International
- Apr- 2024 -5 April
ലോകാരോഗ്യ ദിനം 2024: അറിയാം ചരിത്രവും ഉത്ഭവവും
അന്താരാഷ്ട്ര പൊതുജനാരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി ലോകാരോഗ്യ സംഘടന (WHO) സ്ഥാപിച്ച വാർഷിക ആചരണമാണ് ലോകാരോഗ്യ ദിനം . എല്ലാ വർഷവും ഏപ്രിൽ 7…
Read More » - 5 April
ലോകാരോഗ്യ ദിനം 2024: ആരോഗ്യകരമായ പ്രഭാതങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രഭാതഭക്ഷണത്തിൻ്റെ പങ്ക്
ലോകാരോഗ്യ ദിനം ആഘോഷിക്കുന്നതിനായി, അവബോധം വളർത്തുന്നതിനായി ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഒരു പ്രത്യേക തീം സജ്ജമാക്കുന്നു. 2024 ലെ ലോകാരോഗ്യ ദിനത്തിൻ്റെ തീം ‘എൻ്റെ ആരോഗ്യം,…
Read More » - 5 April
ലോകത്തെ ആശങ്കയിലാഴ്ത്തി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്: കൊവിഡിനേക്കാള്‍ 100 ഇരട്ടി ഭീകരനായ പകര്‍ച്ചവ്യാധി വരുന്നു
ജനീവ: കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്കി വിദഗ്ധര്‍. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും…
Read More » - 5 April
സസ്യങ്ങൾ അലറിക്കരയും! വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതെ വരുമ്പോഴും സസ്യങ്ങൾ നിലവിളിക്കുമെന്ന് കണ്ടെത്തി ഗവേഷകർ
ടെൽ അവീവ്: സസ്യങ്ങളും നിലവിളിക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ ‘സെൽ’ എന്ന ശാസ്ത്രമാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളം കിട്ടാതെ…
Read More » - 5 April
പാകിസ്ഥാനിലെ തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനില്‍ ആസൂത്രിതമായ കൊലപാതകങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. തെറ്റായതും വിദ്വേഷമുണ്ടാക്കുന്നതുമായ ഇന്ത്യാ വിരുദ്ധ പ്രചാരണമെന്നാണ് മന്ത്രാലയം റിപ്പോര്‍ട്ടിനെ…
Read More » - 5 April
ഷാര്‍ജയിൽ മരിച്ച യാസ്നയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ: ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ, ഭർത്താവ് നാട്ടിലേക്ക് വന്നില്ല
തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വർക്കല ഓടയം സ്വദേശിനി യാസ്നയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. മാർച്ച്…
Read More » - 4 April
ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി
ആംസ്റ്റര്‍ഡാം: ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി. നെതര്‍ലന്‍ഡ്സ് സ്വദേശിയായ സൊറായ ടെര് ബീക് ആണ് വരുന്ന മേയില്‍ ദയാവധം സ്വീകരിക്കുന്നതെന്ന്…
Read More » - 4 April
എന്തുകൊണ്ടാണ് ജപ്പാനും തായ്വാനും അടിക്കടി ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കുന്നത്?
ബുധനാഴ്ച, പ്രാദേശിക സമയം രാവിലെ 8:00 ന് മുമ്പ്, റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം തായ്വാനിലെ ഹുവാലിയൻ സിറ്റിയിലെ ജനങ്ങളെ ഭയപ്പെടുത്തി. 34.8…
Read More » - 4 April
ഗർഭിണിയായ സഹപ്രവര്‍ത്തക പ്രസവാവധി എടുക്കാതിരിക്കാൻ പാനീയത്തില്‍ വിഷം ചേർത്ത് യുവതി
സഹപ്രവര്‍ത്തക പ്രസവ അവധിയെടുത്താല്‍ തന്റെ ജോലിഭാരം കൂടുമെന്ന് ഭയന്ന് ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയ്ക്ക് വിഷം കലര്‍ത്തിയ പാനീയം നല്കാന് ശ്രമിച്ച് ചൈനീസ് സ്വദേശിനി. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ…
Read More » - 4 April
തായ്വാൻ ഭൂചലനം: ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയ 50 പേരെ കാണാനില്ല
ഒന്പതുപേര് മരിച്ച തയ്വാന് ഭൂചലനത്തില്‍ ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരണം. തരോകോ ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയിരുന്ന 50 ജീവനക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിരവധി കെട്ടിടങ്ങളാണ് ഭൂചലനത്തിൽ നിലംപൊത്തിയത്.…
Read More » - 4 April
തായ്വാന് പിന്നാലെ ജപ്പാനിലും ഭൂചലനം: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
ജപ്പാനിലെ ഹോൺഷുവിൻ്റെ കിഴക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൻ്റെ ആഴം 32 കിലോമീറ്ററാണെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചു. എന്നിരുന്നാലും, നാഷണൽ…
Read More » - 4 April
2023-24 ലെ ഇന്ത്യയുടെ ജിഡിപി വളർച്ച 7.5 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2024ൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി ലോകബാങ്ക്. ഇത് ലോക ബാങ്ക് മുമ്പേ പ്രവചിച്ചതിൽ നിന്നും 1.2 ശതമാനം കൂടുതലാണ്. ദക്ഷിണേഷ്യയെ…
Read More » - 3 April
’25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം’: 7 പേർ മരിച്ചു, 730 പേർക്ക് പരിക്ക്; സുനാമി മുന്നറിയിപ്പ്
തായ്വാനിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തായ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി…
Read More » - 3 April
ഭൂമിക്കടിയില്‍ അതിശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തി
ടോക്യോ: ജനങ്ങളെ ഭീതിയിലാഴ്ത്തി തായ്വാനില് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാന് തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. Read Also: വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല…
Read More » - 3 April
‘ചെെന ആദ്യം, ഇന്ത്യ രണ്ടാമത്’ എന്ന് നെഹ്റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു: എസ്.ജയശങ്കർ
ന്യൂഡൽഹി: ചൈനാ വിഷയത്തിൽ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക് അധിനിവേശ കാശ്മീർ (പിഒകെ), ഇന്ത്യയുടെ പ്രദേശങ്ങളിലെ ചില…
Read More » - 2 April
നിശാ ക്ലബ്ബില്‍ തീപിടുത്തം; 15 പേര് മരിച്ചു, ഏഴുപേര്‍ ഗുരുതരാവസ്ഥയിൽ
തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read More » - 2 April
1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടെ പിന്തുണ ഉണ്ടായിരുന്നു: നരേന്ദ്രമോദി
ന്യൂഡൽഹി: 1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടേയും പിന്തുണ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ അണികൾ പരസ്യ പ്രതിഷേധം ഉയർത്തിയെങ്കിലും, ദ്വീപ് ശ്രീലങ്കയ്ക്ക്…
Read More » - 1 April
‘ഇന്ത്യ റെഡ് ലൈന്‍ കടക്കരുത്’ എന്ന യു.എസ് അംബാസഡറുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ജയ്ശങ്കര്
വാഷിംഗ്ടണ്‍: യുഎസില്‍ ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതക ശ്രമം പരാജയപ്പെടുത്തിയെന്ന അവകാശവുമായി യുഎസ് അംബാസഡര്‍. ‘ഇന്ത്യ ചുവപ്പ് അടയാളം കടക്കരുത്’ എന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ…
Read More » - Mar- 2024 -31 March
വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം; കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
അസാസ്: വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിൽ വൻ സ്ഫോടനം. കാർ ബോംബ് സ്ഫോടനമാണ് നടന്നിട്ടുള്ളത്. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ…
Read More » - 30 March
പാകിസ്ഥാൻ ജനതയ്ക്ക് വീണ്ടും തിരിച്ചടി! ഇന്ധനവില വീണ്ടും കുതിച്ചുയർന്നേക്കുമെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഇന്ധനവില കുതിച്ചുയരാൻ സാധ്യത. ലിറ്ററിന് 10 രൂപ വർദ്ധിച്ചിരിക്കുന്നമെന്നാണ് സൂചന. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകും. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന…
Read More » - 30 March
അന്ന് ബഹിരാകാശയാത്രികർ ഭൂമിയിൽ പ്രേത നിഴൽ കണ്ടു !
ലോകം ഒരു സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ ഇപ്പോൾ പ്രവർത്തനരഹിതമാക്കിയ മിർ ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
Read More » - 30 March
സ്വസ്ഥമായി ഉറങ്ങാൻ പോലും ഭയം, ഏത് നിമിഷം വേണമെങ്കിലും ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകാം! കോന്യയിൽ സംഭവിക്കുന്നതെന്ത് ?
നിന്നനില്പിൽ അഗാധമായ ഗർത്തങ്ങൾ രൂപപ്പെടുന്ന ഒരു സ്ഥലം ഭീമിയിലുണ്ട്. തുർക്കിയിലെ’സിങ്ക്ഹോളുകളുടെ ഗ്രാമം’ (The village of sinkholes) എന്നറിയപ്പെടുന്ന കോന്യ ബേസിൻ മേഖല ആണിത്. ഭൂമിശാസ്ത്രപരമായി നിരവധി…
Read More » - 30 March
ഇസ്രയേലിന് ബോംബുകളും യുദ്ധവിമാനങ്ങളും നൽകാൻ അമേരിക്കൻ കരാർ
സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിലും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ ജോ ബൈഡൻ ഭരണകൂടം അനുമതി നൽകി. റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് യുഎസ്…
Read More » - 29 March
സ്ത്രീവേഷം കെട്ടി ജയിൽ ചാടി, സഹായിച്ചത് കാമുകി
സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. വെനസ്വേലക്കാരനായ മാനുവൽ ലോറെൻസോ അവില അൽവാറാഡോ എന്ന 25 കാരനാണ് ജയിലിൽ നിന്നും സ്ത്രീവേഷം കെട്ടി രക്ഷപ്പെട്ടത്. ഗാർഡുകൾ…
Read More » - 29 March
‘എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’: കെജ്രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് യു.എൻ. ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതായി വിശ്വസിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ…
Read More »