International
- Feb- 2022 -27 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 622 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 622 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,665 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 February
ഉംറ നിർവ്വഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി സൗദി
മക്ക: ഉംറ നിർവഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കിയതായി സൗദി അറേബ്യ. ഇരു ഹറമുകളും സന്ദർശിക്കുന്നതിനുള്ള പ്രായപരിധിയും സൗദി അറേബ്യ ഒഴിവാക്കി. ഹജ് -ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി…
Read More » - 27 February
റഷ്യ തിന്മയുടെ പാത സ്വീകരിച്ചു, യുഎൻ രക്ഷാസമിതിയിൽ നിന്ന് പുറത്താക്കണം: വൊളോഡിമിർ സെലെൻസ്കി
കീവ്: യുഎൻ രക്ഷാസമിതിയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്തെത്തി. ഉക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും,…
Read More » - 27 February
‘സേ നോ ടു വാർ’: റഷ്യക്കെതിരെ തെരുവിലിറങ്ങി റഷ്യക്കാർ, നൂറ് കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് പ്രതികാര നടപടി
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം നാലാം ദിവസം കടന്നിരിക്കുന്ന സാഹചര്യത്തിൽ ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ഇരുരാജ്യങ്ങളുടെയും അയല്‍രാജ്യമായ ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താമെന്നും വിഷയത്തില്‍…
Read More » - 27 February
ദുബായ് എക്സ്പോ 2020: സൗജന്യ സീസൺ പാസുകൾ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്പനികൾ
ദുബായ്: ദുബായ് എക്സ്പോ സൗജന്യ സീസൺ പാസുകൾ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്പനികൾ. എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് സൗജന്യ സീസൺ ടിക്കറ്റ്…
Read More » - 27 February
സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇത്തരക്കാർക്ക് 5 വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് അബുദാബി അറിയിച്ചു. യോഗ്യതയോ ചുമതലയോ…
Read More » - 27 February
രാജ്യത്തിനായി പോരാടുന്ന സൈനികർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി ഉക്രൈൻ പൗരന്മാർ
സൗത്ത് ഈസ്റ്റ് ഉക്രൈൻ: റഷ്യൻ സൈനികരുടെ വലിയ തോതിലുള്ള അധിനിവേശത്തെ മുഴുവൻ ശക്തിയോട് കൂടി ഉക്രൈൻ പ്രതിരോധിക്കുകയാണ്. ഈ നിർണായക നിമിഷത്തിൽ ഉക്രൈൻ സൈനികർക്ക് പിന്തുണ നൽകുകയാണ്…
Read More » - 27 February
ഉക്രൈന്റെ സഹായം ലഭിക്കുന്നുണ്ട്, കീവിൽ നിന്ന് സൗജന്യ ട്രെയിൻ സർവീസ് ആരംഭിക്കും: ഇന്ത്യൻ എംബസി
കീവ്: രക്ഷാദൗത്യത്തിന് ഉക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്കായി കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് എംബസി അറിയിച്ചു. കീവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിൻ…
Read More » - 27 February
ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ: 7 ബീച്ചുകൾക്ക് ബ്ലൂ ഫ്ളാഗ് ബാഡ്ജ് നൽകി അബുദാബി
അബുദാബി: ഏഴ് ബീച്ചുകൾക്ക് ബ്ലൂ ഫ്ളാഗ് ബാഡ്ജ് നൽകി അബുദാബി. രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്കാണ് നീല പതാക ബാഡ്ജ് ലഭിച്ചത്. സുരക്ഷ, പരിസ്ഥിതി…
Read More » - 27 February
മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്കാരം നൽകുന്നു: തീരുമാനവുമായി ദുബായ് ആർടിഎ
ദുബായ്: മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്കാരം നൽകാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നാലു കമ്പനികൾക്കും 10 ഡെലിവറി ജീവനക്കാർക്കുമാണ് രണ്ടു വിഭാഗങ്ങളിലായി ദുബായ് ആർടിഎ…
Read More » - 27 February
ഉക്രൈൻ റഷ്യക്കിട്ട് വേല വെക്കാൻ നോക്കി, അതാണ് യുദ്ധത്തിൻ്റെ കാതൽ: എം എം മണി
തിരുവനന്തപുരം: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം മണി. ഉക്രൈൻ, നാറ്റോക്കാരെ വെച്ച് പൊറുപ്പിച്ചിട്ട് റഷ്യക്കിട്ട് വേല വെയ്ക്കാൻ നോക്കിയതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ…
Read More » - 27 February
റഷ്യ വഴി രക്ഷാദൗത്യം സാധ്യമാക്കണം, കുട്ടികൾക്ക് വെള്ളമെത്തിക്കണം: വിദേശകാര്യ മന്ത്രിയോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
തിരുവനന്തപുരം: യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. റഷ്യ വഴിയുള്ള…
Read More » - 27 February
എന്തിനെന്നറിയാത്ത യുദ്ധത്തിന്റെ ഭീകരതയിൽ നിന്നുള്ള രക്ഷപെടൽ, രാജ്യം വിടുന്ന ഉക്രൈൻ സ്വദേശികൾ: ചിത്രങ്ങൾ
കീവ്: വ്യാഴാഴ്ച ഉക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ, രാജ്യം വിട്ട് ഉക്രൈൻ സ്വദേശികൾ. ഏകദേശം 120,000 ഉക്രേനിയക്കാർ രണ്ട് ദിവസം കൊണ്ട് അതിർത്തി കടന്നതായി റിപ്പോർട്ട്.…
Read More » - 27 February
ഈ വിത്തുകൾ പോക്കറ്റിൽ ഇട്ടോളൂ, ചാകുമ്പോൾ അതിൽ നിന്നും സൂര്യകാന്തികൾ മുളച്ചു പൊന്തട്ടെ: റഷ്യയെ വിറപ്പിച്ച് യുക്രൈൻ വനിത
യുക്രൈൻ: തോക്കേന്തിയ റഷ്യൻ സൈനികരെ വിറപ്പിച്ച് യുദ്ധമുഖത്ത് യുക്രൈൻ വനിത. ഞങ്ങളുടെ മണ്ണിൽ എന്തു കോപ്പിനാണ് നിങ്ങൾ തോക്കുകളുമായി വന്നിരിക്കുന്നത്?എന്ന് സൈനികരെ വിറപ്പിച്ചുകൊണ്ട് വനിത ചോദിച്ചു. Also…
Read More » - 27 February
കീവ് കീഴടക്കാൻ റഷ്യ, ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് പ്രവേശിച്ച് റഷ്യൻ സൈന്യം: ഖാർകീവിൽ തെരുവ് യുദ്ധം
കീവ്: ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു. കീവിലെ തെരുവോരങ്ങളിൽ റഷ്യയുടെ സൈനീക വാഹനങ്ങൾ കണ്ടതായി ഉക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേശകനായ ആന്റൺ ഹെരാഷ്ചെങ്കോ…
Read More » - 27 February
യുദ്ധം മുറുകുന്നു : 37,000 പൗരന്മാരെ സൈന്യത്തിൽ ഉൾപ്പെടുത്തി ഉക്രൈൻ
കീവ്: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ആക്രമണത്തിൽ ഉക്രൈന് നാലാം ദിനവും സംഘര്‍ഷഭരിതമാകുന്നു. ഉക്രൈനെ കടന്നാക്രമിച്ച് കീഴ്പ്പെടുത്താനുള്ള പോരാട്ടത്തിലാണ് റഷ്യ. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചു…
Read More » - 27 February
‘ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു’: റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ട്രംപ്
ഫ്ളോറിഡ: റഷ്യയുടെ യുക്രൈന് അധിനിവേശത്തെ ശക്തമായി അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്ക്കെതിരായ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന യുക്രൈന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി…
Read More » - 27 February
ഉക്രൈനിൽ ഇനി ഇന്റർനെറ്റ് മുടങ്ങില്ല: രാജ്യത്തിനായി സ്റ്റാർലിങ്ക് പ്രവർത്തിപ്പിച്ച് ഇലോൺ മസ്ക്
കീവ്: റഷ്യന്‍ അധിനിവേശം നേരിടുന്ന ഉക്രൈനിലെ പലയിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോള്‍, ഉക്രൈനെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാൻ ടെസ്ല മേധാവിയും, ലോക…
Read More » - 27 February
‘എത്രയും വേഗം പുറപ്പെടാൻ ഇന്ത്യ നേരത്തെ നിർദ്ദേശം നൽകിയിരുന്നു’: ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥിനി
ഹൈദരാബാദ്: ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ എംബിബിഎസ് വിദ്യാർത്ഥിനി പ്രണതി പ്രേംകുമാർ അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയോട് വിശദീകരിക്കുന്നു. കേന്ദ്രസർക്കാർ തങ്ങൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതായി…
Read More » - 27 February
‘നരനായാട്ട് തുടരും’ യുക്രൈന് പിടിച്ചാൽ പുടിൻ അടുത്ത ഈ രാജ്യത്തെ ലക്ഷ്യം വയ്ക്കും: ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവ്
റഷ്യ: യുക്രൈന് പിടിച്ചാൽ പുടിന്റെ അടുത്ത ലക്ഷ്യം തൊട്ടടുത്ത രാജ്യങ്ങളെന്ന് വിമർശിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവ്. പുടിന്റെ യുദ്ധക്കൊതി യുക്രൈനില്‍ നില്‍ക്കില്ലെന്നും, പുടിന് യുക്രൈന്റെ കാര്യത്തില്‍…
Read More » - 27 February
ആയുധങ്ങളും മിസൈലുകളും നൽകും :യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ
കീവ്: റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ. പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക്…
Read More » - 27 February
ഓപ്പറേഷൻ ദേവി ശക്തിക്ക് ശേഷം ഓപ്പറേഷൻ ഗംഗ: അന്ന് അഫ്ഗാൻ എങ്കിൽ ഇന്ന് ഉക്രൈൻ
ന്യുഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ, അഫ്ഗാനിസ്ഥാൻ കൈയ്യേറിയപ്പോൾ രാജ്യത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് ‘ഓപ്പറേഷൻ ദേവി ശക്തി’ ആയിരുന്നു. ആദ്യഘട്ടത്തിൽ അഫ്ഗാനിൽ നിന്ന്…
Read More » - 27 February
ജലസ്രോതസ്സ് അണകെട്ടി തടഞ്ഞു നിർത്തി ഉക്രൈൻ : ഡാം ബോംബ് വച്ചു തകർത്ത് റഷ്യ
മോസ്കോ: ഉക്രൈനിലെ കോൺക്രീറ്റ് അണക്കെട്ട് റഷ്യൻ സൈന്യം ബോംബു വച്ചു തകർത്തതായി റിപ്പോർട്ട് ചെയ്ത് മാധ്യമങ്ങൾ. ഖേർസോൻ മേഖലയെ അണക്കെട്ടാണ് സൈനികർ സ്ഫോടക വസ്തുക്കൾ വെച്ച് തകർത്തത്.…
Read More » - 27 February
റഷ്യയ്ക്ക് നേരെ തിരിഞ്ഞ് യൂട്യൂബ്: റഷ്യൻ ചാനലുകൾക്ക് ഇനി പരസ്യത്തിലൂടെ പണം ലഭിക്കില്ല
മോസ്കോ: റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബ്. റഷ്യൻ സർക്കാരിന്റെ യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ലെന്ന നിലപാടാണ്…
Read More » - 27 February
‘മോദിജിയുടെ ഒരു നയത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, അങ്ങിനെ സംഭവിച്ചു!’:കുറിപ്പ്
ന്യൂഡൽഹി: യുക്രൈൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിന് അഭിനന്ദന പ്രവാഹമാണ്. വൊളോഡിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച് മോദി ഇന്ത്യയുടെ വേദന അറിയിച്ചിരുന്നു. അക്രമം ഉടൻ…
Read More »