International
- Mar- 2022 -3 March
ഭർത്താവിനെ ഭാര്യ അനുസരിക്കണമെന്ന് 87 ശതമാനം ഇന്ത്യക്കാരും സമ്മതിക്കുന്നു: പഠന റിപ്പോർട്ട്
വാഷിംഗ്ടൺ/ന്യൂഡൽഹി: ‘ഭാര്യ എപ്പോഴും ഭർത്താവിനെ അനുസരിക്കണം’ എന്ന ധാരണയോട് ഭൂരിഭാഗം ഇന്ത്യക്കാരും പൂർണ്ണമായോ കൂടുതലോ യോജിക്കുകയും പരമ്പരാഗത ലിംഗപരമായ റോളുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പഠന റിപ്പോർട്ട്. എന്നാൽ,…
Read More » - 3 March
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ക്യാമ്പ് തകര്‍ത്ത് സൈന്യം : ഏഴ് ഐഎസ് ഭീകരരെ വധിച്ചു
മറാവി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ക്യാമ്പ് തകര്‍ത്ത് ഫിലിപ്പീന്‍സ് സൈന്യം. ദക്ഷിണ ഫിലിപ്പീന്‍സിന് ഭീഷണിയായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ള ഏഴ് പേരെയാണ് സൈന്യം വധിച്ചത്. വന്‍…
Read More » - 3 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 502 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 502 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,508 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 March
യുദ്ധം മുറുകവേ ലോകരാജ്യങ്ങൾക്കിടയിൽ റഷ്യ ഒറ്റപ്പെടുന്നു: അത്ലറ്റുകൾക്ക് വിന്റർ പാരാലിംപിക്സിലും വിലക്ക്
ബീജിംഗ്: ഉക്രൈന് അധിനിവേശത്തിനിടെ കായിക രംഗത്ത് നിന്നും റഷ്യക്ക് മറ്റൊരു തിരിച്ചടി കൂടി കിട്ടി. റഷ്യയുടെയും ബെലാറസിന്റെയും അത്ലറ്റുകളെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതിന് പിന്നാലെ, വേള്‍ഡ്…
Read More » - 3 March
എന്ത് വില കൊടുത്തും യുക്രെയ്ന് പുനര്‍നിര്‍മിക്കും : പ്രതിജ്ഞയെടുത്ത് സെലന്‍സ്കി
കീവ്: എട്ടാം ദിവസവും റഷ്യ ആക്രമണം കടുപ്പിച്ചതോടെ, യുക്രെയിനിലെ വന്‍ നഗരങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി. ഇതോടെ, വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. ഷെല്‍-മിസൈല്‍…
Read More » - 3 March
ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറ്റകരം: ശിക്ഷ വിശദമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങൾക്ക് നൽകുന്ന ശിക്ഷയെ കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കി…
Read More » - 3 March
ഖെർസണിൽ റഷ്യൻ അധിനിവേശം പൂർണം: ഭരണസിരാ കേന്ദ്രം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിൽ
കീവ്: ഉക്രൈനിലെ തെക്കൻ തുറമുഖ നഗരമായ ഖെർസൺ പൂർണമായി റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഖെർസണിലെ പ്രാദേശിക ഭരണസിരാ കേന്ദ്രം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഭരണത്തലവൻ ഹെന്നഡി ലഹൂത…
Read More » - 3 March
യുദ്ധത്തിന്റെ റിപ്പോര്‍ട്ട് നല്കി: റേഡിയോ സ്റ്റേഷന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ
മോസ്കോ: യുദ്ധം റിപ്പോര്‍ട്ട് ചെയ്ത റേഡിയോ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ. ‘എഖോ മോസ്ക്വി’ എന്ന റേഡിയോ സ്റ്റേഷന്റെ സംപ്രേഷണമാണ് തടഞ്ഞത്. Read Also : രണ്ടാം പിണറായി…
Read More » - 3 March
പൊതുമേഖലയിലെ പ്രവാസി ജീവനക്കാർക്കായുള്ള സമ്പാദ്യ പദ്ധതി ആരംഭിച്ച് ദുബായ്
ദുബായ്: ദുബായിയിലെ പൊതു മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് വേണ്ടി പ്രത്യേക സമ്പാദ്യ ഫണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 3 March
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത റഷ്യന്‍ സൈന്യം, ഖാര്‍കീവ് മേഖലയിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ച് നല്കി
മോസ്കോ: റഷ്യ, യുക്രെയ്നെ ആക്രമിക്കുമ്പോഴും കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം. യുക്രെയ്നിലെ ഖാര്‍കീവ് മേഖലയിലെ ജനങ്ങള്‍ക്ക് റഷ്യന്‍ പ്രതിരോധ മന്ത്രാലയം, അവശ്യസാധനങ്ങള്‍ എത്തിച്ച്…
Read More » - 3 March
‘ഇന്ത്യൻ പതാക മാത്രം മതി’: റോക്കറ്റ് ലോഞ്ചറിൽ നിന്നും മറ്റ് രാജ്യങ്ങളുടെ പതാകകൾ നീക്കി റഷ്യ
മോസ്കോ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഭൂമിയിലാണെങ്കിലും അതിന്റെ ആഘാതം ബഹിരാകാശത്തേക്കും വ്യാപിക്കുകയായണ്. യുക്രൈനിലെ അധിനിവേശത്തില്‍ തങ്ങള്‍ക്കുമേല്‍ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയാല്‍, അത് അന്താരാഷ്ട്ര…
Read More » - 3 March
ചൈനയ്ക്ക് വന്‍ തിരിച്ചടി, സാമ്പത്തിക വളര്‍ച്ച മുരടിച്ചു : ആഗോള സാമ്പത്തിക മേഖലകളിലും ചൈന പിന്നോട്ട്
ബീജിംഗ്: ലോകമെങ്ങും മരണ താണ്ഡവമാടിയ കൊറോണ, ചൈനയ്ക്ക് തിരിച്ചടിയാകുന്നു. സാമ്പത്തിക,വാണിജ്യ,കാര്‍ഷിക മേഖലകളിലെല്ലാം തകര്‍ച്ചയും മുരടിപ്പും പ്രകടമാണെന്നാണ് റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍, 31 പ്രവിശ്യകളില്‍ 28ലും…
Read More » - 3 March
യുക്രൈനിലെ ദുരിതബാധിതർക്ക് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുക്രെനിലെ ദുരിതബാധിതർക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് യുഎഇ. 50 ലക്ഷം ഡോളറിന്റെ സഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. യുണൈറ്റഡ് നേഷൻസിന്റെ ഹ്യുമാനിറ്റേറിയൻ ഫ്ളാഷ് അപ്പീലിനും യുക്രൈനായുള്ള റീജിയണൽ…
Read More » - 3 March
മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളുടെ നിറംമാറ്റുന്നത് ശിക്ഷാർഹം: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: മുൻകൂർ അനുമതി ഇല്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നത് ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഇത്തരം നിയമ ലംഘനങ്ങൾക്ക് 1,500 റിയാൽ പിഴ നൽകേണ്ടി വരുമെന്ന് ഖത്തർ…
Read More » - 3 March
ഖാര്‍കീവിനെ ലക്ഷ്യമാക്കി വീണ്ടും റഷ്യയുടെ വ്യോമാക്രമണം, എണ്ണ സംഭരണ ശാല തകര്‍ത്തതായി റിപ്പോര്‍ട്ട് : വന്‍ നാശനഷ്ടം
കീവ്: യുക്രെയ്നിലെ ഖാര്‍കീവിനെ ലക്ഷ്യമാക്കി വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ചെര്‍ണിഹീവിലെ എണ്ണ സംഭരണ ശാല, ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണത്തില്‍ എണ്ണ സംഭരണ ശാലയില്‍ തീ ആളിപ്പടര്‍ന്നു.…
Read More » - 3 March
യുക്രൈൻ യുദ്ധം: ഭക്ഷ്യധാന്യങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നും എത്തിക്കുമെന്ന് യുഎഇ
ദുബായ്: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഭക്ഷ്യധാന്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിക്കുമെന്ന് യുഎഇ. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇക്ക് ആവശ്യമായ ഗോതമ്പും മറ്റു ധാന്യങ്ങളും ഇതര…
Read More » - 3 March
ഇന്ത്യയെ ചൈന അനാവശ്യമായി പ്രകോപിപ്പിക്കുന്നു: സൈനിക ശക്തി മെച്ചപ്പെടുത്താന്‍ സഹായ വാഗ്ദാനവുമായി അമേരിക്ക
വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. അവസരം കിട്ടുമ്പോഴെല്ലാം ചൈന അകാരണമായി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണെന്ന് യുഎസ് ആരോപിച്ചു.അമേരിക്കയോടും ഇത് തന്നെയാണ് ചൈന ചെയ്യുന്നതെന്നും ചൈനയുടെ അനാവശ്യമായ ഭീഷണികളെ…
Read More » - 3 March
‘അടുത്തതായി ചൈന തായ്വാൻ ആക്രമിക്കും’: മുന്നറിയിപ്പു നൽകി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്വാനായിരിക്കുമെന്നും…
Read More » - 3 March
‘ഞങ്ങളെ കൊലയ്ക്കു കൊടുക്കാൻ അയച്ചതാണ്, മരണത്തിലേക്ക്’: റഷ്യൻ സൈനികരുടെ വിലാപം ശ്രദ്ധേയമാകുന്നു
കീവ്: ഉക്രൈൻ ബന്ദികളാക്കിയ റഷ്യൻ സൈനികർ തങ്ങൾ മരണത്തിലേക്ക് അയയ്ക്കപ്പെട്ടെന്ന് വീട്ടുകാരെ അറിയിച്ച് പൊട്ടിക്കരയുന്ന വീഡിയോകൾ ഇന്റർനെറ്റിൽ ശ്രദ്ധേയമാകുന്നു. യുദ്ധമുഖത്ത് നിന്ന് തടവിലാക്കിയ സൈനികരെ അഭിമുഖം ചെയ്തതിന്റെ…
Read More » - 3 March
‘ഇതാണ് ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തി’: 6 മണിക്കൂർ യുദ്ധം നിർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതിനെ പുകഴ്ത്തി മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തിയെ പുകഴ്ത്തി സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് റഷ്യ ഖാർകീവിൽ 6 മണിക്കൂറോളം യുദ്ധം നിർത്തി വെച്ചിരുന്നു. ഇതിനാണ് ഇപ്പോൾ കയ്യടി. ആറ്…
Read More » - 3 March
‘ഞങ്ങൾ ഇന്ത്യൻസ് അല്ല മലയാളികൾ’ ആണെന്ന് മാധ്യമങ്ങളോട് ഉക്രൈനിൽ നിന്ന് വിദ്യാർത്ഥിനി: രൂക്ഷ വിമർശനം
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങൾ ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ അപ്പപ്പോൾ പല വിദ്യാർത്ഥികളിൽ നിന്നും ലൈവ് ആയി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഈ സമയത്ത് അവിടെ നിന്ന് പ്രതികരിക്കുന്ന…
Read More » - 3 March
ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിലല്ല, തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിലാണ് ബിജെപിയുടെ ശ്രദ്ധ: മമത ബാനർജി
കൊല്‍ക്കത്ത: യുദ്ധമുഖത്തു നിന്ന് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിലല്ല, തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിലാണ് ബിജെപിയുടെ ശ്രദ്ധയെന്ന് വിമർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. ആളുകളെ തിരികെ കൊണ്ടുവരുന്നതില്‍…
Read More » - 3 March
ഓപ്പറേഷൻ ഗംഗ : 208 യാത്രക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനമെത്തി
ന്യൂഡൽഹി: യുക്രൈന് രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി-17 വിമാനവും തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്.…
Read More » - 3 March
കലിയടങ്ങാതെ റഷ്യ: യുക്രൈനിലെ സ്കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും ആക്രമണം
കീവ്: റഷ്യ- യുക്രൈൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വീണ്ടും യുക്രൈനിലെ മൂന്ന് സ്കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും ആക്രമണം നടത്തി റഷ്യ. ആക്രമണദൃശ്യങ്ങളും സിഎന്‍എന്‍ പുറത്തുവിട്ടു. യുക്രൈനിലെ രണ്ടാമത്തെ…
Read More » - 3 March
ഉക്രൈനിലെ കുട്ടികള്‍ക്ക് സഹായവുമായി യുവേഫ
പാരീസ്: യുദ്ധക്കെടുതിയില്‍ വിഷമിക്കുന്ന ഉക്രൈനിലേയും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയ കുട്ടികള്‍ക്കും ഒരു ദശലക്ഷം യൂറോ സഹായവുമായി യുവേഫ. മൊള്‍ഡോവ ഫുട്ബോള്‍ അസോസിയേഷനിലൂടെയാണ് യുവേഫ ഫണ്ട് കുട്ടികള്‍ക്കായി ചെലവഴിക്കുക.…
Read More »