പോയിട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. കീവ് പിടിച്ചെടുക്കുമെന്നത് റഷ്യയുടെ വ്യാമോഹമാണെന്നും പുടിന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ പദ്ധതികളെല്ലാം…
Read More » - 26 February
യുദ്ധഭൂമിയ്ക്ക് നടുവിൽ പെൺകുഞ്ഞ് ജനിച്ചു : ‘ഫ്രീഡം’ എന്നു പേരിട്ട് ഉക്രൈൻ സർക്കാർ
കീവ്: സ്ഫോടനങ്ങളുടെയും വെടിയൊച്ചയുടെയും മണ്ണായി മാറിയ ഉക്രൈനിൽ നിന്നും ഒരു ശുഭവാർത്തയുയരുന്നു. തലസ്ഥാന നഗരമായ കീവിലെ അഭയാർത്ഥി ക്യാമ്പിൽ വച്ചൊരു ഉക്രൈനിയൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.…
Read More »