International
- Mar- 2022 -4 March
‘ഞങ്ങൾ ഇന്നിവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം സർക്കാർ ആണ്, ഇന്ത്യൻ പതാക ധൈര്യമായിരുന്നു’: മലയാളി പെൺകുട്ടി പറയുന്നു
കൊച്ചി: റഷ്യന്‍ സൈനിക ആക്രമണം നടക്കുന്ന ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ, തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ തുടക്കം കുറിച്ച ‘ഓപ്പറേഷൻ ഗംഗ’ വഴി ആയിരക്കണക്കിന് പേരെയാണ് നാട്ടിലെത്തിച്ചത്.…
Read More » - 4 March
അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ അനുമതി : സർവസജ്ജമായി ഉത്തരവ് കാത്ത് വ്യോമസേന
കീവ്: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനായി രാജ്യത്തിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. അനുമതി കിട്ടുന്ന ഉടൻ ഒഴിപ്പിക്കൽ ദ്രുതഗതിയിൽ നടത്താൻ വ്യോമസേനയ്ക്ക്…
Read More » - 4 March
സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ നിർമ്മല സീതാരാമൻ
സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ വനിതയാണ് നിർമ്മല സീതാരാമൻ. ആണധികാര മേഖലകളിൽ തന്റേതായ കഴിവ് കൊണ്ടും അറിവ് കൊണ്ടും വ്യക്തമായ ഒരു…
Read More » - 4 March
അറിയാം അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യം…
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. സ്ത്രീകളുടെ…
Read More » - 4 March
പുടിന്റെ തലയെടുത്താൽ ഏഴരക്കോടി സമ്മാനം : പ്രഖ്യാപനവുമായി റഷ്യൻ കോടീശ്വരൻ
കാലിഫോർണിയ: ഉക്രൈന് അധിനിവേശം നടത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ തലയ്ക്ക് പത്തു ലക്ഷം ഡോളര്‍, അതായത് 7.59 കോടി രൂപ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്…
Read More » - 4 March
എനിക്കും ഇഷ്ടമാണ്, കല്യാണം കഴിക്കാൻ സമ്മതവുമാണ്: വിവാഹാഭ്യര്‍ത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയും വിവാഹം ചെയ്ത് യുവാവ്
കോംഗോ റിപ്പബ്ലിക്: തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ മൂന്ന് സഹോദരിമാരെയും ഒരേസമയം വിവാഹം കഴിച്ച് ലുവിസോ എന്ന യുവാവ്. കോംഗോയില്‍ ഒന്നിലധികം ജീവിതപങ്കാളിയെ സ്വീകരിക്കാന്‍ നിയമപരമായ സ്വാതന്ത്ര്യമുള്ളതാണ് തന്നെ…
Read More » - 4 March
‘കഷ്ടപ്പെട്ട് സ്വയം രക്ഷപ്പെട്ട് ഇവിടെയെത്തി, എന്നിട്ട് ഒരു പൂവ്’ എന്ന് വിദ്യാർത്ഥി: കടൽ നീന്തിക്കടന്നോയെന്ന് ചോദ്യം
ന്യൂഡൽഹി: റഷ്യന്‍ സൈനിക ആക്രമണം നടക്കുന്ന യുക്രെയ്നില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം നടത്തിയ സംഭവം വിവാദത്തിൽ. യുക്രൈനിലെ ഇന്ത്യന്‍ എംബസി…
Read More » - 4 March
യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിത്: പുടിനെ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ച് സെലെൻസ്കി
കീവ്: യുക്രെെനിൽ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ വ്ലാദിമിർ പുടിനെ നേരിട്ട് ചർച്ചയ്ക്ക് വിളിച്ച് യുക്രെെൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇത് മാത്രമാണ് ഒരേയൊരു വഴിയെന്നും…
Read More » - 4 March
ബൈഡനും ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുത്ത ക്വാഡ് മീറ്റിംഗിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി
ന്യൂഡൽഹി: ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ്…
Read More » - 4 March
ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു: സ്ഥിരീകരിച്ച് വികെ സിംഗ്
കീവ്: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ…
Read More » - 4 March
യുക്രൈനിലെ ആണവനിലയത്തിനു നേരെ ആക്രമണം? തീ പടർന്നത് യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിൽ
കീവ്: യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിൽ ആക്രമണം. ആണവനിലയത്തിൽ തീയും പുകയും ഉയരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. സപറോഷ്യ ആണവ നിലയത്തിലാണ് ആക്രമണം ഉണ്ടായത്. ആണവനിലയം റഷ്യൻ സൈന്യം…
Read More » - 4 March
രാഷ്ട്രീയമായ പരിഹാരമാണ് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യം: പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി സൗദി കിരീടാവകാശി
റിയാദ്: യുക്രൈൻ-റഷ്യ സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ, പ്രശ്നം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. റഷ്യന്‍ പ്രസിഡന്റ്…
Read More » - 4 March
സ്കൂൾ വിദ്യാർത്ഥികളെ യുദ്ധം പഠിപ്പിച്ച് റഷ്യ
മോസ്കോ: യുക്രൈൻ യുദ്ധത്തിന്റെ ആവശ്യകത വ്യക്തമാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുമായി റഷ്യ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സർക്കാർ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്രത്യേക…
Read More » - 4 March
ഉക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച പൂർണ്ണം: വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇരുരാജ്യങ്ങളും
കീവ്: ഉക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ച പൂർത്തിയായി. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യോഗത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാർക്ക്…
Read More » - 4 March
ചൈനയാണ് സന്തോഷിക്കുന്നത്, അടുത്ത ആക്രണം തായ്വാന് നേരെയെന്ന് ട്രംപ്
വാഷിങ്ടൺ: യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്വാനായിരിക്കുമെന്നും…
Read More » - 4 March
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലെ എണ്ണ സംഭരണ ശാല തകര്‍ന്നു
കീവ്: യുക്രെയ്നിലെ ഖാര്‍കീവിനെ ലക്ഷ്യമാക്കി വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ചെര്‍ണിഹീവിലെ എണ്ണ സംഭരണ ശാല, ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണത്തില്‍ എണ്ണ സംഭരണ ശാലയില്‍ തീ ആളിപ്പടര്‍ന്നു.…
Read More » - 4 March
ഖാര്‍കീവ് മേഖലയിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ച് നല്കി റഷ്യന്‍ സേന
മോസ്കോ: റഷ്യ, യുക്രെയ്നെ ആക്രമിക്കുമ്പോഴും കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം. യുക്രെയ്നിലെ ഖാര്‍കീവ് മേഖലയിലെ ജനങ്ങള്‍ക്ക് റഷ്യന്‍ പ്രതിരോധ മന്ത്രാലയം, അവശ്യസാധനങ്ങള്‍ എത്തിച്ച്…
Read More » - 4 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 407 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. സൗദി അറേബ്യയിൽ 407 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 685 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ…
Read More » - 3 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,566 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,566 കോവിഡ് ഡോസുകൾ. ആകെ 24,205,462 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 March
ഉക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാണെന്ന് റഷ്യ
ഖാർകിവ്: ഉക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ബസുകൾ സജ്ജമാണെന്ന് വ്യക്തമാക്കി റഷ്യ. യുദ്ധത്തിൽ തകർന്ന ഉക്രൈനിലെ ഖാർകിവ്, സുമി നഗരങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ്…
Read More » - 3 March
വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക വിതരണം ചെയ്ത് നോർക്ക റൂട്ട്സ്
തൃശൂർ: പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദിൽ മരിച്ച തൃശൂർ ചാലക്കുടി കൈനിക്കര വീട്ടിൽ ബിനോജ് കുമാറിന്റെ ഭാര്യ ഷിൽജയ്ക്കാണ്…
Read More » - 3 March
ഉക്രൈനിൽ കുടുങ്ങിയ പൗരൻമാരെ നാട്ടിലെത്തിക്കാൻ സഹായിക്കണം: ഇന്ത്യയോട് അഭ്യർത്ഥനയുമായി നേപ്പാൾ
ഡൽഹി: ഉക്രൈനിൽ കുടുങ്ങിയ സ്വന്തം പൗരൻമാരെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥനയുമായി നേപ്പാൾ. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടെ ‘ഓപ്പറേഷൻ ഗംഗ’ വഴി ഇന്ത്യക്കാരെ വിജയകരമായി നാട്ടിലെത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 3 March
ഉംറയ്ക്ക് അനുമതി സ്വീകരിക്കേണ്ട കുറഞ്ഞ പ്രായപരിധി: വ്യക്തത വരുത്തി സൗദി
മക്ക: മക്ക, മദീന സന്ദർശനത്തിനും ഉംറയ്ക്കും അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായപരിധി വ്യക്തമാക്കി സൗദി അറേബ്യ. 5 വയസാണ് ഇതിനായുള്ള പ്രായപരിധി. സൗദി ഹജ്, ഉംറ മന്ത്രാലയമാണ്…
Read More » - 3 March
സ്കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല: അറിയിപ്പുമായി ദുബായ്
ദുബായ്: സ്കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ദുബായ്…
Read More » - 3 March
മസ്കത്ത്, സൊഹാർ, സലാല വിമാനത്താവളങ്ങളിൽ ഫ്രീ സോൺ ആരംഭിക്കും: ഒമാൻ
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് ഒമാൻ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മസ്കത്ത് വിമാനത്താവളത്തിന്…
Read More »