International
- Apr- 2024 -12 April
ഈ വർഷം ജോലി പോയത് 50,000 ടെക്കികൾക്ക്: പിരിച്ചുവിടലിൽ മുന്നിൽ ഡെൽ
ന്യൂഡല്‍ഹി: ഈ വർഷം ലോകമൊട്ടാകെയുള്ള ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടട്ട ജോലിക്കാരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2024ല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. വിപണിയിലെ പ്രതികൂലമായ സാഹചര്യങ്ങളാണ്…
Read More » - 11 April
സ്വർണ്ണവില ദിനംപ്രതി കുതിച്ചുയരുന്നു: 75000 രൂപയിലെത്തുമോ? അറിയാം ഇക്കാര്യങ്ങൾ
സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധന തുടരുമെന്നും കേരളത്തില്‍ വില 24 കാരറ്റിന് 75000 രൂപയിലേക്ക് പോകാനുള്ള…
Read More » - 11 April
യുദ്ധവുമായി ബന്ധപ്പെട്ട് കിമ്മിന്റെ വാക്കുകള്‍, ആശങ്കയില്‍ ലോകം
സോള്‍: യുദ്ധത്തിന് കൂടുതല്‍ തയ്യാറെടുക്കേണ്ട സമയമാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കിമ്മിന്റെ പ്രതികരണം. രാജ്യത്തെ പ്രധാന…
Read More » - 11 April
ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്ക് കവറിൽ ഇടം പിടിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്കിൻ്റെ കവർ പേജിൽ ഇടം പിടിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ന്യൂസ് വീക്കിൻ്റെ 1966…
Read More » - 11 April
പെരുന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെ ഹമാസ് മേധാവിയുടെ മക്കളും പേരക്കുട്ടികളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് മേധാവിയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും നാല് പേരക്കുട്ടികളുമാണ് ചെറിയപെരുന്നാൾ ദിനത്തിൽ കൊല്ലപ്പെട്ടത്. പെരുന്നാൾ…
Read More » - 10 April
കാണാതായ പട്ടിക്കുട്ടിയെ കണ്ടെത്താൻ ഡ്രോൺ പറത്തി, കാഴ്ച കണ്ട് യുവാവ് ഞെട്ടി
കാണാതായ വളർത്തുനായയെ കണ്ടെത്താൻ വ്യത്യസ്ത രീതി പരീക്ഷിച്ച് യുവാവ്. പട്ടിയെ കണ്ടെത്താൻ ഡ്രോൺ പറത്തിയാണ് യുവാവ് തന്റെ ശ്രമങ്ങൾ നടത്തിയത്. പട്ടിപരിശീലകയെന്ന് സ്വയം പരിചയപ്പെടുത്തിയ sailorjerrithedogtrainer എന്ന…
Read More » - 10 April
ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ ചിലന്തിയെ നിങ്ങൾക്ക് കണ്ടെത്താനാകുമോ? ശാസ്ത്രഞ്ജരെ പോലും അമ്പരപ്പിച്ച ചിത്രം
ഓന്ത് നിറം മാറുമെന്ന കാര്യം എല്ലാവർക്കും അറിയാം. ജീവൻ രക്ഷിക്കാൻ വേണ്ടി വാല് മുറിച്ചിടുന്ന പല്ലിയെയും നമുക്ക് പരിചയമുണ്ട്. എന്നാൽ, നിറം മാറുന്ന ചിലന്തിയെ അറിയാമോ? നിറം…
Read More » - 10 April
അടുക്കളയിൽ ഭയാനകമായ ശബ്ദം: നോക്കാനെത്തിയ വീട്ടുടമ കാഴ്ച കണ്ട് ഞെട്ടി
അടുക്കളയിൽ നിന്ന് അസ്വാഭാവികമായ ശബ്ദംകേട്ട് പരിശോധിച്ച വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അടുക്കളയിൽ വലിയ പെരുമ്പാമ്പിനെ കണ്ടതിന്റെ ഞെട്ടലിലാണ് ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ പോർട്ട് എഡ്വേർഡ് സ്വദേശിയായ ഷാരോൺ…
Read More » - 10 April
ട്രാന്‍സ്ഫോമറിന് തീപിടിച്ചു, ജലവൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി, മൂന്ന് മരണം
മിലാന്: ജലവൈദ്യുത പ്ലാന്റില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് മരണം. നാലു പേരെ കാണാതായി. ഇറ്റലിയിലാണ് സംഭവം. ഭൂഗര്‍ഭ പ്ലാന്റിലെ ട്രാന്‍സ്ഫോര്‍മറില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. ബൊലോഗ്നയ്ക്ക് സമീപമുള്ള…
Read More » - 9 April
ഈ ദിവസം വാങ്ങിയാൽ 5ജി സ്മാർട്ട്ഫോണിനൊപ്പം 4000 രൂപയുടെ പവര്‍ ബാങ്ക് സൗജന്യം
പ്രമുഖ ചൈനസ് സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഏറ്റവും പുതിയ നോട്ട് 40 സീരീസ് സ്മാർട്ട്ഫോണുകള്‍ ഏപ്രില്‍ 12-ന് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ലോഞ്ച് തീയതി അടക്കം കമ്പനി…
Read More » - 9 April
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം: മരിച്ചത് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്ത്
വാഷിങ്ടണ്‍: യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്ലാന്ഡിലെ ഒഹിയോയില്‍ ഹൈദരാബാദ് സ്വദേശിയായ 25കാരന് മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തിന്റെ…
Read More » - 9 April
സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചു, പട്ടാപ്പകൽ ഇരുൾ പരന്നു; ആകാശത്ത് വിസ്മയക്കാഴ്ച: അപൂർവ്വ സൂര്യഗ്രഹണത്തിന്റെ വിശേഷങ്ങൾ
ഇന്ത്യൻ സമയം രാത്രി 9. 15 ഓടെ തുടങ്ങിയ സൂര്യഗ്രഹണം പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അവസാനിച്ചത്. പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ…
Read More » - 8 April
‘ഇന്ത്യൻ പതാകയെ അപമാനിച്ചിട്ടില്ല’: ക്ഷമ ചോദിച്ച് മാലദ്വീപ് മുൻ മന്ത്രി മറിയം ഷിവുന
മാലെ: ഇന്ത്യൻ പതാകയെ അപമാനിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി മാലദ്വീപ് മുൻ മന്ത്രി മറിയം ഷിവുന. ഇന്ത്യൻ പതാകയെ അപമാനിച്ചിട്ടില്ലെന്നും പോസ്റ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമ…
Read More » - 8 April
വള്ളം മറിഞ്ഞ് അപകടം ; 94 പേര് മുങ്ങി മരിച്ചു
മൊസാംബിക്ക്: മൊസാംബിക്കിന്റെ വടക്കന്‍ തീരത്ത് കടത്തുവള്ളം മുങ്ങി 94 പേര് മരിച്ചു. 26 പേരെ കാണാനില്ല. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ആളുകള്‍ കയറിയതും ബോട്ട്…
Read More » - 8 April
ജോലി തിരക്ക്, ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ല; രണ്ടാം വിവാഹം നടത്തിക്കൊടുത്ത് ഗായിക
ഭര്‍ത്താവിനെ രണ്ടാമത്ത് വിവാഹം കഴിപ്പിച്ച് മലേഷ്യന്‍ ഗായിക അസ്ലിന് അരിഫിന്. കരിയറിലെ തിരക്കുകള്‍ കാരണം ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഗായിക ഇത്തരത്തിൽ ഒരു പ്രവൃത്തിക്ക്…
Read More » - 8 April
50 വർഷങ്ങൾക്ക് ശേഷം ഇന്ന് ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം: കാത്തിരിപ്പിൽ ലോകം
അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ…
Read More » - 7 April
ഇരുപത്തിമൂന്നുകാരി അലീസയ്ക്ക് ഇഷ്ടം 12 മുതല്‍ 15 വയസുള്ള ആണ്‍കുട്ടികളെ, ലൈംഗിക പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
14 വയസുകാരിയെന്ന് വിശ്വസിപ്പിച്ചാണ് യുവതി ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്.
Read More » - 7 April
ഭാര്യയെ കൊലപ്പെടുത്തി 224 കഷ്ണങ്ങളാക്കി നദിയില്‍ തള്ളി, മനുഷ്യ മനസാക്ഷിയെ നടുക്കി അരുംകൊല
ലണ്ടന്‍: 28 കാരനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം 224 കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് നദിയിലേക്ക് വലിച്ചെറിഞ്ഞു. ബ്രിട്ടനിലെ ലിങ്കണ്‍ഷെയറിലാണ് സംഭവം. കാരണം…
Read More » - 6 April
‘പ്രസ്താവന പ്രകോപനപരം’: രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാൻ
ലാഹോർ: ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാൻ. മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു. ഏതെങ്കിലും…
Read More » - 5 April
ലോകാരോഗ്യ ദിനം 2024: അറിയാം ചരിത്രവും ഉത്ഭവവും
അന്താരാഷ്ട്ര പൊതുജനാരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി ലോകാരോഗ്യ സംഘടന (WHO) സ്ഥാപിച്ച വാർഷിക ആചരണമാണ് ലോകാരോഗ്യ ദിനം . എല്ലാ വർഷവും ഏപ്രിൽ 7…
Read More » - 5 April
ലോകാരോഗ്യ ദിനം 2024: ആരോഗ്യകരമായ പ്രഭാതങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രഭാതഭക്ഷണത്തിൻ്റെ പങ്ക്
ലോകാരോഗ്യ ദിനം ആഘോഷിക്കുന്നതിനായി, അവബോധം വളർത്തുന്നതിനായി ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഒരു പ്രത്യേക തീം സജ്ജമാക്കുന്നു. 2024 ലെ ലോകാരോഗ്യ ദിനത്തിൻ്റെ തീം ‘എൻ്റെ ആരോഗ്യം,…
Read More » - 5 April
ലോകത്തെ ആശങ്കയിലാഴ്ത്തി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്: കൊവിഡിനേക്കാള്‍ 100 ഇരട്ടി ഭീകരനായ പകര്‍ച്ചവ്യാധി വരുന്നു
ജനീവ: കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്കി വിദഗ്ധര്‍. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും…
Read More » - 5 April
സസ്യങ്ങൾ അലറിക്കരയും! വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതെ വരുമ്പോഴും സസ്യങ്ങൾ നിലവിളിക്കുമെന്ന് കണ്ടെത്തി ഗവേഷകർ
ടെൽ അവീവ്: സസ്യങ്ങളും നിലവിളിക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ ‘സെൽ’ എന്ന ശാസ്ത്രമാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളം കിട്ടാതെ…
Read More » - 5 April
പാകിസ്ഥാനിലെ തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനില്‍ ആസൂത്രിതമായ കൊലപാതകങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. തെറ്റായതും വിദ്വേഷമുണ്ടാക്കുന്നതുമായ ഇന്ത്യാ വിരുദ്ധ പ്രചാരണമെന്നാണ് മന്ത്രാലയം റിപ്പോര്‍ട്ടിനെ…
Read More » - 5 April
ഷാര്‍ജയിൽ മരിച്ച യാസ്നയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ: ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ, ഭർത്താവ് നാട്ടിലേക്ക് വന്നില്ല
തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വർക്കല ഓടയം സ്വദേശിനി യാസ്നയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. മാർച്ച്…
Read More »